Пікірлер
@jojijoseph7098
@jojijoseph7098 6 минут бұрын
പങ്കെടുത്തു എന്ന് പറയുന്നത് സീറ്റിൽ ഇരിക്കുന്നത് മാത്രമല്ലെടോ. തനിക്കെന്തിനാ ഇത്ര വേവലാതി. എറണാകുളം രൂപതക്കാർക്ക് ഇല്ലാത്ത വിഷമം താങ്ങൾക്കെന്തിനാ . ഇവിടത്തെ 95% വൈദീകരും ജനാഭിമുഖ കുർബാനക്ക് വേണ്ടി ഒറ്റക്കെട്ടായ് നിലകൊള്ളുന്നവരാണ്. അൽമായരും അതോടൊപ്പം നിൽക്കുന്നവരും ആണ്. പള്ളിയിൽ കയറി ഒരു പൂർണ്ണ കുർബാന കാണാത്തവരും , ശബരിമലക്ക് കെട്ട് നിറച്ച് പോയവരും പള്ളി കമ്മറ്റിയിൽ കയയി കൊള്ള നടത്തിയവരും മറ്റു രൂപതകളിൽ നിന്നും കുടിയേറി വന്നവരും ഇടവകയിൽ ആർക്കും വേണ്ടാത്ത വരുമായ കുറേ മോഴകളാണ് സിനഡ് കുർബ്ബാനക്കായ് നടക്കുന്നത്. അത് ഞങ്ങൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തോളാം. ചേട്ടൻ സ്വന്തം രൂപതയിലെ കാര്യങ്ങളിൽ അൽമായക്കുള്ള അധികാരങ്ങൾ ഉപയോഗിക്കാൻ ആദ്യം അവസരം ചോദിച്ചു വാങ്ങൂ .എന്നിട്ട് പ്രവർത്തിക്കൂ .അപ്പോൾ അറിയാം മെത്രൻ്റെ ചൊരുക്ക്. അൽമായർ അടിമകളല്ല . അവർ രാജകീയ പുരോഹിത ജനമാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ അൽമായ പ്രേഷിതത്വം എന്ന വത്തിക്കാൻ രേഖ വായിച്ചു പഠിക്കൂ.
@user-of6bo6jj3h
@user-of6bo6jj3h 15 минут бұрын
For whom you are saying the Mass? For the safety of God For the safety of faithful or for a very few Power monging Bishops?
@anc9654
@anc9654 30 минут бұрын
ജൂതന്മാരുടെ ഇടയിൽ പാന്ത്രയുടെ മകനായ ഒരു യേശുവുണ്ട് അതിനെപ്പറ്റി വല്ല വിവരവും ഉണ്ടോ 🤔🤔
@Nandakumar_ck
@Nandakumar_ck 33 минут бұрын
സ०ഭവം ശരിയാണ് എല്ലാ०ഇന്ന് മാറിയില്ലേ ?എല്ലാ०മാറ്റിമറിച്ചില്ലേ ?ദളിതർ പലരു०ഇന്ന് പലർക്കു० A/cമുറിയിൽ കഴിയാനും, വിലപിടിച്ചകാറിൽസഞ്ചരിക്കാനു०, സുഭിക്ഷമായിഭക്ഷണവു०, ഫ്രഷ് ഭക്ഷണവു० കഴിക്കാൻ കഴിയുന്നകാലമായി ബ്രിട്ടീഷുകാരടക്ക० പലവിദേശീയരുടെരുടെയുമിഷനറിമാരുടെയു० ०വരവ് പലതു०ഇന്ത്യക്കാർക്ക്പഠിക്കാനു० തിരുത്താനു०കഴിഞ്ഞു അത് സത്യ०തന്നെ അടിമകളായി പോന്നവർക്ക് അല്പമെങ്കിലു०ധൈര്യവു०ആശ്വാസവു०കിട്ടി സംഭവിച്ചത് സംഭവിച്ചു ഇനിസ०ഭവിക്കാതിരിക്കട്ടെ ഗൾഫ് രാജ്യങ്ങളതാ വിദേശത്തേക്കുള്ള വാതിൽ തുറന്ന് വച്ചിരിക്കുന്നു . ഭൂതകാലചരിത്രങ്ങൾഎല്ലാ०മറന്നേക്കൂ മുന്തിയവനെന്നു०, താഴ്ന്നവനെന്നു० നോക്കാതെ തോളോട് തോൾചേർന്ന് നന്മയോടെ നമുക്കെല്ലാവർക്കു० പ്രവർത്തിക്കാ०
@anc9654
@anc9654 39 минут бұрын
ജോസഫിന്റെ ഭാര്യയുടെ വിവാഹ നിക്ഷയം പിന്നെന്തിനു നടത്തി 🤩🤩🤩
@varghesecj8460
@varghesecj8460 4 сағат бұрын
Sir please punishment and qurban not way of Jesus Christ and Christian if joined or compell already taken chair and control community like Christian so continue eous misuse our our good and above all name already your law's crucifix Jesu s if continue your choice sathan way not Christian ( cathalic sabha not Christian,they move seperate and relegeon don't alert others
