പൈസ ലാഭിക്കാം , കുറച്ചു പഴയ തുണികൾ മാത്രം മതി | ഇത്രയും എളുപ്പം ആയിരുന്നോ

  Рет қаралды 1,480,158

HerOwn Videos

HerOwn Videos

Күн бұрын

Пікірлер: 259
@SoudhaVt
@SoudhaVt 8 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം മോളെ എന്റെ പഴയ കാലം ഓർമ വന്നു അന്നൊന്നും ഈ മൊബൈൽ, യൂടൂബ് ഇതൊന്നും ഇല്ലാത്ത കാലഘട്ടമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക് കിടക്കാൻ വേണ്ടിയും കോതടി ആയിട്ടും ഉണ്ടാക്കാ റുണ്ടാ യിരുന്നു 👍🏻👌🏻ഇപ്പോൾ എല്ലാവർക്കും മടിയാണ് ഉണ്ടാക്കാൻ ഓക്കേ ഇപ്പോഴത്തെ കുട്ടികൾ കാണട്ടെ 👍🏻❤️
@sreemolr695
@sreemolr695 Жыл бұрын
Thanku for this video .pazhaya thunikal enthu cheyyanam ennu aalochikumpozhanu ee video kandathu.
@murshida_jabir4167
@murshida_jabir4167 Жыл бұрын
Kuttykal moothramoykunnathin pattiya bed undakunnaidea paranju tharumo
@rukminimooss9429
@rukminimooss9429 Жыл бұрын
It is very beautiful and very helpful . Thank you for the video .I am trying it today .❤
@VasanthakumariKumari-qf4dh
@VasanthakumariKumari-qf4dh Жыл бұрын
Meshya n,ellattha var,handmondemathram,thaichal,mathiyo
@krishnamehar8084
@krishnamehar8084 Жыл бұрын
25കൊല്ലം മുമ്പ് ഞാൻ ചെയ്തിട്ടുണ്ട് മകന് വേണ്ടി നടുക്ക് ക്രോസ് സ്റ്റിച്ച് തയ്ച്ച് ഡൈമൺ ഷെയ്പ് എടുത്തു, ചിലതിൽ റൗണ്ട് ഡിസൈൻ കൊടുത്തു സൈഡിൽ ബോഡറും കൊടുത്തു. സൂപ്പർ ആയിരുന്നു സാധനം. ടീപോയുടെമുകളിൽ ഇടാനും, ഓവനും ഗ്രൈൻഡറിനു മീതെ ഇടാനും യൂസ് ചെയ്യാം. 👌👌👌👌👌
@HerOwnVideos
@HerOwnVideos Жыл бұрын
അതെ....
@sulalithavp9370
@sulalithavp9370 Жыл бұрын
അടിപൊളി നല്ലൊരു വീഡിയോ
@my_world_my_garden6452
@my_world_my_garden6452 Жыл бұрын
എനിക്ക് തയ്യൽ അറിയില്ല... But very good idea.
@snehapothen8655
@snehapothen8655 Жыл бұрын
Nyanum ondaakaar ondu ith northill ellaverum upgoykinath aaaa bed 🙂🙂👍👍👍
@sheikhaskitchen888
@sheikhaskitchen888 7 ай бұрын
അടിപൊളിയായിട്ടുണ്ട് ഇതെല്ലാം ഉപകാരപ്പെടുന്ന വീഡിയോ ആണ്
@syamalanair7888
@syamalanair7888 Жыл бұрын
ഇത് മഹാരാഷ്ട്ര യിൽ പണ്ടും ഇപ്പോഴും എത്ര വലിയ പണക്കാർ ആയാലും പാവപ്പെട്ടവനും ഉപയോഗിച്ച് വരുന്നു ഇത് സ്റ്റിച്ച് ചെയ്യുന് വളഞ്ഞ സൂചി കൊണ്ട് ആണ്
@ridwan1176
@ridwan1176 2 жыл бұрын
നല്ല അവതരണം നല്ലൊരു വീഡിയോ നല്ല ഒരു ഉപകാരപ്രദമായ കിടിലം വീഡിയോ ഇതുപോലെ ഒന്ന് ചെയ്തു
@mohd___farseen4622
@mohd___farseen4622 Жыл бұрын
സൂപ്പർ
@sufaijasufaija6374
@sufaijasufaija6374 Жыл бұрын
Razal
@AmmusWorld-gz3pl
@AmmusWorld-gz3pl Жыл бұрын
Njanum try cheyyum
@renukasubran3232
@renukasubran3232 Жыл бұрын
ഹായ് ഞാൻ ഉണ്ടാക്കാറുണ്ട് സാരി വെച്ച്. plastic പായ ഉപേക്ഷിക്കാം സൂപ്പർ ആണ് എൻ്റെ വീട്ടിൽ ഇതു ഉപയോഗിക്കുന്നു.❤
@adi-hridu8600
@adi-hridu8600 Жыл бұрын
സൂപ്പർ... കുറെ ഇരിക്കുന്നു പഴയ തുണികൾ... ടൈം കിട്ടട്ടെ... ഒരു കൈ നോക്കണം 🥰🫡
@sukumari8530
@sukumari8530 Жыл бұрын
ഞാൻ ഇതുപോലെ സാരി കൊണ്ട് ചെയ്യാറുണ്ട്.
