അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
@divyamurali73493 күн бұрын
❤❤❤❤❤❤ ആമേൻ❤️❤️❤️❤️❤️❤️❤️❤️
@v.krajani30564 күн бұрын
ഈശോയെ എന്റെ മോളുടെ എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ.നാഥാ അവളുടെ ആൻസർ പേപ്പർ അങ്ങ് തന്നെ നോക്കി മാർക്ക് ഇട്ട് എന്റെ കുഞ്ഞിനെ വിജയിപ്പിക്കേണമേ
@raniandrew88283 күн бұрын
ഈശോയെ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ
@SofiyaSaji4 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു നന്നായി പഠിക്കുവാനുള്ള കൃപ നല്കണമേ പരീക്ഷകൾ എളുപ്പം ഉണ്ടാകാണമേ 🙏🙏🙏🙏🙏അമ്മേ
@thusharaharish28374 күн бұрын
മാതാവേ എന്റെമേലും എന്റെ കുടുംബത്തിന്റെ മേലും കരുണ തോന്നണമേ 🙏
@AthiraReji-n9t4 күн бұрын
എന്റെ കുടുബത്തിന്റെ കടങ്ങൾ നീക്കി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനവും, ലഹരി വസ്തുക്കളും നിർത്തി തരണമേ അതിനു വേണ്ടി അമ്മയും ഈശോയും ഇടപെടണമേ
@OmanaWilliam-m8z4 күн бұрын
Karthava Anga namam maguthapeduthnme ❤❤❤❤
@OmanaWilliam-m8z4 күн бұрын
Amma mathave kathukollanme ❤❤❤❤❤
@SukruthaSabu4 күн бұрын
എന്റെ അമ്മേ കൃപാസന മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരാൻ എനിക്കുടി പ്രാർത്ഥിക്കണമേ കടം തന്നു സഹായിക്കാവർക്കു തിരികൊ കൊടുക്കാൻ സാദിക്കുന്നിയില്ല അമ്മ എന്റെ ജീവിതത്തിൽ ഒരു ആൽപ്തം നടത്തി തരണമേ 😂😂😂😂😂😂❤❤❤❤❤❤അമ്മേ എനോട് കരുണ തോന്നണം
@RajanRajan-sz2is4 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കുടുംബജീവിതത്തിന്റെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@GopalanGopal-i3e4 күн бұрын
മാതാവേ എൻ്റെ കൈകാലുകൾക്കുള്ള തളർച്ചയും തലകറക്കവും മാറാൻ വേണ്ടി അങ്ങയുടെ തിരുക്കുമാർന്നോട് അപേക്ഷിക്കണമേ അമ്മമാതാവേ സകലർക്കും നല്ലതു വരുത്തണമേ
@SofiyaSaji4 күн бұрын
മാതാവേ എന്റെ മക്കൾക്കു വായപുണ്ണ് വരുന്നത് മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@OmanaWilliam-m8z4 күн бұрын
Yesuppa
@sujathasadanandan44204 күн бұрын
കൃപാസനം മാതാവേ ഞാൻ ആദ്യമായിട്ടാണ് ഉടമ്പടി എടുത്തത്, അമ്മേ ഞാൻ വെച്ച എന്റെ അപേക്ഷ അവിടുന്ന് തമ്പുരാനോട് അപേക്ഷിച്ചു തരണമേ
@ushaudayan96434 күн бұрын
Amme mathave ente viswasam vardhippikkaname amme enne prarthikkan padippikkaname amme njan vayikkunna vachanangalum kelkkunna vachanangalum hridisthamakkan ente hridayakavadam thurannutharaname amme ente aathmeeya anthatha mattitharane amme enne anugrahikkaname amme enne eattedukkaname amme mathave
@silidileep63384 күн бұрын
അമ്മേ ഞാൻ ആദ്യമായി ഉടമ്പടി എടുത്തതാണ് എനിക്ക് രണ്ട് വർഷക്കാലം കൊണ്ട് തൊണ്ടയിൽ ശബ്ദ തടസ്സം കൊണ്ട് വിഷമത്തിലായിരുന്നു ഇപ്പോൾ കുറവുണ്ട് 🙏🏻അമ്മ പൂർണ്ണമായും മാറ്റിത്തരേണമേ 🙏🏻അതുപോലെ നട്ടെല്ലിന് തേയ്മാനവും വേദനയും ഉണ്ടായിരുന്നു അതിനും കുറവുണ്ട് അമ്മയോട് ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻💕💕എന്റെ നിയോഗങ്ങൾ നടത്തി തരേണമേ 🙏🏻എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻💕💕💕. എന്റെ കുട്ടി എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്നു 🙏🏻🙏🏻അവൾക്ക് സുഖമില്ലാതെ മൂന്ന് പ്രാക്റ്റിക്കൽ ചെയ്യാൻ പറ്റിയില്ല.. അമ്മേ റിസൾട്ട് വരുമ്പോൾ പാസാക്കി കൊടുക്കേണമേ 🙏🏻🙏🏻
@jayarajakumar60014 күн бұрын
Mathave ente കുടുംബം അനുഗ്രഹിക്കപ്പെടാട്ടെ അപ്പാ മക്കളെ അനുഗ്രാഹ്8ക്കണേ
