ഒറ്റ പെയിൻറിംഗ് മതി ഇനി ജീവിതകാലം ഇനി പെയിൻറ് അടിക്കേണ്ട- One time paint with waterproofing

  Рет қаралды 173,736

Ashkar Elegant

Ashkar Elegant

9 ай бұрын

ഒറ്റ പെയിൻറിംഗ് മതി ഇനി ജീവിതകാലം ഇനി പെയിൻറ് അടിക്കേണ്ട- One time paint with waterproofing
Contact in whatsapp:- +91 89435 78011
Our high-quality brands of materials and supplies are dependable and reasonably priced. As a result, we can lead your home renovation projects to be safe and long-lasting; contact us to learn more about how our products and services may help!
ELEGANT HARDWARE & ELECTRICALS
Main road Uruvachal,
Kannur, Kerala, India
Contact no: 089435 78011
eleganturuvachal@gmail.com
eleganturuvachal.com

Пікірлер: 111
@shamsukandiyil4754
@shamsukandiyil4754 9 ай бұрын
Primer adecha chumarel eth adekaan.patuo
@aboobakarsiddik6492
@aboobakarsiddik6492 3 ай бұрын
Gud aitem thenks sir
@malabarigang
@malabarigang 9 ай бұрын
Putty and primer cheytha surface il work aakumo??
@georgekuttyk
@georgekuttyk 8 ай бұрын
Brother ningal ayirakanakinu jolikarude upageevanam ellathakumo
@msvinod258
@msvinod258 5 ай бұрын
Snaham mathil enu use chayan pattumo
@SPAN25
@SPAN25 3 ай бұрын
Top coat കളറുകളിൽ ലഭ്യമാണോ?
@user-ly2wn6mj7q
@user-ly2wn6mj7q 2 ай бұрын
Edu chudum koraikkumo??? Warppinda
@--..--.-.
@--..--.-. Ай бұрын
25 rs primer from same company is also available for priner 1st coat.
@ambikaanu1966
@ambikaanu1966 5 ай бұрын
Smooth alla enghil. Vegham podi oidikille surface cleaning echeyyendi varille
@flyingmychildren
@flyingmychildren 4 ай бұрын
Paint അടിച്ച ചുമരിൽ രണ്ടാമത് അടിക്കാൻ പറ്റുമോ
@shinishini2111
@shinishini2111 6 ай бұрын
ജീവിത കാലം പെയിന്റ് അടിക്കാതിരുന്നാൽ എന്നെ പോലെ ഉള്ള പെയിന്റ് ജോലിക്കാർ... പട്ടിണി ആകും ചേട്ടാ.....😂😂😂 ഒരു വിട് അടിച്ചു കഴിഞ്ഞാൽ.. പിന്നെ എന്ത് ജോലിക്ക് പോണം എന്നുകൂടി പറഞ്ഞാൽ കൊള്ളാം 🙏🏻🙏🏻🙏🏻🙏🏻
@shihabmanalvayal7061
@shihabmanalvayal7061 7 ай бұрын
കോഴിക്കോട് ജില്ലയിൽ എവിടെ. കിട്ടും
@aboobakarsiddik6492
@aboobakarsiddik6492 3 ай бұрын
Idh aitem Kasaragod indo
@manum7122
@manum7122 9 ай бұрын
Painting anu ജോലി കമ്പനിയിൽ kittumo
@nandanpp61
@nandanpp61 9 ай бұрын
ഓരോ പുതിയ കേസുകൾ, പോക്കറ്റ് കാലിയാക്കാൻ.
@gangadharan1262
@gangadharan1262 8 ай бұрын
മനുഷ്യരെ പറ്റിക്കാൻ പ്രേത്യേകിച്ചു മലയാളിയെ പറ്റിക്കാൻ എളുപ്പം ആണ്.
@abup699
@abup699 8 ай бұрын
​@@gangadharan12621:34 😊😊 1:43
@kabeermohammad7985
@kabeermohammad7985 2 ай бұрын
എന്നാല്‍ പിന്നെ ചുണ്ണാമ്പ് കലക്കി അടിച്ചോ
@jbem4522
@jbem4522 3 ай бұрын
Putty is required if the surface is uneven
@freedomfighter4478
@freedomfighter4478 9 ай бұрын
എവിടെ നിന്ന് purchase ചെയ്യാം ?
@fathimshami-amiomn2
@fathimshami-amiomn2 7 ай бұрын
Good information..sprrrbb
@shineebeauty8354
@shineebeauty8354 2 ай бұрын
Gurantee അഗ്രിമെന്റ് tharumo
@user-ru9yl2jx4c
@user-ru9yl2jx4c 6 ай бұрын
ജീവിതകാലം പെയിന്റ് അടിക്കണ്ട കറുപ്പ് പെയിന്റ് അടിച്ചാൽ മതി
@josephthoppilvaikom2588
@josephthoppilvaikom2588 9 ай бұрын
പ്രിഡക്ട ഡീറ്റെയിൽസ് ഒന്നുംമില്ലേ
@satheeshvelayudhan6127
@satheeshvelayudhan6127 Ай бұрын
പാലക്കാട് ജില്ലയിലെ എവിടെ കിട്ടും
@Siddharthm04
@Siddharthm04 4 ай бұрын
Service evdoke und....40 rs material+labour ano
@renjithr6399
@renjithr6399 7 ай бұрын
Kollam vannu cheyyumo
@krishnannarayananradhakris7107
@krishnannarayananradhakris7107 5 ай бұрын
Price
@aneeshklm6528
@aneeshklm6528 9 ай бұрын
Roofinu adikkan pattumo leeke nu
@Rahman-tq4rc
@Rahman-tq4rc 8 ай бұрын
10ലിറ്റർ എത്ര പയിസ
@SarathSarath-tw9pp
@SarathSarath-tw9pp 8 ай бұрын
കേരളത്തിലെ കാലാവസ്ഥ വെച്ച് ഗ്രിപ് ഉള്ളതിനാൽ പെട്ടെന്ന് പായൽ പിടിക്കാൻ സാധ്യത ഉണ്ട്
@sathyantk8996
@sathyantk8996 Ай бұрын
y eട
@sathyantk8996
@sathyantk8996 Ай бұрын
ജീവിതകാലം അങ്ങോട് നോക്കരുത്
@vinayakumar504
@vinayakumar504 9 ай бұрын
Do you have colour choice? Is it available at Kannur?
@AshkarElegant
@AshkarElegant 9 ай бұрын
Watsap 8943578011
@swathykumaranswathykumaran8305
@swathykumaranswathykumaran8305 8 ай бұрын
Ath full dirty avum allegil dust avum Ini nthelum dout indagil comments aykam Enik 20 year work experience ind Njan water poorfing and epoxy specialist worker
@AshleyThomas144
@AshleyThomas144 6 ай бұрын
dust wash cheythu kalanju koode? emulsion polum washable aanello ?
@sindhuvipin1433
@sindhuvipin1433 9 ай бұрын
👍👍👍👍
@swaminathanthodupuzha5919
@swaminathanthodupuzha5919 9 ай бұрын
പെയിന്റിന്റെ പരസ്യം കണ്ടു കംബനഇയുടെഅഡ്രസോ, പെയിന്റിന്റെ പേരോ ഒന്നുമില്ലേ.
@muralee006
@muralee006 9 ай бұрын
Already painted surface il upayogikkan pattumo
@AshkarElegant
@AshkarElegant 9 ай бұрын
No sir
@eldhomathai9800
@eldhomathai9800 8 ай бұрын
❤❤
@NP-zg3hq
@NP-zg3hq 13 күн бұрын
ഇത് compound വാളിനു മാത്രമേ പറ്റുളോ? വീടിന്റെ എക്സ്റ്റീരിയർ ചെയ്യാൻ പറ്റുമോ, എക്സ്റ്റീരിയർ surface hard ആകുമോ ഇത് കൊണ്ട് ചെയ്താൽ, അത് പിന്നീട് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ
@nassirkummankode
@nassirkummankode 9 ай бұрын
നബർ ഇടാത്തത് എന്താണ് നബർ ഇട്ടാൽ കസ്റ്റബർ ക്ക് വിളിച്ഒടർ ചെയ്യ > ലേ ,
@santhoshkannankg5880
@santhoshkannankg5880 6 ай бұрын
last ഉണ്ട്
@azeezazeez495
@azeezazeez495 5 ай бұрын
Enthokke bada udaippu coy aanu, oru tharathilum viswasikan pattatha karyangal paranju pattikkaruthu mone.
