തച്ചപിള്ളി വിജയൻ.. സൂപ്പർ ആന യായിരുന്നു. ഒറ്റക്കൊമ്പനല്ലേ...
@SajithaSaji-rv7ul20 сағат бұрын
Ponnan chetante athe look❤❤
@rijopathrose5870Күн бұрын
ആര് പറയാൻ... പോനാൻ ചേട്ടൻ 🥰🥰
@RajendranRaj-xk3bp4 күн бұрын
സൂപ്പർ❤🙏
@sreekanthkm3995 күн бұрын
ആന നമ്മുടെ അമ്മായിയൊന്നും അല്ല ന്ന് 😂😂😂😂
@sasichembath16816 күн бұрын
ഓഡിയോ അടിപൊളി 🙏🏻🙏🏻🙏🏻🤦🏻♂️
@akhil46396 күн бұрын
🔥❤
@JOJISCARIA-uk7bt7 күн бұрын
Ponnan ennum Ponnan thanne,aanakkaarile kaduva, super 👌👌👌💪💪💪🙏🙏🙏♥️♥️♥️🖐️👍🥰
@vivekvijay40218 күн бұрын
Voice clear alla
@arungopi37438 күн бұрын
ശ്രീ കുമാരി... അരികുറ്റി ആണോ ഇവിടുത്തെ കോടതി പോകാൻ പറ നാറിയയോട്..... പൊന്നൻ ആശാൻ പവർ 💥💥💥
@unniunnikrishnam.s41769 күн бұрын
❤പൊന്നേട്ടൻ ആനപ്പണിയിലെ ബീഷമജാര്യർ
@VijayaKumar-tz3eg9 күн бұрын
ആശാന്റെ ഫോൺ നമ്പർ കിട്ടാൻ വഴി ഇണ്ടോ ഒന്ന് നേരിട്ട് കാണാനാ ഒരുപാട് കാലത്തെ ആഗ്രഹം ആണ്
@1726Malayalamvlogs8 күн бұрын
തരാം
@Ratheeshkr-p2t10 күн бұрын
❤❤❤
@kannanr-xu7qw1lr9o10 күн бұрын
ഓണക്കൂർ ശശിയുടെ വീഡിയോ എടുത്തപ്പോൾ ശ്രീകുമാർ എടത്തൊട്ടി സുകുമാരന്റെ മരണവുമായി ബന്ധപ്പെട്ടു ഒരു കമന്റ് അതിൽ പറഞ്ഞു അലിയാരിന്റെ ശബ്ദത്തിൽ ആണെന്ന ഓർമ, അതും പൊന്നൻ ചേട്ടനെ ഉന്നം വച്ചു ആയിരുന്നു പൊന്നൻ ചേട്ടൻ തല്ലി കൊന്നതാ എന്ന രീതിയിൽ. അന്ന് അതിനെതിരെ ഞാൻ കമന്റ് ഇട്ടു ശ്രീകുമാർ ആയി കമന്റ് ബോക്സിൽ ചെറുതായ് കോർത്തു. അയാൾക് ഇഷ്ടം അല്ലാത്തവരെ അടിച്ചു താഴ്താൻ അയാൾ മിടുക്കനാ, കാവടി ആശാന്റെ കാര്യം അറിയില്ലേ ചുള്ളിപ്പറമ്പ് ആനയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീകുമാർ പറഞ്ഞത്. അവിടുന്ന് തുടങ്ങി പാവം കാവടി ഇപ്പോ പണിക് പോലും പോണില്ല. പണ്ട് കൈരളി ചാനലിൽ ആനയും വേണ്ട പൂരവും വേണ്ട എന്ന് പറഞ്ഞു നടന്നവനാ, പിന്നെ ജനങ്ങളുടെ ആനകളോട് ഇഷ്ടം മനസിലാക്കി റൂട്ട് മാറ്റി. മാടമ്പ് ആണെങ്കിലോ ആന മുതലാളി ആണ് എന്നിട്ട് കാട്ടിൽ കിടക്കുന്ന ആനയെ പിടിച്ചു പീഡിപ്പിക്കുന്നെ എന്നും പറഞ്ഞു വന്നത്
@arungopi37438 күн бұрын
പറഞ്ഞത് ശെരിയാണ്... പുള്ളി പൊന്നൻ ചേട്ടനെതിരെ ചില കുത്തും കോളും വെച്ച് പറയാറുണ്ട്
@kannanr-xu7qw1lr9o8 күн бұрын
@arungopi3743 അന്ന് അതിനുള്ള മറുപടി ഞാൻ കൊടുത്തു ഇപ്പോളും പുള്ളിയുടെ യുട്യൂബിൽ ഉണ്ട് ഓണക്കൂർ മണിയുടെ വീഡിയോ അതിൽ ആണ് ആ പരാമർശം. പൊന്നൻ ചേട്ടൻ, കാവടി തുടങ്ങിയ ആളുകളെ കുറ്റപ്പെടുത്തുന്നത് കാരണം പലപ്പോളും കമന്റ് ബോക്സിൽ ഞാൻ ഉടക്കിയിട്ടുണ്ട്
@AnandhPadmanabhanКүн бұрын
ഞാനും ഇട്ടിരുന്നു കമന്റ്..... ഇന്നും ഈദ്ദേഹത്തെ ആനലോകത്ത് ബഹുമാനിക്കപ്പെടുന്നു എങ്കിൽ, അദ്ദേഹത്തിന്റെ തൊഴിലിന്റെ കഴിവ് അദ്ദേഹത്തെ തൊഴിൽ പഠിപ്പിച്ച ഗുരുനാഥന്മാരുടെ അനുഗ്രഹം❤️ എല്ലാം എല്ലാം ആയ സ്വാമി അയ്യപ്പസ്വാമിയുടെ കൃപാകാടാക്ഷം🙏🏻
@PrejishKumar10 күн бұрын
സൂപ്പർ ആയി ചേട്ടാ ❤❤❤
@VishnuS-j9h10 күн бұрын
❤
@sreejith.v.s178910 күн бұрын
What is this??
@bijumonuthup427511 күн бұрын
എന്താ അരൂക്കുറ്റി പ്രശ്നം?
@dinithdinith754111 күн бұрын
Ayal ashaane kuttam undakki paranju munnathe vdioel und
@bijumonuthup427511 күн бұрын
@@dinithdinith7541 athinte link kittumo?
@adhithyansanthosh225811 күн бұрын
പാറശ്ശേരി ചാമി ഏട്ടന്റെ വീഡിയോ ചെയോ
@harikrishnan251711 күн бұрын
Puliyannoor balanChettan🔥
@harikrishnan251711 күн бұрын
Undertaker🔥🥰
@RaviR-zg2vt11 күн бұрын
അടുത്ത ഒരു ചാനല്‍ thayoli
@binjurajendran11 күн бұрын
എന്നെപോലെ ആശാനും അണ്ടർടേക്കർ ഫാൻബോയ്.. 🔥🔥
@NikhilNikhil-s2q11 күн бұрын
❤❤
@SijiSijikg-yh9bc11 күн бұрын
❤️❤️
@Sadhi_q12 күн бұрын
ആന വാരി നിലത്തടിക്കുമ്പോഴും ഇതൊക്കെ പറയണം 😂
@SambathK-wh6xn12 күн бұрын
ഓട്ടോ ഓടിക്കാൻ പോ ചേട്ടാ
@jithinraj761417 күн бұрын
❤️
@ajithjosephajithkannan996617 күн бұрын
ഇത് ഓഡിയോ ക്ലിയർ ആക്കി ഒന്നു കൂടി വിടുമോ
@PrejishKumar20 күн бұрын
അടിപൊളി ആയി ചേട്ടാ സൂപ്പർ ❤❤
@NikhilKs-k9p21 күн бұрын
🤨🤨🤨🤨🤨🤨🤨🤨🤨😃😃😃😃😃😃🙃🥰🥰🥰😍🤩
@dinithdinith754123 күн бұрын
Sreekumar 😂😂😂😂 naaari eni ah kalla bhaduvande naaayinde vedio njn kanula kopppan
@sreeninarayanan400723 күн бұрын
Kumari😜😂😂
@sreeninarayanan400723 күн бұрын
വോയിസ് not ഗുഡ്
@davidbilla809923 күн бұрын
Voice not clear
@binjurajendran23 күн бұрын
എന്താ മനുഷ്യൻ.. ❣️🔥
@Coco_cat_official12323 күн бұрын
പകുതി കഴ്ഞ്ഞു എല്ലാം സൂപ്പർ ആദ്യം എന്തോ ടെക്നിക്കൽ eroor ആണെന്ന് തോന്നുന്നു. വിനോദേട്ടൻ goingon നിർത്തരുത് plz👏🏻👏🏻👏🏻👏🏻 sooper
@rechurechuzzzruhana71523 күн бұрын
എന്ത് ഒലക്കയടോ .... ഒന്നും കേൾക്കാൻ പറ്റുന്നില്ല.... { ആശാനെ ഇതുപോലുള്ള അവിഞ്ഞ ചാനലുകാർക്ക്... ഇന്റർവ്യൂ കൊടുക്കല്ലേ plzzzz }
@habinabi541423 күн бұрын
PONNAN chettante pala videos repeat adichu kanarulla njan ee video 3 minut l ozhivakki onnum kelkkan kazhiyunnilla ningalude interview munpum pala poraymakal palarum paranjinu ennittum oru mattavum illa athilonnanu krithyadha illathe video upload cheyyunnathu pinne sound video Kanan pattathathil valareyere vishamam undu 👎❌
@Emil_Basil24 күн бұрын
പകുതി കഴിയുമ്പോൾ ക്ലിയർ ആണ്... ആർക്കും പറ്റൂലെ അബദ്ധം... ക്ഷമിക്ക്... ഒന്നും കൂടെ പറഞ്ഞത് തന്നെ പറയിപ്പിക്കാൻ കഴിയാത്തത് കൊണ്ടാവും അപ്‌ലോഡ് ചെയ്തത്.... അങ്ങ് ക്ഷമിക്ക് എല്ലാവരും....
@vishnupkarottu24 күн бұрын
നിങ്ങൾ എപ്പിസോഡ് അപ്‌ലോഡ് ചെയുമ്പോൾ ഒന്നും ചെക്ക് ചെയ്യാറില്ലേ
@rajeevrajan77124 күн бұрын
Channel un subscribe
@ajithjosephajithkannan996624 күн бұрын
ഇത് നിങ്ങക്ക് പറ്റിയ പണി അല്ല നിറുത്തി പോകു
@ajithjosephajithkannan996624 күн бұрын
ആദ്യമായിട്ടാണ് ponan ചേട്ടന്റെ ഒരു എപ്പിസോഡ് കാണാതെ ഒഴിവാകുന്നേ