@fasilasuneer5883
@fasilasuneer5883 Жыл бұрын
ഞാൻ ചെയ്തു നോക്കി. 👍👍അടിപൊളി 👍👍👍 മക്കൾ ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു 👍👍👍👍 Thank you
@abidasalam9784
@abidasalam9784 Жыл бұрын
👍👍👍
@LailaRahmansGardening
@LailaRahmansGardening Жыл бұрын
Nalla method aanu 🥰👍
@SuseelaMohanan-v8v
@SuseelaMohanan-v8v Жыл бұрын
Thunikal cut chaithu bed cover, pillo cover, apran undakkam.
@KhadeejaShafeeq-e2b
@KhadeejaShafeeq-e2b Жыл бұрын
Chechi sadha machinelu ingane thunnan matto?? Needle pottumo?
@HerOwnVideos
@HerOwnVideos Жыл бұрын
You can stitch.take big needle
@AshNabCraftHomebyAshika
@AshNabCraftHomebyAshika Жыл бұрын
👍🏻.1.1m views ആയി 8 മാസമായിട്ട് വേറെ ഒരു വീഡിയോയും ittitillallo. എന്തുപറ്റി. നിങ്ങൾക്ക് സുഖല്ലേ. ഇത്ര gap എന്താ
@smi1606
@smi1606 Жыл бұрын
Hi from where u purchased the bed of the kid . Please give details
@HerOwnVideos
@HerOwnVideos Жыл бұрын
I bought it from Mumbai IKEA store..it cost 18000
@AnsiAsharaf-v7o
@AnsiAsharaf-v7o Жыл бұрын
Superb....thanks for the idea...❤
@reshmadileep9146
@reshmadileep9146 Жыл бұрын
നന്നായിട്ടുണ്ട് നല്ല വീഡിയോ👍🏻
@utharagopakumar4618
@utharagopakumar4618 7 ай бұрын
നല്ല രസമുണ്ട് കാണാൻ❤️❤
@AnuzVlogamnu
@AnuzVlogamnu Жыл бұрын
അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്യണം
@leyapriya9323
@leyapriya9323 Жыл бұрын
Ente veetil pazhaya thuniyee ullu... Angottu tharattee... Vekkaan sthalamillathe, vazhi nadakaan..kazhiyaatha avasthayilla..
@sajlashafi2902
@sajlashafi2902 7 ай бұрын
പറ്റുമെങ്കിൽ എല്ലാവരും മലപ്പുറംജില്ലയിൽ തവന്നൂർ എന്ന സ്ഥലത്തു പ്രതീക്ഷ ഭവൻ എന്ന സ്ഥാപനം ഉണ്ട്. നിരവധി മാനസീക പ്രയാസം നേരിടുന്ന, ആരോടും നോക്കാൻ ഇല്ലാത്ത കുട്ടികൾ താമസിക്കുന്ന ഇടമാണ്. ബുദ്ധിക്ക് കുറവ് ഉള്ള കുട്ടികൾ അവർ ഇട്ട വസ്ത്രങ്ങൾ വലിച്ചു കീറി നശിപ്പിക്കുകയും വസ്ത്രത്തിൽ മലമൂത്രം ആവുകയും ചെയ്യുന്നുണ്ട്. അവർക്ക് ബുദ്ധിക്ക് കുറവ് ഉള്ള പാവങ്ങൾ ആണ്. നമ്മുടെ വീടുകളിൽ ഉള്ളതോ നമ്മുടെ കുടുംബത്തിൽ നിന്നോ കിട്ടുന്ന പഴയ വസ്ത്രങ്ങൾ അങ്ങോട്ട് സ്നേഹപൂർവ്വം എത്തിക്കണേ എന്ന് അപേക്ഷിക്കുന്നു.
