ഹൈബ്രിഡ് സോളാർ , വില എത്ര , ROI എത്ര വർഷം hybrid cost and ROI

  Рет қаралды 5,249

Solar Kerala

Solar Kerala

Күн бұрын

Пікірлер: 31
@makuli2012
@makuli2012 Ай бұрын
ചേട്ടായി, you explained pragmatically and simply Sharing this video with my friends
@the_nomadic_ajith
@the_nomadic_ajith 3 ай бұрын
Suhruthe, ningal ee parayunna kanakkukal full theory alle... Angane anenkil car nu mudakkunna thuka koodi ithil peduthanam. Nexon EV petrol variant nu 8 Lakhs. EV kku 18 lakhs.. 10 lakhs extra athu koodi cherthu return parayu.... Ith randum koodi mix cheyyenda karyam undo? EV de profitable anenkil athu KSEB de current vech charge cheythalum profitable akumallo... Randum mix cheyyalle. Just compare the units produced with investment. Ente veetil 3.7 KW tata power solar an vechirikkunath. 1.5Lakhs ayulu. Output and investment vech nokumbo 4.5-5 years and ROI time. Apo pine hybrid 5KW vechal engane aanu 6 yr kond returns kitta..??? 5KW produce cheyunna power is around 25-27 units a day, athu hybrid ayalum ongrid ayalum oke same alle..
@SolarKerala
@SolarKerala 3 ай бұрын
മുമ്പത്തെ വീഡിയോയിൽ കാർ വാങ്ങുന്നതിന്റെ ഉൾപ്പെടെയുള്ള കണക്കുകൾ കൊടുത്തിട്ടുണ്ട്
@SolarKerala
@SolarKerala 3 ай бұрын
ഏതു രീതിയിൽ കണക്കുകൂട്ടിയാലും , സോളാർ വയ്ക്കുന്നതിനു ഇലക്ട്രിക്കൽ വെഹിക്കിൾ വാങ്ങുന്നതിനോ , നിങ്ങളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും ചെലവാകില്ല . ബാങ്ക ലോണിന്റെ കാലാവധി നീളും എന്ന് മാത്രം . കഴിഞ്ഞ 10 വർഷം കരണ്ട് ചാർജിന് പെട്രോൾ ചാർജനത്തിലും എത്ര രൂപ ചെലവായി എന്ന കണക്കെടുത്താൽ , ഈ കണക്കുകൾ പെട്ടെന്ന് മനസ്സിലാവും .
@the_nomadic_ajith
@the_nomadic_ajith 3 ай бұрын
@@SolarKerala Ok installing solar costs 5L. EV cost normal car cost + 7L.. So total extra expense is 12L. 10 year EMI akkiyal approx, 13,000 per month EMI... Ok, monthly oru 10,000. petrolnum, 3000 current billum varunna aaalk angane enkil ith 10 year il free akum. ROI kitum... But your calc says, 5 years..
@the_nomadic_ajith
@the_nomadic_ajith 3 ай бұрын
@@SolarKerala Car okke namuk avasyaathin alle odiokkan patu. ROI kittan veruth eduth odikan patilalo. Ithe logic vech NexonEV edutha orale enk ariyam. He rides typically 100 KM everyday. 30K fuel expense varunnunday. EV eduthapo aa paisa emi adach 4 years il ROI kiti. But thats not everyones case
@SolarKerala
@SolarKerala 3 ай бұрын
@@the_nomadic_ajith Not only ev , Each and every item purchase by as per situation.
@rajankaleekal2756
@rajankaleekal2756 3 ай бұрын
why lithium battery is not giving 10 year warranty.lead acid giving 5 year replacement warranty
@SolarKerala
@SolarKerala 3 ай бұрын
Available 10 year warranty for Lithium
@rajankaleekal2756
@rajankaleekal2756 3 ай бұрын
@@SolarKerala can you tell which brand
@SolarKerala
@SolarKerala 3 ай бұрын
Pl WhatsApp 90372 74360
@jayanthimercy6719
@jayanthimercy6719 3 ай бұрын
what will be the income from KSEB
@SolarKerala
@SolarKerala 3 ай бұрын
വൈദ്യുതിക്കുവേണ്ടി സോളാർ ഉപയോഗിക്കുന്നത് ലാഭം കുറവാണ് . ഏറ്റവും ലാഭമുള്ള മേഖല ഫ്യുവൽ ടു സോളാർ സ്വിച്ചിങ് ആണ്
@SolarKerala
@SolarKerala 3 ай бұрын
