Social media team of 2020 should be strong, not understanding if u guys r preparing for 2026 election? We want to support u guys, but not seeing any reach
@arjunmk18339 күн бұрын
Adhyam votes nu velivum boodhavum venam athu maatham aanu oru kuravu
എന്റെ നാട്ടിലെ മുനിസിപ്പാലിറ്റി റോഡ് ന്റെ അവസ്ഥ ഓർക്കുന്ന ഞാൻ 😄😄😄.... ജനങ്ങൾ എന്നാണ് ആവോ ബുദ്ധി ഉദിക്കുക...
@AgarthaRajeshvlogАй бұрын
P Rajeev ❤
@seekeroftruth3150Ай бұрын
ട്വന്റി 20 യെ കേരളത്തിലെ രാഷ്ട്രീയ അടിമകൾ ചെറുത്തു തോൽപ്പിക്കാൻ ബദ്ധശ്രദ്ധരാണു.നാടിന്റെ നന്മ അതാർക്കുംവേണ്ടല്ലോ.
@sjsignature3156Ай бұрын
എനിക്ക് ശെരിക്കും മനസ്സിലാകുന്നില്ല... മലയാളി ക്ക് കൊള്ളക്കാരെ മാത്രം മതിയോ... എന്ത് കൊണ്ട് കേരളത്തിലെ ജനങ്ങൾ പുതിയ രാഷ്ട്രീയം പരീക്ഷിക്കാൻ ശ്രമിക്കാത്ത ത്... വളരെ നല്ല മാതൃക 20 20...എന്തെ ജനങ്ങൾ നിങ്ങൾ മനസ്സിലാക്കാത്തത്
@bennykc4538Ай бұрын
Jai Jai T20🌹♥️
@sajeevsebastian1060Ай бұрын
My support will be always with twenty 20
@michaelav2413Ай бұрын
കേരളത്തിന് ഇനിയുളള ഏക പ്രതീക്ഷ 20/20 യാണ് ഇവരുടെ പ്രവർത്തനങ്ങളെല്ലാം വളരെ മാതൃകാപരമാണ് നിങ്ങള്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@raviravindran3905Ай бұрын
80% of Kerala population is dishonest. How can twenty20 rule honestly. It is a miracle.
@alicec8084Ай бұрын
😂😂😂🤣
@achuromeo4190Ай бұрын
ട്വീന്റി ട്വന്റി ക്കു പറ്റിയത് 4പഞ്ചായത്ത് പിടിച്ചു ഇനിയും 1496പഞ്ചായത്ത് ഉണ്ട്. നഗരസഭ, മുനിസിപ്പാലിറ്റി, കോര്പറേഷൻ എല്ലാം കഴിഞ്ഞു 140 അസംബ്ലി 30 സ്റ്റേറ്റ്കൾ ഇതിൽ കുറെയെങ്കിലും പിടിച്ചു കഴിഞ്ഞല്ലേ MP യും ഇന്ത്യൻ പാർലിമെന്റും വരുന്നുള്ളു. ഇതു ജനങ്ങൾ നിങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ കാരണമായി.ഇവർ എന്തു ഭവിച്ചാണ് എന്ന്.
