Пікірлер
@AlvinVarghese-no6bw
@AlvinVarghese-no6bw 18 сағат бұрын
Hai second seating luggage ( petti vaikan pattuvoo
@rasheedallingel1868
@rasheedallingel1868 18 сағат бұрын
ഇങ്ങനെ ഞാൻ പോയിട്ടുണ്ട്
@jayaramck2471
@jayaramck2471 2 күн бұрын
ഗുരുവായൂർ അമ്പലത്തിൽ പ്രസാദമായി പലപ്പോഴും പൂവൻ പഴവും നേന്ത്രപ്പഴവും കിട്ടാറുണ്ട്! പൂജ കഥളി കിട്ടാതെ വരുമ്പോഴായിരിക്കാം മറ്റ് പഴങ്ങൾ പ്രസാദമായി കൊടുക്കുന്നത്!!!
@ragesh40
@ragesh40 2 күн бұрын
അമ്പലത്തിലെ ഫോൺ നമ്പർ കിട്ടുമോ. പൂജ ബുക്ക് ചെയ്യാനായിരുന്നു
@mohammedNawas-w2p
@mohammedNawas-w2p 3 күн бұрын
മംഗലാപുരത്തുനിന്ന് എത്ര മണിക്കാണ്
@sreejiths7236
@sreejiths7236 3 күн бұрын
ജനശതബ്ദി ഇപ്പഴും മുഴുവൻ റിസർവേഷൻ ആണ്
@MusthafaPrime
@MusthafaPrime 5 күн бұрын
@banushamts6294
@banushamts6294 5 күн бұрын
Good 😊
@ismailmadn
@ismailmadn 6 күн бұрын
@mohammedshahad5717
@mohammedshahad5717 6 күн бұрын
Gnwl 113 confrom aavan chance indo KASARAGOD to Delhi
@mohammedshahad5717
@mohammedshahad5717 6 күн бұрын
Rlwl 50 manglore to Delhi confrom aavan chance indo
@tommathewtom8563
@tommathewtom8563 6 күн бұрын
Thank you ❤
@verghesecherian5529
@verghesecherian5529 7 күн бұрын
Railway should consider giving some amount( 10-20% )as refund for comfirned and Tatkal tickets if cancelled before chart preparation time ( 4 hrs before departure) . This will help providing confirmation to those on RAC or upgrading to RAC for WL ticket. If no refund is provided the person may not cancel the ticket and thus another on.the waitlist or RAC cant benefit . Railways can consider recovering the Refund provided from those tickets that are confirmed out of Cancellation. Thus Railway will not lose and RAC / Waitlisted people will bebefit and the Person Cancelling the ticket gets some refund
@alexperera7195
@alexperera7195 8 күн бұрын
Super bro 👍
@DARVESH149
@DARVESH149 8 күн бұрын
Very good message 💯
@Chandranpallikara
@Chandranpallikara 9 күн бұрын
🙏🙏🙏
@Chandranpallikara
@Chandranpallikara 9 күн бұрын
സൂപ്പർ
@VenugopalTk-o3z
@VenugopalTk-o3z 9 күн бұрын
ജനറൽ കമ്പാർട്ട്മെൻ് ട്രെയിനിൻ്റെ ഏത് ഭാഗത്താണ്. അതെങ്ങനെ തിരിച്ചറിയും..? പ്ലീസ് സർ😊
@mijilmg1546
@mijilmg1546 7 күн бұрын
ഓരോ ട്രെയിനിലും വ്യത്യസ്തം ആയിരിക്കും ജനറൽ കോച്ചുകൾ, ചില ട്രെയിനിൽ എല്ലാ കൊച്ചുകളും ജനറൽ ആയിരിക്കും, എന്നാൽ ചിലതിൽ ഏറ്റവും മുൻപിൽ ഒന്നോ രണ്ടോ ഏറ്റവും പിറകിൽ ഒന്നോ രണ്ടോ ആണ് ഉണ്ടാവുക, ഓരോ ബോഗിയുടെയും ഒത്ത നടുക്ക് മുകളിൽ ആയി UR എന്നോ GN എന്നോ എഴുതിയിട്ടുണ്ടാകും,❤❤❤
@radhakrishnannair3571
@radhakrishnannair3571 10 күн бұрын
Good Information
@VishnuVishnu-sq9lm
@VishnuVishnu-sq9lm 12 күн бұрын
ഞാൻ പോയി ഈ മാസം എന്റെ വയറ്റിൽ നിന്നും പഴകിയ ഇറച്ചി പോയി ഇപ്പോൾ വലിയ ആശ്വാസം ഉണ്ട് 7വർഷം ആയി ഉള്ള ദുരിതം മാറി
@KuttiAli-x9q
@KuttiAli-x9q 13 күн бұрын
സ്റ്റേഷനിലെത്തുമ്പോൾ തീവണ്ടി പോകാനൊരുങ്ങുന്നു ടിക്കറ്റെടുത്തിട്ടില്ല. ഈ വണ്ടിയിൽ കയറാ മോ' വല്ല പരിഹാരമുണ്ടോ
@KuttiAli-x9q
@KuttiAli-x9q 13 күн бұрын
സ്റ്റേഷനിലെത്തുമ്പോൾ ട്രയ്ൻ പോകാൻ തുടങ്ങുന്നു ടിക്കറ്റ എടുത്തില്ല എന്ത് ചെയ്യും പരിഹാരമുണ്ടൊ
@dilnamanu1504
@dilnamanu1504 13 күн бұрын
നല്ല വിവരണം thanks സർ
@bhaskarankokkode4742
@bhaskarankokkode4742 14 күн бұрын
ഒരറിവും ചെറുതല്ല. 🙏🌹
@basheerkkchokli7700
@basheerkkchokli7700 14 күн бұрын
സർ, നന്ദി
@jayasree5952
@jayasree5952 14 күн бұрын
Good video Thanks ❤❤
@vinsonkalaritharajohn6132
@vinsonkalaritharajohn6132 14 күн бұрын
7/12night aanu Kozhikode to Chennai RAC/24 aanu berth kittumo
@jiyalalyadav1841
@jiyalalyadav1841 16 күн бұрын
Oil and milk production i can't understand. Kindly explain in English
@jiyalalyadav1841
@jiyalalyadav1841 16 күн бұрын
Good
@robinjose9970
@robinjose9970 16 күн бұрын
What is d1 d2 ...
@ShiniPi-v6b
@ShiniPi-v6b 16 күн бұрын
ടെക്കിനിഷൻ ജോലീ വേക്കൻസിയുണ്ടോ
@vipinjaina
@vipinjaina 17 күн бұрын
ഇപ്പോൾ രാവിലെ 2am മുതലാണ് താഴെ തിരുപ്പതിയിൽ നിന്ന് ടോക്കൺ കൊടുക്കുന്നത്. ഇതിനു വേണ്ടി രാത്രി 11pm(23Hrs) മുതൽ വിഷ്ണു നിവാസം കോംപ്ലക്സ്കിൽ ക്യു നിൽക്കേണ്ടതുണ്ട്. പാതിരാത്രി 12 മണിക്ക് gate open ചെയ്യും. പിന്നെ കൃത്യം 2am ന് ടിക്കറ്റ് counter open ആക്കും 🙏
@akshaypm4212
@akshaypm4212 17 күн бұрын
എന്റെ ഇല്ലം..❤️🙏
@azeezmathath4148
@azeezmathath4148 19 күн бұрын
സാർ ഒരു സംശയം ചോദിച്ചോട്ടെ... എന്റെ birth താഴെത്തെ ത് ആണെങ്കിൽ എങ്ങനെ ഉറങ്ങും മറ്റു രണ്ടു പേർ കൂടി അതിൽ ഇരുന്നിട്ടുണ്ടാകുമല്ലോ രാത്രി 7 മണി കഴിഞ്ഞാൽ അവരും ആവരുടെ ബർത്തിലേക്ക് കേറേണ്ടി വരില്ലേ
@Panikkudy
@Panikkudy 3 күн бұрын
ബാക്കി കൂടെയിരിക്കുന്ന രണ്ടുപേരുമായി സഹകരിച്ച് ഉറങ്ങേണ്ട സമയം നിശ്ചയിക്കുക അത് മാത്രമേ പരിഹാരമുള്ളൂ
@amit4infinity
@amit4infinity 19 күн бұрын
🙏🙏🙏 really informative, thank you for making such videos.
@energizer9107
@energizer9107 19 күн бұрын
RC Meaning
@energizer9107
@energizer9107 19 күн бұрын
Rc B2 55
@kumarpayam2509
@kumarpayam2509 20 күн бұрын
നമ്മൾ ടിക്കറ്റ് എടുത്ത സ്റ്റേഷനിൽ ഈ സൗകര്യമില്ലെങ്കിൽ പിറകിൽ ഉള്ള സ്റ്റേഷനിൽ ബുക്ക് ചെയ്യാൻ പറ്റുമോ രാവിലെ വണ്ടി ഇറങ്ങിയാൽ വൈകിട്ട്ചെക്ക് ഇൻ ചെയ്ൻപറ്റുമോ
@rajir5704
@rajir5704 20 күн бұрын
Good informative sir
@humblefarmer2011
@humblefarmer2011 20 күн бұрын
എടാ മര പൊട്ടാ, നവ പാഷാണം എന്ന് പറഞ്ഞാൽ പുതിയ മൂലകം എന്നാണ്
@MathewC.S
@MathewC.S 21 күн бұрын
But sometimes it doesn't happen exactly. Then we have to run up and down. It creates much difficulties for passengers.
