AFTER MOVIE
1:51
Ай бұрын
Пікірлер
@ShaharBanu-sx6vk
@ShaharBanu-sx6vk 7 күн бұрын
❤❤❤
@Urumbinekonnavan
@Urumbinekonnavan 8 күн бұрын
പ്രൊമോഷൻ ആണോ 😂😂പെണുങ്ങളെ വെച്ച്
@Urumbinekonnavan
@Urumbinekonnavan 8 күн бұрын
നബിദിനം ശിർക്കാണോ? * ഒരിക്കലും ശിർക്ക് ആവുകയില്ല കാരണം നബി ജനിച്ച ദിവസത്തിൽ പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് നോമ്പ് അനുഷ്‌ഠിക്കാൻ പറഞ്ഞിട്ടുള്ളത് നബി ജനിച്ച ദിവസത്തിൽ സന്തോഷിച്ചതുകൊണ്ട് മുശ്രിക്കായ അബൂലഹബിനെ വരെ നരകത്തിൽ ശിക്ഷ ഇളവ് കൊടുത്തിട്ടുണ്ട് പിന്നീട് സ്വഹാബത്ത് ആഘോഷിക്കാത്തതിനെക്കുറിച്ച് പറയുമ്പോൾ ആ കാലത്ത് നബി നേരിട്ട് ഉള്ളതുകൊണ്ട് അവർക്ക് എന്നും സന്തോഷമായിരുന്നു അങ്ങനെയാണെങ്കിൽ ആ കാലത്ത് കല്യാണം ഇന്നത്തെ പോലെ ആയിരുന്നോ മാറ്റമില്ലേ ചെയ്ത പോലെ ചെയ്യൂ എന്ന് പറയുന്നവർ അപ്പോൾ കല്യാണം തുടങ്ങിയ പലകാര്യങ്ങളും നിഷേധിക്കേണ്ടിവരും 😊 ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പറയുന്ന മുജാഹിദീങ്ങൾ മലയാളത്തിലാണ് ഖുതുബ ഓതുന്നത് നബിയും സ്വഹാബത്തും അറബിയിൽ അല്ലേ ഓതിയിരുന്നത്🤔🤭 ഏതെങ്കിലും അനുയായികൾ നേതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവർ ആ നേതാവ് ജനിച്ച ദിവസത്തെ ബഹുമാനിക്കുകയില്ലേ ഇല്ലെങ്കിൽ അവർ നേതാവിൻ്റെ യഥാർത്ഥഅനുയായികൾ അല്ലല്ലോ ഈ നേതാവ് ജനിച്ച ദിവസത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതും നേതാവിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും പരിസരം വ്യത്തിയാക്കുന്നതും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നതും സ്റ്റേജ് കെട്ടി നേതാവിൻ്റെ മേൽ പാട്ടുപാടുന്നതും ദഫ് കൊട്ടുന്നതും കുഞ്ഞുങ്ങൾക്ക് മിട്ടായി കൊടുത്തു സന്തോഷിപ്പിക്കുന്നതും നല്ല കാര്യമല്ലേ പിന്നെ ഇതെങ്ങനെ ശിർക്ക് ആകും? ഇത്രയും നല്ല കാര്യങ്ങൾ നബിയുടെ ജന്മ ദിനത്തിൽ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇത് ശിർക്ക് ആണെന്ന് പറയുന്നവർക്കല്ലേ വെളിവില്ലാത്തത് ?..😢😢
@Urumbinekonnavan
@Urumbinekonnavan 8 күн бұрын
നബിദിനം ശിർക്കാണോ? * ഒരിക്കലും ശിർക്ക് ആവുകയില്ല കാരണം നബി ജനിച്ച ദിവസത്തിൽ പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് നോമ്പ് അനുഷ്‌ഠിക്കാൻ പറഞ്ഞിട്ടുള്ളത് നബി ജനിച്ച ദിവസത്തിൽ സന്തോഷിച്ചതുകൊണ്ട് മുശ്രിക്കായ അബൂലഹബിനെ വരെ നരകത്തിൽ ശിക്ഷ ഇളവ് കൊടുത്തിട്ടുണ്ട് പിന്നീട് സ്വഹാബത്ത് ആഘോഷിക്കാത്തതിനെക്കുറിച്ച് പറയുമ്പോൾ ആ കാലത്ത് നബി നേരിട്ട് ഉള്ളതുകൊണ്ട് അവർക്ക് എന്നും സന്തോഷമായിരുന്നു അങ്ങനെയാണെങ്കിൽ ആ കാലത്ത് കല്യാണം ഇന്നത്തെ പോലെ ആയിരുന്നോ മാറ്റമില്ലേ ചെയ്ത പോലെ ചെയ്യൂ എന്ന് പറയുന്നവർ അപ്പോൾ കല്യാണം തുടങ്ങിയ പലകാര്യങ്ങളും നിഷേധിക്കേണ്ടിവരും 😊 ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പറയുന്ന മുജാഹിദീങ്ങൾ മലയാളത്തിലാണ് ഖുതുബ ഓതുന്നത് നബിയും സ്വഹാബത്തും അറബിയിൽ അല്ലേ ഓതിയിരുന്നത്🤔🤭 