@varghesecj8460
@varghesecj8460 4 сағат бұрын
SABHA, SABHA not Christian sathan way priest hood not accepted Jesus and not count Christian , waste your time your already move and predicted hell not get etternal life and heaven only collect money and conducted Koodhassa,sabath etc no authorisation by Bible and Jesus also alert east west and kAYYAPPA doing
@ronyphilip6002
@ronyphilip6002 8 сағат бұрын
🙏
@rasheedcv1975
@rasheedcv1975 9 сағат бұрын
ഒരു മുസ്ലിം ആയി ജനിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
@user-wx3bc8py3j
@user-wx3bc8py3j 9 сағат бұрын
Ippoozhum nadakkunnu😢😢😢😢 ente veettilekk Malina jalam ozhukki vidunnu...
@babypeter6237
@babypeter6237 11 сағат бұрын
What is your rate for this?
@kkthankachan6496
@kkthankachan6496 11 сағат бұрын
മാഷേ താൻ പോകേടോ തിരികെ താൻ ഒരു ക്രിസ്ത്യാനി ആണോ താൻ തിരികെ പോകാടെ താൻ ഒരു മാഷ് ആണോ കഷ്ടം തന്നെ ആണല്ലോ മാഷേ
@RemeshangT.K
@RemeshangT.K 13 сағат бұрын
200 വർഷം മുമ്പ് ക്രിസ്ത്യാനികൾ യൂറോപ്പിൽ എങ്ങനെയായിരുന്നു പരസ്പരം യുദ്ധത്തിലൂടെ കൊന്നൊടുക്കിയത് കോടികളെയാണ്, അതിന് കാരണം മതത്തിലെ ജാതിയായിരുന്നു കത്തോലിക്ക, പ്രൊട്ടസ്റ്റാൻഡ്. എന്തിനേറെ ഈ കൊച്ചു കേരളം കക്കാൻ വന്ന ഡചുകാരും, പോർട്ടിസുകാരും, ബ്രിട്ടീഷുകാരും തമ്മിലടിയായിരുന്നു. ഇവിടെ ഹിന്ദുക്കൾ പരസ്പരം ജാതീയമായി എത്ര പേരെ കൊന്നിട്ടുണ്ട്. ഇവിടെ തൊട്ടുകൂടായ്മ മാത്രമായിരുന്നു. യൂറോപ്യൻസി നെ ആധുനിക വിദ്യാഭ്യാസത്തിനുള്ള അറിവ് ഇന്ത്യയുടെ ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്ന് ആണ്. അല്ലെങ്കിൽ നിങ്ങൾക്ക് തട്ടി വിടാം വ്യാസനും ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിയ ഋഷികളും. കാളിദാസനും എഴുത്തച്ഛനും എല്ലാം മിഷനറിമാരുടെ വിദ്യാഭ്യാസത്തിൽ നിന്നും ഉണ്ടായതാണെന്ന്
@didinthomas9285
@didinthomas9285 13 сағат бұрын
Amen ❤
@kuttu8286
@kuttu8286 15 сағат бұрын
👍
@manasanthimalayalamvlog3059
@manasanthimalayalamvlog3059 15 сағат бұрын
ഞാൻ ഇസ്ലാം മതത്തെ വിമർശിച്ചാൽ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും ഞാൻ പ്രിയങ്കരൻ 'നാളെ ഹിന്ദു മതത്തെ വിമർശിച്ചാൽ മുസ്ലീംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഞാൻ പ്രിയപ്പെട്ടവൻ. ക്രിസ്തുമതത്തെ വിമർശിച്ചാലോ മുസ്ലീംങ്ങൾക്കും ഹിന്ദുക്കളും എന്നെ പ്രശംസിക്കും. എല്ലാ മതങ്ങളെയും വിമർശിച്ചാൽ യുക്തിവാദികൾ എന്നെ പുകഴ്ത്തും.
@kkthankachan6496
@kkthankachan6496 16 сағат бұрын
ക്രിസ്ത്യാനികൾ മുസ്ലിം വിരോധം വച്ചു BJP ക്കു VOTE കൊടുത്തു മണിപ്പുരിൽ ഇപ്പൊൾ അവിടുത്തെ ക്രിസ്ത്യാനികൾ അനുഭവിക്കുന്നു അതു കൊണ്ട് .. ദിയെ ഞങ്ങൽ ബോധം ഉളളവർ വിശ്വസിക്കില്ല സഹോദര പോയി പണി നോക്കാൻ പറയുന്നു
@kkthankachan6496
@kkthankachan6496 16 сағат бұрын
2047/ ൽ മുസ്ലിം രാഷ്ട്രം ...? എന്നാല് പാസ്റ്റർ വേറേ ഒരു കാര്യങ്ങൽ കൂടി അറിയണം മുസ്ലിങ്ങൾ അങ്ങനെ തന്നെ ആണ് അവർ മാറില്ല എന്നാല് 2025/ ൽ ഹിന്ദു രാഷ്ട്രം വരുമെന്ന് ചിലർ പറയുന്നു അപ്പോൽ രണ്ടു രാഷ്ട്രവും ജനങ്ങൾക്ക് എതിരെ ആണ് വടക്കേ ഇന്ത്യ യില് മണിപ്പുരിൽ എന്തു ആണ് നടക്കുന്നത് എന്നും കൂടി പറയുക വടക്കേ ഇന്ത്യ ക്രിസ്ത്യാനികളുടെ ശവ പറമ്പ് ആയി തീർന്നു BJP ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നു ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ അപ്പോൽ ഇവരെ കുറിച്ചും ഒന്നു പറയുക ഈ രണ്ടു വർഗീയതയും ഈ രാജ്യത്തിന് എതിര് ആണ് ജനങ്ങൾക്ക് എതിര് ആണ്
@sankarannairm3316
@sankarannairm3316 17 сағат бұрын
ജിഹാദികൾ
@rajanam1956
@rajanam1956 17 сағат бұрын
ഭാരിദ്രം മുതലെടുത്ത് കൃസ്തൻ മിഷണറിമാർ ബ്രിട്ടന്റെ ഭരണ സ്വാതീന ത്തിൽ കൊടും ക്രൂരത ചെയ്ത് മതം മാറാൻ തയറല്ലാത്ത ഉയർന്ന ജാതിക്കാരടക്കം മ തമതപരിവർത്തനായി ശ്രമിച്ചതിന്റെ ഫലമായിഒരു പാട് പീഠനങ്ങൾക്ക് ഇരയാക്കി ക്രൂരമായ പീഡനങ്ങൾ നടത്തി നരകയാതന അനുഭവിപ്പിച്ച് . ഒരു പാട് പൈശാചിക കുലകൾ നടത്തിയിട്ടുള്ള തായി ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട് അത്തരം ചരിത്ര പ്രഭാഷ ണം ഞാർ യൂട്യൂബിൽ കേട്ടിട്ടുണ്ട് ഒരു പകൽ ഉണ്ടെങ്കിൽ അതിന് ഒരു ഇരുണ്ട രാത്രിയും ഉണ്ട് കൃസ്ത ൻപൂർവികരിൽ ഇത്തരം മൂന്നാമ്മുറ അനുഭവിച്ചും പോടിച്ചുംമതം മാറിയ . ഹിന്ദുക്കളുടെ പിൻമുറ ക്കാരുമുണ്ട്
@CJ.HEPTAR
@CJ.HEPTAR 18 сағат бұрын
😭𝖚𝖓𝖉𝖉𝖆
@artvkd
@artvkd 19 сағат бұрын
നിന്റെ രക്തം വെറുതെ തിളപ്പിക്കല്ലേ. അത് പതഞ്ഞു വറ്റിപ്പോകും. പാൽപ്പൊടി കഴിച്ചാൽ രക്തം വരില്ല. ഇന്നും ക്രിസ്ത്യാനിസം വളർത്തുന്നത് പെട്ടിക്കട ഇട്ടുകൊടുത്തിട്ടും ഓസ്ട്രലിയ. കാനഡ. അമേരിക്ക. യൂറോപ്. യിലേക് പഠിക്കാൻ മക്കളെ അയച്ചു കൊടുത്തും പണിക് അയച്ചും അന്ന് പാൽപ്പൊടി. പട്ടിണി. ഭീഷണി. ക്രൂരത. ഇന്ന് അത് നടക്കാത്തത്കൊണ്ട് പെട്ടിക്കട. വഞ്ചി വല മുതലായവ കൊടുക്കുന്നു. ആഫ്രിക്കയിലെ മുസ്ലിം രാജ്യങ്ങളിൽ യൂറോപ്പിയൻ കോളനികൾ ഇന്നും യുദ്ധം ചെയ്യിപ്പിച്ചു പാലായണം നടത്തിച്ചു. ഭക്ഷണത്തിനു പകരം കുരിശ് ഇടീപ്പിക്കുക പച്ച കുത്തിക്കുക പേര് മാറ്റുക. ശ്രീലങ്കയിൽ അതിശക്തമാണ് പഠനത്തിന് യൂറോപ് കുടിയേറ്റത്തിനും വേണ്ടി മത പരിവർത്തനം ഞാൻ അറിയുന്ന കുറെ കുടുംബങ്ങൾ ഉണ്ട് 🤭.അതിൽ തമിഴ് ശ്രേലങ്ക കൂടുതൽ ഉണ്ട്. ആന്ദ്ര കേന്ദ്രമായി അതി അതിശക്തമാണ്. ഗോതാവരി. വെസ്റ്റ് ഘോതാവരി. വിശാഖംപട്ടണം.കാശും വിദേശം തന്നെ. ഗൾഫിൽ വരെ ഇത് ഇത് ശക്തമാണ്. എനിക്കറിയുന്ന ഡോക്ടർ കുടുംബം ഉണ്ട്. മതം അറിഞ്ഞട്ടല്ല. കാര്യങ്ങൾ നടത്തികൊടുത്ത്. 🤭 RSS ഹിന്ദുക്കളെ സഹായിക്കുന്നില്ല. അവർക്ക് ഒരു ചാവേർപ്പടമതി. ഇന്ത്യയിൽ അതിശക്തമാണ്. ചതിയിലൂടെ ഉള്ള മതം മാറ്റൽ.🙄 എന്നിട്ട് ലവ് ജിഹാദ് പറഞ്ഞു അതിനെ മറക്കാൻ കാസ കേരളത്തിലെ മാധ്യമങ്ങൾ rss മുസ്ലിം വിരോധികൾ. അഫ്ഗാനിൽ un ഭക്ഷ്യ കിറ്റുകൾക്കിടയിൽ ബൈബിൾ വെച്ച് കൊടുത്തു ആഫ്രിക്ക അല്ല താലിബാൻ. അടിച്ചു ഓടിച്ചു. ഗൾഫ് കേന്ദ്രമായും ഇന്ത്യൻസ് ലങ്ക നേപ്പാൾ. ലക്ഷ്യം വെച്ച് മതം മാറ്റം നടക്കുന്നു. പാസ്സ്പോർട്ടിൽ ഹിന്ദു ബുദ്ധൻ കയ്യിൽ കുരിശ് കഴുത്തിൽ കുരിശു തിരിച്ചറിയാൻ അടയാളം മാത്രം. കോഴിക്കോടുള്ള ഞാൻ അറിയുന്ന ഒരു ഹിന്ദു ഫാമിലി ടീച്ചർ ആണ് ഭർത്താവ് കുട്ടകൾ. സാമ്പത്തിക പ്രശ്നം പൊന്തകൊസ്തു വിഭാഗം ഏറ്റെടുത്തു അവർ ക്രിസ്ത്യാനി. ഇപ്പോൾ വീട്ടിലെ പഴയ രൂപം എല്ലാം മാറ്റി. ഇപ്പോൾ ഓരോ റൂമിലും കയ്യ്കോട്ടും പാട്ടും നല്ല ഫുഡും ആയി പോകുന്നു. ഇങ്ങനെ യാണോ മതം പ്രചരിപ്പിക്കേണ്ടത്. പടിക്ക് മതം എന്നിട്ട് വാ. അപ്പോൾ അവരായിരിക്കും പ്രചരിപ്പിക്കാൻ മുന്നിൽ. അല്ലാതെ തല കറങ്ങി വീഴുന്നതും കളവും പറഞ്ഞല്ല.
@whiteandwhite545
@whiteandwhite545 19 сағат бұрын
എല്ലാ തിന്മകൾക്കും അവസാനമുണ്ട്.
@user-wx3bc8py3j
@user-wx3bc8py3j 19 сағат бұрын
Ippozhum maattamonnumilla 😅😅😅😅
@user-kz8hc3hr9v
@user-kz8hc3hr9v 19 сағат бұрын
സത്യസന്ധമായ വിവരണം. അഭിവാദ്യങ്ങൾ
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 20 сағат бұрын
🙏 🙏
@alphybabu3338
@alphybabu3338 20 сағат бұрын
Very good sharing. May God bless these couples through out their journey.
@mohandas456
@mohandas456 21 сағат бұрын
2047 ലക്ഷ്യം വെച്ച് യുവാക്കൾ ആയ സംഘ പ്രവർത്തകരെ ഇല്ലായ്മ ചെയ്യാൻ ക്ഷുദ്ര ശക്തികൾ ഭക്ഷണ, പാനീയങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. ദയവ് ചെയ്തു ഈ വിഭാഗം ആളുകൾടെ ഹോട്ടലിൽ നിന്നും വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. കാലക്രമേണ നിങ്ങളുടെ ജീവൻ അപകടത്തിൽ ആവും
@mohandas456
@mohandas456 21 сағат бұрын
2047 ലക്ഷ്യം വെച്ച് യുവാക്കൾ ആയ സംഘ പ്രവർത്തകരെ ഇല്ലായ്മ ചെയ്യാൻ ക്ഷുദ്ര ശക്തികൾ ഭക്ഷണ, പാനീയങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. ദയവ് ചെയ്തു ഈ വിഭാഗം ആളുകൾടെ ഹോട്ടലിൽ നിന്നും വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. കാലക്രമേണ നിങ്ങളുടെ ജീവൻ അപകടത്തിൽ ആവും
@mohandas456
@mohandas456 21 сағат бұрын
2047 ലക്ഷ്യം വെച്ച് യുവാക്കൾ ആയ സംഘ പ്രവർത്തകരെ ഇല്ലായ്മ ചെയ്യാൻ ക്ഷുദ്ര ശക്തികൾ ഭക്ഷണ, പാനീയങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു. ദയവ് ചെയ്തു ഈ വിഭാഗം ആളുകൾടെ ഹോട്ടലിൽ നിന്നും വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. കാലക്രമേണ നിങ്ങളുടെ ജീവൻ അപകടത്തിൽ ആവും
@BijuThomas-tl7tu
@BijuThomas-tl7tu 21 сағат бұрын
ഈ ഓസഫ് ഇങ്ങനെ ഒക്കെ തിന്നിട്ടു ആയിരിക്കും ഇവനെ ശത്രുക്കൾ വെട്ടിയത് ചുമ്മാതല്ലടാ
@user-st8ic4xg8z
@user-st8ic4xg8z 21 сағат бұрын
ഇവർ ആർക് വേണ്ടി സ്വരം ഉയർത്തുന്നു.
@sudeeshkumar3287
@sudeeshkumar3287 21 сағат бұрын
പറയാൻ ചങ്കുറ്റം സൂപ്പർ ❤️❤️
@haneefarawther3947
@haneefarawther3947 21 сағат бұрын
പോടാ.....
@rajpanicker322
@rajpanicker322 22 сағат бұрын
😮
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 22 сағат бұрын
യേശു ഒരിക്കലും ദൈവം അല്ല..ഒരു ഗുരു മാത്രം ആണ്..താങ്കൾ ആദ്യം തന്നെ ഇത് മനസ്സിലാക്കണം..
@SatheeshEs-so3yk
@SatheeshEs-so3yk 22 сағат бұрын
Hindgukkale matham mattan ulla puthiyathanthraam.....vedathinte copy adicha Bible...
@user-ob5ek7li3h
@user-ob5ek7li3h 22 сағат бұрын
എൻ്റെ ദൈവമേ.എന്നിട്ട് ഇവിടെ കിടന്നു ഇവിടെയുള്ള ജന ഇത്ര അംഹിക്കരുന്നത്?
