എറണാകുളം പോപ്പ് മുണ്ടാടൻ്റെ മണ്ടത്തരങ്ങൾ.

  Рет қаралды 47,405

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 455
@avmathew1723
@avmathew1723 6 ай бұрын
ഒരു രാജ്യത്ത് താമസിക്കുമ്പോൾ രാജ്യനിയമം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. അതുപോലെ ഒരു സഭയിൽ തുടരണം എങ്കിൽ സഭയുടെ നിയമം പാലിക്കണം!! Very simple.
@georgekuttychacko3412
@georgekuttychacko3412 6 ай бұрын
EKM കാരെ നിങ്ങൾക്കു ഇത്രയും കഴിവില്ലാത്തവരാണോ ?
@georgekalaparambathanthony3836
@georgekalaparambathanthony3836 6 ай бұрын
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2, chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and I8.Praise the Lord.Amen.Be prepared. Believe and repent.Give priority for World 🌎🌍🌍 Evangelisation.Ave Mariya.
@sebastianvj8191
@sebastianvj8191 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@georgekuttychacko3412
@avmathew1723
@avmathew1723 6 ай бұрын
പണ്ടേ ഇവരെയൊക്കെ പുറത്താക്കേണ്ടതായിരുന്നു!!!
@PambuVelayudhan
@PambuVelayudhan 6 ай бұрын
We thought they would come back .. Because their seminary teaching was so poor . They didn't know what was the difference between Latin mass and suriyani mass... Latin rite and suriyani rite.. They use violent colour out cloth for lent season like Latin.. They say they offer mass like pope.. But mass text is suriyani synodal . Now most of the laity recognised....the. Difference between pope's mass or Latin mass and marthoman suriyani mass....
@jessychacko2071
@jessychacko2071 6 ай бұрын
സഭക്കൊപ്പം മാർപ്പാപ്പാക്കൊപ്പം
@sibymathew8397
@sibymathew8397 6 ай бұрын
യേശുക്രിസ്തുവിനും മാർപ്പാപ്പക്കും സഭക്കും ഒപ്പം
@BennyVarghese-o5s
@BennyVarghese-o5s 6 ай бұрын
മെത്രാന്മാർ ഒഴിവാക്കി 😂😂😂
@ThomasOt-wx9oz
@ThomasOt-wx9oz 6 ай бұрын
മുണ്ടാടാൻ ആണ് സകലരെയും ഇളക്കി വിട്ട് തിരുസഭയെ പരിഹാസ പത്രം ആക്കുന്നത്... അയാളെ ഡിസ്മിസ്സ് ചെയ്യുക....
@vivette9195
@vivette9195 6 ай бұрын
These kind are the perverted minds that mislead the simple people. Let him go and kneel down.. Those who are disobedient should give way for what was being carried out.
@shinemathewezhakunnel2772
@shinemathewezhakunnel2772 6 ай бұрын
മുണ്ടാടൻ അച്ഛനല്ല മുണ്ടാടൻ ചേട്ടൻ ഇനിമുതൽ ചേട്ടൻ എന്നറിയപ്പെടും
@josephabraham989
@josephabraham989 6 ай бұрын
"settan"😆
@jobfrancis3104
@jobfrancis3104 6 ай бұрын
കുണ്ടനാടൻ ചേട്ടൻ എന്നറിയപ്പെട്ടാൽ മതി 😂
@sanimt.5211
@sanimt.5211 6 ай бұрын
Chettano??? Mundaadan SATHAAN...
@jainibrm1
@jainibrm1 6 ай бұрын
ആലഞ്ചേരി തമ്പ്രാൻറെ റിയൽ എസ്റ്റേറ്റ് മറക്കണ്ട 😂😂😂
@sonymfrancis
@sonymfrancis 6 ай бұрын
മുണ്ടൻ അങ്കിൾ
@marykuttymathew2890
@marykuttymathew2890 6 ай бұрын
നന്നായി അച്ചാ വളരെ നന്ദി ഇവർക്കൊന്നും ഇതൊന്നും കേട്ടാലും നാണമില്ല പട്ടീടെ വാൽ പന്തീരാണ്ട് കുഴലിലിട്ടാലും അത് പിന്നേം വളഞ്ഞെ ഇരിക്കു
@Jacob-pr7pe
@Jacob-pr7pe 6 ай бұрын
വിമതരെ മാത്രം ഇരുത്തി രണ്ടു ദിവസത്തെ സഭാചരിത്രം ക്ളാസുകൾ നടത്തി വിവരമുണ്ടാക്കി കൊടുത്താൽ ഈ പ്രശ്നം തീരും.'
@georgekuttychacko3412
@georgekuttychacko3412 6 ай бұрын
അതിലും എളുപ്പം പട്ടിയുടെ വളഞ്ഞ വാല് pvc പൈപ്പിലിട്ടു നിവർത്താൻ പറ്റും .
@thomasphilip7834
@thomasphilip7834 6 ай бұрын
Great Maniparampil Acha ❤ super 👌🙏
@lawrenceerupathil.2864
@lawrenceerupathil.2864 6 ай бұрын
Very good acha❤️👍👍👍👍👍👍👍
@jollyscaria1922
@jollyscaria1922 6 ай бұрын
Very good acha shering allmuden mudadaen removeig stoped fathers450fatherkudrn suported stoped pope and respecting allgues father paryinv long 100 long time famliy respectunvnew chach what this stopex poic whre court snd removeing fsil cord oderandstiloped gulf allgues suportinv fathres toney.solly thomas ok
@JosephMani-e3z
@JosephMani-e3z 6 ай бұрын
മുണ്ടാടൻ മറ്റൊരു കെ.പി. യോഹന്നാന്നായിക്കോട്ടെ എന്നിട്ട് സ്വന്തം വീട്ടിലെ വീട്ടുപണിക്കാരേയും വണ്ടിയോടിക്കുന്ന വരെയും വണ്ടി കഴുകുന്ന വനേയുമൊക്കെ മെത്രാൻ മാരാക്കട്ടെ എന്നിട്ടെല്ലാവനും പെണ്ണു കെട്ടട്ടെ?
@charlymathew5098
@charlymathew5098 6 ай бұрын
ആ മൈരിന് പെണ്ണ് കെട്ടണം
@avmathew1723
@avmathew1723 6 ай бұрын
മുണ്ടാടന് പട്ടം കൊടുത്തത് ആരാണ്??!!
@AlbertKP-q1v
@AlbertKP-q1v 6 ай бұрын
..relevant question
@DPDPOP
@DPDPOP 6 ай бұрын
ജോന്റെ അപ്പൂപ്പൻ ഫാദർ 🤗
@PambuVelayudhan
@PambuVelayudhan 6 ай бұрын
Take or call back as he is a representative of the bishop like an ambassador to a nation.. If the ambassador do against the aim and objective of the nation..or betray it he can be called back.... Church is a strong body with laws and order.... rules....so it existed so far.. Give time to go out....or expell..... To save other innocent sheep....Take away all the rights syro Malabar rite had given them...to work for its common goal
@jollyscaria1922
@jollyscaria1922 6 ай бұрын
Right who giveing pattom giveing ethis mudyan pattom giveing very bad pipegiveing rul why mad new gued not unding yes shering allgues shering
@ancyjoy7591
@ancyjoy7591 6 ай бұрын
കർത്താവിൻ്റെ അഭിഷിക്തർ തമ്മിലടിക്കാതെ ഒന്നിച്ചു നിൽക്കുക.ഇല്ലെങ്കിൽ വിശ്വാസികൾ ആകെ കൺഫ്യൂഷനിലാവും.എന്താ ഇതൊക്കെ 😢😢😢
@babulouisbabulouis
@babulouisbabulouis 6 ай бұрын
വൃത്തികെട്ട വി മതരേ ആണ് മണ്ടൻമാർ എന്ന് വിളിച്ചത്!Confusion വേണ്ട! സഭയെ (ക്രിസ്തുവിനെ) അനുസരിയ്ക്കാത്തവർ "
@josethomas8637
@josethomas8637 6 ай бұрын
മുളയിലേ ഞുള്ളേണ്ടത് ഞ്ഞുള്ളിയില്ല. ഇപ്പോൾ സിനഡ് മിക്കവാറും അവർക്കു അനുകൂലമായ തീരുമാനം എടുത്തേക്കം. അല്ലെങ്കിൽ നട്ടെല്ലുള്ള മെത്രന്മാർ സിനടിൽ വേണം. കുറച്ചുകഴിയുമ്പോൾ നട്ടെല്ലുള്ളവരുണ്ടോ എന്ന് നമുക്കുകാണാം ബഹു.മണിപ്പറമ്പിൽ acha.
@Lord60000
@Lord60000 6 ай бұрын
മുണ്ടാടൻ സെമിനാരിയിൽ പോയിട്ടില്ല
@georgekuttychacko3412
@georgekuttychacko3412 6 ай бұрын
മൂത്തത് നോക്കിയാൽ അറിയാം ഒരു വൈദികന്റെ യാതൊരു ലക്ഷണവുമില്ല . നല്ല ഒരു തൂമ്പാ മേടിച്ച കൊടുത്തു വിടുക . മുണ്ടാടൻ അർപ്പിക്കുന്ന ബലി ദൈവം സ്വീകരിക്കുമോ .
@snehasnd1930
@snehasnd1930 6 ай бұрын
Very fittying answer to the problem. Praying for the courage to take the right decision by administraion.
@belthazar5616
@belthazar5616 6 ай бұрын
എറണാകൊളം പൂപ്പൽ മുണ്ടൻ
@joyv.v.5151
@joyv.v.5151 6 ай бұрын
സഭയുടെ തീരുമാനമാണ് അവസാനതീരുമാനം
@babymathew8853
@babymathew8853 6 ай бұрын
very strong words.... congratulations Acha 👏👏
@celinejoseph4013
@celinejoseph4013 6 ай бұрын
Very good speech, appreciate you 👏 👍
@josephkt6830
@josephkt6830 6 ай бұрын
Oh father you have tore the rebel very strongly.we pray for you.excellent talk.
@jijimonchandy179
@jijimonchandy179 6 ай бұрын
Church is holy and will be holy forever🔥🔥🔥
@seekeroftruth3150
@seekeroftruth3150 6 ай бұрын
മുണ്ടനും നരിയനും തേലകാടനും തുടങ്ങിയ നേതൃത്വത്തിൽ നിൽക്കുന്ന ളോഹധാരികൾ വേണ്ടത്ര പ്രാർത്ഥിച്ചൊരുങ്ങാതെ പട്ടംസ്വീകരിച്ചു ബലിയർപ്പിച്ചതാണു വിമതർക്കുപറ്റിയ പാളിച്ച .അന്നവരുടെ ഹൃദയത്തിൽ സാത്താൻ പ്രവേശിച്ചതാണു അത് അവരേയും കൊണ്ടേപോകു.
@jospaul2209
@jospaul2209 6 ай бұрын
Well explained father....
@jamesmathew9500
@jamesmathew9500 6 ай бұрын
Sai......
@jollyjoseph429
@jollyjoseph429 6 ай бұрын
ഇത്രയും വികാരം കൊള്ളാതെ കുറെ കൂടി ശാന്തമായി, മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് കുറെ കൂടി സ്വീകാര്യം.