ഏതെങ്കിലും അനുയായികൾ നേതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവർ ആ നേതാവ് ജനിച്ച ദിവസത്തെ ബഹുമാനിക്കുകയില്ലേ ഇല്ലെങ്കിൽ അവർ നേതാവിൻ്റെ യഥാർത്ഥഅനുയായികൾ അല്ലല്ലോ ഈ നേതാവ് ജനിച്ച ദിവസത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതും നേതാവിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും പരിസരം വ്യത്തിയാക്കുന്നതും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നതും സ്റ്റേജ് കെട്ടി നേതാവിൻ്റെ മേൽ പാട്ടുപാടുന്നതും ദഫ് കൊട്ടുന്നതും കുഞ്ഞുങ്ങൾക്ക് മിട്ടായി കൊടുത്തു സന്തോഷിപ്പിക്കുന്നതും നല്ല കാര്യമല്ലേ പിന്നെ ഇതെങ്ങനെ ശിർക്ക് ആകും? ഇത്രയും നല്ല കാര്യങ്ങൾ നബിയുടെ ജന്മ ദിനത്തിൽ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇത് ശിർക്ക് ആണെന്ന് പറയുന്നവർക്കല്ലേ വെളിവില്ലാത്തത് ?..😢😢നബിദിനം ശിർക്കാണോ? * ഒരിക്കലും ശിർക്ക് ആവുകയില്ല കാരണം നബി ജനിച്ച ദിവസത്തിൽ പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് നോമ്പ് അനുഷ്‌ഠിക്കാൻ പറഞ്ഞിട്ടുള്ളത് നബി ജനിച്ച ദിവസത്തിൽ സന്തോഷിച്ചതുകൊണ്ട് മുശ്രിക്കായ അബൂലഹബിനെ വരെ നരകത്തിൽ ശിക്ഷ ഇളവ് കൊടുത്തിട്ടുണ്ട് പിന്നീട് സ്വഹാബത്ത് ആഘോഷിക്കാത്തതിനെക്കുറിച്ച് പറയുമ്പോൾ ആ കാലത്ത് നബി നേരിട്ട് ഉള്ളതുകൊണ്ട് അവർക്ക് എന്നും സന്തോഷമായിരുന്നു അങ്ങനെയാണെങ്കിൽ ആ കാലത്ത് കല്യാണം ഇന്നത്തെ പോലെ ആയിരുന്നോ മാറ്റമില്ലേ ചെയ്ത പോലെ ചെയ്യൂ എന്ന് പറയുന്നവർ അപ്പോൾ കല്യാണം തുടങ്ങിയ പലകാര്യങ്ങളും നിഷേധിക്കേണ്ടിവരും 😊 ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പറയുന്ന മുജാഹിദീങ്ങൾ മലയാളത്തിലാണ് ഖുതുബ ഓതുന്നത് നബിയും സ്വഹാബത്തും അറബിയിൽ അല്ലേ ഓതിയിരുന്നത്🤔🤭 ഏതെങ്കിലും അനുയായികൾ നേതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവർ ആ നേതാവ് ജനിച്ച ദിവസത്തെ ബഹുമാനിക്കുകയില്ലേ ഇല്ലെങ്കിൽ അവർ നേതാവിൻ്റെ യഥാർത്ഥഅനുയായികൾ അല്ലല്ലോ ഈ നേതാവ് ജനിച്ച ദിവസത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതും നേതാവിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും പരിസരം വ്യത്തിയാക്കുന്നതും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നതും സ്റ്റേജ് കെട്ടി നേതാവിൻ്റെ മേൽ പാട്ടുപാടുന്നതും ദഫ് കൊട്ടുന്നതും കുഞ്ഞുങ്ങൾക്ക് മിട്ടായി കൊടുത്തു സന്തോഷിപ്പിക്കുന്നതും നല്ല കാര്യമല്ലേ പിന്നെ ഇതെങ്ങനെ ശിർക്ക് ആകും? ഇത്രയും നല്ല കാര്യങ്ങൾ നബിയുടെ ജന്മ ദിനത്തിൽ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇത് ശിർക്ക് ആണെന്ന് പറയുന്നവർക്കല്ലേ വെളിവില്ലാത്തത് ?..😢😢
@ahmedhclt7746
@ahmedhclt7746 8 күн бұрын
Allahu haramakkiyath halalakkan eyaalkk Ara adhikarem nalkiyath
@Jaleel-e6s
@Jaleel-e6s 10 күн бұрын
🤲🤲❤🥰
@Greenglee850
@Greenglee850 13 күн бұрын
സ്ത്രീക്ക് സുരക്ഷ നൽകുന്നത് അവളോട് ചെയ്യുന്ന അനീതിയാണോ?
@hishamk.a4115
@hishamk.a4115 13 күн бұрын
ഖുർആൻ....അത് കണ്ടിട്ടുണ്ടോ ഇജ്ജ് നബിതങ്ങളുടെ കാലത്ത് ഇങ്ങനെയൊരു ഖുർആൻ ഇണ്ടായിരുന്നോ...ഇല്ല എന്നാണ് മറുപടി എങ്കിൽ ഇന്നുള്ള ഖുർആൻ ഒക്കെ വലിച്ചു എറിയേണ്ടി വരും...അപ്പൊ എന്താ ബിദ്അത്ത് ...അത് മക്കൾ പഠിച്ചിട്ട് വായോ...അല്ലാതെ ഇവിടെ വന്നിരുന്ന് അവരാതം പറയരുത് 🤝
@SALMAN-rl9eq
@SALMAN-rl9eq 14 күн бұрын
vayye ?
@ShabeerShabeer-y7k
@ShabeerShabeer-y7k 14 күн бұрын
നബി തങ്ങളെ കാലത്ത് ഖുർആൻ ക്രോടീകരിച്ചിട്ടില്ല പിന്നീട് ഉസ്മാൻ( റ ) കാലത്താണ് അത് നടന്നത്. ഇത് മതപരമായ പുതനാചാരമല്ലേ സുഹൃത്തേ അപ്പൊ ഇന്ന് കാണുന്ന നമ്മുടെ ഖുർആൻ ഓതുന്നതൊക്കെ തെറ്റാണെന്നോ. എന്ത് പൊട്ടത്തരമാണെടോ പറയുന്നേ.
@ShabeerShabeer-y7k
@ShabeerShabeer-y7k 14 күн бұрын
പൊട്ടത്തരം പറയുന്നത് എവിടെ നിന്നായാലും സമമാണ്. കാറിലാവുമ്പോ AC യോട് കൂടിയ പൊട്ടത്തരമാവും 😂 അത്രേ മാത്രം
@hamc1294
@hamc1294 13 күн бұрын
ഇസ്ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ
@ShabeerShabeer-y7k
@ShabeerShabeer-y7k 14 күн бұрын
ഞങ്ങൾ ഏറ്റവും കൂടുതൽ പുകഴ്ത്തി പാടാനും പറയാനുമൊക്കെ ആഗ്രഹിക്കുന്നത് ഞങ്ങളെ നേതാവായ മുത്ത് നബി തങ്ങളെയാണ് അത് അള്ളാഹുവിന് വലിയ ഇഷ്ടമാണ്. ഇബ്‌ലീസിന് വലിയ വെറുപ്പും ദേഷ്യവും. മുത്ത് നബിയുടെ മദ്ഹ് കേൾക്കുമ്പഴേക്ക് അറപ്പ് തോന്നുന്ന നിങ്ങളോട് എന്ത് പറയാനാ?
@ShabeerShabeer-y7k
@ShabeerShabeer-y7k 14 күн бұрын
മുത്ത് നബി ജനിച്ച ദിവസം ഏറ്റവും കൂടുതൽ കരഞ്ഞത് ഇബ് ലീസ് ആണ് അതേ മാതൃക പിൻപറ്റി ഇന്നും മുത്ത് നബി ജനിച്ച മാസം വരുമ്പോഴേക്കും കരഞ്ഞു കൊണ്ടിരിക്കുന്ന നിങ്ങൾ ഇബ്‌ലീസിന്റെ യഥാർത്ഥ അനുയായികളാണ് 😂😂
@hamc1294
@hamc1294 13 күн бұрын
മുത്ത് നബി വഫാത്തായ ദിവസം മുത്ത് നബി ജനിച്ച ദിവസം ക്ലിയറായിട്ടറിയില്ല റബീഉല്‍ അവ്വല്‍ 9 to 12 ല്‍ ഏതെങ്കിലും ആണെന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്
@ShabeerShabeer-y7k
@ShabeerShabeer-y7k 14 күн бұрын
പ്രത്യേക ദിവസം പാടില്ല മദ്ഹ് പറയുന്നത് കൊണ്ട് പ്രശ്നല്ല എന്നാ ഞങ്ങൾ എവിടെയും ചെയ്യുന്നതായി നിങ്ങൾക് കാണാൻ കഴിയില്ല. അത് ഒരു ദിവസവും മദ്ഹ് സദസ്സുകൾ നടക്കാതിരിക്കാൻ ഞങ്ങൾ പറയുന്ന ഒരു നമ്പറാ. എടൊ ഞങ്ങൾ ഒരു ദിവസം മാത്രമല്ല എല്ലാ ദിവസവും നടത്തുന്നുണ്ട്. തിരു നബി (സ്വ) ജനിച്ച ദിവസം ഞങ്ങൾക്കൊക്കെ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ് അന്ന് ഞങ്ങൾ കൂടുതൽ മദ്ഹ് മജ്ലിസുകൾ സംഘടിപ്പിക്കും
@hamc1294
@hamc1294 14 күн бұрын
vafathaaya dinamalle
@shahimhamza4252
@shahimhamza4252 14 күн бұрын
നന്നായിമണ്ടത്തരം ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നു 😂 സുഹൃത്തേ 300 വർഷങ്ങൾക്ക് ശേഷമാണോ നബിദിനം ആഘോഷിക്കുന്നത്?? അത് വരെ ആരും റസൂലിന്റെ ജന്മദിനത്തിൽ ആഘോഷിച്ചിട്ടില്ലേ?? ബിദ്അത്ത് എന്നാൽ എന്ത് എത്ര തരം ഉണ്ട് എല്ലാം ഒന്ന് സുഹൃത്ത് പഠിച്ചിട്ട് വാ. വഹാബികൾ പറയുന്നത് ചുമ്മാ വിഴുങ്ങികളയല്ലേ പെട്ടു പോവും
@fasilmubarak8529
@fasilmubarak8529 14 күн бұрын
നീ ആൺകുട്ടിയാണെങ്കിൽ ഹിജ്റ 300 ന് മുമ്പുള്ള ആരെങ്കിലും ആഘോഷിച്ചത് തെളിയിക്ക്. നിനക്ക് ഒരു കാരണവശാലും കഴിയുകയില്ല. ഹിജ്റ 300 ന് ശേഷം ശിയാക്കൾ തുടങ്ങി വച്ചതാണ്. പിന്നീട് മുള്ളഫർ രാജാവ് അതിനെ ആഡംബരം ആക്കി ഉയർത്തി
@thouj-v4x
@thouj-v4x 14 күн бұрын
പള്ളി മിനാരം? പള്ളി മിഹ്റാബ്
@fasilmubarak8529
@fasilmubarak8529 14 күн бұрын
മെഹ്റാബ് സഹാബിമാരുടെ കാലത്ത് കാലത്ത് ഉള്ളത്. ഉമർ റളിയള്ളാഹുവിനെ കൊല്ലാനായി കുത്തിയത് മിഹ്റാബിന് അടുത്തുവച്ച് ആയിരുന്നല്ലോ നിസ്കരിക്കുമ്പോൾ. പിന്നെ മിന്നാരത്തിലെ യാതൊരു പ്രത്യേകതയുമില്ല മിന്നാരം വേണമെങ്കിൽ ഉണ്ടായാൽ മതി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല കുഴപ്പമില്ല. അത് ദീനിൽ പെട്ടെന്ന് അല്ല അത് പള്ളി ഉണ്ടാക്കുമ്പോൾ ഭംഗിക്ക് ഉണ്ടാക്കുന്നതല്ലേ.
@rashidarkd7139
@rashidarkd7139 16 күн бұрын
നിങ്ങൾ ഏതൊങ്കിലൊരു ദിവസം ചൊല്ലിയാൽ മതിയായിരുന്നു.
@TestAccount-tt7bz
@TestAccount-tt7bz 16 күн бұрын
Pillion rider സുഹൃത്തേ.. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ മറന്നതാണോ?
@jasheelahabeeb
@jasheelahabeeb 16 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@jasheelahabeeb
@jasheelahabeeb 16 күн бұрын
❤❤❤❤ സൂപ്പർ❤❤❤❤❤നല്ല പാട്ട്
@SredheviChandran-um1wm
@SredheviChandran-um1wm 16 күн бұрын
hai.good.morning .friend.this......speechvery..very..nice.speech.best.wishes❤😊
@SredheviChandran-um1wm
@SredheviChandran-um1wm 16 күн бұрын
hai.good..morning.friend..this.....speech..very.very.nice.speech..best...wishes.my.god.godis......love.super.speech.very.very.....good.,.morning.friend❤❤😊
@mashoodpp3208
@mashoodpp3208 17 күн бұрын
ഇതാരാ പുതിയ വാറോല? Auto മുഫ്തി 🤣
@Triplover1
@Triplover1 15 күн бұрын
😂
@MuhammedAli-eg1is
@MuhammedAli-eg1is 17 күн бұрын
എന്നും പ്രവാജകനെ സ്നേഹിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇവരൊന്നും കൃത്യമായി പള്ളിയിൽ പോകുന്നുണ്ടോ അതൊന്നും ആർക്കും പ്രശ്നമില്ല എല്ലാ പള്ളി യിലും സുബ്ഹിക്ക് പള്ളിയിൽ എത്തുന്നവൻ പ്രാവാജകനെ സ്നേഹിക്കാൻ കഴിയു ഒരു ജൂതൻ പറഞ്ഞ പൊലെ സുബ്ഹിക്ക് ജുമുഅ ൻറെ ആളുകൾ പള്ളിയിൽ എത്തിയാൽ മാപ്പിളരെ പേടിച്ചാൽ മതി അത് ഇനി കാത്തിരുന്ന് കാണാം അല്ലാഹു കാത്തു രക്ഷിക്കട്ടെ ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും
@ShihabKassim-z5d
@ShihabKassim-z5d 24 күн бұрын
good❤
@ZameelAli-tk5cg
@ZameelAli-tk5cg 27 күн бұрын
💙💛💜
@basilmk5259
@basilmk5259 28 күн бұрын
❤❤
@Messi_Meeaz
@Messi_Meeaz 28 күн бұрын
@hamc1294
@hamc1294 Ай бұрын
MSM
@thasnipanthodi6390
@thasnipanthodi6390 Ай бұрын
❤☺💘💯
@Nasl.c123
@Nasl.c123 Ай бұрын
🔥🔥
@AjmalAju-x8n
@AjmalAju-x8n Ай бұрын
😊
@sajidrahman9326
@sajidrahman9326 Ай бұрын
@cmsthazhava9484
@cmsthazhava9484 Ай бұрын
മൗലവി ശ്രദ്ധിച്ച് കേൽ ക്കൾ ആണ് ഹറാം
@Jk-tq2id
@Jk-tq2id Ай бұрын
❤❤❤
@hamc1294
@hamc1294 Ай бұрын
LIVE STREAM ILLE ?
@abduljawad997
@abduljawad997 Ай бұрын
MSM💙💛💜
@mohdrashad3378
@mohdrashad3378 Ай бұрын
💙💛💜🥰
@rifashanavas11
@rifashanavas11 Ай бұрын
❤❤
@goodthoughtschannel.1896
@goodthoughtschannel.1896 Ай бұрын
Masha Allah
@adilm9267
@adilm9267 Ай бұрын
👍
@hashimhafsaltkl2969
@hashimhafsaltkl2969 Ай бұрын
MSM❤
@Hassain-vlog
@Hassain-vlog Ай бұрын
🎉❤
@basimnihalcp
@basimnihalcp Ай бұрын
💙💛💜
@basilmk5259
@basilmk5259 Ай бұрын
❤❤
@rishad_kakkur
@rishad_kakkur Ай бұрын
💙💛💜
@AdeebMansoor.P
@AdeebMansoor.P Ай бұрын
👍🏻
@abidnk4600
@abidnk4600 Ай бұрын
Alhamdulilla ...my voice
@nunoojyusuf
@nunoojyusuf Ай бұрын
@muhammedzahil949
@muhammedzahil949 Ай бұрын
@salamabdul2593
@salamabdul2593 Ай бұрын
കാലഘട്ടത്തിൻ്റെ വെല്ലുവിളി ഏറ്റെടുക്കാൻ കരുത്തുള്ള വിദ്യാർത്ഥി പ്രസ്ഥാനം ഉയർന്ന് വരട്ടെ