ഞാൻ മലപ്പുറം ജില്ലയിലെ തിരൂരിൽ വന്നിട്ടില്ല പക്ഷെ നിങ്ങളുട ചാനലിലൂടെ വന്നു എന്ന തോന്നൽ എനിക്ക് ഉണ്ടാകുന്നു, വളരെ മികച്ച വീഡിയോ, അതുപോലെ സംസാരത്തിന്റ ഫ്ലോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, നിങ്ങൾ ഒരുപാട് സക്സസ് ആവട്ടെ ❤️❤️❤️❤️
@anzikkavlog8116Күн бұрын
@@Magicrings- ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളുടെ ഈ സപ്പോർട്ടിന് ❤️❤️ നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ് ഞങ്ങൾക്ക് മുമ്പോട്ടു പോകനുള്ള പ്രേജോതനം. 😍😍😍
@Aparana-x2rrКүн бұрын
വീഡിയോ സൂപ്പർ ❤️
@ayanmon-k9r3 сағат бұрын
nice video
@Magicrings-Күн бұрын
നിങ്ങളുട വീഡിയോ പഴയതിലും ഒരുപാട് മെച്ചപ്പെട്ടു 😊keep it up❤️
@anzikkavlog8116Күн бұрын
@@Magicrings- thanks da🥰🥰🥰🥰🥰🥰
@ABDULKAREEMKareem-we9xiКүн бұрын
തിരൂർ മാർക്കറ്റ് 👌
@anzikkavlog8116Күн бұрын
@@ABDULKAREEMKareem-we9xi ❤️🥰🥰
@Magicrings-Күн бұрын
നല്ല ലാഭമാണല്ലോ, ഞാനും വരും കുറച്ചു പർച്ചെയ്‌സ് ചെയ്യാൻ 😊😊😊
@anzikkavlog8116Күн бұрын
@@Magicrings- ohh... ആയിക്കോട്ടെ 😍🥰🥰പോരെ ♥️♥️
@salihsaz2010Күн бұрын
എനിക്കും അവിടെ പോയി നോക്കണം
@anzikkavlog8116Күн бұрын
@@salihsaz2010 ഇന്ഷാഅല്ലാഹ്
@majimajeed123Күн бұрын
Tirur railwaystationde aduth thanneyano
@anzikkavlog8116Күн бұрын
@@majimajeed123 തീരുർ റെയിൽവേ സ്റ്റേഷനിൽ ഇറിങ്ങി മുന്നോട്ട് നടക്കുമ്പോൾ തീരുർ ഗൾഫ് ബസാർ കാണാം, friday മാത്രം വഴിയോര കച്ചവടം ഉള്ളൂ, ബാക്കി ഉള്ള days ഷോപ്പ് മാത്രം ഉള്ളൂ
@RDXBOYZ-h7jКүн бұрын
❤❤❤
@anzikkavlog8116Күн бұрын
@@RDXBOYZ-h7j ♥️♥️♥️
@richugamingzone939218 сағат бұрын
Nan oru valluvambram mongam Baghathanu Nan tiruril 4 pravashyam vannittund kodilan anu
@anzikkavlog81166 сағат бұрын
@@richugamingzone9392 ആണോ, friday marketil ഒരു ദിവസം വാ, ഞങ്ങൾ കക്കാട് ആണ് 🥰
@nanduus11Күн бұрын
Anzi നമസ്കാരം 😊💞
@anzikkavlog8116Күн бұрын
@@nanduus11 നമസ്കാരം മുത്തേ ❤️🥰
@VinodKumar-ps7ti4 сағат бұрын
ഇതെക്കെ ഞങ്ങളുടെ നാട്ടിൽ 2 എണ്ണം 100 ഒള്ളു ഇവിടെ ഭയങ്കര വിലയാണെല്ലോ
@anzikkavlog81163 сағат бұрын
@@VinodKumar-ps7ti എവിടാ place
@AmbraZzz31219 сағат бұрын
താത്ത ഞാൻ ഒരു vigalangan ആണ് എന്റെ വലതു കൈക്ക് സ്വാധീനമില്ല എനിക്ക് തിരൂരിൽ റോഡ് സൈഡ് ലോട്ടറി കച്ചവടം ചെയ്യാൻ ആഗ്രഹം ഉണ്ട് അപ്പൊ അവിടെ റോഡ് സൈഡിൽ ഒരു ഷെഡ് പണിഞ്ഞിട്ട് കച്ചവടം ചെയ്യാനാണ് ആഗ്രഹിക്കുന്നത് അപ്പൊ അങ്ങനെ റോഡ് സൈഡിൽ ഷെഡ് പണിയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഒന്ന് പറഞ്ഞു തരുമോ plz
@anzikkavlog811619 сағат бұрын
@@AmbraZzz312 അടുത്ത പ്രാവിശ്യം ഞങ്ങൾ പോകുമ്പോൾ ഒന്ന് അന്വേഷിക്കട്ടെ. എന്നിട്ട് പറയാം ♥️
@AmbraZzz31219 сағат бұрын
@anzikkavlog8116 k thanx അടുത്ത് വെള്ളി ഞാൻ നിങ്ങളെ ഓർമിമ്മിപ്പിക്ക
@anzikkavlog811619 сағат бұрын
@@AmbraZzz312 ok bro❤️❤️
@TSBKOORIYAADКүн бұрын
ഒന്ന് പോയി നോക്കണം
@anzikkavlog8116Күн бұрын
@@TSBKOORIYAAD aah, കൂരിയാട് ആണോ, ഞങ്ങൾ പാക്കടപുറയാ ആണ്.