Пікірлер
@phalgunanmk9191
@phalgunanmk9191 Сағат бұрын
സർ ഇപ്പോൾ 150 Ah ലിത്തിയം നു എന്ത് വില വരും.
@jishnu4774
@jishnu4774 5 сағат бұрын
Ente k solar vechitt poyi ipol athil red light kathi nikkunnu Pakshe ath complaint ayi enn thonnanu avare vilichittu avar varunnilla enthanu cheyyendath complaint number velm undo plse
@sakeerhusain9486
@sakeerhusain9486 5 сағат бұрын
Sir 7 ah battery charge akan etra w pannel venam please reply
@sanmark2478
@sanmark2478 9 сағат бұрын
സാർ, നൽകുന്ന ഓരോ ക്ലാസ്സും വളരെ ഉപകാര പ്രദമായതാണ്.
@sreekumarkuzhupalli9646
@sreekumarkuzhupalli9646 2 күн бұрын
പൊതുവേ integrators ന് താത്പര്യം ongrid ആണ്. Hybrid ന് complaint കൂടുതൽ ആണെന്ന് പറയുന്നു kseb authorised hybrid integrators ഉണ്ടോ
@SolarKerala
@SolarKerala 9 сағат бұрын
ഓൾ ഗ്രിഡ് എട്ടു മണിക്കൂർ പ്രവർത്തിക്കുന്നു . ഹൈബ്രിഡ് 24 മണിക്കൂർ പ്രവർത്തിക്കുന്നു . കൂടുതൽ പ്രവർത്തിക്കുന്നത് കംപ്ലയിന്റ് കൂടുതലുണ്ടാകാനുള്ള സാധ്യതയുണ്ട് . ഓണ്‍ ഗ്രിഡിൽ ലോഡ് ഷെയർ ചെയ്യപ്പെടുകയാണ് ചെയ്യുന്നത് . ഹൈബ്രിഡിൽ കൂടുതൽ സമയവും ഇൻവെർട്ടറിൽ നിന്നും ലോഡ് ഉപയോഗിക്കുന്നു . കമ്പ്ലൈന്റ് കുറവുള്ള ഉപകരണങ്ങൾ ചെയ്യാനാണ് സാധാരണ ഇൻസ്റ്റാളർ ഇഷ്ടപ്പെടുന്നത് . ഏതൊരാൾക്കും ഹൈബ്രിഡ് ചെയ്യാം
@ndigimark521
@ndigimark521 2 күн бұрын
super sir
@kurienthomas4850
@kurienthomas4850 2 күн бұрын
Hi breed inverter പൂർണമായും offgrid ആയി ഉപയോഗിക്കാൻ പറ്റുമോ?
@SolarKerala
@SolarKerala 2 күн бұрын
Yes
@ajuann3665
@ajuann3665 2 күн бұрын
ഒരു നോർമ്മൽ ഇൻവർട്ടർ ഉള്ള ഒരാൾക്ക് ഹൈബ്രിഡ് കൊണ്ട് എന്താണ് നേട്ടം
@SolarKerala
@SolarKerala 9 сағат бұрын
വീഡിയോ ഒന്നുകൂടെ കണ്ടു നോക്കൂ .
@SAJIN-Calicut-c3y
@SAJIN-Calicut-c3y 3 күн бұрын
👍👍💥
@surendranpariyasseri6048
@surendranpariyasseri6048 5 күн бұрын
sir, എനിക്ക് അറിയോണ്ടത് വാടസ് എങ്ങനെ യുണിറ്റ് ആക്കാം
@SolarKerala
@SolarKerala 4 күн бұрын
Pl check other battery video
@pvsudheer
@pvsudheer 5 күн бұрын
1600 watt panelinu 24v 100 ah lifepo4 battery mathiyaagumo?
@kurupjayakumar888
@kurupjayakumar888 8 күн бұрын
210000 രൂപയുടെ ചെലവ് എങ്ങനെയാണ് ' സമ്പസി ഡി നമ്മളിൽ നിന്നും സിസ്റ്റം വക്കുന്ന കമ്പനി തട്ടിച്ചു കൊണ്ടുപോകുന്നു. ഇതിൻ്റെ വിശദമായ കണക്ക് ഒരുത്തനും തരുന്നില്ല
@SolarKerala
@SolarKerala 4 күн бұрын
Check our facebook
@rageshpo5232
@rageshpo5232 9 күн бұрын
100 ah ലിഥിയം ബാറ്ററിക്ക് എത്ര വാട്സ് പാനൽ വേണം...
