പരിശുദ്ധ അമ്മേ. അമ്മയുടെ തിരു സന്നിധി ആയ മാതാമല പള്ളിയിൽ വരുവാൻ ഒരിക്കൽ കൂടി എനിക്ക് സാധിച്ചു.. അതിനുള്ള ഭാഗ്യവും ആയുസും ആരോഗ്യവും നൽകിയ പരിശുദ്ധ അമ്മേ നന്ദി നന്ദി നന്ദി 🙏🙏... എല്ലാ അനുഗ്രഹവും ഏറ്റു വാങ്ങുവാൻ സാധിച്ചു.. അമ്മേ ഞങ്ങളെ കൊണ്ടുപോയ ലാലി അമ്മയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ദൈവം തമ്പുരാൻ നൽകുമാറാകട്ടെ 🙏🙏🙏🙏🙏🙏 ആമേൻ 🙏 ആവേ മരിയ 🙏 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@joyesjoykutty2742Сағат бұрын
ആമേൻ എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ സ്വസ്തി ആവേ മരിയ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