Пікірлер
@Arviploverakhewar
@Arviploverakhewar 41 минут бұрын
You people are maligning hindu prayers ....so ugly ! Laughable !😂
@joyesjoykutty2742
@joyesjoykutty2742 Сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@joyesjoykutty2742
@joyesjoykutty2742 Сағат бұрын
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും പരിപാലനത്തിനും ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും വീടില്ലാത്തവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും അനാഥരായി കഴിയുന്നവരെയും ജോലി ഇല്ലാത്തവരെയും ലോക മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ ആശിർവദിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ ദുഷ്ട ശത്രുക്കളിൽ പൈശാചിക ബെന്ധനത്തിൽ കടബാധ്യതയിൽ നിരാശയിൽ പരീക്ഷയിൽ രോഗങ്ങളിൽ ദുരിതങ്ങളിൽ നിന്നും ഈശോയേ അപ്പാ അങ്ങേ സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ കുറവുകൾ നിറവുകളാക്കി മാറ്റണമേ എന്റെ ഈശോയേ അപ്പാ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ വിശുദ്ധികരിക്കണമേ എന്റെ ഈശോയേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ അങ്ങേ വഴിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@princejohn6740
@princejohn6740 Сағат бұрын
karthavea kathukollanamea.Amen
@joyesjoykutty2742
@joyesjoykutty2742 Сағат бұрын
ആമേൻ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏
@joyesjoykutty2742
@joyesjoykutty2742 Сағат бұрын
ആമേൻ എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും രോഗികളായി കഴിയുന്നവരെയും ജോലി ഇല്ലാത്തവരെയും വീടില്ലാത്തവരെയും ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെയും ലോക മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ പരിശുദ്ധ മാതാവേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അമ്മേ അങ്ങയോടു ചേർന്നിരിക്കാനും അങ്ങേ സ്നേഹിച്ചും ആശ്രയിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ അങ്ങേ പുത്രനെ സ്നേഹിച്ചു ജീവിക്കാൻ കൃപനൽകണേ എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്നും ഇന്നും കൂടെയുണ്ടാകണമേ അമ്മമാതാവേ നേരായ വഴിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 сағат бұрын
ആവേ മരിയ 🙏🙏🙏🙏🙏🙏
@jannijessy5660
@jannijessy5660 2 сағат бұрын
Ave Maria
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 сағат бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@DamayantiR-b2p
@DamayantiR-b2p 2 сағат бұрын
Amme ente monte joliye anugrahikkane
@DamayantiR-b2p
@DamayantiR-b2p 2 сағат бұрын
Appa ente monte kude undavane
@DamayantiR-b2p
@DamayantiR-b2p 2 сағат бұрын
Appa njagale ellavareum kathukollaname
@antonyjosephkuttan6599
@antonyjosephkuttan6599 2 сағат бұрын
ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️ ആവേ മരിയ 🙏🕯️✝️
@VinodChacko-vs2ff
@VinodChacko-vs2ff 2 сағат бұрын
അമ്മേ എന്നെ ജപമാല ചൊല്ലാൻ എന്നെ അനുഗ്രെഹികേണമേ 🙏എന്റെ അസുഹം മാറ്റിത്തരേണമേ 🙏🙏🙏
@RejiniMathew
@RejiniMathew 2 сағат бұрын
🎉🎉😊😊❤❤❤
@marysantamaria-zd3kz
@marysantamaria-zd3kz 3 сағат бұрын
🙏🥰❤🙏🥰❤🙏🥰❤🙏🥰❤🙏🥰❤
@GracyFrancis-iz9io
@GracyFrancis-iz9io 3 сағат бұрын
Eashoye ee rathriyil njangale kathukollaname 🙏
@GracyFrancis-iz9io
@GracyFrancis-iz9io 3 сағат бұрын
Eashoye njangaludemel Karuna choriyaname 🙏
@ShinyJohnson-un2gy
@ShinyJohnson-un2gy 3 сағат бұрын
Thank you Jesus for everything. 🙏🙏🙏
@aswathysreejesh9985
@aswathysreejesh9985 3 сағат бұрын
Amen🙏🙏🙏🙏🙏
@GayatriMenon-s2t
@GayatriMenon-s2t 3 сағат бұрын
Ente Eesoye thank you for the day. Please give us a peaceful sleep without fear. Amen ❤❤❤❤
@JibbiJiju
@JibbiJiju 3 сағат бұрын
Amen 🙏
@jamesantony9168
@jamesantony9168 4 сағат бұрын
🙏🌹🙏. Amen. 🙏🌹🙏 Amen My God My Lord 🙏🌹🙏 Amen 🙏🌹🙏