ഉദ്ദേശി ആരു നമുക്കു വേണ്ടി പ്രാർത്ഥിച്ചാലും ഇല്ലേലും ഒരു നന്മയും ഒരു തിന്മയും ഉണ്ടാകാൻ പോകുന്നില്ല ഞാൻ കഴിച്ചാൽ മാത്രം എനിക്ക് വിശപ്പ് അടക്കാൻ പറ്റു. പിന്നെ എല്ലാ പ്രാർത്ഥനയും ദൈവം കേൾക്കില്ല ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടെങ്കിൽ അത് ദൈവം നടപ്പാക്കി തരും. അങ്ങനെ മധ്യസ്ഥത കാത്തോലിക്കാർക്കാണ് ഉള്ളത് അച്ഛനോട് പോയ് പറഞ്ഞു അച്ഛൻ നമ്മുടെ ആളാണെന്ന് പറഞ്ഞാൽ മാത്രം കേൾക്കുന്ന താണോ ദൈവം നമ്മുടെ ആവശ്യം ദൈവത്തോട് നാം പറയണം അതും ദൈവം സാതിപ്പിച്ചു തരണം എന്ന് ഇല്ല. തരും എന്ന് ഉള്ളത് ഒരു വിശ്വാസം ആണു ആ വിശ്വാസം നടക്കണം എന്നില്ല. കുഞ്ഞു കരഞ്ഞാലേ അമ്മ പാല് കൊടുക്ക് എന്നില്ല കരയും മുൻപ് പാൽ കൊടുക്കുക അപ്പോൾ കരേണ്ട അവസ്ഥ വരില്ല.
@johnson05ms35 минут бұрын
ആ ദൈവദാസൻ ഈ ദൈവദാസൻ എന്നൊക്കെ പറയാൻ പറ്റുന്ന ദാസന്മാരാണോ ഈ ഉഡായിപ്പുകൾ. പാവങ്ങളുടെ കാശു വിഴുങ്ങന്ന ഇവന്മാർ ആണോ ദൈവദാസന്മാർ
@stephenphilip7878Сағат бұрын
ടിനു ജോർജ്ജ് എന്ന് പറയാൻ കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസംഗം മറ്റുള്ളവരെ അദ്ദേഹം ശപിച്ചാൽ അതു ഫലിക്കു എന്നു പ്രസംഗിച്ചു അതുമൂലം മാണ് ഞാൻ പാസ്റ്റർ എന്ന വിളി മാറ്റി ടിനു ജോർജ്ജ് എന്നു വിളിച്ചത് ശിംശോന്റെ മേൽ ദൈവ കൃപ ഉണ്ടായിരുന്നു അത് നഷ്ടമായി സാധാ മനുഷ്യൻ ആയി മാറി എന്നതുപോലെ Pr ടിനു ജോർജ്ജ് ഒരു സമയത്ത് ദൈവക്യപാ ഉണ്ടായിരുന്നു സാമ്പത്തികം, സ്ത്രീകൾ, രാഷ്ടിയക്കാർ, ഏതൊ ക്ക് രീതിയിൽ ദൈവത്തെ വിട്ട് പാപം സാമ്പത്തികം ലോക ചിന്ത മറ്റുള്ളവരെക്കാളു വലിയവൻ ഇടയൻ എന്ന ചിന്ത നഷ്ടപ്പെട്ടോ പണ്ട് മൂക്കള ഒലിപ്പിച്ച് വല്ലവന്റെ പറങ്കാവേലു പുളിയു ചാമ്പക്കാ യു പറിച്ച് പൊട്ടനായി നടന്നു ഒരു ഗതിക്കു പരഗതി ഇല്ലാതെ കൂട്ടുകെട്ടി ബൈബിളിൽ പറയുന്ന പോലേ ആ ദൂർത്തപുത്രനെപ്പോലെ നടന്നു പിന്നിട്ട് എങ്ങനെയോ മാനസാന്തരപ്പെട്ടു സാമ്പത്തികം കൂടി അന്നേരം അവന്റെ പഴയ സ്വഭാവം പുറത്തു വന്നു അതുപോലെ ഭൂതം ഒരാളെ വിട്ടു പുറത്തുപോയി പിന്നിട് വന്നപ്പോൾ വിട് അടിച്ചു വൃത്തിയാക്കിയിട്ടു അവൻ പോയി ഏഴു ഭൂതത്തേയു കൊണ്ടുവന്നു അങ്ങനെ എട്ടു ദൂതം ആമനുഷ്യനിൽ കയറി എന്നു ബൈബിളിൽ പറയുന്നു അതാണ് ലോക മനുഷ്യർ പറയും എട്ടിന്റെ പണി അത് ഇതാണ് Pr ടിനു ജോർജ്ജ് ഭൂതം കയറി ഇന്ന് എട്ടിന്റെ പണിയിൽ ആണ് ജനങ്ങൾ ജാഗ്രതയിൽ ഇത് മനസിൽ ആക്കി ജീവിക്കു
Anganayalla paster.. Tith kodukkarithu annu paranja pulliyayanu.. PasterTinu saschathum. Prosperity a cancel chyththum.. Ithu tith kodukkaruthu annu paranja alku.. Blessing aayittundu...
@varghesesamuel98503 сағат бұрын
തനിക്കൊന്നും വേറെ പണിയില്ലേ? ഇപ്പോൾ അനേക വിവാഹങ്ങളും ദൈവമല്ല, ദൈവസാന്നിദ്ധ്യത്തിലുമല്ല പാസ്റ്റർമാരാണ് നടത്തുന്നത് .
@sajivarghese98334 сағат бұрын
MA വർഗ്ഗിസ് ടിനുവിൻ്റെ അടുത്ത ആളാണ് MA വർഗ്ഗീസ് പരസ്യമായി എത്ര പേരെ ശപിച്ചിട്ടുണ്ട്
@sajivarghese98334 сағат бұрын
ദൈവം ഇത്രത്തോളം അടുത്ത സംസാരിച്ച പ്രവാചകൻ ( ബിലയാമിനോട്) പഴയനിയമത്തിൽ ഇല്ലന്ന് ഒക്കെ പറഞ്ഞാൽ ബൈബിൾ വായിച്ചിട്ടുള്ളവർ തലയിൽ കൈവച്ച് പോകും !
@josephkoshy77364 сағат бұрын
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
@lukosecherian4735 сағат бұрын
ഇമ്മാനുവേൽ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.
@mathewparasseril48325 сағат бұрын
ആമേൻ
@mathewparasseril48325 сағат бұрын
അയാൾ ദൈവദാസൻ അല്ല അയാള് പണ ദാസൻ
@joydaniel62716 сағат бұрын
ആമേൻ സ്തോത്രം 🙌🏻🙏
@vallikkattiluthupjohn57386 сағат бұрын
നാശത്തിനു മുമ്പ് ഗർവ്വം വീഴ്ചയ്ക്ക് മുമ്പേ ഉന്നത ഭാവം ❤ ടിൻറുമോനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് രണ്ടു കോരിന്ത്യർ പതിനൊന്നാം അധ്യായത്തിൽ കാണുന്ന വേറൊരു യേശുവും വേറൊരു സുവിശേഷവും വേറൊരു ആത്മാവുമാണ്❤ പിജി വർഗീസിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവും ഇതുതന്നെ❤ സൗത്ത് ആഫ്രിക്കയിൽ നിന്ന് കിട്ടിയ പ്രത്യേക അഭിഷേകം😂 മന്ത്രി ഗണേഷ്😂
@rejibaboo21028 сағат бұрын
Etanu pastor
@thomasvarghese804911 сағат бұрын
ഹായ് mr, "അങ്ങനെ ആണെങ്കിൽ ഞാൻ എത്ര പേരെ ശപിക്കേണ്ടതായി ഉണ്ടു" എന്നു പറയാൻ തോന്നിയ നീ സൂപ്പർ കള്ളൻ ആണ്, നിർത്തെടാ നിന്റ ഡാഷു വർത്തമാനം😢😢
@nobledaniel743111 сағат бұрын
Now people how will trust like these Pastors ? 80 % doing for money/ business, believers beware, away from money minded Pastors, thank you
@karoo-n3t11 сағат бұрын
നമ്മളെ ഈ ബൈബിൾ വായിക്കുമ്പോൾ അതിന്റെ ലിറ്റർ അല്ലെങ്കിൽ ലിറ്ററോൾ മീനിങ് അല്ല എടുക്കേണ്ടത്.പല പാസ്റ്റർമാരും ആ വാക്യം എന്താണോ അല വാചകം എന്താണോ അതനുസരിച്ചുള്ള മീനിങ് ആണ് എടുക്കുന്നത് ഒരു ഉദാഹരണം പറയാണെങ്കിൽ മദ്യപാനികൾ സ്വർഗ്ഗത്തിൽ കയറുകയില്ല ഇത് അവർ ലിറ്ററൽ മീനിങ് എന്ന് വെച്ച് കഴിഞ്ഞാൽ സെന്റൻസ് മീനിങ് ആണ് എടുക്കുന്നത് ഇതാണ് നമ്മളുടെ ഈ പല പെന്തിക്കോസ് പാസ്റ്റർമാരുടെ പോട്ടെ അവർക്ക് വിവരം ഇല്ല എന്നാലേ കത്തോലിക്കാ തിരുസഭയിൽ ഉള്ള അച്ഛന്മാര് വരെയും ഈ കാര്യങ്ങളാണ് വെറുതെ പറയുക മദ്യപാനികളെ സ്വർഗ്ഗത്തിൽ പോവുകയില്ല എന്ന് പറയുന്നതിന്റെ അർത്ഥം തന്നെ മനസ്സിലാക്കാൻ അങ്ങനെയാണെങ്കിൽ നമ്മുടെ കർത്താവായ യേശുക്രിസ്തു വീഞ്ഞ് ഒരിക്കലും ചൂസ് ചെയ്യത്തില്ലല്ലോ വീഞ്ഞ് കുടിച്ചാൽ എന്തു സംഭവിക്കും നമുക്ക് ഇൻഡോക്സിക്കേഷൻ ഉണ്ടാവും അപ്പോ അതല്ല അർത്ഥം എന്നുവച്ച് ഞാൻ സ്ഥിരമായി മദ്യപിക്കുന്നവനെ കുടുംബ കാര്യം നോക്കാത്തവനെ ആണ് മദ്യപാനി എന്ന് വിളിക്കുന്നത് ഇംഗ്ലീഷില് പറയുന്നത് drunkard. അതുപോലെതന്നെ സ്വയംഭോഗം ചെയ്യരുത് എന്നു പറയുന്നത് ബൈബിൾ എഴുതിയിട്ടുണ്ട് എന്നാല് ഇന്ന് സ്വയംഭോഗം ചെയ്യുന്നത് കാടി അവന്റെ ഹൃദയത്തിന്റെ അല്ലെങ്കിൽ അവന്റെ ലോഞ്ച് ആവശ്യമാണ് എന്നുള്ള സയന്റിഫിക് എക്സ്പോർഷൻ സയന്റിഫിക് ഫൈൻഡിങ്‌സ് ഉണ്ടായിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാൻ ആണ് ജസ്റ്റ് ഈ വിവരമില്ലാത്ത ആൾക്കാര് അതായത് പെന്തിക്കോസ് തന്നെ വിവരമില്ലാത്ത ആൾക്കാരെ വിവരക്കേട് സംസാരിക്കുന്നത്. പിന്നെ ഇദ്ദേഹം ഒരു കാര്യം തുറന്നു പറയുന്നില്ല കാരണം തുറന്നു പറഞ്ഞാൽ ഇദ്ദേഹത്തിനും നിലനിൽപ്പില്ല. ഈ പെന്തിക്കോസ് ഈ ആൾക്കാർ മുഴുവനും പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന കാശ് കൊണ്ടാണ് ജീവിക്കുന്നത് എന്ന് പറയാനുള്ളതായ ആത്മധൈര്യം ഈ വ്യക്തിക്ക് ഇല്ല. അതുകൊണ്ടുതന്നെ പെന്തിക്കോസിലെ ഈ പാത്രം ചവിട്ടി പുറത്തു കളയണം ഇവനൊക്കെ പോയി ജോലി എടുക്കണം ഇവൻ കള്ളത്തരത്തിലും കള്ള വഞ്ചനയിലും സെൽഫ് അപ്ലൈ ആൻഡ് പ്രോഫിറ്റ് ആയിക്കൊണ്ടുവന്ന ആൾക്കാരെ പറ്റിക്കുന്ന പരിപാടിയാണെന്ന് ഇദ്ദേഹത്തിന് എങ്കിലും ഇത്രയും വയസ്സ് ആയ ഇദ്ദേഹത്തിന് എങ്കിലും ആ സത്യം തുറന്നു പറയാൻ കഴിവില്ലല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് ദുഃഖമുണ്ട്
@thomasvarghese804911 сағат бұрын
ഒരു ഉറവായിൽ നിന്ന് കൈപ്പും മധുരവും പുറപ്പെടില്ലെന്നു പറഞ്ഞ സ്ഥിതിക്ക് പണ്ടേ കൈപ്പായിരുന്നതുകൊണ്ടല്ലേ ഇപ്പോൾ കൈപ്പു പുറത്തു വന്നത് 9 വർഷം മുമ്പേ ഞാൻ ഇ ആളിൽ കൈപ്പു കണ്ടാരുന്നു
@MollykuttanMollykuttan-f7b11 сағат бұрын
എല്ലാ ബിലയമുമർക്കും അടുത്ത പണി വരുന്നുണ്ട്
@MollykuttanMollykuttan-f7b11 сағат бұрын
കള്ളന്മാരെ ചതിയന്മരെ okk രക്ഷിക്കാനും കാര്യം സാധിച്ചു കൊടുക്കാനും പ്രാർത്ഥിക്കുന്ന ബിലായമിൻ്റെ കൂട്ടത്തിൽ ഇമ്മാനുവേൽ ഇല്ല എന്ന് എങ്ങനെ അറിയാം
@kochikkaran-13 сағат бұрын
ടിനുവിനെ മുഖം അടച്ചു രണ്ട് പറയാൻ ഇവിടെ വന്നവർ ആരുമില്ലേ? കഷ്ട്ടം...
അന്യഗ്രഹ ജീവികളായ ഏലിയൻസിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന MA വർഗ്ഗീസ് എന്ത് മറുപടി കൊടുക്കാനാണ്.
@supersmart67114 сағат бұрын
Speaking in tongues publicly without interpretation is it Biblical
@alicegeorge964814 сағат бұрын
ദൈവമായ യേശു പഠിപ്പിച്ചത് പോലെ മാനസാദ്ര പെടുക സ്നാനപെടുക, ദൈവമായ യേശുവിന്റെ വഴിയിലൂടെ മാത്രം നടക്കുക, ലാഭത്തിനായി യേശുവിന്റെ വഴികൾ ദുർവിനിയോഗം ചെയ്യാതിരിക്കുക, നിത്യതയുടെ അവകാശി ആകുക.
@thommyshelby482514 сағат бұрын
Pr. Tinu George is an Apostle of God...If he cancels prosperity of a person, it will surely happen.. Firstly, u must know what an 'Apostle' can do..If we read the new testament, we will get to know there is nothing wrong in Pr. Tinu George's statement..
@maryjacob975514 сағат бұрын
Pastor,sir. PARANJA PAPAM PAPAMALLA ENNU PARANAJATH. PASTOR TINU VINTEY AFRICAN PASTOR ALLA. THAT PASTOR ANOTHER ONE. IHEARD THAT MESSAGE.
@abrahamvarghese159514 сағат бұрын
അവനവൻ അനുഭിക്കുന്ന മരണ വേദന പുലമ്പുന്ന ഇയാൾക്കു അറിയാമോ എട്ടും പൊട്ടും അറിയാതെ വിവാഹ മോചനം പാടില്ല എത്രെയോ പേർ വിവാഹത്തിൽ ആണ്ണും പെണ്ണും ചതിക്കപ്പെട്ടു ഇതിനു ആര് സമാധാനം പറയും ഇയാളെ പോലുള്ള ഒരുമാതിരി കുവുന്നതല്ല സത്യം
@abrahamvarghese159514 сағат бұрын
ഒരുമാതിരി തന്ത്രം ആർക്കു വേണ്ടിയോ ഉപായ കുട്ട് കെട്ട് അതാ പുലമ്പുന്നു
@abrahamvarghese159514 сағат бұрын
വെറും ഉടായിപ്പ് ന്യൂസ്
@somanvlog409414 сағат бұрын
ഈ കള്ളൻ ദൈവത്തേ വിൽക്കകയല്ലേ ചെയ്തത് പാവങ്ങളുടെകഴുത്തിന് കത്തിപ്പിടിച്ച് കാശ് വാങ്ങിച്ച് പ്രവർത്തി ഇല്ലാത്തവന്റെ വചനം ചത്തത് ആണെന്ന്ബൈബിൾ പറയ❤❤❤❤❤❤❤❤❤❤❤
@Olive-k7614 сағат бұрын
Good teaching
@MathewsKurian-w4e14 сағат бұрын
Prosperity Gospel by Tinu,pg Verghese etc
@EliasPaul-q7t14 сағат бұрын
Yes pr
@PrasannakumarViswanathan15 сағат бұрын
Adutha kunna
@kuruvillakoshy568715 сағат бұрын
സ്തോത്രം പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം
@korahmkurian16 сағат бұрын
ബലവാനായപ്പോൾ ഹൃദയം നാശത്തിനായി നിഗളിച്ചു . ദൈവം എവനെയും സഭയെയും കൈവിട്ടിരിക്കുന്നു........ ഇയാളുടെ സഭ അന്തിക്രിസ്തുവിൻ്റെ മണവാട്ടി തന്നെ........
@sabutharakan218616 сағат бұрын
ഭൂരിഭാഗ൦ പ്രസ്ഥാനവു൦ അവരവരുടെ കച്ചവട വികസനവു൦ ലാഭത്തിന്റെ വർദ്ധനവു൦ നേടുന്നതിന് എന്തു തന്ത്രവു൦ പ്രയോഗിക്കുന്നു. മതവു൦ രാഷ്ട്രീയവു൦ ഇതിൽനിന്നും വ്യത്യസ്തമല്ല.
@thomesthomes2316 сағат бұрын
MA.vargheese, താങ്കളുടെ, Hero, ആയിരിക്കും., ഈ വിദ്വാൻ, കുറച്ചു നാളുകൾക്ക്, മുമ്പ്, പറഞ്ഞത്, എയറിൽ, ഉണ്ട്.!! പാവങ്ങളായ, വിശ്വാസികൾ, മുഴിഞ്ഞ നോട്ട്, ഇട്ടത്, അവന്റെ, പുന്നാര മകനെ, കൈ കൊണ്ടു, തൊടാൻ, കഴിയാത്തതുകൊണ്ട്., Note, എണ്ണുന്നതിനു്, ഒരു,mechine, വാങ്ങി കൊടുത്തു.,!!!