@shinygeorge1733
@shinygeorge1733 6 ай бұрын
ഈ സമയത്തെങ്കിലും വികാരം കൊണ്ടില്ലെങ്കിൽ പിന്നെ എന്ന്??????
@cyrilshibu8301
@cyrilshibu8301 6 ай бұрын
എല്ലാ സഭകളിലെയും ആരാധനാക്രമങ്ങൾ ഏകികരിക്കാൻ വത്തിക്കാൻ തെയ്യാറാകണം. "ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുക "എന്ന വചനം പൂർത്തീകരിക്കാൻ സഭകൾ തമ്മിലുള്ള വ്യത്യാസങ്ങളും വേർതിരിവുകളും മാറ്റണം.
@tissy.pmathew5456
@tissy.pmathew5456 6 ай бұрын
സഭയോടൊപ്പം എന്നും .....
@ejlittleworld
@ejlittleworld 6 ай бұрын
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.എങ്കിലും അല്പം മാന്യതയും പക്വതയും സംസാരത്തിൽ പാലിക്കുക.
@divyajoby536
@divyajoby536 6 ай бұрын
പ്രിയപ്പെട്ട അച്ഛാ സിനഡ് കുർബാന ചൊല്ലാൻ ആഗ്രഹിക്കുന്ന എറണാകുളത്തെ വിശ്വാസികൾ എന്താ ചെയ്യേണ്ടത് അവർക്ക് എങ്ങനെയാണ് synod കുർബാനയിൽ പങ്കെടുക്കാൻ പറ്റുക😢
@jainibrm1
@jainibrm1 6 ай бұрын
ഇടവക മാറുക 😂😂
@robinabraham6933
@robinabraham6933 6 ай бұрын
Varathanmar vere palliyil potte
@poulosepp973
@poulosepp973 6 ай бұрын
ബഹുമാനപ്പെട്ട വൈദികനോട് ഒരു വാക്ക് , താങ്കളുടെ തീവ്രമായ രോഷവും ഭാഷയും ഒരു വൈദികന് ചേർന്നതല്ല. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@santhoshjoseph4123
@santhoshjoseph4123 6 ай бұрын
മു 'മുണ്ടാടനെ ബിഷപ്പാക്കിയാൽ എല്ലാ പ്രശ്നവും തീരും ........പിന്നെ കുറെ സാമ്പത്തികവും വേണം...............
@BennyVarghese-o5s
@BennyVarghese-o5s 6 ай бұрын
ആലഞ്ചേരിയെ മാർപ്പാപ്പ ആക്കിയലും പ്രശ്നം തീരും
@abbaasgertrude4915
@abbaasgertrude4915 6 ай бұрын
😂😂😂😂😂
@bennyjoseph6724
@bennyjoseph6724 6 ай бұрын
Pope Mundadan
@georgegeorge4731
@georgegeorge4731 6 ай бұрын
😂😂😂😂 101 %ശരിയാണ്
@georgegeorge4731
@georgegeorge4731 6 ай бұрын
വെറും നരിയല്ലേ കോഴിയേ പിടിച്ചു മടുത്തു ഇനി മെത്രാന്മാരെപിടിക്കുവാ😂😂😂
@jaisonjoseph6958
@jaisonjoseph6958 6 ай бұрын
തമ്മിലടിച്ചു നശിക്കാൻ നോക്കുന്നവർക്ക് നല്ല നമസ്കാരം.കേരളത്തിലെ സാദാരണക്കാരായ വിശ്വസികൾക്കു ഇതിലൊന്നും ഒരുതാലപര്യവും ഇല്ല.ഇത് കുറെ അച്ചന്മാർക്കും അവരുടെ സില്ബന്ധികൾക്കും കൂടി എടുത്ത് ആഘോഴിക്കാൻ മാത്രമുള്ള ഏർപ്പാട് ആണ്.കുടുംബത്തെ പട്ടിണിയില്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതാണ് ഒരു സാദാരണ വിശ്വാസിയുടെ ചിന്ത.അല്ലാതെ കുർബാന മുന്നോട്ടാണോ പുറകോട്ടാണോ എന്നൊന്നും അല്ല.നിങ്ങളെപ്പോലുള്ളവർക്കു അത് മനസ്സിലായി വരുമ്പോഴേക്ക് സഭ ഒന്നും ഇവിടെ കാണില്ല.
@lalchinnappan4497
@lalchinnappan4497 6 ай бұрын
ഈ അച്ഛൻമാരോട് ജോലിചെയ്തു ജീവിക്കാൻ സഭ പറയണം. നാട്ടുകാരുടെ കാശിൽ തിന്നു കൊഴുത്ത്, കണക്കറ്റ സ്വത്തുക്കളുടേമേൽ അടയിരിക്കുന്ന ഈ പൗരോഹിത്യം അവസാനിക്കണം. അന്നന്നെപ്പത്തിന് വിയർപ്പൊഴുക്കുന്ന വിശ്വാസികൾ ഇവരെ ഒഴിവാക്കുന്നതാണ് നല്ലത്.
@thomaspj1247
@thomaspj1247 6 ай бұрын
Correct. ഇനി എല്ലാത്തിനെയും മടല് വെട്ടി ഓടിക്കണം.
