ഒന്നും ആവശ്യപ്പെടേണ്ടത് ഇല്ല. എല്ലാം അറിയുന്ന ദൈവം, സ്നേഹിക്കുന്ന ദൈവം കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു 🙏. കർമ്മദോഷങ്ങൾ മാറ്റി അനുഗ്രഹിക്കണേ തമ്പുരാനെ 🙏❤️
@leenac.l93085 күн бұрын
ദൈവമേ എന്റെ മകൾക്കും ഭർത്താവിനും പക്വതയും ഉത്തരവാദിത്വബോധംവും നല്ല ഒരു ജോലിയും കുഞ്ഞുങ്ങളെയും നൽകി അനുഗ്രഹിക്കേണമേ. 🙏🏻
@leenac.l93085 күн бұрын
മകൻ കെവിന് നന്നായി പഠിച്ചു അവന്റെ ലക്ഷ്യ ത്തിലേക്ക് നല്ല ഭാവിയും നൽകി അനുഗ്രഹിക്കണേ 🙏🏻