നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്...!കോയമ്പത്തൂരിൽ പോയിരുന്നു..! പക്ഷേ കൂടുതൽ കാണാൻ കഴിഞ്ഞില്ല..! ഇടയ്ക്ക്.. നിങ്ങൾ വീഡിയോ ചെയ്യുന്ന തെരുവുകളിൽ.. കടകളുടെ ബോർഡുകൾ കാണിച്ചാൽ.. അവിടെ എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല..! വേഗത്തിൽ സ്ഥലം മനസ്സിലാക്കാൻ പറ്റും..!നൻമകൾ നേരുന്നു..!
@SaleemeaSaleemea53 минут бұрын
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് 500 മീറ്റർ ദൂരം മറക്കട മാർക്കറ്റ് എൻഎച്ച് റോഡ് വില കുറവാണെങ്കിൽ കമന്റിൽ ഇടുക
@joyxavier690258 минут бұрын
നല്ല വീഡിയോ അൻസിഖ, കൂടുതൽ സഞ്ചരിക്കുക, എപ്പോഴും നല്ലതായി ഇരിക്കുക, അതിനുവേണ്ടി പ്രയത്നിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@beautyofnature7724Сағат бұрын
ആ തിരിക്കുന്ന lg phone 4 year മുമ്പ് amazon 20k ക്ക് ഇട്ടിരുന്നു