Obc വിഭാഗത്തെ പറ്റി യുള്ള ശ്യംകുമാറിൻ്റെ അഭിപ്രായം ഒരു ചരിത്ര പണ്ഡിതൻ്റെ അഭിപ്രായമല്ല മറിച്ച് തികച്ചും ഒരു തീർവ്വ ഇടതുപക്ഷ നേതാവിൻ്റെ ത് പോലെ യാണ്. അപ്പോള് എങ്ങനെ ഇദേഹത്തിൻ്റെ മറ്റു അഭിപ്രായം വിലയിരുത്താൻ. അവസ്തവങ്ങൾ പ്രചരിപ്പിക്കുന്ന ഇദേഹത്തെ സമൂഹത്തിൻ്റെ ബുക്താവ് ആയി പരിഗണിക്കാൻ സാധിക്കുന്നതല്ല. അദ്ദേഹം രാഷ്ട്രീയ വേഷത്തിൽ പ്രത്യക്ഷ പെടുന്നതാണ് ഉത്തമം.
@tvssanthosh642Күн бұрын
തൊഴിലാളി വന്നല്ലോ... 😡
@mdinesh582 күн бұрын
സുകുമാർ അഴിക്കോട് മാഷ് ജീവിച്ചിരിക്കുമ്പോൾ ഇത്തരം ഉറുമ്പ് തീനികളെ കാണാറില്ലായിരുന്നു. ഇവർക്ക് പുറത്ത് വരാൻ ഭയമായിരുന്നു.
@johnskuttysabu79152 күн бұрын
Nee kaattilekku poda😮😮😮
@vijayakumaranadiyil62992 күн бұрын
പലിശ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് നഷ്ടം തന്നെയാണ്. പലിശ കൊടുക്കാൻ ജനങ്ങളുടെ മേൽ അധിക നികുതി ചുമത്തുകയും ചെയ്യും.
@babusubi56253 күн бұрын
ക്രിസ്റ്റൽ ക്ലിയർ 👍
@rivaphilip51373 күн бұрын
antham commie
@faithmodiyil82173 күн бұрын
this is Keynesian economics and it is doomed to destruction. We need to adopt Austrian Economic Model which means more freedom to the individual and less government intervention.
@Bijumon-mz6ni3 күн бұрын
എല്ലാ വലതു പക്ഷ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് മറ്റൊന്നാണ് അതിനെ പ്രതിരോധിക്കാൻ ഇത പോലുള്ള അഭിമുഖങ്ങൾ പ്രയോജനം ചെയ്യും. എന്നാൽ ഇത് സാധാരണ കാരിലെത്തിക്കാൻ, സംവിധാനം വേണം ഇല്ലെങ്കിൽ മനോരമ മാരിൽ പെട്ടു പോകും.
@sath2963 күн бұрын
👍
@ratheeshnair85773 күн бұрын
കടം മേടിക്കുന്നത് തുടരും എന്നാണ് സാരം🤭
@Sharadmahendar123 күн бұрын
Onnum venda aathyam nee plus two level macro economics padikku ...po sanghi mayire
@faithmodiyil82173 күн бұрын
@@Sharadmahendar12this is Keynesian economics and it is doomed to destruction. We need to adopt Austrian Economic Model which means more freedom to the individual and less government intervention.
@@faithmodiyil8217 oova eniku mathrame economics ariyollo ileyo ennu avide nilkatte...state enthunkondu kadam edukunnu..athinte rationale enthanu..ennu video lu parayunundu..annitu immari oola comment ittaa enthu parayum...oru kaaryam ariyaathe irikunnathu thettu alla aa subject ariyunnavar athine kurachu vishadham aayitu paranjittum athu chevikollathe elaa ariyaam ennu bhavathil inganathe pucham comment itaal Ingane thanne reply cheyyum..ivide kadam edukannathu alla prashnam...aa kadathinu commensurate aayitu Infrastructure and loving standards uyarunundo ..ennathanu mamatha dam...pinne repayment capacity illathe oru market il ninnum Ingane unlimited aayitu kadam edukaan patilla..
@RajithRamachandran4 күн бұрын
👍🏻
@RajithRamachandran4 күн бұрын
👍🏻
@Akhilmadathumpady4 күн бұрын
🎉
@sath2964 күн бұрын
കേരളം , 65 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി മാത്രം ഒരു വർഷം 10000 കോടി രൂപ വിനിയോഗിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ എന്താ കൊടുക്കുന്നേ 😢
@josew2024 күн бұрын
ഏതെങ്കിലും സംസ്ഥാനത്ത് 6 ഗഡു DA കൊടുക്കാൻ ഉണ്ടോ? ഏതെങ്കിലും സംസ്ഥാനത്ത് പണി എടുക്കുന്ന ട്രാൻസ്‌പോർട് ബസ് ഡ്രൈവർ ക്കും കണ്ടക്ടർ ക്കും ശമ്പളവും വിരമിക്കൽ ആനുകൂല്യങ്ങളും കൊടുക്കാത്ത ത് ഉണ്ടോ ചേട്ടാ? കേന്ദ്രം അവരുടെ ഏതെങ്കിലും തൊഴിലാളികൾക്ക് എന്തെങ്കിലും പിന്നെ തരാം എന്ന് പറയുന്നുണ്ടോ ചേട്ടാ? ജനങ്ങൾ വല്ല നാട്ടിലും പോയി കൊണ്ടുവരുന്ന പണം വച്ച് ജിഡിപി കണക്കാക്കി അത് വച്ച് കടമെടുക്കൽ ശേഷി പറയുന്ന ചേട്ടാ. കമ്മി ആയ ചേട്ടൻ കമ്മി കൂടാൻ വേണ്ടി തന്നെ പ്രവർത്തിക്കൂ. കോവിഡ് കാലത്ത് കേന്ദ്രം തന്ന അരി ഉണ്ടായത് കൊണ്ട് പട്ടിണി കിടന്നില്ല.
@siddharthvarma77044 күн бұрын
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതൽ കടത്തിലാണ് എന്നാണ് പ്രമുഖന്മാർ പറയുന്നത്.. കടം എല്ലാവർക്കും ഉണ്ട്. അതൊക്കെ സത്യമാണ് ..
@ajaysaju9874 күн бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ കടം ഉള്ള രാജ്യങ്ങൾ USA and China ആണ്
@p.n.unnikrishnan66594 күн бұрын
എടോ മരങ്ങോടാ, PSC യിൽ എത്ര പേരുണ്ട് , ആവശ്യമില്ലാത്ത എത്ര കോർപ്പറേഷൻ ബോർട് കൾ ഉണ്ട് ??
@hafsayousuf76814 күн бұрын
👍🏻👍🏻
@sasikunnathur99674 күн бұрын
കെ റെയിൽ വന്നാൽ നമ്മൾ ഒന്നാമത്തെ സംസ്ഥാനമാകും ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനം 😊
@kanid19444 күн бұрын
👍
@MuammedTMMuammed4 күн бұрын
ശ്യാംകുമാർ !
@mohanadasjs67244 күн бұрын
ശെരിയായ വിശകലനം. കേരളതിൻ്റെ കടം ആഭ്യന്തര ഉത്പാദനത്തിൻ്റെ ( GSDP) 34% ആണ്. കേന്ദ്ര സർക്കാരിൻ്റെ കടം ജിഡിപി യുടെ 54% ആണ്.ഇതിന് പുറമെ Kendram ദേശീയ ഹൈവേ അതോറിറ്റി ക്ക് വേണ്ടി(outside budget) കോടിക്കണക്കിന് വേറെ വായ്പ എടുക്കുന്നുണ്ട്.Real test is how the borrowed money is utilised ?For capital works borrowing is the main source of income.Kerala fully utilises the money for capital works in health,education sectors,other civil construction works like roads,bridges fly overs etc May be other portion utilised for social security schemes which in turn improves the lively hood of the people ,purchasing power of the poor .Overall all these spending will add to the growth of the GSDP.Spending money in a big way for providing homes to 4.2 lakhs poor people,eradicating poverty and hunger of 64006 families in extreme poverty are other examples.All these contributed to Kerala retaining the number one position in almost all Sustainable development Goals,17 goals,for successive years despite successive national calamities,Kovid pandemic and economic blockade against Kerala by the central government.
@sijinjohn8084 күн бұрын
നിങ്ങൾ മേരി ജോർജ്മായിട്ട് discussion നടത്തണം.
@Hymavathi-ll3wx4 күн бұрын
Ithink smt mary george is selfrighteous with regard to her views about the ld fgovt So such discussion willbe a futile attempt Kcnethaji
മേരി ജോർജിന് കമ്മൂണിസ്റ്റ് വിരോധം മാത്രമേ ഉള്ളു. അല്ലാതെ ഒരു മൈരും അറിയില്ല.
@sijinjohn8083 күн бұрын
@@Hymavathi-ll3wx since its economics people won't easily understand hearing one side discussion ,if she comes we can hear discussion from both sides.
@Sharadmahendar123 күн бұрын
@@sijinjohn808 This both side argument is actually stupid..because Mainstream media oraale pokkikondi nadukundenkil athu enthayalum balanced perspective janangalku nalkaan vendi alla marichu avarude agenda ayitu align cheyunna aalude views amplify cheyaan vendi aanu..Mary George in eh pole aalukal aalkare already ee mainstream media yil kayari irangi aalkare thettudharipichu vechitundu..angane oraale alternate media il vilichu varithiya aa thettu dhaarana koodathe ollu...ee channel il samsarikunna aalude views aanu alternate media ku vendathu..ithre vivarathode samsarikunna ingerenemthina channel ukal vilkathathu..athu chinthicha what I say will make more sense..
@ajithkumarj595 күн бұрын
കടുത്ത കമ്മി പണ്ഡിതൻ..... നല്ലപോലെ അടവച്ചാൽ അടുത്തൊരു കിഫ്ബി ഐസക്കിനെ ഉണ്ടാക്കാം...