@fisalp38
@fisalp38 10 күн бұрын
ഇതിൽ ടോട്ടൽ ജനറേഷൻ എനർജി മീറ്ററിൽ ലഭിക്കുമോ ? ടോട്ടൽ ജനറേഷൻ ലഭിക്കാത്ത ഇൻവർട്ടറുകൾക്ക് KSEB അനുവാദം തരുമോ
@jayakumarp.m.2596
@jayakumarp.m.2596 11 күн бұрын
Good information
@pvsudheer
@pvsudheer 11 күн бұрын
Live usaginu ongrid meter vech zero export cheyyunna vedio on U cheyyamo?
@phalgunanmk9191
@phalgunanmk9191 11 күн бұрын
സാർ ഇപ്പൊൾ ഉള്ളത് 1000wattas പാനലും 12 Ah ൻറെ 4 ബാറ്ററി യും ആണ്..
@ummercummerc9984
@ummercummerc9984 14 күн бұрын
എെൻെറ കയിൽ 100ah c20 ബാടറിയു० 38B20Lബാടറയു०850va inverter ഉണ്ട് ഒന്നിച് ഉപയോഗിക്കാമോ സോളാറിന് എത്ര വാട്ട് പാനൽ charge control ഏത് ഉചിതമായമറുപടി പ്രതീക്ഷിക്കുന്ന
@bijubiju5816
@bijubiju5816 13 күн бұрын
Yes upayokikaam
@usmancm791
@usmancm791 14 күн бұрын
20 A pwm solar charge controller എത്ര വാട്ട്സ് പാനൽ കൊടുക്കാം
@sivada-cs2gp
@sivada-cs2gp 15 күн бұрын
1300 va പന്ത്രണ്ട് വോൾട്ട് ഇൻപേട്ടറിൽ എത്രAH ബാറ്ററി വരേവയ്ക്കാൻ പറ്റും?
@bijubiju5816
@bijubiju5816 13 күн бұрын
150 x 2, or 200 x 2. Kooduthal vekunnathu Upayogamillengil nashtamaanu
@renjithkumarrenju1494
@renjithkumarrenju1494 15 күн бұрын
ഇൻസ്റ്റിറ്റ്യൂട്ടിൽ സോളാറിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ടോ?
@SolarKerala
@SolarKerala 15 күн бұрын
Yes
@harisankarl6292
@harisankarl6292 15 күн бұрын
Car battery life details parayamo ?
@SolarKerala
@SolarKerala 15 күн бұрын
Solar related channels
@ruchikootu8795
@ruchikootu8795 15 күн бұрын
എൻറെ വീട്ടിൽ ഇപ്പോൾ സാധാ ഇൻവെർട്ടർ ബാറ്ററി ഉണ്ട് ബാറ്ററി 150 ah ആണ് c10 അല്ല ഈ ബാറ്ററിയിൽ സോളാർപാനൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
@sivada-cs2gp
@sivada-cs2gp 15 күн бұрын
പറ്റും - സോളർചാർജ് കൺട്രോളരും സോങ്ങാ -
@phalgunanmk9191
@phalgunanmk9191 16 күн бұрын
❤🎉😊 നന്ദി സർആർതർ 🎉❤ 1000 ത്തിൻ്റ പാനലിന് ഇപ്പൊൾ ഉപയോഗി ക്കുന്നത്ത് 150 AH എൻ്റെ 4 ബാറ്ററി യാണ്.Experi ആയി. ഇനി 200 AH എൻ്റെ 2ണ്ട് മതി യാവുമോ.Ans പ്രതീക്ഷ കുന്നു 🎉❤
@hadizayanpc
@hadizayanpc 11 күн бұрын
അദ്ദേഹം പറഞ്ഞത് ബാറ്ററിയുടെAH കൂട്ടാനാണ് AH കൂടുന്നതോടുകൂടി വോട്ട് കൂടുന്നില്ലല്ലോ അപ്പോൾ നിങ്ങൾ നാലു ബാറ്ററി തന്നെ വയ്ക്കണം ഒരു ബാറ്ററി 12 വോള്‍ട്ടാണ് അപ്പോൾ നാലു ബാറ്ററി 48 വോൾട്ട് നിങ്ങളുടെ ഇൻവർട്ടറും 48 വോൾട് ആണ് നാല് ബാറ്ററി തന്നെ മേടിക്കണം 250 ആക്കിയാൽ കൂടുതൽ യൂണിറ്റ് യൂസ് ചെയ്യാം
@muhammedmusthafa8776
@muhammedmusthafa8776 16 күн бұрын
Thank you 🙏
@palapuzha
@palapuzha 18 күн бұрын