@jameelajemeela6143
@jameelajemeela6143 6 ай бұрын
ഇത് വാർപ്പിന്റമുകളിൽ അടിക്കാൻ പറ്റോമോ ചോർച്ചക്
@thomasthomas8984
@thomasthomas8984 6 ай бұрын
😮puttyumvendaninnayumvendda
@VinayRaj-ze7gw
@VinayRaj-ze7gw 9 ай бұрын
പ്രൈമർ വേണ്ട എന്ന് പറയുന്നു. അതിൽ പ്രൈമെറും ഉണ്ടല്ലോ.
@malabarigang
@malabarigang 9 ай бұрын
Seperate adikanda Enna udheshiche
@ppranimathew4539
@ppranimathew4539 6 ай бұрын
Price derails,
@ebinrajmusician4185
@ebinrajmusician4185 8 ай бұрын
നനവുള്ള മുറിയുടെ ചുവരിൽ ഇത് apply ചെയ്താൽ നനവ് മാറി kittuvo
@radhakrishnanpm8424
@radhakrishnanpm8424 9 ай бұрын
ഗൂഗിളിൽ പേരടിച്ചാൽ കിട്ടും
@user-pn7zl3ze8h
@user-pn7zl3ze8h 2 ай бұрын
ഞാനല്ലേ,,,പ്റയ്മർ, വേണ്ടാന്ന്,,പറഞ്ഞത്,,,,,
@georgechackotheveruvelil8135
@georgechackotheveruvelil8135 7 ай бұрын
If not Fungus proof it can cause allergy which no one knows. Fungus proof is no possible so repainting is the only proof. Out side dust is another problem.
@AshleyThomas144
@AshleyThomas144 6 ай бұрын
can you explain the comment? do you mean that this product is fungus proof? and it will cause allergic reaction?
@serenamathan6084
@serenamathan6084 8 ай бұрын
ഇതുഫോലെ കുറേ ഉഡായിപ്പ് കമ്പനികളുണ്ട്...! അതിലൊന്നാണ് RCMൻറെ തുളസി പെയിൻറ്... നാലണയ്ക്കു കൊള്ളൂല...! ഒരാൾ recommend ചെയ്തതനുസരിച്ച് പുതിയതായി പണിത വീടിന് rcm tulsi paint അടിച്ചു. ഒറ്റ മാസത്തിനുള്ളിൽ കളർ മുഴുവൻ fade ആയിപ്പോയി. Rcm കമ്പനിയിൽ പറഞ്ഞപ്പോൾ അവർ കൈമലർത്തി. പിന്നെ BERGER paint അടിച്ചു. ഇപ്പോൾ രണ്ടു വർഷമായി. കുഴപ്പമൊന്നുമില്ല. ഒരിക്കലും reputed അല്ലാത്ത ബ്രാൻഡുകൾ ഉപയോഗിക്കരുത്.
@shafeepshafeep2065
@shafeepshafeep2065 8 ай бұрын
തുളസി waste സാധനം
@deveshd5880
@deveshd5880 7 ай бұрын
അതേ.. ശരിയാണ്. ഇതിന്റെ ക്യാപ്ഷൻ നോക്കു. ആയുഷ്കാലം മെയിന്റസ് വേണ്ടാത്രേ.. ഡാവാടിക്ക് ഒരു കുറവും ഇല്ല.. ബ്രാന്റഡ് എക്സ്ട്രീരിയർ ചെയ്‌താൽ പോലും 3 വര്ഷം കൂടുമ്പോൾ ഔട്ട്‌ സൈഡ് റീ കോട്ട് ചെയ്‌താൽ ചെലവ് കുറഞ്ഞിരിക്കും. വീടിനും നല്ലത്. അല്ലാതെ ഇവനൊക്കെ പറയും പോലെ ഒണ്ടാക്കിയാൽ ധനനഷ്ടം മാനഹാനി മിച്ചം.. ഇന്ത്യയിലെ മികച്ചതെന്നു കരുതുന്ന ഒരു കമ്പനി വര്ഷങ്ങൾക്ക് മുന്നം ഇതേ പ്രോഡക്ട് മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്...