@Guruji-x7c
@Guruji-x7c 6 ай бұрын
അ ച്ചന് വൈദികനാകാൻ താൽപ്പര്യമില്ലെങ്കിൽ വീട്ടിൽ പോകട്ടെ. സഭയിൽ എന്തിന് കുത്തിത്തിരിപ്പുണ്ടാക്കുന്നു. ലത്തിൽ പള്ളികളിൽ ജനാഭിമുഖ കുർബ്ബാന അവരാണ് ആദ്യം ബഹളം ഉണ്ടാക്കേണ്ടത്. ഇങ്ങ നെയു ള്ള വൈദികർ ചെയ്യേണ്ടത് പള്ളിമുറിക്കകത്തിരുന്ന് കൂർബ്ബാന ചൊല്ലുക. വിശ്വാസികൾ പള്ളിക്കകത്തും.
@AlbertAntony-s5j
@AlbertAntony-s5j 6 ай бұрын
ഇയാൾ ഇപ്പോൾ ലത്തീനാണ്
@bijoemmanuelvaliyaveettil8213
@bijoemmanuelvaliyaveettil8213 6 ай бұрын
35ഇൽ 34 കൂട്ടരും വായിലൂടെ ഭക്ഷിക്കുകയും ആസനത്തിനിടയിലൂടെ വിസർജിക്കുകയും ചെയ്യുന്നു. അതിൽ ഒന്നിൽ അതും ഹാർപിക്കിന്റെ പരസ്യത്തിലെ കീടാണുവിനെ പോലെ ചിലർ ഞങ്ങൾ ആസനത്തിനിടയിലൂടെയെ ഭക്ഷിക്കൂ... വായിലൂടെയെ വിസർജിക്കൂ എന്ന് വാശിപിടിച്ചാൽ എന്താ ഇപ്പൊ ചെയ്യുക... "തായ്തടിയോട് ചേർന്ന് നിൽക്കാത്താതെല്ലാം വെട്ടി തീയിൽ ഏറിയപ്പെടും "..
@ancyvarghese136
@ancyvarghese136 6 ай бұрын
God bless you father 🙏
@SunilAbraham-y8y
@SunilAbraham-y8y 6 ай бұрын
മരണം വരെ സഭക്കൊപ്പം
@indel8940
@indel8940 6 ай бұрын
അച്ചോ ഒരു സംശയം ഏതു തരം കുര്ബാനയാണ് അച്ഛൻ ചൊല്ലുന്നത് കറുത്ത കുപ്പായം കണ്ടതുകൊണ്ടാണ് ഒരു സംശയം അച്ഛനെപ്പോലെ പൌരോഹത്യം കിട്ടിയ മറ്റൊരു വൈദീകനെ ഇതുപോലെ വിലകുറഞ്ഞ ഭാഷയിൽ അവഹേളിക്കുന്നതിന് അച്ഛന് ചിക്കിലി എന്തുകിട്ടും ഓരോ വാക്കിനാണോ ഓരോ വീഡിയോക്കാന്നോ 🎉
@mathewandrews3723
@mathewandrews3723 6 ай бұрын
കലക്കി അച്ചോ😂😂😂
@johnpulinthanam9908
@johnpulinthanam9908 6 ай бұрын
ഇദ്ദേഹം ഏതോ യൂറോപ്യൻ രാജ്യത്ത് നിന്ന് പ്രസംഗം നടത്തുന്നു. വസ്ത്രം അവിടെ പുരോഹിതർ ധരിക്കുന്നതാണെങ്കിലും ഭാഷ ഇവിടെയുള്ള മൂന്നാം കിട രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന തിലും താണ് പോയതിനാൽ യഥാർത്ഥത്തിൽ പുരോഹിതൻ തന്നെ ആണോ എന്ന് ക്രിസ്തു മതത്തെ അറിയുന്ന, ക്രിസ്തുവിൻറെ പുതിയ നിയമം വായിച്ചറിഞ്ഞ ചിലരെങ്കിലും സംശയിക്കും. ഭൂമി കുംഭകോണം ഒന്നും ഈ മനുഷ്യൻ കേട്ടിട്ടേയില്ല എന്ന് തോന്നുന്നു! വാക്കുകൾ കേട്ടപ്പോൾ താഴത്തുമായി രക്ത ബന്ധമുള്ള പോലെയും, പ്രശ്നം മൂർച്ഛിച്ചാൽ ഇറ്റലി/ റോം? പണി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരേണ്ടി വരും എന്നൊരു ഭയം ഉള്ളത് പോലെ?
@vincenthenryvincent5446
@vincenthenryvincent5446 6 ай бұрын
Superb talk Father!
@christopherglory614
@christopherglory614 6 ай бұрын
Maleparampel nenakke paney udan.
@johnvarkey6454
@johnvarkey6454 6 ай бұрын
Maniparambil acha.. you are a Great Prophet.. Ithupole parayan anatham Ulla otta Methranmarillallo...
@johnvarkey6454
@johnvarkey6454 6 ай бұрын
Kashtam..
@philominadevasia3336
@philominadevasia3336 6 ай бұрын
Big big salute, achane Daivsm anugrahikkatte
@KonthuruthyChurch
@KonthuruthyChurch 6 ай бұрын
മാണിപ്പറമ്പന്റെ മാണിത്തരങ്ങൾ വീണ്ടും തുറന്നുപോയി. ക്ഷമിക്കണം🙏 ഈ പൈശാചിക വര്ത്താനം മണിക്കുറുക്കന് സ്വന്തം😳
@rajuchacko2425
@rajuchacko2425 5 ай бұрын
Very good acha❤👍❤🙏🙏🙏🙏
@divinewisdomway6106
@divinewisdomway6106 6 ай бұрын
സുവിശേഷാധിത മനോഭാവമാണ് ജനാഭിമുഖ കുർബാനയ്ക്കുള്ളത്
@jollydominic8489
@jollydominic8489 6 ай бұрын
കുർബാന എന്നാൽ അദൃശ്യനായ ദൈവത്തെ നോക്കി ബലിയര്‍പ്പിക്കുക എന്നതാണ്. അതല്ലാതെ മനുഷ്യനെ നോക്കിയല്ലാ.