@raghu1186
@raghu1186 23 сағат бұрын
kzbin.info/www/bejne/fqGVlomvl6uasMUsi=WArS6_2GgLK7khQh
@raghu1186
@raghu1186 23 сағат бұрын
200 വർഷം മുമ്പ് ക്രിസ്ത്യാനികൾ യൂറോപ്പിൽ എങ്ങനെയായിരുന്നു പരസ്പരം യുദ്ധത്തിലൂടെ കൊന്നൊടുക്കിയത് കോടികളെയാണ്, അതിന് കാരണം മതത്തിലെ ജാതിയായിരുന്നു കത്തോലിക്ക, പ്രൊട്ടസ്റ്റാൻഡ്. എന്തിനേറെ ഈ കൊച്ചു കേരളം കക്കാൻ വന്ന ഡചുകാരും, പോർട്ടിസുകാരും, ബ്രിട്ടീഷുകാരും തമ്മിലടിയായിരുന്നു. ഇവിടെ ഹിന്ദുക്കൾ പരസ്പരം ജാതീയമായി എത്ര പേരെ കൊന്നിട്ടുണ്ട്. ഇവിടെ തൊട്ടുകൂടായ്മ മാത്രമായിരുന്നു. യൂറോപ്യൻസി നെ ആധുനിക വിദ്യാഭ്യാസത്തിനുള്ള അറിവ് ഇന്ത്യയുടെ ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്ന് ആണ്. അല്ലെങ്കിൽ നിങ്ങൾക്ക് തട്ടി വിടാം വ്യാസനും ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിയ ഋഷികളും. കാളിദാസനും എഴുത്തച്ഛനും എല്ലാം മിഷനറിമാരുടെ വിദ്യാഭ്യാസത്തിൽ നിന്നും ഉണ്ടായതാണെന്ന്
@adinarayan4061
@adinarayan4061 23 сағат бұрын
ഋഗ്വേദത്തിൽ കൃഷ്ണനെ പോലും പരാമർശിക്കുന്നില്ല. പിന്നെയാണോ ക്രിസ്തു!! എനിക്ക് തോന്നുന്നത് ഇയാൾ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലാണ് വേദത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഇയാൾ ആ ഗ്രന്ഥം കണ്ടിട്ട് പോലും കാണത്തില്ല. മരപ്പട്ടന്മാരെ തെറ്റിദ്ധരിപ്പിക്കാൻ വിദഗ്ധൻമാരാണ് സുവിശേഷകർ. തട്ടിപ്പ് നടത്തിയാണ് ഇവർ മസ്തിഷ്ക പ്രഷളാനം നടത്തുന്നത്.
@majeedpoomala7272
@majeedpoomala7272 23 сағат бұрын
മിഷനി മാർ കേരളത്തിൽ വന്നില്ലായെങ്കിൽ. കേരള ജനത 'അതിദയനീയമായി കൊല്ലപ്പെടുമായിരുന്നു..
@majeedpoomala7272
@majeedpoomala7272 23 сағат бұрын
നല്ല വിശദീകരണം.😂😂😂😂 വെള്ളാപള്ളിയുടെ സമ്പത്ത് സംരക്ഷിക്കാൻ. BJP യുടെ കൂടെ നിൽക്കുന്ന അവസ്ഥ..ഈഴവ സമുദായം മനസ്സിലാക്കണം..
@majeedpoomala7272
@majeedpoomala7272 Күн бұрын
എന്നിട്ടാ ഇന്നത്തെ കൃസ്ത്യനികൾ BJP യുടെ പുറകെ തിന്നാൻ പോകുന്നത്. നല്ല വിശദീകരണം
@devasiapv6044
@devasiapv6044 Күн бұрын
വൈദിക സമിതി സെക്രട്ടറിയെ മഹറോൻ ചൊല്ലി നിത്യ നരകത്തിലേയ്കു തള്ളിയിടുക
@CsNair-fm6mc
@CsNair-fm6mc Күн бұрын
എടോ മനുഷ്യനീ അറിയണം നായരിൽ ബഹുപൂരിപക്ഷവും ഇങ്ങനെ കൊയ്തും നെല്ലുകുത്തിയും ആണ് ജീവിച്ചത് പക്ഷേ ഞങ്ങളാരും പാൽപ്പൊടിയുടെ പുറകെ പോയില്ല
@ST-qz8sj
@ST-qz8sj Күн бұрын
Palpdimatramalla വിദ്യാഭ്യാസം koduthu
@re-discoverkeralardk
@re-discoverkeralardk Күн бұрын
Feeling Proud about both of you❤️
@MaryThamby
@MaryThamby Күн бұрын
Amen
@samtsuperhitfromkerala7468
@samtsuperhitfromkerala7468 Күн бұрын
❤❤❤❤❤❤❤
@samtsuperhitfromkerala7468
@samtsuperhitfromkerala7468 Күн бұрын
👍👍👍👍👍👍👍