@AshleyThomas144
@AshleyThomas144 6 ай бұрын
നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത്? ആനയെയും ആടിനെയും താരതമ്യം ചെയ്യരുത് എന്നാണു എന്റെ അഭിപ്രായം. Ardex 1949 മുതൽ ഉള്ള ഒരു ജർമൻ കമ്പനി ആണ്. ഇത് പെയിന്റ് അല്ല. Epoxy Membrane ആണ് . എന്ത് തന്നെ ആയാലും ചെലവ് കുറവും, ഗ്യാരന്റിയും ഉണ്ടെങ്കിൽ മാത്രം പരിഗണിക്കും ഞാൻ
@hotkitchen199
@hotkitchen199 6 ай бұрын
ഇവിടത്തെ കാലവസ്ഥയിൽ എന്ത് അടിച്ചിട്ടും കാര്യമില്ല മാക്സിമം ഒരു വർഷം കിട്ടും
@shahzinka4241
@shahzinka4241 2 ай бұрын
Keralathile kalavasthaku long life kittilla. Urap
@muhammednoohu7418
@muhammednoohu7418 7 ай бұрын
നമ്പർ പറഞ്ഞു തരൂ
@villagecraft7622
@villagecraft7622 9 ай бұрын
Paint company pootti pokumallo
@AshkarElegant
@AshkarElegant 9 ай бұрын
😂
@sathyantk8996
@sathyantk8996 9 ай бұрын
പൂട്ടിക്കണം
@arunmohan5172
@arunmohan5172 2 ай бұрын
തിരുവനന്തപുരത്ത് നിങ്ങൾ വർക്ക് ചെയ്യുമോ എനിക്ക് ഇത് നല്ലതാണ് എന്ന് അറിയാം പുതിയ രീതികൾ ഉൾക്കൊള്ളാൻ ആളുകൾ മടി
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 ай бұрын
ഒരു 450 രൂപ കൊടുത്തു വാട്ടർപ്രൂഫ് ഗം വാങ്ങാം അതിലേക്ക് 10 കിലോ വൈറ്റ് സിമന്റ് വാങ്ങാം ഇത് രണ്ടും പാട് നല്ലവണ്ണം മിക്സ് ചെയ്യുക എന്നിട്ട്3 തവണ അടിച്ചു വിടുക10 കൊല്ലത്തേക്ക് ഒന്നും ആവില്ല
@sirajtpkammad4423
@sirajtpkammad4423 Ай бұрын
നിങ്ങൾ പറഞ്ഞ ഗം എവിടെ കിട്ടും പേര് പറയൂ
@babuitdo
@babuitdo 9 ай бұрын
എയർ കംപ്രസ്സർ ഉപയോഗിച്ച് സ്പ്രേ ചെയ്താൽ ശരിയാകുമോ ?
@user-nn7ul5ku6u
@user-nn7ul5ku6u 7 ай бұрын
എല്ലാം പറ്റികൽ ആണ് കബ്ലാന്റ് പറഞ്ഞാൽ ഇവർ കൈ മലർത്തും 😁😁
@keshavannamboodiri8010
@keshavannamboodiri8010 9 ай бұрын
അത് ശെരി... ഹതാണ് ഏഷ്യൻ പ്രയ്ന്സ് പോലുള്ള പെയ്ൻ്റ് കമ്പനികൾ പൂട്ടാൻ പോകുന്നു എന്ന് കേട്ടത്....😂😂😂
@manum7122
@manum7122 9 ай бұрын
Sir ജോലി ഒഴുവുണ്ടോ
@AshkarElegant
@AshkarElegant 9 ай бұрын
Yes contact in whatsapp
@fathimapathoos6726
@fathimapathoos6726 2 ай бұрын
എല്ലാ വർഷവും നിങ്ങൾ വന്നിട്ട് അടിക്കുമോ
@mohanchanassery7866
@mohanchanassery7866 9 ай бұрын
വാറന്റി ഒന്നും പറയു ന്നില്ലല്ലോ.
