Iphone 15 Pro Max G!V€ AWAY
1:08
Пікірлер
@udayappantpudayan7508
@udayappantpudayan7508 17 сағат бұрын
ഇത് എവിടെ ചെന്നാൽ കിട്ടും? എത്രയാ ഇതിൻ്റെ വില ?
@sudheeshk7819
@sudheeshk7819 Күн бұрын
Hi
@KBRSHAHFRFR
@KBRSHAHFRFR Күн бұрын
Sharjah ind 6 macro nte bakkil und 60 dirham
@ShijuUnni-wv3fs
@ShijuUnni-wv3fs Күн бұрын
Rate
@UnniUnni-ub1fz
@UnniUnni-ub1fz Күн бұрын
ഇവർ എത്ര മണിക്കൂർ വർക്കാവുമെന്ന് ഒരു വീഡിയോയിലും പറയില്ല ഇത് വെറും നാലു മണിക്കൂർ മാത്രമേ വർക്കാവുള്ളൂ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഇത് വെച്ചിട്ടുണ്ട് ഓട്ടോമാറ്റിക് ആണ് ആദ്യം പറഞ്ഞതെല്ലാം കറക്റ്റ് ആണ് പക്ഷേ നാലു മണിക്കൂർ കൂടുതൽ കത്തി നിൽക്കില്ല
@user-ny6vb3sl5r
@user-ny6vb3sl5r 2 күн бұрын
വില പറയാൻ ഓന് നാണം.ഒന്ന് പോണം ഹേ
@prkhamza8802
@prkhamza8802 2 күн бұрын
അവൻറെ പറച്ചിൽ കേട്ടാ തോന്നും 20 രൂപയാണ്
@sidhequesidheque2102
@sidhequesidheque2102 2 күн бұрын
How will get this prodect
@jummu2806
@jummu2806 3 күн бұрын
Vila parayamo vanghanane
@kunnathrafi
@kunnathrafi 3 күн бұрын
എവിടെ നിന്നാണിത് വാങ്ങുക ഡീറ്റൈൽ പ്ലീസ്‌..
@ceekeyworld4688
@ceekeyworld4688 3 күн бұрын
സൂപ്പർ🎉
@bijumonp8250
@bijumonp8250 3 күн бұрын
How much
@ravicv-pt5kh
@ravicv-pt5kh 4 күн бұрын
നിങ്ങളുടെ shop എവടെ ആണ് വേറെ എവടെ കിട്ടും ഇത്
@Oppo-mh5kv
@Oppo-mh5kv 4 күн бұрын
ഞാനിത് ഗൾഫിൽ നിന്നും വാങ്ങി കൊണ്ടുവന്നു ഇതിലും അല്പംകൂടി വലുപ്പം ഉണ്ടെന്നാണ് തോന്നുന്നത് ഏകദേശം 6000 രൂപ വില വന്നു നന്നായി പ്രവർത്തിക്കുന്നുണ്ട്
@muneesmunees3157
@muneesmunees3157 4 күн бұрын
ഒന്നും കൃത്യമായി പറഞ്ഞു തരരുത്.. നിങ്ങള് അവതരിപ്പിക്കുന്നത് ഞങ്ങൾ കാണുക അല്ലാതെ ഒന്നും നടക്കാൻ പോകരുത് എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ.. ഈ വീഡിയോ മുഴുവനായിട്ട് പറയാത്തത് നന്നായി😊
@AshokanPk-nk9jk
@AshokanPk-nk9jk 5 күн бұрын
വിലയും കിട്ടാവുന്ന സ്ഥലവും കൂടെ പറയണം
@babutt7545
@babutt7545 5 күн бұрын
40000 രൂപയാണ്
@DennichenKJ
@DennichenKJ 5 күн бұрын
ഇവരുടെ പരിപാടിയാണ് വില പറയില്ല, എവിടെ കിട്ടുമെന്നും പറയില്ല!
@abdullakutty2866
@abdullakutty2866 5 күн бұрын
ഇതിന് എത്ര രൂപയാണ് ദയവ് ചെയ്ത് പറയണം
@Sumeshvs-yc1ix
@Sumeshvs-yc1ix 5 күн бұрын
എത്രയാണ് വില
@RealValueHomes
@RealValueHomes 6 күн бұрын
വില എത്ര
@RenjiNair-py3nq
@RenjiNair-py3nq 6 күн бұрын
Price please
@ummerap3169
@ummerap3169 7 күн бұрын
വില ❓❓ഡെലിവറി ഉണ്ടോ
@truevision75
@truevision75 7 күн бұрын
GM നു റേറ്റ് കൂടുതലാ
@balaramansathy8426
@balaramansathy8426 7 күн бұрын
വിലപ്പറയാത്ത ഇത്തരം വീഡിയോ കാണരുത്, ആൾക്കാരെ ഒരുമാതിരി ആക്കുക, മോശം ആണ്.
@haris7135
@haris7135 7 күн бұрын
ബെല?
@user-hn1sb3ym6t
@user-hn1sb3ym6t 8 күн бұрын
എവിടെ
@hasnasactivities967
@hasnasactivities967 9 күн бұрын
ഇതിന്റെ ബാക്കി എവിടെ. ഞങ്ങളുടെ വീടും ഈ അവസ്ഥയിലാണ്. 6 വർഷം കഴിഞ്ഞു.
@adreamvloger8803
@adreamvloger8803 16 сағат бұрын
കുറച്ചൊക്കെ പെയിന്റിംഗ് ചെയ്തു മാറ്റാൻ സാധിക്കും .