സോളാർ സ്ഥാപിക്കാൻ ഏജൻസികളെ ഏല്പിക്കാതെ സ്വന്തമായി ഇൻസ്റ്റാൾ ചെയ്താൽ kseb സബസീടി കിട്ടുമോ
@manilalkc1234
@manilalkc1234 18 күн бұрын
5kw സോളാർ വെക്കാൻ 3ഫേസ് ആക്കേണ്ടതുണ്ടോ
@achankovilsreenujb5333
@achankovilsreenujb5333 19 күн бұрын
നന്ദി നമസ്കാരം
@user-ne3sd7ef8m
@user-ne3sd7ef8m 19 күн бұрын
ഈ ബാറ്ററി കേടുവന്നാൽ ലഡാക്കിട്ട് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ ഈ നാല് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ 24000 രൂപ തിരിച്ചു കിട്ടും ലിഥിയം ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ കാലാവധി കഴിഞ്ഞതിനുശേഷം ആണ് പറയുന്നത് ആയിരം രൂപ പോലും തിരിച്ചു കിട്ടിയില്ല ഇതു കൂടെ പറയണമായിരുന്നു നിങ്ങൾ
@elroyengineering
@elroyengineering 20 күн бұрын
🙏🙏🙏🙏
@sathiaprakash7044
@sathiaprakash7044 20 күн бұрын
Very informative.
@anillal3865
@anillal3865 20 күн бұрын
2kv solar systethil ninnum ethra unit per munth kittum
@elginjobjoshy8589
@elginjobjoshy8589 21 күн бұрын
Ente kayil 225 watts 12v nte 2 panels und. 150ah 12v battery und. Please suggest solar charge controller..
@Lijo_Mathew
@Lijo_Mathew 24 күн бұрын
48v 150ah lead acid battery safe solar charging ampere ethra aanu ..?
@SolarKerala
@SolarKerala 23 күн бұрын
15-30 amp
@kcvinu
@kcvinu 24 күн бұрын
ഈ അറിവു പങ്കു വ‌ച്ചതിനു നന്ദി. ഈയിടെ എന്റെ ഇൻവെർട്ടർ ബാറ്ററി ഞാൻ മാറ്റി വാങ്ങി. പഴയത് C20 ആയിരുന്നു. അതിന്റെ യൂസർ മാന്വലിൽ C20 തന്നെ ഉപയോഗിക്കുന്നത് അഭികാമ്യം എന്നെഴുതിയിരുന്നു. പുതിയ ബാറ്ററി വാങ്ങാൻ നേരം ഞാൻ ഡീലറോട് ഫോണിൽ ഇതേപ്പറ്റി പറഞ്ഞു, അയാൾ എനിക്ക് C20 തന്നെ എത്തിക്കാമെന്നു പറഞ്ഞിട്ടു പറയുകയാണ്, "C20 എന്നു പറഞ്ഞാൽ ചാർജിങ്ങിന് 20 മണിക്കൂർ എടുക്കും എന്നാണർത്ഥം." എനിക്കു ബാറ്ററിയെപ്പറ്റി നേരിയ അറിവേ ഉള്ളൂ എന്നതിനാലും ആ മനുഷ്യൻ ബാറ്ററിക്ക‌ച്ചവടം ചെയ്യുന്നയാളായതിനാൽ അയാൾക്കു നല്ല അറിവുണ്ടാകും എന്നു തോന്നിയതിനാലും ഞാൻ ഓക്കെ എന്നു പറഞ്ഞു. പിന്നീട് ചാറ്റ് ജിപിടിയിൽ നിന്നും അറിയാൻ കഴിഞ്ഞത് ഡിസ്ചാർജിംഗ് കറന്റ് മനസ്സിലാക്കാനുള്ള ഉപാധിയാണ് സി റേറ്റിംഗ് എന്നാണ്. അതായത് 120 AH ന്റെ ഒരു ബാറ്ററിയുണ്ടെങ്കിൽ, അത് C20 ആണെങ്കിൽ 120 / 20 = 6. അതായത് 6 ആമ്പിയർ കറന്റ് 20 മണീക്കൂർ നേരം സേഫായി അതിൽ നിന്നും ഡിസ്ചാർജ് ചെയ്യാം . എന്നു വ‌ച്ചാൽ 12 x 6 = 72 വാട്ട്സ് ആണ് ആ ബാറ്ററിയ്ക്ക് സേഫായി കൊടുക്കാവുന്ന ലോഡ്. അങ്ങനെ ഉപയോഗി‌ച്ചാൽ ബാറ്ററി ദീർഘകാലം നിൽക്കും. പക്ഷേ നമ്മൾ അതിൽ കൂടുതൽ ലോഡ് അതിനു കൊടുക്കും. ഞാൻ കണക്റ്റ് ചെയ്തിരുന്നത് കമ്പ്യൂട്ടർ ആയിരുന്നു. 200 വാട്ട്സ് വരും അത്. എങ്കിലും എന്റെ ബാറ്ററി 7 വർഷത്തോളം ഈടുനിന്നു. ഇപ്പോൾ ഞാൻ വാങ്ങിയിരിക്കുന്നത് 150 AH C20 ആണ്.