@serenamathan6084
@serenamathan6084 8 ай бұрын
വാർ അണ്ടി കിട്ടും...! ഇതുഫോലെ കുറേ ഉഡായിപ്പ് കമ്പനികളുണ്ട്...! അതിലൊന്നാണ് RCMൻറെ തുളസി പെയിൻറ്... നാലണയ്ക്കു കൊള്ളൂല...! ഒരാൾ recommend ചെയ്തതനുസരിച്ച് പുതിയതായി പണിത വീടിന് rcm tulsi paint അടിച്ചു. ഒറ്റ മാസത്തിനുള്ളിൽ കളർ മുഴുവൻ fade ആയിപ്പോയി. Rcm കമ്പനിയിൽ പറഞ്ഞപ്പോൾ അവർ കൈമലർത്തി. പിന്നെ BERGER paint അടിച്ചു. ഇപ്പോൾ രണ്ടു വർഷമായി. കുഴപ്പമൊന്നുമില്ല. ഒരിക്കലും reputed അല്ലാത്ത ബ്രാൻഡുകൾ ഉപയോഗിക്കരുത്.
@deveshd5880
@deveshd5880 7 ай бұрын
ആയുഷ്കാലം മെയിന്റസ് വേണ്ടന്നോ.. ഞഞ്ഞായി... തള്ളിക്കോ, മറിച്ചിടരുത്.. ഒടിഞ്ഞു പോകും... ചമ്മയിച്ചു
@mohammedkutty8521
@mohammedkutty8521 3 ай бұрын
ജീവിത കാലം പൈൻ്റടിക്കണ്ട ജീവിച്ചിരുന്നങ്കിൽ
@jamsheerkunnumpurath4757
@jamsheerkunnumpurath4757 9 ай бұрын
2000sqft വീട് പെയിന്റ് അടിക്കാൻ എത്ര കോസ്റ്റ് ആവും.?
@basherrk2072
@basherrk2072 9 ай бұрын
Sqf rs 40 *2000 =?
@chandrasekharanedathadan2305
@chandrasekharanedathadan2305 9 ай бұрын
Purathu Mathrame Adikkuvan pattukayullu .Ullil Vere paint polullava Adikkianam.
@topstylehomepaintingservic.
@topstylehomepaintingservic. 6 ай бұрын
Hi
@real-man-true-nature
@real-man-true-nature 6 ай бұрын
​@@basherrk2072എന്ത് കണക്കാണെടൊ. 2000 Sq ft ഉള്ള വീടിന്റെ ദിത്തി Sqft ഏകദേശം 10000 Sqft എങ്കിലും വരും
@kunjappanck6239
@kunjappanck6239 6 ай бұрын
3:26
@eldhomathai9800
@eldhomathai9800 8 ай бұрын
ആൾക്കാരുടെ കീശയിലെ കാശ്തീർക്കാൻവേണ്ടികമ്പനിചെയ്യുന്ന
@housetech6825
@housetech6825 9 ай бұрын
പുട്ടിയിട്ട് പെയിന്റ് അടിക്കുന്ന ഫിനിഷിങ് ഒരിക്കലും അതിനെ കിട്ടില്ല. വല്ല വാർക്കപ്പുറം അടിക്കാൻ ഉപയോഗിക്കാൻ പറ്റും അല്ലെങ്കിൽ വല്ല മതിലൊക്കെ അടിക്കാം.. മെറ്റീരിയൽ കോസ്റ്റ് മാത്രം 40 രൂപ വരുന്നു. പിന്നെ ലേബർ കോസ്റ്റ് എക്സ്ട്രാ വരും. 35 രൂപയുണ്ടെങ്കിൽ പുട്ടിയിട്ട് പെയിന്റ് അടിച്ചു കൊടുക്കും മെറ്റീരിയൽ ഉൾപ്പെടെ.
@albinjose2178
@albinjose2178 9 ай бұрын
35 rupaykk putty ittu paint adichu kodukkumo. Meterial ulppade
@housetech6825
@housetech6825 9 ай бұрын
@@albinjose2178 Plese contact
@AshleyThomas144
@AshleyThomas144 6 ай бұрын
ഇതിന്റെ മെറ്റീരിയൽ പ്ലസ് ലേബർ കോസ്റ്റ 50 രൂപയിൽ താഴയേ ഒള്ളു എന്നാണു അറിയാൻ കഴിഞ്ഞത് ഫിനിഷ് ഇന്റെ കാര്യം ആപേക്ഷികം ആണ്. ഗ്ലോസി ഫിനിഷ് മാത്രം അല്ലല്ലോ ആളുകൾ ഇഷ്ടപ്പെടുന്നത്. ഇതിന്റെ റോളർ texture ഫിനിഷ് കൊടുക്കാൻ വേണ്ടി ഉള്ളത് അല്ലെ? സുരഭി ഇന്നോവേഷൻസ് ചാനൽ നോക്കിയാൽ, അവർ പ്ലാസ്റ്റർ ഇല്ലാതെ നേരിട്ട് AAC ബ്ലോക്കിൽ ചെയ്യുന്നുണ്ട്. നല്ല ഫിനിഷ് ആണ്
@supertech4254
@supertech4254 9 ай бұрын
Sqft 40രൂപ😂
@raveendranathankartha1072
@raveendranathankartha1072 3 ай бұрын
Never trust such paint companies. If you want your house clean and beautiful a proper painting every 3 years using paint materials From Asian, Berger needs to be done. One time painting for life time is a cheating to sell their product. Will they give cash back guarantee even for 10 years if colour faded ? Let us see their assurance so that we can approachConsumer redressel Forum for compensation. Never trust them unless they offer cash back guarantee for atleast 10 years..let us forget Life long story claims etc. Raveendranathan. Perumbavoor.
