അടിപൊളിയായിട്ടുണ്ട് ഇതെല്ലാം ഉപകാരപ്പെടുന്ന വീഡിയോ ആണ്
@sajlashafi29027 ай бұрын
പറ്റുമെങ്കിൽ എല്ലാവരും മലപ്പുറംജില്ലയിൽ തവന്നൂർ എന്ന സ്ഥലത്തു പ്രതീക്ഷ ഭവൻ എന്ന സ്ഥാപനം ഉണ്ട്. നിരവധി മാനസീക പ്രയാസം നേരിടുന്ന, ആരോടും നോക്കാൻ ഇല്ലാത്ത കുട്ടികൾ താമസിക്കുന്ന ഇടമാണ്. ബുദ്ധിക്ക് കുറവ് ഉള്ള കുട്ടികൾ അവർ ഇട്ട വസ്ത്രങ്ങൾ വലിച്ചു കീറി നശിപ്പിക്കുകയും വസ്ത്രത്തിൽ മലമൂത്രം ആവുകയും ചെയ്യുന്നുണ്ട്. അവർക്ക് ബുദ്ധിക്ക് കുറവ് ഉള്ള പാവങ്ങൾ ആണ്. നമ്മുടെ വീടുകളിൽ ഉള്ളതോ നമ്മുടെ കുടുംബത്തിൽ നിന്നോ കിട്ടുന്ന പഴയ വസ്ത്രങ്ങൾ അങ്ങോട്ട് സ്നേഹപൂർവ്വം എത്തിക്കണേ എന്ന് അപേക്ഷിക്കുന്നു.
@nissibabu47957 ай бұрын
Sooper soo Good ❤😊Goodu
@SoudhaVt8 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം മോളെ എന്റെ പഴയ കാലം ഓർമ വന്നു അന്നൊന്നും ഈ മൊബൈൽ, യൂടൂബ് ഇതൊന്നും ഇല്ലാത്ത കാലഘട്ടമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക് കിടക്കാൻ വേണ്ടിയും കോതടി ആയിട്ടും ഉണ്ടാക്കാ റുണ്ടാ യിരുന്നു 👍🏻👌🏻ഇപ്പോൾ എല്ലാവർക്കും മടിയാണ് ഉണ്ടാക്കാൻ ഓക്കേ ഇപ്പോഴത്തെ കുട്ടികൾ കാണട്ടെ 👍🏻❤️
@bijuk.s3408 ай бұрын
Super idea
@anniechakkunny757110 ай бұрын
Super
@mmaaaz110 ай бұрын
Thenga palu choodakumbol athil ninn oil varille
@hishamsalim490811 ай бұрын
കോസടി....എന്നാണ് ഇതിനെ പറയാറ്
@abhilashmadhusoodhanan429611 ай бұрын
എന്നാക്കി പകരം തേങ്ങ പാൽ 😂😂😂
@ambilyvr3 Жыл бұрын
Please put more healthy and oilfree recipes
@thaslima5210 Жыл бұрын
ഞാൻ egane ഉണ്ടാക്കാൻ വേണ്ടി ഉ ട്യൂബ് നോക്കി theyikkan നോക്കുന്നു
@shahinashiras2630 Жыл бұрын
Sooopperrrt❤
@smithaelizabeth Жыл бұрын
We want to sell old clothes if anyone want let me know..