@viswalekshmiretheesh5279
@viswalekshmiretheesh5279 Жыл бұрын
Pazhaya thuni anthedukkum Anne orthirikkuvarunnu thanks
@Naffiy.a
@Naffiy.a 2 жыл бұрын
Suuuuper Chechii...👌👌👌 Good Idea... 🥰🥰🥰🥰
@surendrannandanam4414
@surendrannandanam4414 2 жыл бұрын
നല്ല അവതരണം നല്ല ആശയം
@Nasblk
@Nasblk Жыл бұрын
Super idea
@sulu3929
@sulu3929 Жыл бұрын
സൂപ്പർ 👍👍👍
@peacegardenvlogs3917
@peacegardenvlogs3917 Жыл бұрын
കൊള്ളാം സൂപ്പർ ഐഡിയ
@ThahirThahir-r6l
@ThahirThahir-r6l Жыл бұрын
Nalla baghiyundh chechi🤣. Undhaki nokanam chechi. Ewadennu pattulla E. Thallah fretimilum ethonnum undhakan sammathikkulla😤were poyit oudakam.Ammayamma oru pandharanee🥱🤣
@jasnajasna3017
@jasnajasna3017 2 жыл бұрын
ella vidosum onninonn useful anu,enganeyulla videos eniyum pradekshikkunnu
@shamabaiju3239
@shamabaiju3239 Жыл бұрын
We had such quilts when we were small..very informative a video...creative art for the youngsters
@ayishashahidayisha2065
@ayishashahidayisha2065 Жыл бұрын
അടിപൊളി chechi👍🏻👍🏻
@sinijamol8977
@sinijamol8977 2 жыл бұрын
കൊള്ളാം സൂപ്പർ 💕
@kitchen469
@kitchen469 Жыл бұрын
Nalla nilayil kanichu thannadinn thanks
@thusharapt3291
@thusharapt3291 Жыл бұрын
നല്ല വീഡിയോ ❤
@Meera-ws8ep
@Meera-ws8ep 2 жыл бұрын
അടിപൊളി ചേച്ചി.....എല്ലാ videos നന്നവുന്നുണ്ട്.....ഇതുപോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന video ഇനിയും ചെയ്യണം kto.. 👍
@thaslima5210
@thaslima5210 Жыл бұрын
ഞാൻ egane ഉണ്ടാക്കാൻ വേണ്ടി ഉ ട്യൂബ് നോക്കി theyikkan നോക്കുന്നു
@satheedevi5038
@satheedevi5038 Жыл бұрын
Sooooper idea. 👌👌👌👌👌👍👍👍👍👍😍😍
@sanhanymabasith4504
@sanhanymabasith4504 Жыл бұрын
Kattil yentha rate makkal upayokikkna
@HerOwnVideos
@HerOwnVideos Жыл бұрын
19000 from IKEA
@rejithanair8889
@rejithanair8889 2 жыл бұрын
Very useful video dear...ഇതുപോലെ ചെയ്യുമ്പോൾ ഓൾഡ് clothes വെറുതെ കലയാണ്ടല്ലോ
@thankuabraham5264
@thankuabraham5264 Жыл бұрын
Good idea. Congratulations
@santharamachandran2427
@santharamachandran2427 Жыл бұрын
Nalla Idea…
@SreeshnaParvathy
@SreeshnaParvathy Жыл бұрын
പണ്ട് ടവൽ കൊണ്ട് ഇങ്ങനെ ഉണ്ടാക്കാറുണ്ട്
@Paayalbin
@Paayalbin 2 жыл бұрын
Very useful video....i will also make one for my son... 😀 Good share
@abcdef54
@abcdef54 Жыл бұрын
Njan ente kuttik kidakkan cheruth undakiyirunnu verry yousfull
@shanthamadhu2303
@shanthamadhu2303 Жыл бұрын
എനിക്ക് 50 വയസായി എന്റെ കുട്ടിക്കാലത്തു പായയുടെ മുകളിൽ ഇങ്ങനെ വിരിച്ചു കിടന്നു ഉറങ്ങും തലയിണയും ഉണ്ടാകും
@ItsOffwhite-1
@ItsOffwhite-1 Жыл бұрын
Wash cheyan pattule ith
@HerOwnVideos
@HerOwnVideos Жыл бұрын
ചെയ്യാം
@padmajaprakash9441
@padmajaprakash9441 Жыл бұрын
പഴയ സാരി വച്ച് ഞാൻ ഇത് പോലെ ചെയ്യാറുണ്ട്
@shabeebathasni305
@shabeebathasni305 Жыл бұрын
Sadha machine il pattuo
@HerOwnVideos
@HerOwnVideos Жыл бұрын
Pattum
@shanyn8595
@shanyn8595 Жыл бұрын
ഹായ് ചേച്ചീ മെഷീൻ എവിടുന്നാ Rate എത്ര ?
@HerOwnVideos
@HerOwnVideos Жыл бұрын
10,000 rs
@shanyn8595
@shanyn8595 Жыл бұрын
@@HerOwnVideos എവിടുന്ന
@rasheedmanarikkal4514
@rasheedmanarikkal4514 Жыл бұрын
കട്ടിൽ എവിടുന്നു വാങ്ങിച്ചു... Please
@HerOwnVideos
@HerOwnVideos Жыл бұрын
Mumbai IKEA store
@kichujinse1874
@kichujinse1874 Жыл бұрын
ഞാനിത് ഹിന്ദിചാനലിൽ കണ്ടിരുന്നു 1 yr മുൻപ്‌.... Useful video... 👍🏼
@aimisworld4269
@aimisworld4269 Жыл бұрын
Super Idea 😊
@nasranajafar
@nasranajafar Жыл бұрын
Supper ഐഡിയ
@akashnaths2156
@akashnaths2156 Жыл бұрын
Super anallo
@anilasuresh4245
@anilasuresh4245 Жыл бұрын
North ഇന്ത്യയിൽ ഇതുപോലെ എല്ലാവരും ചെയ്തെടുക്കാം പഴയ തുണികൾ അവർ waist cheythu kalaukailla
@HerOwnVideos
@HerOwnVideos Жыл бұрын
Athe... ഞാനും മുംബൈയിലാണ് താമസിക്കുന്നത് ഇവിടെ അടുത്തുള്ളവർ ചെയ്താണ് ഞാനും പഠിച്ചത് 😊
@kavithapillai4222
@kavithapillai4222 Жыл бұрын
ഗോദ്ഡി..means പാവങ്ങളുടെ റജായി..അല്ലേ
@prasannalohi9173
@prasannalohi9173 Жыл бұрын
ഇങ്ങിനെ ഞങ്ങളെ ചെറുപ്പത്തിൽ ഉണ്ടാക്കിയാണ് ഞങ്ങൾ കിടന്നു ഉറങ്ങിയത് ആ കാലം കിടക്കയില്ലല്ലോ വർഷത്തിൽ അത് അഴിച്ചു കഴുകിവൃത്തി ആക്കി വീണ്ടും വിരി ഉണ്ടാക്കും. അത് ഒരു കാലം വർഷം 50കൊല്ലം മുൻപേ അതിലും എത്രയോ മുൻപ് പണ്ടത്തെ ആളുകൾ ഉണ്ടാക്കിയിരുന്നു. ഇതു. തലയിണയും ഉണ്ടാക്കിയിട്ടുണ്ട്
@mohammedkhayis8938
@mohammedkhayis8938 Жыл бұрын
Ente umma undakki tannittund.... 28 years back
@ajeebrahman209
@ajeebrahman209 Жыл бұрын
എനിക്ക് 35വയസായി എന്റെ കുഞ്ഞിലേ ഉടുപ്പ് എപ്പോഴും തലയണയിൽ ഉണ്ട് 😍
@rekhatnair9776
@rekhatnair9776 Жыл бұрын
Ente veetilum undakitund
@ziariyapp3289
@ziariyapp3289 Жыл бұрын
Nammal ithin cosedy ennan aa kalath paranjirunnath
@ahambrahmam1901
@ahambrahmam1901 Жыл бұрын
Ente ammayum
@SaviyaSwalih-Kasargod
@SaviyaSwalih-Kasargod Жыл бұрын
Super 👍👏👏👏👏👏👏👏👏
@shainavattathotathil4976
@shainavattathotathil4976 2 жыл бұрын
Supper .Love it
@sep1447
@sep1447 2 жыл бұрын
ഉഗ്രനായി ട്ടോ👌👌👌
@rkprkp3649
@rkprkp3649 2 жыл бұрын
Supr idea
@Sara-rw5cl
@Sara-rw5cl Жыл бұрын
Wow 👌 Good idea👍
@sumayyanizam8283
@sumayyanizam8283 Жыл бұрын
Use full 🥰.
@lethikavijayan8661
@lethikavijayan8661 Жыл бұрын
Kollam
@muhammedrashidvlog3559
@muhammedrashidvlog3559 Жыл бұрын
Anike mabiyane achi
@nissibabu4795
@nissibabu4795 7 ай бұрын
Sooper soo Good ❤😊Goodu
@reginaxavier9940
@reginaxavier9940 Жыл бұрын
👍🏻👍🏻ingane onnu undakanamennu karuthi thanku
@therythm1669
@therythm1669 Жыл бұрын
Good work
@shahinashiras2630
@shahinashiras2630 Жыл бұрын
Sooopperrrt❤
@sooryaramesh3223
@sooryaramesh3223 Жыл бұрын
Superb
@sumanair9778
@sumanair9778 Жыл бұрын
Nalla thane Thanks
@user-abigailmoon2003
@user-abigailmoon2003 Жыл бұрын
How to clean this
@HerOwnVideos
@HerOwnVideos Жыл бұрын
You can do machine wash
@jayasree4228
@jayasree4228 Жыл бұрын
Super! I will also try
@saraswathypankajakshi1528
@saraswathypankajakshi1528 Жыл бұрын
Very useful video
@AthiraSarojam
@AthiraSarojam Жыл бұрын
Ee machine rate pls
@variety.adukkala
@variety.adukkala Жыл бұрын
17000
@creativeandcraftshaluajesh6310
@creativeandcraftshaluajesh6310 Жыл бұрын
കൊള്ളാല്ലോ സൂപ്പർ
@gayathrikt2865
@gayathrikt2865 Жыл бұрын
Excellent 👍
@HerOwnVideos
@HerOwnVideos Жыл бұрын
Thanks for the visit
@soothram1419
@soothram1419 Жыл бұрын
വളരെ സന്തോഷം തോന്നി
@sindhuksindhuk7647
@sindhuksindhuk7647 Жыл бұрын
അടിപൊളി
@athiradilip6416
@athiradilip6416 Жыл бұрын
Hai super😍😍
@shamlydileep1071
@shamlydileep1071 2 жыл бұрын
Super... Use full tips...
@sumaiyyariyas9654
@sumaiyyariyas9654 Жыл бұрын
Adipoli ചേച്ചി
@fathimanaja6223
@fathimanaja6223 Жыл бұрын
English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .
@abdulsalamibnmohammed9566
@abdulsalamibnmohammed9566 Жыл бұрын
Contecet number
@sabeenap7164
@sabeenap7164 Жыл бұрын
Ente amma undakkarunde
@bushrait1966
@bushrait1966 Жыл бұрын
KArnadakayilenganeundakum
@soumyashiju1480
@soumyashiju1480 2 жыл бұрын
Ethinte centerilok machineil thykan patuo...
@shehzeenshanavas9725
@shehzeenshanavas9725 Жыл бұрын
???
@HerOwnVideos
@HerOwnVideos Жыл бұрын
തയ്ക്കാൻ പറ്റും ഞാൻ മൂന്നു layer വെച്ചിട്ടുള്ള..... ഒരുപാട് കട്ടി ആണെങ്കിൽ needle size മാറ്റിയാൽ മതി
@sihasams4281
@sihasams4281 Жыл бұрын
Spry mam
@jahangeerjahangeer8364
@jahangeerjahangeer8364 Жыл бұрын
ഞാൻ ഇതേപോലെ ചെറുതായിട്ട് ഉണ്ടാക്കിയാണ് ചവിട്ടി ആയ്ട്ട് ഉപയോഗിക്കുന്നത്
@sweetychalissery5387
@sweetychalissery5387 Жыл бұрын
Godhadi ennanu ithinte name
@JesnaHajas
@JesnaHajas Жыл бұрын
Kollamo
@binduaravind5796
@binduaravind5796 Жыл бұрын
Suuuper
@brigitthomas2365
@brigitthomas2365 Жыл бұрын
Stitch chythatha ellam azhichu kalanjal akathulla thunikal angu engu Mari poville , correct placeil erikkulla
@HerOwnVideos
@HerOwnVideos Жыл бұрын
കൈത്തുന്നൽ മാത്രമാണ് അഴിച്ചു കളയേണ്ടത്....
@krishnamehar8084
@krishnamehar8084 Жыл бұрын
ഡൈമൺ ഡിസൈൻ കൊടുക്കുന്നതാ നല്ലത് തുണി നീങ്ങില്ല.
@shailav570
@shailav570 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ.... 👍
@binduramakrishnan2098
@binduramakrishnan2098 2 жыл бұрын
ഞാൻ 4 എണ്ണം ഉണ്ടാക്കി വെച്ചിട്ടുണ്ട്
@HerOwnVideos
@HerOwnVideos Жыл бұрын
😱
@divyavelayudhan9229
@divyavelayudhan9229 Жыл бұрын
Nice video ❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН