Рет қаралды 765
VIRAL INFO MEDIA
ഒരു വ്യക്തിയെ ജലത്താൽ ശുദ്ധീകരണം നടത്തി ക്രൈസ്തവസഭയുടെ അംഗമായി ചേർക്കുന്ന ചടങ്ങിനെ baptism അഥവാ മാമ്മോദീസ' എന്നറിയപ്പെടുന്നു. സുറിയാനി ഭാഷയിലെ കഴുകുക എന്നർത്ഥമുള്ള മ'ആമോദീതാ എന്ന വാക്കിൽ നിന്നാണ് മാമ്മോദീസ എന്ന പദം ഉരുത്തിരിഞ്ഞത്.