സമകാലിക സാഹചര്യത്തിൽ ഖുനൂത് ഓതേണ്ടതുണ്ടോ? | Abdul Latheef Karumbulakkal

  Рет қаралды 2,190

MSM Worldwide

MSM Worldwide

Күн бұрын

PR⭕️FILE | Connecting Professional Students | MSM-IGM Kerala

Пікірлер: 16
@anaskuttyadi8205
@anaskuttyadi8205 8 ай бұрын
നവ ചേകനൂരികൾക്ക് എന്ത് ഖുനൂത്ത്
@Hisgrace9556
@Hisgrace9556 8 ай бұрын
റസൂലിനെയും സ്വാഹാബക്കളെയും ഉൾപ്പെടെ ഉദ്ദേശിച്ചവും. അവർ പിന്നീട് ഖുനൂത് ഓതിയിട്ടില്ല
@munavvarfairooz5166
@munavvarfairooz5166 8 ай бұрын
തൊള്ളായാണ് തെളിവ്😂
@Hisgrace9556
@Hisgrace9556 8 ай бұрын
അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്) അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)
@Hisgrace9556
@Hisgrace9556 8 ай бұрын
ചിലർക്ക് ഖുർആനും ഹദീസും തെളിവിനു മതിയാകില്ല. ശിയ കിതാബുകളിൽ കാണേണ്ടിവരും
@Aydinhusain
@Aydinhusain 8 ай бұрын
Well said 👏🏻........... സർവ്വ ശക്തനെ.....ബിദ'അത്തിൽ നിന്നും നരകത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ തമ്പുരാനെ
@trueseaker332
@trueseaker332 8 ай бұрын
അറിവില്ലാത്തവർ മതം കൈകാര്യം ചെയ്താൽ ഇതായിരിക്കും അവസ്ഥ.... അണികളെ അല്ലാഹു കാക്കട്ടെ....
@Hisgrace9556
@Hisgrace9556 8 ай бұрын
ഇതൊന്നും റസൂലിനും സ്വാഹാബക്കൾക്കും അറിയില്ലായിരുന്നോ? അതോ അവരെയും ഉദ്ദേശിച്ചാണോ നിങ്ങൾ പറഞ്ഞത്
@ajmal6584
@ajmal6584 8 ай бұрын
@@Hisgrace9556 ഹസ്സൻ റളിയള്ളാഹുഅന്ഹു പഠിപ്പിച്ചുകൊടുത്ത ഹദീസോ ?
@trueseaker332
@trueseaker332 8 ай бұрын
@@Hisgrace9556 റസൂലും സഹാബക്കളും പഠിപ്പിച്ച കാര്യങ്ങൾ അറിവില്ലാത്തവർ കൈകാര്യം ചെയ്താൽ ഇതുപോലെയിരിക്കും
@Hisgrace9556
@Hisgrace9556 8 ай бұрын
@@ajmal6584 അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്) അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)
@Hisgrace9556
@Hisgrace9556 8 ай бұрын
@@ajmal6584 അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്) അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)
@javadpc2183
@javadpc2183 8 ай бұрын
മത യുക്തിവാദികൾക് എന്ത് നാസിലത്
@AmeerUdheen-k9l
@AmeerUdheen-k9l 8 ай бұрын
. വിവരമില്ല വകതിരിവും .... ഇല്ല ...ഞാൻ സുണിയാണ് .... അന്ത്യവശ്യ ഘട്ടങ്ങളിൽ അഞ്ച് വക്തിനും ഖുനൂത് ഓതി ദുആ ചെയ്യുന്നത് Saude ൽ കാണാം .. Profcon-preface എന്നൊക്കെ പറഞ് പറ്റിക്കൽസ് ആണ് പണി
@ajmal6584
@ajmal6584 8 ай бұрын
ഇവമ്മാര് ഖുനൂത്തിന്റേം ഹദീസ് തള്ളിയോ ?🥹
@jasijaseem9521
@jasijaseem9521 8 ай бұрын
ആ വിദ്യാർത്ഥി 👍🏻 യോട് പറയുന്നു നീ ഈ വിഷയത്തിൽ പഠനം നടത്ത് എന്നിട്ട് തീരുമാനിക്ക്... 🙌🏻 പറ്റുമെങ്കിൽ സുന്നി സുഹൃത്തയുകളുമയി സവദിക്ക്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
AFTER MOVIE
1:51
MSM Worldwide
Рет қаралды 1,3 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН