Palghat-coimbatore highway യില് കലാമണ്ഡലം അടുത്ത് ചന്ദ്രനഗര്...ടൗണില് നിന്ന് ഒന്നര കിലോമീ ദൂരം.
@balakrishnanvp58567 ай бұрын
വളരെ ഉപകാര പ്രദമായ video.
@transformuniverse94472 ай бұрын
Please mention the address. Om guruve namah
@mohamedali-yp1sz4 ай бұрын
New knowledge
@dileepkumar-oj5bi7 ай бұрын
Chandranagaril avide anennu parayamo
@nallursreekumar3 ай бұрын
ചന്ദ്രനഗർ ഹൌസിംഗ് കോളനി യിൽ നിന്നും കല്ലെപുള്ളി റോഡിൽ നിന്നും നെറുകക്കാട് ലേക്ക് കയറി മുന്നോട്ട് പോകുമ്പോൾ ഇടത് ഭാഗത്ത് ബോർഡ് കാണാം( കല്ലെപുള്ളി കനാൽ റോഡ് എത്തുന്നതിന് മുൻപാണ്) , അല്ലെങ്കിൽ ചന്ദ്രനഗർ ജംഗ്ഷൻ കഴിഞ്ഞ്, കോഴിക്കോട്/ഒലവക്കോട് ബൈ പാസ്സ് റോഡിൽ കയറി ജസ്റ്റ് മുന്നോട്ട് പോയി, കല്ലെപുള്ളി കനാൽ റോഡ് ല് കയറി മുന്നോട്ട് പോയി , ഒരു കിലോമീറ്റർ നുള്ളിൽ വലത് ഭാഗത്ത് കനാലിനു മുകളിലൂടെ ഉള്ള വളരെ ചെറിയ പോക്കറ്റ് റോഡ് കഴിഞ്ഞ് വലത്തോട്ട് കയറി മുന്നോട്ട് പോകുമ്പോൾ വലത് ഭാഗത്ത് temple ബോർഡ് കാണാം
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@kirandaskd1207 ай бұрын
നമസ്കാരം, ചേട്ടാ നമ്മൾ വശ്യം ചെയ്താൽ ഫലം കാണാൻ ഒരു വർഷം ഒക്കെ സമയം എടുക്കുമോ.. എനിക്ക് ഇതുവരെ കിട്ടിയില്ല അറിയാൻ വേണ്ടി ആണ്
@ManojKarolly7 ай бұрын
ഒരു വർഷം ഒന്നും എടുക്കില്ല
@kirandaskd1207 ай бұрын
@@ManojKarolly നന്നായി ചെയ്യാൻ അറിയുന്ന ആരെയെങ്കിലും അറിയുമോ