@@YamahaRX100-ll9up അടുത്തുള്ള ഏതെങ്കിലും കർഷകരുടെ അടുത്ത് അന്വേഷിക്കൂ...കിട്ടും.
@sajeevanaramban38413 күн бұрын
OWDC (Original Waste De Composer), ഉപയോഗിച്ച് ചപ്പു ചവറുകൾ കമ്പോസ്റ്റാക്കി മാറ്റി വളം ചെയ്യുകയും, നേർപ്പിച്ച OWDC ലായനി ചെടികൾക്കും പച്ചക്കറികൾക്കും ഒഴിച്ചു കൊടുത്താലും മണ്ണിൽ ധാരാളം ( നാടൻ) മണ്ണിരകളുണ്ടാകുന്നുണ്ട്. NCOF (National Centre of Organic Farming) ൽ നിന്നും വിരമിച്ച Dr.KRISHAN CHANDRA യും സഹായികളും വികസിപ്പിച്ചതാണിത്.
@adrsh605414 күн бұрын
Total 4 type thippali allo
@ameerasalim750914 күн бұрын
ഹായ് നല്ല അറിവ്
@anilajoseph786914 күн бұрын
മണ്ണിര തരാമോ
@agrimonsy43329 күн бұрын
തരാം. വന്നോളൂ.
@SajiPk-v4r14 күн бұрын
താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ?എനിയ്ക്ക് കുറച്ച് ചേമ്പിന്റെ തടവേണമായിരുന്നു
@Srikrishnan1015 күн бұрын
മരപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ ?
@agrimonsy433215 күн бұрын
@@Srikrishnan10 മരപ്പൊടിയിൽ ( തടിമില്ലിൽനിന്നുള്ള പൊടി) ഉപയോഗിച്ച് മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല.
@Srikrishnan1014 күн бұрын
@agrimonsy4332 Ok thanks
@babupaulose894315 күн бұрын
🙏🎉👏👏👏അഭിനന്ദനങ്ങൾ,നന്ദി. നല്ല അറിവ്. സർ, എവിടെയാണ് സ്ഥലം. നമ്പർ തരുമോ plz
@agrimonsy433215 күн бұрын
@@babupaulose8943 നമ്പർ, സ്ഥലം എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.
@Anil9037-c3k16 күн бұрын
😢🎉
@upendranath436716 күн бұрын
കുറച്ചു മണ്ണിര കിട്ടാൻ എന്താ വഴി
@agrimonsy433216 күн бұрын
@@upendranath4367 നിങ്ങളുടെ അടുത്ത കൃഷിഭവനിൽ അന്വേഷിക്കുക. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നവർ ഉണ്ടാകും.
@shap341618 күн бұрын
നല്ല അറിവ്. നന്ദി👍
@ahamed845518 күн бұрын
പന്നി വരാറില്ലേ
@agrimonsy433218 күн бұрын
@@ahamed8455 ഒരു സൈഡിൽ വലിയ മതിൽ ഉണ്ട്. ബാക്കി മുഴുവൻ വലയിട്ടിട്ടുണ്ട്.
@prasadmundur564220 күн бұрын
കൃഷിയുടെ എല്ലാ പ്രശ്നങ്ങൾക്കും solution ഉള്ള വ്യക്തി. മുൻ KSEB ജീവനക്കാരൻ കൂടിയായ ഇദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്
@agrimonsy433220 күн бұрын
ശരിയാണ് സർ. അനവധി പേർക്ക് തൊഴിൽ കൊടുക്കുകകൂടിചെയ്യുന്ന കർഷകനാണ് ഇദ്ദേഹം. യാതൊരുമടിയും കൂടാതെ തൻ്റെ കൃഷിരീതികൾ ഇദ്ദേഹം തുറന്നുപറയുന്നു. അദ്ദേഹത്തിന്റെ ഇഞ്ചികൃഷി അറിവുകൾ കേട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. അത് മറ്റൊരു വീഡിയോ ആയി ഇടണമെന്ന് ആഗ്രഹമുണ്ട്. കുടകിൽ പോയി ഇഞ്ചികൃഷി നടത്തി കുത്തുപാളയെടുത്ത കർഷകർക്കും ഇനിവരാനുള്ള കർഷകർക്കും അത് ഗുണം ചെയ്യും.
@MrIndia-dg9vt23 күн бұрын
ഇത് എന്തിനാ ഉപയോഗിക്കുന്നത്
@agrimonsy433223 күн бұрын
@@MrIndia-dg9vt ഇത് ഔഷധ സസ്യത്തിൽ പെടുന്നു. ത്വക് രോഗങ്ങൾക്ക് ചികിത്സ യായി ആദിവാസി വൈദ്യന്മാർ ഉപയോഗിക്കുന്നു.
@aneeshoffoor254027 күн бұрын
Ithinta 2 thand tharoo
@agrimonsy433227 күн бұрын
@@aneeshoffoor2540 ഇത് ആമ്പക്കോടൻ ഇനമാണ്. കേരളത്തിൽ എല്ലായിടത്തും ഇതിൻ്റെ തണ്ട് അന്വേഷിച്ചാൽ കിട്ടുന്നതിണ്.
Your passion for farming is contagious! Keep sharing your stories and inspiring others to take up farming.🎉❤
@agrimonsy4332Ай бұрын
Thanks to Regi. He is the real hero. Hero and model for all farmers.
@achukichu9521Ай бұрын
Adipoli 👏
@agrimonsy4332Ай бұрын
Thank you so much 😊
@sijoscapzz2898Ай бұрын
Kariyam parana pore e konache bgm entina ittekkune
@agrimonsy4332Ай бұрын
Ok..... 👍
@VipinRaj-u1jАй бұрын
വേര് പൊട്ടിപോയത് കുഴിച്ചിട്ടാൽ വളരുമോ?
@boredfamilyАй бұрын
Supper ithu pole mampazha seasanil ooro mampazhathinteyum vila kanich vedio cheyyumo kottur konamm kalapady muvanden kolamb ella verittiyum cheyyumo pls reply
@boredfamilyАй бұрын
Very good vedio
@reejasusheedkulangarakadav4149Ай бұрын
Thanks ❤
@nazarvk3487Ай бұрын
വളരെ ഭംഗിയായ വിശദീകരണം. മറ്റു ചിലരെല്ലാം വെറുതെ പലതും പറഞ്ഞു പോകുകയാണ് പതിവ്. സാറ് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു.
@agrimonsy4332Ай бұрын
@@nazarvk3487 Thanks sir.
@ArunKumar-wi4zbАй бұрын
കയ്യില്‍ ഓടുന്നത് മെഴുകല്ല അത് പശ യാണ്
@purushothaman-z1g2 ай бұрын
താങ്കളുടെ പറമ്പിലെ കോളിബ്രിനത്തിന്റെ ഏതാനും കമ്പുകൾ ഒരു പോളിത്തീൻ കവറിൽ നനവോടെ പേക്ക് ചെയ്തു കൊറിയർ ചെയ്യാമോ ചിലവ് ജിപേ വഴി തരാം. താങ്കൾ റിപ്ളൈ ചെയ്താൽ നമ്പർ തരാം
@agrimonsy43322 ай бұрын
@@purushothaman-z1g Sorry
@Alphadna983 ай бұрын
Thank you thank you thank you so much
@sachinbaby24984 ай бұрын
Budding tape evide kittum?
@Aplusutharam4 ай бұрын
കാർഷിക സാമഗ്രികൾ വില്കുന്ന കടയിൽ കിട്ടും. എല്ലാ സ്ഥലത്തും കിട്ടുകയില്ല.
@RadhaRamakrishnan-eb7nj4 ай бұрын
Kolkottayil Governor housette frontil undallo annu ariyillayirunnu
@agrimonsy43324 ай бұрын
@@RadhaRamakrishnan-eb7nj കൊൽക്കത്ത പോലെ വലിയ നഗരത്തിൽ ഇത്തരം അപൂർവ വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നത് സന്തോഷകരമായ അറിവാണ്. Thank you for you information 🌱🌱🌱