Ntorq xt book cheytha sheshamaa ee video kaanunne😂🥲....ini ee vandikk sredikendaa vere enthenkilum issues undoo
@TheMysteriousvlogs5 күн бұрын
Athra valya issues onnum illa.
@BIJUCHACKO-t7l11 күн бұрын
എൻ്റെ tata safari യിൽ infotainment screen ൽ car stream വരുന്നില്ല. ഫോൺ ആൻഡ്രോയ്ഡ് 14 version ആണ്. ഫോണിൽ എല്ലാം നിങ്ങള് പറഞ്ഞ പോലെ ചെയത്. കാറിൻ്റെ ഉള്ളിൽ കയറി car stream ഫോണിൽ ഓപ്പൺ ചെയ്താൽ ഫോണിൽ പ്ലേ ചെയ്യുന്ന video യുടെ ഓഡിയോ കാറിൽ കേൾക്കാം. പക്ഷേ video infotainment screen ൽ കാണുന്നില്ല
@TheMysteriousvlogs11 күн бұрын
Phone need to connect. Through wire.
@BIJUCHACKO-t7l11 күн бұрын
@@TheMysteriousvlogs how to connect phone through wire.
@BIJUCHACKO-t7l11 күн бұрын
Automatic ആയിട്ട് net and blue tooth ഉണ്ടെങ്കിൽ, android auto on aakum display വരും, music EG- spotify, you tube music okke play ആകും.
@BIJUCHACKO-t7l11 күн бұрын
@@TheMysteriousvlogs car stream വരുന്നില്ല infotainment സ്ക്രീനിൽ
@TheMysteriousvlogs11 күн бұрын
Chetta cable use cheyth nokku. Maybe varum. Illel aa version android um aayi match alla.
@user-sayedalisudheer11 күн бұрын
Janala vibrate cheyan ahno vedichathu 😂😂
@TheMysteriousvlogs11 күн бұрын
😅😅
@Kallupalamfamily13 күн бұрын
Hallo hai
@TheMysteriousvlogs13 күн бұрын
@@Kallupalamfamily hi
@archanaabhi950813 күн бұрын
👍👍😇
@friendthought160919 күн бұрын
5 വർഷം ആകാറായി 54000 km ആയി ഒരു പ്രോബ്ലം ഇത്വരെ വന്നിട്ടില്ല.
@Hakeemrawabirawabi-pj3hi27 күн бұрын
Ntorq xp z black eragiyo z ennoru letter koodi undu xp z red colour Matti blackilaanu eragunath
@Hakeemrawabirawabi-pj3hi27 күн бұрын
Xp eduthaal mathiyaayirunu e color sahikkan pattunilla😂😂😂😂. Thani annachi colour
ബ്രോ ഇപ്പോൾ ഈ വണ്ടിയുടെ അവസ്ഥ എന്താണ് എനിക്ക് എടുക്കാൻ ആണ് ഉള്ളത് പറയണേ 🙏🙏🙏
@TheMysteriousvlogs29 күн бұрын
Vandikk vere problem onnulla bro. Enikk kittiyathinu kurachu problem undarunnu athre ullu.
@shajahan661129 күн бұрын
Ntorq xt video kandarnu.. athil kikker illel battery down aayal problem alle.. battery charge cheyyan time aakumbo namukku displayil ariyan kazhiyo.. pls rply.. orennan edukkana
@TheMysteriousvlogs29 күн бұрын
Battery charge display yil kaanikkum. Pinne pettann battery povilla
@shajahan661129 күн бұрын
@@TheMysteriousvlogs athu ethra volt aakumbo aanu nammal charge cheyyande
@neethums9806Ай бұрын
❤
@aneeshnv7136Ай бұрын
Ethu vandi anekilum Car anekilum two wheeler anekilum puthiyathu eduthathal pinne showroomil service nu kodukkaruth..koduthal mudippichu konam veruthi thirichu tharum..
@cskiran-hz5emАй бұрын
No new messages during this drive yeannoru message Manu car stream display caril kaanikkunnathu
@TheMysteriousvlogsАй бұрын
Angane enikk ithuvare vannittilla
@KrishnaPrasad-dn6tz15 күн бұрын
Chetta enikum idupolate problem varuva no new message help cheyuvo
@TheMysteriousvlogs13 күн бұрын
Enikk angane kaanikkunnilla. Try re Install.
@Hakeemrawabirawabi-pj3hiАй бұрын
Annachi yude Tecnolagy alle pulle engine vare oori pokum ottathil 😂😂😂😂😂😂 yamaha honda suzuki aprilia vespa ethrayum forin brand ondaayitu e annachi ondaakkiya vandi edithath ahagaram alle😂😂😂😂😂 aprilia Sr 160 cc race edition ❤❤❤❤
@ansarsha7469Ай бұрын
🔥😎🗡️ntorq🔥🔥
@adhinan2007Ай бұрын
on crysta its showing "no new messages during this drive" on CarStream
@sudheeshks2239Ай бұрын
Autostar engane ind bro
@TheMysteriousvlogsАй бұрын
Nice aanubro
@phsmedical7108Ай бұрын
Car stream file not download varunnu entha karanam
@flyingmychildrenАй бұрын
Android b24 nil varkku akilla
@ajithbabu6359Ай бұрын
😮😮😮
@TheMysteriousvlogsАй бұрын
😂
@AllInOne-bu7twАй бұрын
😂😂😂
@TheMysteriousvlogsАй бұрын
😅
@AllInOne-bu7twАй бұрын
😂😂
@rejirk2255Ай бұрын
Car display യിൽ carsterio app കാണുന്നില്ല
@disusuresh3925Ай бұрын
Haiparu
@TheMysteriousvlogsАй бұрын
Hi
@kannuz.9723Ай бұрын
ഏത് വണ്ടിയും എടുത്താലും കണക്കാ.. 🤩, നന്നായി നോക്കിയാൽ മതി, ഒരു vandeenum ലാഭം ഒന്ന് പ്രതീഷിക്കണ്ട
@joelabraham6645Ай бұрын
താങ്കളുടെ വണ്ടി കണ്ടിട്ടാണ് ഞാനും customer review കണ്ടിട്ട് XT എടുത്തത് ഇപ്പോൾ ആറുമാസം കഴിഞ്ഞു 5800 കിലോമീറ്റർ കഴിഞ്ഞു മൂന്ന് സർവീസും കഴിഞ്ഞു
@TheMysteriousvlogsАй бұрын
Happy to hear. Thank you 😊
@AllInOne-bu7tw2 ай бұрын
😂😂
@AllInOne-bu7tw2 ай бұрын
😢😢😢
@Vinoop932 ай бұрын
😮😮😢😢😢😢
@user-xp2ng2jf4r2 ай бұрын
Athil abhinayichaa actor Kamal Haasan n kuzhappam ellyaa😂
@TheMysteriousvlogs2 ай бұрын
Producer num kuzhappamilla. 😅
@user-xp2ng2jf4r2 ай бұрын
Correct 😂
@sethu35762 ай бұрын
😂😅😅..
@freyaladygaming68562 ай бұрын
Sathyam
@maneeshatreesababy1232 ай бұрын
True
@maneeshatreesababy1232 ай бұрын
😂😂
@Poppsss1122 ай бұрын
1.39on rood but gaad onnumvendagil 1.36
@yunuscy84912 ай бұрын
Maruti 800 il 12 vachal ngne indavum bro...pani kitto
@TheMysteriousvlogs2 ай бұрын
Kuzhappamilla.
@yunuscy84912 ай бұрын
@@TheMysteriousvlogs new piece 2900 nu kittan und atha choiche worth aano
@TheMysteriousvlogs2 ай бұрын
@@yunuscy8491 get it
@athulaji54292 ай бұрын
What power supply for home use
@TheMysteriousvlogs2 ай бұрын
12 volt dc
@criminalofdharavi94703 ай бұрын
Bro epol agane ind working ano
@TheMysteriousvlogs3 ай бұрын
Working aanu
@widelensweddingphotography38263 ай бұрын
Olxil നോക്കിയാൽ കാണാം, entorq ഒരുപാട് ഉണ്ട് sale ചെയ്യാൻ വെച്ചിട്ട്, സത്യം പറഞ്ഞാ എടുത്തവർ കുടുങ്ങിയിട്ടാ ഉള്ളത്, പിന്നെ ഇവിടെ വന്നു തള്ളുന്നവർ ഗതികേട് കൊണ്ടാണ്, ഞാൻ entorq 3 മാസം ഉപയോഗിച്ചിരുന്നു mileage ഒരു problem ആണ് പിന്നെ ഭയങ്കരം ഹീറ്റ് ആണെന്ന് തോന്നി ആകെ പറയാനുള്ളത് അതിന്റെ exhost സൗണ്ട് ആണ്, പിന്നെ സസ്‌പെൻഷൻ ഹാർഡ് ആണ് ബാക്ക് പൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഉണ്ട്, ഞാൻ suzuki അവെനീസ് എടുത്ത് അതും കണക്കാ milaege ഉണ്ട് 63 കിട്ടുന്നുണ്ട് ഓടിക്കാൻ നല്ല സുഖവും പിന്നെ അതിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട് നമുക്ക് ഇവിടെ നല്ലത് ഹോണ്ട ആക്ടിവ ആണ് ബെസ്റ്റ് ആണ്
ചേട്ടൻ യൂട്യൂബർ ആയത് കൊണ്ട് എല്ലാ കാര്യങ്ങളും വീഡിയോ ആക്കി ഇടുന്നത് കൊണ്ട്, ഈ വീഡിയോ ലോകം മുഴുവൻ കാണുന്നത് കൊണ്ട് ഒക്കെയാണ് അവർ പെട്ടെന്ന് റെസ്പോണ്ട് ചെയ്യുന്നത് അല്ലെങ്കിൽ നാണക്കേട് ആ ഷോറൂമിനാണ് കൂടാതെ consumer കോടതിയിൽ കേസ് ആക്കാനും ഈ വീഡിയോ തെളിവാണ്, ക്യാമറ ഇല്ലാതെ, വ്ലോഗർ ആണെന്ന് പറയാതെ വേറൊരു ഷോറൂമിൽ പോയി നോക്ക് അപ്പോൾ അറിയാം വ്യത്യാസം 😂
@TheMysteriousvlogs3 ай бұрын
Nte ponn bro. Ith keralamalla. Karnataka aane.
@subeeshps75913 ай бұрын
Stand sensor pooyi.. pine vandi start avanila . Kicker um ella .. pettu pooyi 😑