ഒരുമാസം 5000 രൂപ കറണ്ട് ചാർജ് അടയ്ക്കുന്ന ആൾക്ക് , പത്തുവർഷംകൊണ്ട് മൂന്നുലക്ഷം രൂപ കറണ്ട് ചാർജ് കൊടുക്കുന്നത് ഒഴിവാക്കാം .
@shajirothyoth
@shajirothyoth 3 ай бұрын
Gasine gas thanne venam
@SolarKerala
@SolarKerala 3 ай бұрын
കൺസൾട്ടൻസി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഗ്യാസ് ഉപയോഗിക്കാറില്ല . അവർ എനർജി ഓഡിറ്റ് റിപ്പോർട്ട് ചെയ്തതിനുശേഷം ആണ് തീരുമാനിക്കുന്നത് . സാധാരണ ഹെവി ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്
@nisamudeennisam1898
@nisamudeennisam1898 3 ай бұрын
എന്ത് കണക്കാണ് മാഷേ 😅
@SolarKerala
@SolarKerala 3 ай бұрын
5000 രൂപ കറണ്ട് ചാർജ് അടയ്ക്കുന്നയാൾ 10 വർഷം 3 ലക്ഷം രൂപ കറണ്ട് ചാർജ് ഇനത്തിൽ പാഴാക്കി കളഞ്ഞു. . പാഴാക്കി കളയുന്ന തുകയുടെ പകുതി തുക ലോണെടുത്ത് സോളാർ സ്ഥാപിച്ചാൽ , കരണ്ട് ചാർജ് ഒഴിവാക്കാം . ഒരുമാസം 2000 കിലോമീറ്റർ ടൂവീലറിൽ യാത്ര ചെയ്യുന്നയാൾ , കഴിഞ്ഞ പത്തുവർഷം 5 ലക്ഷം രൂപ പാഴാക്കിക്കളഞ്ഞു . പഴകി കളഞ്ഞതിന്‍റെ നാലിലൊന്ന് തുക ലോണെടുത്താൽ , ഇലക്ട്രിക് സ്കൂട്ടറിൽ സൗജന്യമായി യാത്ര ചെയ്യാം .
@Josephmathainikarthil
@Josephmathainikarthil 3 ай бұрын
Kannan sir
@manilalkc1234
@manilalkc1234 3 ай бұрын
5kw സോളാർ വെക്കാൻ 3ഫേസ് ആക്കേണ്ടതുണ്ടോ
@asifmohamed9826
@asifmohamed9826 11 күн бұрын
Illa
@unnimadhav8390
@unnimadhav8390 Ай бұрын
Nonsense
@prakashkuttan1653
@prakashkuttan1653 3 ай бұрын
മലർപൊടിക്കാരന്റെ സ്വപ്നം
@SolarKerala
@SolarKerala 3 ай бұрын
കണക്കുകൾ കൊണ്ട് ഒരു കാര്യം വ്യക്തമാക്കുമ്പോൾ , ആ കണക്കിലെ പിശക് എന്താണെന്ന് പറയുക . മലർപ്പൊടിക്കാരൻ ശ്രദ്ധയോടെ നടന്നു എങ്കിൽ , കുട്ട താഴെ വീഴില്ല , അയാളുടെ സ്വപ്നം യാഥാർത്ഥ്യമാകും . പോസിറ്റീവ് മൈൻഡിൽ എടുക്കുക .
@spknair
@spknair 3 ай бұрын
🤭🤭🤭🤭
@nazyshamsudeen7652
@nazyshamsudeen7652 3 ай бұрын
Full Udayippu
@SolarKerala
@SolarKerala 3 ай бұрын
കേരളത്തിൽ ഓരോ വർഷവും ഇലക്ട്രിക് വാഹനങ്ങൾ ഇരട്ടിക്കുന്നു. ഒന്നര ലക്ഷത്തിലധികം ആളുകൾ സോളാർ ഇൻസ്റ്റാൾ ചെയ്യുന്നു .....…........................…
@shajirothyoth
@shajirothyoth 3 ай бұрын
Nalla oombiya kanak
@SolarKerala
@SolarKerala 3 ай бұрын
കഴിഞ്ഞ പത്തുവർഷം താങ്കൾക്ക് കരണ്ട് ചാർജ് ദിനത്തിലും പെട്രോൾ ചാർജനത്തിലും എത്ര രൂപ ചെലവായി എന്ന് കണക്കുകൂട്ടി നോക്കുമ്പോൾ .......
@AbdAbd-k2w
@AbdAbd-k2w 18 күн бұрын
അയാൾ ശരിക്കും ആളെ പറ്റിക്കുകയാണ് കാർ വാങ്ങിയ പൈസ വേറെ സ്കൂട്ടർ വാങ്ങിയ പൈസ വേറെ ഐ ബ്രീഡിന്റെ പൈസ വേറെ എല്ലാം കൂടി ഹൈബ്രിഡിൽ വരവ് വയ്ക്കുകയാണ് ഇയാൾ ഇയാൾ പറഞ്ഞ റേറ്റ് വളരെ കൂടുതലാണ് ഇയാൾ ചതിയനാണ് ഇലക്ട്രിക് ബൈക്ക് വാങ്ങി 4000 രൂപ ലാഭിക്കുന്നത് സോളാർ കൊണ്ടാണോ 60 യൂണിറ്റ് വൈദ്യുതി അല്ലാതെ എത്ര പൈസ വരും
@SolarKerala
@SolarKerala 13 күн бұрын
ഓരോ വർഷവും ഇലക്ട്രിക്കൽ വെഹിക്കിൾ ഇരട്ടിക്കുന്നു . ഓരോ വർഷവും സോളാർ വെക്കുന്ന ആളുടെ എണ്ണം വർദ്ധിക്കുന്നു . ഇലക്ട്രിക് വെഹിക്കിൾ വാങ്ങുന്നവർ സോളാർ സ്ഥാപിക്കുന്നു , സോളാർ വയ്ക്കുന്നവർ ഇലക്ട്രിക് വെഹിക്കിൾ വാങ്ങുന്നു . ഇതൊരു യാഥാർത്ഥ്യമാണ് . ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . ഇത് രണ്ടും ആളുകൾക്ക് ലാഭകരമായതുകൊണ്ടാണ് ഓരോ വർഷവും ഇരട്ടിക്കുന്നത് . ഇലക്ട്രിക് വെഹിക്കിളും സോളാറും വാങ്ങാത്തവർ , ലക്ഷക്കണക്കിന് രൂപ കറണ്ട് ചാർജ്ജനത്തിലും പെട്രോളിനും പാഴാക്കുന്നു . മറ്റൊരു രീതിയിൽ പറഞ്ഞാൽ അവർ പറ്റിക്കപ്പെടുന്നു . ശരിയാണ്
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН