Very good message,well explained, thank you Pastor 💯,,,🙏
@jamesphilip63175 ай бұрын
1വച്ചാൽ 2, രണ്ടു വച്ചാൽ 4 ... നാം കൊടുക്കുന്നത് കിട്ടാൻ വേണ്ടിയാണെങ്കിൽ ദ്രവ്യാഗ്രഹത്തിൽ നിന്ന് ഉളവാകുന്നതാണ്. ദൈവത്തിന്റെ ആത്മാവ് നമുക്ക് എന്ത് പ്രേരണ തരുന്നോ അതനുസരിച്ച് കൊടുക്കുക തിരിച്ചു കിട്ടുമോ ഇല്ലയോ എന്നുള്ളത് ദൈവ ഇഷ്ടമായി കാണണം. ആദിമ സഭയിൽ തങ്ങൾക്കുള്ളതെല്ലാം നൽകിയ എത്രപേർ സാമ്പത്തിക അനുഗ്രഹം പ്രാപിച്ചു. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കൊടുക്കുന്നത് ശരിയാണോ?