വരും എപ്പിസോഡിൽ രത്നാകരൻ ചേട്ടനോട് പ്രേക്ഷകരായ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ചോദിക്കുവാനുണ്ടെങ്കിൽ ചോദ്യം കമന്റ് ചെയ്യുക നിങ്ങളുടെ പേര് മെൻഷൻ ചെയ്തു ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും
Пікірлер: 55
@shaibimonpavithran99095 ай бұрын
ചേർത്തല തുറവൂരിൽ കണ്ടിരുന്നു ആനയെ കണ്ടാൽ അറിയാം ആനക്കാരൻ്റെ പവർ❤❤❤❤
@aravinds99464 ай бұрын
😊ഇവരൊക്ക ആണ് പണിക്കാർ ❤
@vijayakumargopi29575 ай бұрын
ഓണക്കൂർ പൊന്നൻ ചേട്ടനും ഇതു പോലെ ഒരു ആനയപരിപാലിക്കുന്നത് കാണൻ ആഗ്രഹിക്കുന്നു
@kl.175 ай бұрын
Njan ഇടയ്ക്കുകിടക്കു സംസാരിക്കാറുണ്ട് പുള്ളിക്ക് തീരെ വയ്യ ഇനി ആനപ്പണിയിലേക്കില്ല എന്നാണ് പറഞ്ഞത്.
@firozashrafashraf17474 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@PrejishKumar5 ай бұрын
എപ്പീസോഡ് സൂപ്പർ താങ്ക്സ് 🙏🏻🙏🏻🙏🏻❤❤❤
@subinms80825 ай бұрын
ആശാൻ സൂപ്പർ........ 👌🏻
@sanithavijayakumar14865 ай бұрын
രത്നൻ...... എന്റെ നാട്ടുകാരൻ,..അയൽവാസി.
@anandhukhanandhu98874 ай бұрын
ഏതാ സ്ഥലം
@lathaajith49524 ай бұрын
വിഷ്ണുനാരായണൻ ❤🥰
@mithunmpai11335 ай бұрын
Super..
@sreekumaranvengassery34905 ай бұрын
Very interesting
@hariyohara3 ай бұрын
വെള്ളി കൊടുത്ത് ആനയെ വാങ്ങിയാൽ പൊന്നു കൊടുത്ത് പാപ്പാനെ വാങ്ങണം
@JithinJoseph-k7e5 ай бұрын
Super
@vishnums79745 ай бұрын
🤝
@albinvarghese37435 ай бұрын
🤩👌
@binjurajendran5 ай бұрын
അർഹത ഇല്ലാത്തവന് ഒരിക്കലും വിദ്യ കൊടുക്കില്ല.. 💯
@UnniKrishnan-jo3zu5 ай бұрын
❤️❤️
@PrincerajRajeev5 ай бұрын
👍👌💪💪💪
@dinithdinith75415 ай бұрын
Bro onakkor vinodettane onn interview cheyyo njn pand kozhikode paranjeril. Vach kandapo ana albhuthamaaayi thonia oru ana ayirunnu mathurapuram kannan en anaye pala photoyum kandu pannikuttipole kond nadanna ana epo thandella kanunnee
@ManojAravind-f1u4 ай бұрын
അദ്ദേഹം കണ്ടിട്ട് ഉള്ളതിൽ ഏറ്റവും ഇഷ്ടം തോന്നിയ ആന ഏതാണ് എന്ന് ചോദിക്കുമോ
@rrajesh94735 ай бұрын
❤❤❤❤❤❤❤
@rahulmr43695 ай бұрын
ഓണക്കൂർ ത്രയത്തിലെ അന്നും ഇന്നും തിളക്കം മാങ്ങാത്ത രത്നം..... പ്രിയപ്പെട്ട വരുടെ അച്ചായി......
@kmcreation78665 ай бұрын
കോഴികലൻ ഷിബു ചേട്ടൻറെ വീഡിയോ ചെയ്യാമോ പൊന്നൻ ചേട്ടൻറെ ശിഷ്യനും രത്നാകരൻ ചേട്ടൻ ഒക്കെ അദ്ദേഹത്തിന് ആശാന് തുല്യമാണ് അവരുടെ കീഴിലാണ് അദ്ദേഹം പണി പഠിച്ചത് പിറവം അണ് വിട് ഇപ്പോൾ തൃശൂർ മുള്ളത്ത് ഗ്രൂപ്പിൻറെ വിജയകൃഷ്ണൻ ആനയിൽ ജോലി ചെയ്യുന്നു
@1726Malayalamvlogs5 ай бұрын
വരും എപ്പിസോഡുകളിൽ cheyyam🙏🏻🥰
@ShanilCP-p1s4 ай бұрын
Vidalkorakkanam
@SijiSijikg-yh9bc5 ай бұрын
കഴിഞ്ഞ ഓണത്തിന് തൃക്കാക്കരയിൽ വെച്ച് രണ്ടു പേരെയും കണ്ടു ഇപ്രാവശ്യം വരുമോ
@1726Malayalamvlogs5 ай бұрын
വരും
@SijiSijikg-yh9bc5 ай бұрын
@@1726Malayalamvlogs ഇന്നു കണ്ടു
@nikhilvinu62585 ай бұрын
Intro bayangara bore aanu slow aanu...
@rajeeshcrag33394 ай бұрын
❤❤👑🙏👌😊💯🔥🔥👍🙏🏻👑👑
@Ayoobkhan4534 ай бұрын
മൊല്ലാക്ക ആനയെ കണ്ടിട്ടുണ്ടോ ആശാൻ.. ഒരു മൃഗത്തിലും ജാതി കാണുന്ന ഇയാളും ഒരു ആശാൻ
@army71655 ай бұрын
കാടിന്റെ വന്യത ആസ്വദിച്ചു സമൂഹ ജീവിതം ജീവിക്കാൻ ഒരിക്കലെങ്കിലും നാട്ടാനകൾ ആഗ്രഹിക്കുമോ.. അവരുടെ മനസ്സിൽ കാടിനെ കുറിച് ന്തെങ്കിലും വേദനയോടെ ഓർക്കുമോ?
@jayakumarkumar5725 ай бұрын
ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമം പാലിക്കാൻ അത് സാധാരണക്കാരൻ വേണം 👍 അത് പെറ്റി ആയും ഫൈൻ ആയും അടക്കണം 😄 പക്ഷെ തെറ്റ് ചെയ്താൽ പകുതി ശമ്പളം കിട്ടുന്ന ഒരു ജോലി കുടി സാദാരണക്കാർക്ക് പറഞ്ഞു കൊടുക്കണം 😂 ക്ഷമിക്കണം ജയിൽ ജോലി അല്ല 😂
@army71654 ай бұрын
@@jayakumarkumar572ന്താണ് ഉദ്ദേശിച്ചത്
@army71654 ай бұрын
@@jayakumarkumar572ആനയെ കുറിച്ചാണ് ചോദിച്ചത്... Gevenmentum നിയമങ്ങളും അല്ല...
@sreekumaranvengassery34905 ай бұрын
Continue again this video with him
@adithyafunmedia5 ай бұрын
Okey❤
@VishnuS-j9h5 ай бұрын
❤
@akhilambadi44995 ай бұрын
Onakkoor vinod chettane kurichu chothikko ?
@adithyafunmedia5 ай бұрын
Chodikkam❤
@1726Malayalamvlogs5 ай бұрын
Sure🙏🏻🙏🏻
@ekanthkumar40225 ай бұрын
ഏത് ആന എന്ന് കൂടെ പറഞ്ഞു കൂടെ???
@abeemathewmahew77444 ай бұрын
പോളക്കുളം വിഷ്ണു നാരായൺ
@vishnurajvaikom5 ай бұрын
ആദ്യമായിട്ട് ഒറ്റയ്ക്കു ചുമതലയേറ്റ ആനയെ അഴിക്കാൻ പോയ കഥ ചോദിക്ക്?
@1726Malayalamvlogs5 ай бұрын
Ys Chodikam
@raheemraheemaa67054 ай бұрын
ശുദ്രൻ മനുഷ്യൻ ആയാലും ആന ആയാലും കഞ്ഞി കുബിളിൽ തന്നെ ആനയിലും ജാതി പറഞ്ഞു മേന്മ പറയുന്നു എന്ത് ആശാൻ ആയാലും വിവരകേടിനു ഒരു പഞ്ഞവും ഇല്ല