കേരളം കടക്കെണിയിലാണോ? പബ്ലിക് ഫിനാൻസ് വിദഗ്ദൻ ഗോപകുമാർ മുകുന്ദൻ വസ്തുതകൾ വെച്ച് സംസാരിക്കുന്നു.
Пікірлер: 45
@Bijumon-mz6ni9 күн бұрын
എല്ലാ വലതു പക്ഷ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് മറ്റൊന്നാണ് അതിനെ പ്രതിരോധിക്കാൻ ഇത പോലുള്ള അഭിമുഖങ്ങൾ പ്രയോജനം ചെയ്യും. എന്നാൽ ഇത് സാധാരണ കാരിലെത്തിക്കാൻ, സംവിധാനം വേണം ഇല്ലെങ്കിൽ മനോരമ മാരിൽ പെട്ടു പോകും.
@siddharthvarma77049 күн бұрын
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതൽ കടത്തിലാണ് എന്നാണ് പ്രമുഖന്മാർ പറയുന്നത്.. കടം എല്ലാവർക്കും ഉണ്ട്. അതൊക്കെ സത്യമാണ് ..
@ajaysaju9879 күн бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ കടം ഉള്ള രാജ്യങ്ങൾ USA and China ആണ്
@laijucbabu638010 күн бұрын
Nice ❤
@sasikunnathur996710 күн бұрын
കെ റെയിൽ വന്നാൽ നമ്മൾ ഒന്നാമത്തെ സംസ്ഥാനമാകും ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനം 😊
@pratheeshprakash684811 күн бұрын
കൃത്യം. വ്യക്തം.
@sath2969 күн бұрын
കേരളം , 65 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി മാത്രം ഒരു വർഷം 10000 കോടി രൂപ വിനിയോഗിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ എന്താ കൊടുക്കുന്നേ 😢
@faithmodiyil82179 күн бұрын
this is Keynesian economics and it is doomed to destruction. We need to adopt Austrian Economic Model which means more freedom to the individual and less government intervention.
@RajithRamachandran9 күн бұрын
👍🏻
@babusubi56258 күн бұрын
ക്രിസ്റ്റൽ ക്ലിയർ 👍
@kanid194410 күн бұрын
👍
@sumeshas654910 күн бұрын
❤❤
@Bose-B72 күн бұрын
ഈ പെൻഷൻ നിർത്തിയാൽ തന്നെ രക്ഷപെടും 😆
@bipinrajmp11 күн бұрын
❤
@vijayakumaranadiyil62998 күн бұрын
പലിശ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് നഷ്ടം തന്നെയാണ്. പലിശ കൊടുക്കാൻ ജനങ്ങളുടെ മേൽ അധിക നികുതി ചുമത്തുകയും ചെയ്യും.
@centraldesk349110 күн бұрын
😍😍
@ratheeshnair85779 күн бұрын
കടം മേടിക്കുന്നത് തുടരും എന്നാണ് സാരം🤭
@Sharadmahendar129 күн бұрын
Onnum venda aathyam nee plus two level macro economics padikku ...po sanghi mayire
@faithmodiyil82179 күн бұрын
@@Sharadmahendar12this is Keynesian economics and it is doomed to destruction. We need to adopt Austrian Economic Model which means more freedom to the individual and less government intervention.
മേരി ജോർജിന് കമ്മൂണിസ്റ്റ് വിരോധം മാത്രമേ ഉള്ളു. അല്ലാതെ ഒരു മൈരും അറിയില്ല.
@sijinjohn8089 күн бұрын
@@Hymavathi-ll3wx since its economics people won't easily understand hearing one side discussion ,if she comes we can hear discussion from both sides.
@Sharadmahendar129 күн бұрын
@@sijinjohn808 This both side argument is actually stupid..because Mainstream media oraale pokkikondi nadukundenkil athu enthayalum balanced perspective janangalku nalkaan vendi alla marichu avarude agenda ayitu align cheyunna aalude views amplify cheyaan vendi aanu..Mary George in eh pole aalukal aalkare already ee mainstream media yil kayari irangi aalkare thettudharipichu vechitundu..angane oraale alternate media il vilichu varithiya aa thettu dhaarana koodathe ollu...ee channel il samsarikunna aalude views aanu alternate media ku vendathu..ithre vivarathode samsarikunna ingerenemthina channel ukal vilkathathu..athu chinthicha what I say will make more sense..