@bhaaratheeyan
@bhaaratheeyan 25 күн бұрын
@harisankarl6292
@harisankarl6292 25 күн бұрын
Thanks for the great information ❤
@usmancm791
@usmancm791 26 күн бұрын
സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം
@SolarKerala
@SolarKerala 26 күн бұрын
300 w -400 w pv 40 amp cc
@josepjohn1142
@josepjohn1142 28 күн бұрын
നിങ്ങളുടെ ...കമ്പനിയിൽ... ജോലി.കിട്ടുമോ...ഞാൻ...ഒരു...ഇലക്ട്രിക്കൽ. .. വർക്കർ...ആണ് .....
@SolarKerala
@SolarKerala 28 күн бұрын
Pl WhatsApp 90372 74360
@josepjohn1142
@josepjohn1142 28 күн бұрын
@@SolarKerala thanks for your immediate reply. T
@jayanmangattukunnel5875
@jayanmangattukunnel5875 29 күн бұрын
ട്രാൻസ്ഫോർമറുകൾ ക്ക് തീപിടിക്കാതിരിക്കാൻ ഓവർ ലോഡ് ആകുമ്പോൾ കേടാവാതിരിക്കാൻ ഫ്യൂസ് കൊടുത്തിട്ടില്ലേ?🤔
@ibrahimp5255
@ibrahimp5255 28 күн бұрын
നാല് ട്രാൻസ്ഫോർമറിന് പണി ഒരു ട്രാൻസ്ഫോമർ ആണ് എടുക്കുന്നത് അതുകൊണ്ട് ഫീസ് ഒക്കെ ഒഴിവാക്കി
@josephvmathew4250
@josephvmathew4250 Ай бұрын
കപ്പാസിറ്റി കൂടിയ ട്രാൻസ്‌ഫോർമർ ലൊക്കേഷൻന്റെ ആവശ്യം അനുസരിച്ചു മാറ്റി വയ്ക്കണം 😮
@usmancm791
@usmancm791 Ай бұрын
സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം
@usmancm791
@usmancm791 Ай бұрын
സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം
@harisankarl6292
@harisankarl6292 Ай бұрын
ഇലക്ട്രിക് കാർ ബാറ്ററിയുടെ ലൈഫ് ഒരു 15 വർഷം കിട്ടുമോ?
@SolarKerala
@SolarKerala 28 күн бұрын
As per km
@dhaneshkumarp3282
@dhaneshkumarp3282 Ай бұрын
👍👍👍
@nazyshamsudeen7652
@nazyshamsudeen7652 Ай бұрын
Full Udayippu
@SolarKerala
@SolarKerala Ай бұрын
കേരളത്തിൽ ഓരോ വർഷവും ഇലക്ട്രിക് വാഹനങ്ങൾ ഇരട്ടിക്കുന്നു. ഒന്നര ലക്ഷത്തിലധികം ആളുകൾ സോളാർ ഇൻസ്റ്റാൾ ചെയ്യുന്നു .....…........................…
@ramachandranmvk454
@ramachandranmvk454 Ай бұрын
നന്ദി സാർ
@Josephmathainikarthil
@Josephmathainikarthil Ай бұрын
Kannan sir
@abdullahabdullah794
@abdullahabdullah794 Ай бұрын
എന്റെ വീട്ടിൽ 13 വർഷം കഴിഞ്ഞു ഇപ്പൊഴും ഫ്രിഡ്ജ് അടക്കം വർക്ക് ചെയ്യുന്നു 100 ah ബേട്ട്രി ആണ്
@spknair
@spknair Ай бұрын
🤭🤭🤭🤭