Same broo meter il ninnula aa sound 1 st service avunnenu munne thanna vannu thudangi service center il paranju paranju avsaanam vazhakkayeppozhaanu puthiyathu kittiyathu. Pinna suspension nteyum ithe problem idekkidekku verunondu Bakkiyokke ok aitta thonnittulathu Comfort aanelum ellam Still it's a nice one
Belt slip aakunne sound ente vandikkum und paranjapo service centre kaaru clutch clean cheyth ittu ipo sound illa veendum varum aarikkum
@Jimbruvlogz2 ай бұрын
Arh clean cheyth ittal Mathi
@rumzx._40302 ай бұрын
Ntorq xt book cheytha sheshamaa ee video kaanunne😂🥲....ini ee vandikk sredikendaa vere enthenkilum issues undoo
@TheMysteriousvlogs2 ай бұрын
Athra valya issues onnum illa.
@lifeofcreations66042 ай бұрын
For me also same problem
@aneeshnv71363 ай бұрын
Ethu vandi anekilum Car anekilum two wheeler anekilum puthiyathu eduthathal pinne showroomil service nu kodukkaruth..koduthal mudippichu konam veruthi thirichu tharum..
Belt slip വരുന്നത് ബെൽറ്റ് clutch clean ചെയ്തപ്പോൾ വന്ന mistake ആകാം. Noise ഒഴിവാക്കാൻ ഞാൻ ചെയ്തത് ക്ലസ്റ്റ്ററിൻ്റെ ഇടയിൽ doubble side tape വെച്ച് for cusioning.
@sunajmattankil705011 ай бұрын
Ntorq look ഉണ്ട് എന്നേ ഉള്ളൂ ആക്സസ്സ് അല്ലേൽ ആക്റ്റീവ ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കു
@TheMysteriousvlogs11 ай бұрын
Cheythatha bro
@alwin792410 ай бұрын
Bro njan vandi eduthitt one year kazhinju enik inne verakkum oru preshnavum vannittilla Vandi odikunna reethiyum athine care cheiyunnath pole irikum pne angott, njan proper aayitt service cheiyum monthly oil change cheiyum maximum dust avoid means dust um cheliyum okke aayi kazhinja proper aayitt apoo thanne clean cheiyum so enik inne verakum oru problem face cheiyithittilla Pne njan ella month um tvm to ernakulam and return verunnund ennit vandi good condition aahn pne kuzhiyil okke irakumbo off-road vandikal irakunna pole chumma ang kayari poi idich irakkiya ingane pala sound um vannenn irikum athinu vandiye kuttam paranjitt kaariyam illa
@diyaannjose119410 ай бұрын
Ade adee Chaachuu nte vandi chooperaa
@BLANKBLUEBLOODBOOK11 ай бұрын
Bro ente XT annu innu raville vandi enduthapo start avunilla.
@sudheeshdvrdevudaksha643611 ай бұрын
Tvs കാണാനുള്ള ലൂക്കേ ഉള്ളു പെർഫോമൻസ് പോര എന്റെ വണ്ടി വലിയ മഴയത്തു നിന്നുപോകും
@GpadmakumarGpadmakumar10 ай бұрын
2020 ഫെബ്രുവരി മുതൽ ntorq race edition ഉപയോഗിക്കുന്ന ആളാണ് ഞാൻ മഴയത്തും നിന്നിട്ടില്ല, വെയിലത്തും നിന്നിട്ടില്ല
@dicruzvlogs68929 ай бұрын
ചേട്ടാ.. എനിക്കും ഉണ്ട് ഫ്രണ്ടിന്ന് ടക് ടക് ന്ന് ഉള്ള ഒച്ച..1st service kazhijathe ullu.. തന്നെ ഫ്രണ്ട് ചെറിയ ബെൻഡ് ഉണ്ടെന്ന് തോന്നുന്ന...😢
@TheMysteriousvlogs9 ай бұрын
Check cheyyippikku. Entethinte conset poyarunnu
@dicruzvlogs68929 ай бұрын
Conset cheytharnnu but veedum thodangi pinne aa ochayum und.. Ipzha manasilaye evdunna ocha varunnenn... Meternte ocha.. Mode switch 😶
ഷോറൂമിൽ വെറുതെ പോകാവുന്നേയുള്ളൂ ഒന്നും നടക്കത്തില്ല
@jeneevvincent654111 ай бұрын
Enikum ondu bro fan side ocha ondu pinna boot space heating oru 10 odich oke kzhiyumbo pinna fan side cheriya sound😢
@Shivani-54789 ай бұрын
വണ്ടി സർവീസിന് കൊടുത്താൽ പിന്നെ അതിന്റെ കാര്യം പോക്കാണ്.എന്റെ Suzuki access ഒരു സർവീസ് പോലും ചെയ്യാതെ 5 വർഷമായി റിലേ ഓട്ടമാണ് ഓടുന്നത് . ചെറിയ പ്രശ്നങ്ങൾക്ക് അടുത്തുള്ള work Shop ൽ കൊടുക്കും
@TheMysteriousvlogs9 ай бұрын
👍👍
@Naturelove160311 ай бұрын
ഞാൻ ഇന്ന് പോയി book ചെയ്തു... വാങ്ങിയത് പണി ആവുമോ..
@TheMysteriousvlogs11 ай бұрын
Illa bro. Enikk kittiya vehicle nu chila pani kitti . U can purchase.
@ajincyriac440911 ай бұрын
Ntorq എടുക്കാതിരുക്കന്നത് ആണ് ബുദ്ധി. ഞാൻ ntorq race xp എടുത്തു പണികിട്ടി ഇരിക്കുവാ. സർവീസ് മോശം ആണ്, വണ്ടി എടുത്തു കഴിഞ്ഞാൽ നമ്മൾ പെട്ടു പോകും. Ntorq എടുക്കുന്ന പൈസ ഉണ്ടെങ്കിൽ സെക്കന്റ് ഹാൻഡ് കാർ വാങ്ങാം.