@georgethomas6983
@georgethomas6983 6 ай бұрын
മുട്ടനാടൻ ചേട്ടൻ മാത്രമാണിപ്പോൾ.
@sherlysebastian4065
@sherlysebastian4065 6 ай бұрын
Very good 👍 👏 👌
@jacobantony9222
@jacobantony9222 6 ай бұрын
സഭയിൽ നിന്ന് മുണ്ടാടന്മാരെ പുറത്താക്കണം
@josephthomas5234
@josephthomas5234 6 ай бұрын
Cardinal Joseph Ratzinger (later Pope Benedict XVI) in his book The Spirit of the Liturgy criticised the use of versus populum as ahistorical and even harmful to the liturgy. He stated that versus populum "turns the community into a self-enclosed circle", where the presider becomes the real point of reference instead of God. He also maintained that praying toward the east (ad orientem) is a tradition that goes back to the beginning of Christianity and that is a "fundamental expression of the Christian synthesis of cosmos and history" and urged Catholics to gradually return to this tradition.
@rajupmathai
@rajupmathai 6 ай бұрын
May the Holy Spirit give blessings of wisdom to all in order to solve this division in our church which is the body of Christ.
@joyjoseph5443
@joyjoseph5443 6 ай бұрын
Excellent questions
@josephmm3715
@josephmm3715 6 ай бұрын
The Synod took great decision on the living problems of Vimatha Priests. In morning they want Breakfast and tea. In Noon Lunch. After noon tea and light food. In night Supper. These things very important to Humen life and Priests even though they are Vim Ather to Synod. In this matter the Synod gave proper importance other than any matter. We cannot blame anything on the Synod's decision. Actually we liaties who favour Synod now got proper vision that Synod decision contains human touch of a great class of people ( Priests). Vimatha priests never go for die in starvation, the Synod desire and approvel got world support. Synod is a wonderful spiritual set up. They even educated us this very simple but important aspect for life. Thus a great problem to the Vimatha Priests the Syro Malabar Sabha Synod solved. Thanks God for your great help in revealing this type need secrets of human beings as model in a nation.
@VargheseLona-rv7kk
@VargheseLona-rv7kk 6 ай бұрын
മുണ്ടാടൻ അച്ഛനല്ല മുണ്ടാടൻ തെമ്മാടി മാർപാപ്പ പറഞ്ഞത് അനുസരിക്കാൻ പറ്റാത്ത തെമ്മാടികളും പുറത്തുപോയി എത്രയും വേഗം കല്യാണം കഴിച്ച് ജീവിച്ചോ
@kuruvilajoseph7483
@kuruvilajoseph7483 6 ай бұрын
മുണ്ടാടനു കല്യാണം കഴിക്കേണ്ട കാര്യമില്ല😂
@annammavarghese4590
@annammavarghese4590 6 ай бұрын
🙏👍👏
@shaijuthomas789
@shaijuthomas789 6 ай бұрын
കാര്യം നിസ്സാരം പ്രശ്നം ഗുരുതരം 34 മെത്രാന്മാർ ജ്ജനഭിമുക കുർബാന ചെല്ലിയാൽ പ്രശ്നം തീരുമോ. സഭയിൽ സമാധാനവും ഐക്യവും വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിട്ടുവീച്ച ചെയ്യുക അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. യോഹന്നാന്‍ 3 : 30
@joyaugustine2690
@joyaugustine2690 6 ай бұрын
സത്യം .
@vincentvincent1499
@vincentvincent1499 6 ай бұрын
😜😜 ഞാൻ യേശുവിനൊപ്പം 😜😜😜
@mathewvu835
@mathewvu835 6 ай бұрын
Mundadan sathan sevakaran
@shaijuthomas789
@shaijuthomas789 6 ай бұрын
അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കുംവിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, ഗലാത്തിയാ 5 : 20 2 തിമോത്തേയോസ്‌ 3 : 13
@SebastianAvila-m9f
@SebastianAvila-m9f 6 ай бұрын
മുണ്ടാണെന്റെ മണ്ടക്കൊരു മുട്ടു കൊടുത്താൽ മുണ്ടക്ക മണ്ടയ്ക്ക് ബോധം വരുമോ
@antocaphrem976
@antocaphrem976 6 ай бұрын
ഇങ്ങനെയും കുറച്ചു അച്ഛന്മാർ. ഇദ്ദേഹം ശരിക്കും കത്തോലിക്ക സഭയിലെ ഒരു പുരോഹിതൻ ആണോ?
@francischirayathfrancischi6795
@francischirayathfrancischi6795 6 ай бұрын
സീറോമലബാർ സഭയിലെ നിയമങ്ങൾ എന്തൊക്കെ ആയാലും, മാർപ്പാപ്പ എങ്ങനെ നിന്നു കുർബ്ബാന ചൊല്ലുന്നു അതുപോലെ തന്നെ ആകണം, ലോകത്തിലുള്ള എല്ലാ ക്രൈസ്തവരും ചെയേണ്ടതു, അല്ലാതെ മാർപ്പാപ്പ ഒരു തരത്തിൽ, അണികൾ മറ്റൊരു തരത്തിൽ...... സത്യത്തിൽ ലജ തോന്നുന്നു. എല്ലാം ക്രിസ്തുവിനു വേണ്ടി❤❤❤
@joyaugustine2690
@joyaugustine2690 6 ай бұрын
മാണിപ്പറമ്പിലച്ഛൻ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
@thomasvarkey1822
@thomasvarkey1822 6 ай бұрын
ഇത് ഒരുപാട് പറഞ്ഞ് തേഞ്ഞ വാദമല്ലേ. ഇനി ഒന്ന് മാറ്റി പിടിക്ക് ചേട്ടാ. പുതിയ വാദമുഖങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൊണ്ടുവരുക.
@jijojoshy7511
@jijojoshy7511 6 ай бұрын
@francischirayathfrancischi6795...നിന്റെ മാതാവിന്റെ നെഞ്ചത്തോട്ട് നോക്കി കുർബാന ചൊല്ലിയാൽ മതിയോ . ...അമ്മ ചെറുപ്പമാണെങ്കിൽ നോക്കുന്ന അച്ഛനും ഒരു സുഖം കിട്ടും
@pouloseantony9812
@pouloseantony9812 6 ай бұрын
താങ്കൾ എന്തിനാണ് ലജ്ജിക്കുന്നത് ആദ്യം നമുക്ക് എത്ര സഭ ഉണ്ടെന്ന് പഠിക്ക് ആ സഭയുടെ ആരാധനക്രമങ്ങളെ പറ്റി പഠിക്ക് മറ്റുള്ള സഭക്കാര് തിരിഞ്ഞു നിൽക്കണ പോലെ സീറോ മലബാർ സഭയും തിരിഞ്ഞു നിൽക്കണം ഞങ്ങൾക്ക് അത് മതിയെന്ന് പറയുന്ന താങ്കൾ അതിനകത്തേക്ക് പോയാൽ പോരെ സീറോ മലബാർ സഭയിൽ തുടരുകയാണെങ്കിൽസീറോ മലബാർ സഭയുടെ ആരാധന ക്രമം അതിന്റെ ആചാരങ്ങളും അനുസരിക്കണം പാലിക്കണം സീറോ മലബാർ സഭയ്ക്ക് ഒരു ആരാധനക്രമം ലാറ്റിൻ സഭയ്ക്ക് മറ്റൊരു ആരാധനക്രമം ഇതാണ് നിലവിലെ നിയമം നമ്മുടെ ആരാധനാക്രമത്തിലെ നിയമങ്ങളും ആചാരങ്ങളും മാറ്റാനും പുതിയത് ചേർക്കാനും ഒരു സ്വതന്ത്ര സഭ എന്ന നിലയിൽ നമ്മൾക്ക് മാർപാപ്പ അധികാരം തന്നിട്ടുണ്ട് ആ അധികാരം ചുമതലപ്പെടുത്തിയിരിക്കുന്നത് സിനട് മെത്രാന്മാരെയാണ് ഇതൊന്നും അറിയാതെ ചില വായിനോക്കി മുണ്ടാടന്മാർ പറയുന്നത് കേട്ടിട്ടോ അല്ലെങ്കിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പറയുന്നത് കേട്ടിട്ട് നമ്മളുടെ ബുദ്ധിയേയും നമ്മുടെ കഴിവുകളെയും അവർക്ക് പണയം വയ്ക്കരുത് വിവരക്കേട് സംസാരിക്കരുത് താങ്കളുടെ അപ്പനും അപ്പൂപ്പനും എല്ലാം ഈ സീറോ മലബാർ സഭയുടെ കുർബാന ഏത് വിധത്തിലാണ് കണ്ടുകൊണ്ടിരുന്നതെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കുക
@shajum.k8990
@shajum.k8990 6 ай бұрын
നിങ്ങൾ ആരാ അപ്പോ ൾ ഞങ്ങൾ ആരാ എന്താ അച്ചാ ഇങ്ങിനെ അപ്പോൾ നമ്മൾ ആരാ അതുകൊണ്ട് പോയി പണി നോക്ക്
@celinejoseph4013
@celinejoseph4013 6 ай бұрын
Fr Muddadan has no sense at all, leave the church and go, work hard and live on your own
@augustinejohn4385
@augustinejohn4385 6 ай бұрын
ജുലൈ 3 ന് ശേഷം മുണ്ടാടൻ ചേട്ടൻ്റെ കുപ്പായം ഊരി എറിയാൻ തൻ്റെടമുള്ള ആണുങ്ങൾ എറണാകുളത്ത് ഉണ്ടാകുമോ 🤭🤭
@babulouisbabulouis
@babulouisbabulouis 6 ай бұрын
വേണ്ട, പുറത്താക്കിയാൽ പിച്ചചട്ടി കൊടുക്കാം മണ്ടാടനും കൂട്ടർക്കും '
@babymm2071
@babymm2071 6 ай бұрын
ഇരുകൂട്ട വൈദീകരും ഒന്നാകും എങ്ങനെയെന്നല്ലെ പള്ളിയും സ്വത്തും ഇടവക ജനങ്ങളുടെ താണുന്നു ഇടവക ജനങ്ങൾ പറഞ്ഞൊൽ തീരാവുന്ന കാര്യമേയുള്ളു
@justs560
@justs560 6 ай бұрын
പാട്ട് പാടുമ്പോൾ യേശുദാസിനെ വെട്ടിക്കാൻ ചിലർ ശ്രമിക്കുന്നത് പോലെ , യേശുദേവനെ വെട്ടിക്കാൻ ഇന്നും ചില വിമത ചിന്താഗതിക്കാർ സ്വന്തം തനിനിറം ചേർക്കുന്നു.
@johanjohn784
@johanjohn784 6 ай бұрын
How ge got priestship, he says ,church involve, Kontha,and
@babulouisbabulouis
@babulouisbabulouis 6 ай бұрын
100 % സഭയ്ക്ക് വേണ്ടി !❤ JAICHRIST
@daitho9856
@daitho9856 6 ай бұрын
സർപ്പസന്തതികളായ വിമതരെ പുറത്താക്കുക😮
@doncypjohn6074
@doncypjohn6074 6 ай бұрын
Nammal ini enthu cheyyanam?.
@MaryPaulose-qy6rm
@MaryPaulose-qy6rm 6 ай бұрын
Achante പ്രസംഗം തന്നെ അച്ഛനെതിരെ എതിർ സാക്ഷ്യം ആണ്
@AugustineJose-j9y
@AugustineJose-j9y 6 ай бұрын
രണ്ട് മുട്ടാടുകളെ തമ്മിൽ ഇടിപ്പിച്ച് ചോര കുടിക്കാൻ നോക്കുന്ന കുറക്കൻറ സ്വഭാവമാണ് മുണ്ടാടന് . മുണ്ടാടൻ അവൻറ കുഴി സ്വയം തോണ്ടുകയാണ്. മുണ്ടാടൻറ ഗതി അധോഗതി .
@elsammajoy3673
@elsammajoy3673 6 ай бұрын
ചേർത്തലയിൽ ഒന്നും വിമതരുടെ വിലപോകില്ല. അവിടെ 98ശതമാനം പേരും സഭ യോടൊപ്പം.
@shibugeorgegeorge5236
@shibugeorgegeorge5236 6 ай бұрын
പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്‌താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം! ശിക്‌ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്ന്‌ അടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത്‌ നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനം എവിടെ സൂക്‌ഷിക്കും? ഒന്നും അവശേഷിക്കുകയില്ല. ഏശയ്യാ 10 : 1-3
@Sunil-dq8rn
@Sunil-dq8rn 6 ай бұрын
വിമതരോവിമതരല്ലാത്തവരോആകട്ടെ.നിങ്ങളുടെയൊക്കെദൈവോൻമുഖതയിൽസംശയമുൺട്
@jojijoseph7098
@jojijoseph7098 6 ай бұрын
ഈ കറുത്തമുത്തിൻ്റെ അനുജന് എന്ത് കൊണ്ട് സ്വന്തം രൂപതയിൽ പട്ടം കൊടുക്കാതിരുന്നത് എന്ന് ഒന്ന് അന്വോഷിക്കുന്നത് നന്നായിരിക്കും.കയ്യിലിരിപ്പിൻ്റെ ഗുണം കൊണ്ട് സ്വന്തം രൂപതയിൽ മെത്രാൻ പട്ടം കൊടുക്കാതിരുന്നപ്പോൾ ചങ്ങനാശ്ശേരി മെത്രാൻ സൂത്രത്തിൽ പട്ടം കൊടുത്ത കഥ ഒന്നു പറയാമോ കറുത്തമുത്തേ . താങ്ങളോട് വിദേശവാസം അവസാനിപ്പിച്ച് സ്വന്തം രൂപതയിലേക്ക് തിരിച്ച് വന്ന് സേവനം ചെയ്യണം എന്ന് മൊത്രാൻ പറഞ്ഞിട്ട് എന്താണ് അനുസരിക്കാത്തത്. ഇപ്പോൾ ജനാഭിമുഖ കുർബാനയല്ലെ താങ്ങൾ ചൊല്ലി കാശ് വാങ്ങി വിദേശത്ത് കറങ്ങുന്നത്. മുണ്ടാടൻ്റെ വിവരമില്ലായ്മ എറണാകുളം രൂപതയിലെ അൽമായർ സഹിച്ചോളാം .
@JijiPhilip-g5m
@JijiPhilip-g5m 6 ай бұрын
Ne arda putukrstyne
@beenajoymanadan
@beenajoymanadan 6 ай бұрын
ഇരുന്ന് എല്ലാവരും കൊന്ത ചെല്ല് സാത്താൻ ഇറങ്ങിയോടും / ബുദ്ധിഹീനംവിളിച്ചോതല്ലേ. സ്നേഹം മാത്രം വിജയം'''എല്ലാ മണ്ടൻമാരും തിരിച്ചറിയൂ. സാത്താന് കോളടിച്ചു
@mariettafma
@mariettafma 6 ай бұрын
ലത്തീൻ സഭയിൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല, കാരണം അവർ, അവരുടെ തലവന്മാരെ അനുസരിക്കുന്നു. മറിച്ച് സുറിയാനികളുടെ ഇടയിൽ യോജിപ്പില്ല, അനുസരണം ഇല്ല. ഈ സഭയിലെ പ്രശ്നങ്ങൾ പെട്ടെന്നൊന്നും തീരില്ല, അവർ അനുസരിക്കാൻ പഠിക്കുന്നത് വരെയും അവരുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കും. അവരുടെ superiority complex nammal എന്നേ കാണുന്നതാണ് 😠😠😖😠😖😠
@pathrosethaliyan
@pathrosethaliyan 6 ай бұрын
IN WHICH DIOCESE YOU ARE FROM ?
@philipjohn3195
@philipjohn3195 6 ай бұрын
Dear acha ithuvareyum janabhimugha kurbana nadathiyathu tettalle
@jollydominic8489
@jollydominic8489 6 ай бұрын
No fault. Church leaders (Pope, Bishops Synod) make some changes which the true believers must follow.
@josethomas6673
@josethomas6673 6 ай бұрын
Very good Fr. Jose
@sr.alintresamunich6479
@sr.alintresamunich6479 6 ай бұрын
മുണ്ടടാനച്ചന് ഇ ത്രയും അറിവില്ലാതായിപ്പോയല്ലോ.പരിശുദ്ധാത്മാവിനോട് നമുക്ക് അറിവ് എന്ന ദാനത്തിനു വേണ്ടി പ്രാർത്ഥിക്കാം. 🙏
@nimmyjoseph2705
@nimmyjoseph2705 6 ай бұрын
ഈ മുണ്ടാടനാവുമോ അന്തി കൃസ്തു ?
@shinygeorge1733
@shinygeorge1733 6 ай бұрын
😂😂😂😂😂
@chinnujoy7334
@chinnujoy7334 6 ай бұрын
Yes
@neenavlog41
@neenavlog41 6 ай бұрын
പപ്പാ ജനഭിമുഖം ചൊല്ലി യിട്ടാണോ ഇവിടെ പ്രശ്നം ഉണ്ടാക്കാൻ ഇറകിയിരിക്കുന്നത് 😂😂😂
@binoy2834
@binoy2834 6 ай бұрын
അച്ചൻ എന്ത് പറഞ്ഞാലും ജനാഭിമുഖ കുർബാനക്കൊപ്പം...
@josephkt6830
@josephkt6830 6 ай бұрын
Better shunt him out.he is just a copy of juda karia.oh jesus have mercy on us and help us all from such evil spirit.
@jaisonkaredan5382
@jaisonkaredan5382 6 ай бұрын
മുണ്ടാടനച്ചൻ എറണാകുളം അതിരുപതയുടെ ശബ്ദം
@shibugeorgegeorge5236
@shibugeorgegeorge5236 6 ай бұрын
ദുഷ്‌കര്‍മികളുടെ നഗരമാണ്‌ ഗിലയാദ്‌, അവിടെ രക്‌തം ഒഴുകിയ ചാലുകള്‍ കാണാം. പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; ഷെക്കെമിലേക്കുള്ള വഴിയില്‍ അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസിയാ 6 : 8-9
@antonymathew2737
@antonymathew2737 6 ай бұрын
ഇവരോട് താരതമ്യം ചെയ് താൽ ഇവരിൽ ഭേദം " ലൂസി കളപ്പുരക്കൽ തന്നെയല്ലെ " ?
@wilmavpeedika5778
@wilmavpeedika5778 6 ай бұрын
It is time 4 Mundan to go to enjoy heavenly bliss!
@shibugeorgegeorge5236
@shibugeorgegeorge5236 6 ай бұрын
ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ട്‌ നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല? ലൂക്കാ 12 : 51-57
@johnymathew757
@johnymathew757 6 ай бұрын
കുലംകുത്തികൾ പുറത്തുപോകട്ടെ ഇപ്പോൾ തന്നെ സമയം അതിക്രമിച്ചു
@roopesh7539
@roopesh7539 6 ай бұрын
അച്ചോ അച്ചൻ നെയ്സായി ബസ്റ്റാർഡ് എന്ന് വിളിച്ചു അതിൽ നിന്ന് തന്നെ അങ്ങ് ഒരുതീവ്ര വധിയാണെന്നു ആർക്ക മനസ്സിലാകാത്തത് അങ്ങ് ഒരിക്കലും ഒരു വൈദികൻ അകാൻ യോഗ്യനല്ല ഒരു ഗുണ്ട ആകുന്നതായിരുന്നു നല്ലത് പിന്നെ ഇത്രയും നാൾ അവർ ജനഭിമുഖം നടത്തിയിട്ട് മാനം ഇടിഞ്ഞില്ലല്ലോ രോഷം കൊണ്ട് അങ്ങ് വീണു പോകരുത് പ്രായം ഓർത്താൽ നല്ലത് അച്ഛൻ്റെ വീട്ടിൽ നിന്നും കോട് വന്നതല്ല ഒന്നും
@jijojoshy7511
@jijojoshy7511 6 ай бұрын
@ @roopesh7539 onnu poda chette.
@StellammaJoseph
@StellammaJoseph 6 ай бұрын
Njan sabhayodoppam but oru achan bastard ennu parayaruthu Use only good words
@josenijoy4979
@josenijoy4979 6 ай бұрын
Than enth kop an parayune janabimuka kurbana choli polanadirikuna thangal etharth presnam alankeriyum androosum an
@josephjermias7854
@josephjermias7854 6 ай бұрын
Can you stop it !!! Give peace to others✅️ ♻️🌿 You all 🐆🐕🦍🐆🐆🐆🦧
@norahvologs2745
@norahvologs2745 6 ай бұрын
കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കയായിരുന്നു. ഒരു കറുത്ത തൊപ്പി കൂടി വച്ചാൽ നന്നായിരുന്നു.
@Linda-pn1fy
@Linda-pn1fy 6 ай бұрын
Vere oru pope um koodi und ...shyju antony.. Satan has got them and they are heading towards hell... Very unfortunate that the other priests are also dancing to their tunes!!
@MaryJohn-fp8ee
@MaryJohn-fp8ee 6 ай бұрын
സഭയോടപ്പം ഞങ്ങൾ🙏🙏🙏🌹🌹
@PambuVelayudhan
@PambuVelayudhan 6 ай бұрын
No grace of a priests on the face of mundadan and Telekkadan...Why???
@jollydominic8489
@jollydominic8489 6 ай бұрын
True 👍
@daitho9856
@daitho9856 6 ай бұрын
നാമിതുനേടിയെടുത്താൽ മറ്റു 34 രൂപതകളേയും നമ്മോടൊപ്പം ചേർക്കാമെന്ന മണ്ടത്തരമല്ലേ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നത്. എന്തൊരു വ്യാമോഹം , അല്ല foolishnes 😂
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
No unified mass in Ernakulam Angamaly on 3rd July!
6:25
Adv Paulachan Puthuppara
Рет қаралды 16 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19