@user-wo2cb3pf7o
@user-wo2cb3pf7o 3 ай бұрын
പെയിന്റ് ചളി പിടിച്ചാൽ കമ്പനി വന്നു നന്നാക്കി തരോ
@rajeevdonpalakkad4640
@rajeevdonpalakkad4640 6 ай бұрын
പൂട്ടി ഫിനിഷിംഗ് ചെയ്ത വീടിന്റെ ഔട്ടറിൽ ഈ പെയിന്റ് അടിച്ചാൽ ടെക്സ്റ്റർ ചെയ്ത പോലെയാകുമല്ലോ... ടെക്സ്റ്റർ ഡിസൈൻ ഉള്ളതുകൊണ്ട് മഴവെള്ളം നിന്നാൽ പായലും പൂപ്പലും പൊടികളും ഡിസൈനിൽ കയറി പറ്റും🤣🤣 🤣🤣
@shareenashameer9387
@shareenashameer9387 9 ай бұрын
Can ZZZ,
@kasimm4677
@kasimm4677 8 ай бұрын
Old is ഗോൾഡ്😢
@shoukathqtr7769
@shoukathqtr7769 9 ай бұрын
😂
@maheshnakulan1562
@maheshnakulan1562 9 ай бұрын
ഒന്ന് പോടെ
@sujaysivanya9110
@sujaysivanya9110 6 ай бұрын
ആൾക്കാരുടെ പണി കളയാൻ ഇറക്കിയതാണോ
@mastermedia227
@mastermedia227 8 ай бұрын
വെറുതെ പൊളി വാക്ക് കേട്ട് വിശ്വസിക്കാൻ മാത്രം ഒന്നും അറിയാത്തവരാകുമോ ആളുകൾ? പൂട്ടി ചെയ്തു പെയിന്റ് അടിക്കുന്ന ഭംഗി ഇതിനുണ്ടാവില്ല. ഗ്രിപ്പ് കൂടുതലുള്ള പ്രതലങ്ങളിൽ പായൽ ഉണ്ടാവുന്നതിന് എളുപ്പമാണ്. കേരളത്തിൽ ഇത് ഗുണകരമാവില്ല. തന്നെയുമല്ല, പൊടിയും മറ്റുമായി പറ്റിപ്പിടിച്ചു ചുവര് പെട്ടെന്ന് വൃത്തിഹീനമാവാൻ എളുപ്പമാണ്, അതുകൊണ്ടായിരിക്കും പിന്നീട് പെയിന്റ് അടിക്കേണ്ടി വരില്ല എന്ന് പറഞ്ഞത്.തമ്പിൽ എഴുതിയത് കണ്ട് ആരും വഞ്ചിതരാകേണ്ട. പെയിന്റ് ചെയ്യുന്നത് വേറെ, ഈ പണി വേറെ.. രണ്ടും രണ്ടാണ്. തിരിയുന്നവർക്ക് തിരിയും. അല്ലാത്തവർ ന(ഷ് )ട്ടം തിരിയും.
@sreejithrajan3294
@sreejithrajan3294 9 ай бұрын
Price
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 8 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 93 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Panit Shop Kerala | 9 Years Warranty
9:21
DIAL Kerala
Рет қаралды 17 М.
Wall Waterproofing treatment | How To Repair Damp Wall | Texture Damp  Proofing
10:06
Mytalent Painting work
Рет қаралды 1,4 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 8 МЛН