@viswanathanv9669
@viswanathanv9669 21 күн бұрын
വളെരെ നല്ല. അറിവാണ്
@SatheeshS-y9o
@SatheeshS-y9o 21 күн бұрын
പാലക്കാട് നിന്നു RLW ആണ് കൺഫോം അക്കുമോ ഇപോൾ Speed up
@bsrac6012
@bsrac6012 21 күн бұрын
പൈസ കൊടുത്തിട്ടും ഇങ്ങനെ യൊക്കെ ഇപ്പോഴും ബുദ്ധിമുട്ടി യാത്ര ചെയ്യണം ല്ലേ നമ്മളെ ജനങ്ങളെ ഒരവസ്ഥ .2024 ആയി എന്നിട്ടും ഇതാണ് അവസ്‌ഥ. വല്ല്യ പുരോഗമനമാണ് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തും 4ലാം സ്ഥാനത്തു മൊക്കെയാണ് പറഞ്ഞു മേനി പറഞ്ഞു നടക്കുന്നു ഒന്നും ചൈതില്ലെങ്കിലും ആവശ്യത്തിന് ചോദിച്ച പൈസ കൊടുത്താലെങ്കിലും ഈ വെയ്റ്റിങ് ലിസ്റ്റ് എന്നൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കാതെ .കാലം ഇത്രയൊക്കെ യായിട്ടും പണ്ട് ബ്രിട്ടീഷ്കാർ കൊണ്ടുവന്ന അതേ അവസ്‌ഥയിൽ തന്നെ ഇപ്പോഴും ഇവിടെത്തെ ട്രെയിനിന്റെ അവസ്‌ഥ. ഇതിനേക്കാൾ നല്ലത് ബ്രിട്ടീഷ്കാർ ഭരിക്കുന്നതായിരുന്നു നല്ലത് .ഒന്നുമില്ലെങ്കിലും നല്ല അടിപൊളി ട്രൈയിനുകളിൽ തിരക്കില്ലാതെ സുഖായി യാത്ര ചെയ്യാൻ പറ്റുന്ന അവസ്‌ഥ ഉണ്ടാകുമായിരുന്നു. ആകെ നാല് ട്രെയിനും ഉണ്ട് കുറേ യാത്രക്കാരും എന്നിട്ട് ടിക്കറ്റും ഇല്ല കുത്തിത്തിരക്കിയുള്ള യാത്ര. ബുക്കിങ്‌ നോക്കിയാൽ ഏത് നേരത്തും വെയ്റ്റിംഗ് ലിസ്റ്റ്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക അതന്നെ.കാലം എത്രയായി കുറച്ച് ട്രെയിനുകളും പാളങ്ങളുംമെല്ലാം ഉണ്ടാക്കി ജനങ്ങളെ യാത്ര ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ എന്നോ പറ്റും പക്ഷേ ചെയ്യില്ല.ജനത്തിന് പുല്ല് വില.ജനങ്ങൾ ആണെങ്കിൽ ഇതിനെതിരെ പ്രതികരിക്കുകയും ഇല്ല .എന്നിട്ട് എന്റെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റാണ് കിട്ടുമോ കയറാൻ പറ്റുമോ എന്നും ചോദിച്ചു കുരങ്ങന് പൂ മാല കിട്ടിയ പോലെ ചോദിച്ചു നടക്കുക. കൊള്ളാം ഇവിടെത്തെ നാലാം സ്ഥാനം ഒന്നും വേണ്ട യാത്രാ ദുരിതമെങ്കിലും ഒന്ന് നിർത്തു😮😮😮😮😮😮😮
@sumesh-cg4nc
@sumesh-cg4nc 23 күн бұрын
Good 🌹🌹🌹👍🏼
@jjvlogs9321
@jjvlogs9321 24 күн бұрын
Kohlapur ne February lek booking ne kerala kochi,kottayam placeil neenu direct train undo
@anilkumarvanneri
@anilkumarvanneri 24 күн бұрын
വലിയ ഉപകാരപ്രദമായ കാര്യങ്ങള് ആണ് പറഞ്ഞു തന്നത്, വളരെ നന്ദി.
@Easyuse484
@Easyuse484 24 күн бұрын
3ac എത്ര ഉണ്ട് എങ്ങനെ നോക്കുന്നത് സോഫ്റ്റ്‌വെയർ name
@abdulsalamabdulsalam961
@abdulsalamabdulsalam961 25 күн бұрын
RQWL എന്താണ്
@varungottuali2315
@varungottuali2315 27 күн бұрын
റെയിൽവേ സ്റ്റേഷനിൽ പുറത്ത് ഓൺലൈൻ ടിക്കറ്റ് എടുക്കാൻ കമ്പ്യൂട്ടർ സിസ്റ്റം കണ്ടിട്ടുണ്ട്. അതിൽ എങ്ങിനെയാണ് ടിക്കറ്റ് ബുക്ക്‌ ചെയുക എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
@ManjuManju-bo5cv
@ManjuManju-bo5cv 28 күн бұрын
Kaivisham maathralla.. Yethra valya hsptl il poitum kurayatha asukavum marikitum. Maanasika vishamangal ullavarum.... Jeevithathil... Othiri vishamam anupavimkunnavarum... Ivide varunnundu. Thirike pokumpol santhoshamaittirikum povuka. Ithu sathyamanu. Njangalde anybavamanu. 🙏🙏🙏🙏🙏🙏