@centraldesk34915 күн бұрын
😍😍
@laijucbabu63805 күн бұрын
Nice ❤
@sumeshas65495 күн бұрын
❤❤
@pratheeshprakash68485 күн бұрын
കൃത്യം. വ്യക്തം.
@hafsayousuf76815 күн бұрын
❤
@unnikrishnanpalakandathil20045 күн бұрын
❤
@rakeshk90905 күн бұрын
❤
@muraleedharankv90735 күн бұрын
❤
@bipinrajmp5 күн бұрын
❤
@SujathaKb-n2l6 күн бұрын
👍🏿
@vijeeshmkvijeeshmk35166 күн бұрын
1888ൽ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരു ബ്രാഹ്മണിയ്ക്കൽ വാദി ആയിരുന്നോ.
@radhakrishnantp38768 күн бұрын
ഈ ബ്രാഹ്മണ്യ മണ്ടത്തരങ്ങൾ കൊണ്ട് അവരുടെ വീടുകളിൽത്തന്നെ ശ്വാസം മുട്ടി കരിഞ്ഞു പോയ ' അന്തർ ജനങ്ങളും ' കുടുംബാംഗങ്ങളും എത്രയെത്ര ??
@radhakrishnantp38768 күн бұрын
കാലക്രമത്തിൽ ഗുരുവിൽ വന്ന വീക്ഷണങ്ങളും ചിന്തയും അംഗീകരിക്കാൻ ശ്രീ ശ്യാം കുമാറിന് ഒരു മടിയുമില്ല. നല്ല കാര്യം. ഗാന്ധിജിയിൽ സംഭവിച്ച ഇത്തരം മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ' പുരോഗമന വിപ്ലവ പ്രഭാഷകർ ' എന്ന് അധിക്ഷേപിക്കാനും മടിയില്ല !! മഹത്തുക്കളുടെ ജീവിതത്തിൽ വൈരുദ്ധ്യങ്ങൾ പലതും കണ്ടെത്താൻ കഴിയും. ആശയ പ്രചാരണം പരിമിതമായിരുന്ന കാലത്ത് അവർ മനസ്സിലാക്കിയ പരിമിതി ആയിരിക്കാം ..... " എത്രയായാലും മനുഷ്യരല്ലേ "???
@PavithranSreepuram-no2gd9 күн бұрын
വ്യാസൻ ദളിതനോ ,കൃ ഷ്ണൻ ഒ.ബി.സി.യോ അല്ല. ശ്യാംകുമാർ പറഞ്ഞാൽ പിന്നെ സംശയിക്കേണ്ട . അക്കാലത്തെ മ ഥുരയിലെ പഞ്ചായത്ത് ഓഫീസർ ആയിരുന്നു ശ്യാംകുമാർ.
@RamankuttyKk-k6o10 күн бұрын
You are great
@AmabdiMohanan10 күн бұрын
നീ എന്ത് കോപ്പാണ് പഠിച്ചത് നീ പറഞ്ഞു കൊണ്ടേ ഇരിക്കും അത് ഒരു രാജ്യ ത്തെ അസ്ഥിരപ്പെടുക വ്യാമോഹം മാത്രം
@josejoseph297611 күн бұрын
He deserves Janapeedam award and Nobel prize.Dr T S Syam is important to Dalit people as Nelson Mandela to Negroes...
@SivadasanSiva-q3f12 күн бұрын
ഗുരു പ്രതിഷ്ഠ നടത്തിയതു ഏത് ധർമ്മ പ്രകാരം ആണ് Mr. Explain with other gurus.
@Mani.K.SKallikadavil15 күн бұрын
വ്യാസനും, വാത്മീകിയും''ദ ളി തരായിരുന്നില്ല. 'അതുകൊണ്ട് രാമായണവും മഹാഭാരതവും ഭാരതീയർക്കു ലഭിച്ചും സത്യം
@SheejaMolm-o7c20 күн бұрын
രാഷ്ട്രീയക്കാർ എല്ലാംകൂടി നാട് കുട്ടിച്ചപ്പോറക്കും ഒരിക്കൽ ബ്രാഹ്മണർ ആയിരുന്നു
@ChandhuKulanada2621 күн бұрын
നമസ്കാരം ശ്യാം സാർ 🙏
@pbrprasad443021 күн бұрын
മുനബത്തേ മുസ്ലീം അധിനിവേശത്തിനെതിരേ ഡോക്ടർ ശ്യാമിന് മിണ്ടാട്ടമില്ല
@pathu-zt3bm15 күн бұрын
Nanamiledo kallam parayan muslim adhiniveshamo😂😂
@pbrprasad443021 күн бұрын
സത്യം വദ ധർമ്മം ചര ഇവിടെ എവിടെ ജാതി
@pbrprasad443021 күн бұрын
ഡോക്ടർ ശ്യാം ജീവിച്ചിരുന്നാൽ എല്ലാം കളവാണ് എന്ന് മനസ്സിൽ ആകും