@matthewsabraham8046Ай бұрын
Very big public participation can be seen in this meeting. Congratulations to 20 20 leadership 👍👍👍🙏
@johnyfedo2646Ай бұрын
പാർലിമെന്റ് ഇലക്ഷൻ മത്സരം ഒഴിവാക്കേണ്ടതായിരുന്നു...🎉🎉
@Rl-rw7kyАй бұрын
അഴിമതി ഇല്ലാതാവണമെന്ന് കരുതുന്ന എല്ലാ സഘടനകളും ഒരുമിച്ച് ചേർന്ന് മുന്നേറണം. വിജയം സുനിശ്ചിതം പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈ പ്രസ്ഥാനം തകരരുത്. ഇത് അസത്യത്തിന് മേൽ സത്യത്തിന്റെ വിജയമാകട്ടെ 🙏🙏
@AgarthaRajeshvlogАй бұрын
❤Happy Birthdayyyy ❤
@michaeljoseph7870Ай бұрын
MR SABU JACOB*GODBLESS YOU AND YOUR FAMILY***
@ragamsatheesh1824Ай бұрын
🙏👍
@abrahamck8515Ай бұрын
👍👍👍👍👍🌹🌹🌹🌹
@abrahamck8515Ай бұрын
👍👍👍👍👍🌹🌹🌹🌹🌹🌹
@samuelvarghese9991Ай бұрын
ഇതൊന്നും നാട്ടുകാർക്ക വേണ്ട, ബിരിയാണി തിന്നും തിരിച്ചു കത്തുകയും ചെയ്യും. ട്വൻറി20 വേണമെങ്കിൽ പൗരന്മാർ തന്നെ സംഘടിക്കട്ടെ.
@seekeroftruth3150Ай бұрын
വളരെ ശരിയാണു ഫുട്ടിനുവേണ്ടി പിറകെനടക്കും വോട്ടു കാശിനു വിൽക്കും.
@samuelvarghese9991Ай бұрын
@seekeroftruth3150 രാഷ്ട്രീയ അടിമത്തം ജനങ്ങളുടെ സിരകളിൽ അലിഞ്ഞു പോയി , നേതാക്കളെ കാണുമ്പോൾ തിന്നതു മറന്നു വിധേയപ്പെട്ടു പോകും.
@LexiAzhikАй бұрын
കേരളത്തിലെ 95 ശതമാനം ജനങ്ങളുടെയും അവസ്ഥ വളരെ ദയനീയമാണ്.ഇടത്തരക്കാരുടേയും,പാവപെട്ടവരുടേയും സ്ഥിതി,കഷ്ടിച്ച് ജീവിച്ചു പോകുന്നത് സ്ഥിര വരുമാനക്കാരായ വളരെ കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരും പിന്നെ വളരെ കുറച്ചു പ്രവാസി കുടുംബങ്ങളും ,കൂടെ രാഷ്ട്രീയക്കാരുടെ കുടുംബങ്ങളും മാത്രം.നമുക്കൊരു മാറ്റം വേണം.
@Aimi123-jАй бұрын
ഒന്ന് കൂടി ശക്ത്തമാക്കണം..പ്രവര്ത്തകര് നിരാശയിൽ ആയി പോകരുത്..
@Rl-rw7kyАй бұрын
അത് തന്നെയാ ഞാനും പറയാനുള്ളത് - സൌമ്യമായി പറയാനുള്ളത് പറഞ്ഞാൽ മതി. Mike ഉണ്ടല്ലോ sound ന് Please കേരളത്തെ രക്ഷിക്കണം 🙏🙏🙏
@shijopaul7293Ай бұрын
ട്വൻറി ട്വൻറി മനസ്സിലാക്കാനുള്ള ബോധം കേരള ജനതയ്ക്ക് ആയിട്ടില്ല😂
@cgeorgekuttyАй бұрын
Sir ഇത്രയും സൗണ്ട് സാറിന്റെ ആരോഗ്യത്തേ ബാധികും
@cgeorgekuttyАй бұрын
😢😢😢😢😢😢
@cgeorgekuttyАй бұрын
❤❤❤❤❤
@cgeorgekuttyАй бұрын
ജനങ്ങൾക്കു വേണ്ടി എല്ലാ സഹനവും ഏറ്റുടുക്കുന്ന ഒരു വിവസായി നമ്മുടെ നാട്ടിൽ ദൈവം നിർത്തിയത് നമുക്കു എത്ര അനുഗ്രഹ മാണ് അദ്ദേഹത്തിന് ദൈവം ദീർഘയസ് കൊടുക്കട്ടേ എന്നു പ്രാർത്തിക്കുന്നു
@cgeorgekuttyАй бұрын
Sir, who hears all the sufferings and sorrows of the poor people and helps everyone in sorrow, will get long life