@najeebeloor1442
@najeebeloor1442 9 күн бұрын
Sheriyaya value ithu kondonnum pattilla.
@madeenathululoom.hunsur7428
@madeenathululoom.hunsur7428 9 күн бұрын
എവിടെ കൂട്ടും, etrha വില കോൺടാക്ട് numbur ഒന്നും ഇല്ലല്ലോ. പറ്റിക്കൽ ആണോ
@ShafiC.C
@ShafiC.C 9 күн бұрын
ഗൾഫിൽ നിന്ന് കൊണ്ടുവന്നുകൊണ്ട് പ്രശ്ന ഇല്ലല്ലോ അതോ പ്രശ്നമാണോ
@ShafiC.C
@ShafiC.C 9 күн бұрын
നീ ഇത്രക്ക് പറഞ്ഞു നീ എന്താ അതിന്റെ പൈസ അറിയാത്തത് ആരും വാങ്ങില്ല വാങ്ങില്ല
@abdhullau.m8991
@abdhullau.m8991 10 күн бұрын
Price yatare koryar unda
@m4music503
@m4music503 10 күн бұрын
നിരോധിച്ചത് തന്റെ അമ്മാവനാണോ😮
@FathimaRana-pc5ch
@FathimaRana-pc5ch 10 күн бұрын
മഴക്കാലത് കത്താറില്ല
@rajeshnayanam4967
@rajeshnayanam4967 11 күн бұрын
Super, How much is this price
@shereef5879
@shereef5879 11 күн бұрын
വില എത്ര യാ
@terleenm1
@terleenm1 12 күн бұрын
എത്ര ദിവസം വർക്ക് ചെയ്യും?
@aliyart.m434
@aliyart.m434 13 күн бұрын
വില പറയ്
@user-ss8bl6sj7i
@user-ss8bl6sj7i 14 күн бұрын
ഇതു വാങ്ങി പെടാൻ ഞാൻ ഇല്ല
@Ibrahim-zo1dl
@Ibrahim-zo1dl 15 күн бұрын
ഒരു പീസ് സരിതയുടെ വീട്ടിൽ ഒന്ന് കൊടുക്ക് സോളാർ അല്ലെ ഇദ് ആരും വാങ്ങി കുടുങ്ങി പോവണ്ട
@Ibrahim-zo1dl
@Ibrahim-zo1dl 15 күн бұрын
ഡോ നിങ്ങൾ ഇദ് ആർക്ക് വേണ്ടി ആണോ ഈ വീഡിയോ ഇട്ട് എങ്കിൽ നമ്പർ വിട്ട് കൊടുക്ക് എവിടെ എന്ന് ഒകെ ആളുകളെ ഒരു മാതിരി പൊട്ടൻ മാർ ആക്കരുദ് ഒകെ മനസ്സിൽ ആക്കിയാൽ കൊള്ളാം
@abdullatheef655
@abdullatheef655 16 күн бұрын
റേറ്റ് 3500നു മുകളിൽ
@braightelectricals8434
@braightelectricals8434 17 күн бұрын
ഇതിന്റെ കാരണം അതൊന്നുമല്ല ഇന്ത്യൻ പ്രോഡക്റ്റ് എല്ലാം 6 a റൌണ്ട് പിന്നിലാണ് വരുന്നത് അത് കൊണ്ട് ഇവിടത്തെ പ്രോഡക്റ്റ് ഇവിടെ സെയിൽ കുറയാൻ പാടില്ല അത് കൊണ്ടാണ് എന്നാണ് എനിക്കറിവ് കിട്ടിയത് വേറെ പല കാരണങ്ങളും ഉണ്ടാകാം 😊
@Yoosuf-fq3ro
@Yoosuf-fq3ro 18 күн бұрын
ഇരുപതിനായിരം രൂപ ഉള്ളൂ ലെ
@NP-zg3hq
@NP-zg3hq 18 күн бұрын
ഇത് compound വാളിനു മാത്രമേ പറ്റുളോ? വീടിന്റെ എക്സ്റ്റീരിയർ ചെയ്യാൻ പറ്റുമോ, എക്സ്റ്റീരിയർ surface hard ആകുമോ ഇത് കൊണ്ട് ചെയ്താൽ, അത് പിന്നീട് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ
@fahadali1792
@fahadali1792 19 күн бұрын
ക്യാഷ്? സ്ഥലം എവിടെ
@devidas671
@devidas671 22 күн бұрын
ഇത് വെച്ചാൽ വെള്ളത്തിന്റെ പ്രഷർ കുറയില്ലേ
@International_Foodie_by_rasla
@International_Foodie_by_rasla 25 күн бұрын
അത് നിരോധിച്ചത് മഹാ വിഡ്ഢിത്തം കത്തിയാൽ ബ്രേക്കർ ട്രിപ്പ് ആകും അപ്പോൾ അത് മാറ്റുക അല്ലാതെ വേറെ എന്ത് ഇന്ന് എല്ലാം ഇ എൽ സി ബി സിസ്റ്റമാണ് ഫ്യൂസ് സിസ്റ്റം അല്ല അത് ഓർക്കുക
@SoulMusicbyNisamKoyakunju
@SoulMusicbyNisamKoyakunju 25 күн бұрын
വാട്സ് കുറച്ച് കാണിച്ചു താരിഫിൽ വെട്ടിപ്പ് നടത്തുന്നു ഉപഭോക്താക്കൾ എന്നാണ് അറിയാൻ കഴിഞ്ഞത് ഇത് വെച്ചിട്ട് എല്ലാവരും 6ആംപിയർ ആണ് കാണിച്ചു കറന്റ് എടുക്കുന്നത്