@bindubabu78783 күн бұрын
Ente yeshoo ente kannuneer kanenamae ente prarthana kelkenamae..ente veedupani pettannu nadakenamae amen 🙏
@raniandrew88283 күн бұрын
അമ്മേ മാതാവേ മുപ്പത്താം തിയതിക്കുള്ളിൽ കൊടുക്കേണ്ട 90000രൂപ കൊടുക്കാൻ ഒരു വഴി പ്രസാദ വര മാതാവേ തുറന്നു തരണമേ
@bindhupr63544 күн бұрын
അമ്മേ എന്റെ മോൾക്ക് ഒരു കൂട്ടുകാരി ആയി വരേണമേ 🙏
@OmanaWilliam-m8z4 күн бұрын
Amma parusutha Amma krupsanm prasadavara mathave enta kuttigla anugrikenme
@sonyjoseph74494 күн бұрын
Holy mother Mary i come before you receive your heavenly power full abundant blessings grace through out opportunities get financial success abundance come to my sources of income today in my life
❤❤❤ thanks God bless all the world Aman aman aman Amma Thanks father please pray for my family members all the world and all our friends and family members all the world and blessings all our friends and family members all our grandson get married in time Amma helps to get holy spirit and blessings to get holy graises in prayers thanks God Amma prayers thanks God bless all
@raniandrew88283 күн бұрын
9 ലക്ഷം വരുന്നകടബദ്യടകൾ വീട്ടാൻ എന്റെ ദൈവം എനിക്ക് ഒരു വഴി തുറന്നു തരും. ഇന്ന് കടം ചോദിക്കുമ്പോൾ എന്നെ കളിയാക്കുകയും എന്നെ പുറന്തള്ളുകയും ചെയ്യുന്നവരുടെ മുന്നിൽ എന്റെ ദൈവം എന്നെ ഉയർത്തും
@Lalithateacher1113 күн бұрын
Amme mathave my son has no children., 7 years pray for this. Amen🙏🙏🙏🙏
@alandavid13154 күн бұрын
മാതാവേ എൻ്റെ വീടിന്റെ കടം തീർക്കാൻ ഉള്ള വഴി കാട്ടി തരണേ അമ്മേ സഞ്ചാരി മാതാവേ ജീവിതംവഴിമുട്ടി നിൽക്കുന്ന സമയത്ത് അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ കഷ്ട്ടസമയതും തമ്പുരാനോട് അപേക്ഷിക്കേണമേ 😢😢😢😢 ആമേൻ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് എന്നേയും കുടുംബത്തേയും സഹായിക്കണേ മാതാവേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ ഈനരകാഗ്ന്നിൽനിന്ന് എന്റെ കുടുംബത്തേ രക്ഷിക്കാൻ നൽമനസ് കാട്ടണമേമാതാവേ😢😢😢😢😢
Can u pray for my huge decease albutham nadathaname December 15th nu puthiya veettil keriyirikkan pattane mathave don't lose my hair 30l ko ch needu pokaruthe albutham nadathaname mathave rekshikkaname liabilities albutham nadathaname 😢😢mathave makkaleyum enneyum chettaneyum chettaneyum kathukollaname speedy recovery ♥️ our business get growth and development albutham nadathaname mathave rekshikkaname chettane viswasikkan kazhiyanam 😢😢mathave ente jeevitham pazhaya pole aakkaname albutham nadathaname njangale jeevitham pazhaya pole aakkaname albutham nadathaname mathave rekshikkaname don't lose my hair ♥️ 😢
@raniandrew88283 күн бұрын
കടക്കാരുടെ മുന്നിൽ നാണം കെടാൻ എന്റെ ദൈവം എന്നെ അനുവദിക്കില്ല
@mollysebastian46664 күн бұрын
Ente makan antonyk gov.job kodukaname.avante sugar thirthum matti sughyam kodukaname
@JamesSaju4 күн бұрын
കൃപാസന അമ്മേ സഞ്ചാരി മാതാവേ ആവേ മരിയ അമ്മയും മാതാവേ കരുണ തോന്നണമേ കൃപ ചൊരിയണമേ ആമീൻ ✝️🌹🙏🌷❤️❤️❤️🌺🌺🌺🥀🥀🥀
@JamesSaju4 күн бұрын
അമ്മയെ കൃപാസനം അമ്മേ സഞ്ചാരി മാതാവേ എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ അവൾ പിണങ്ങി വന്ന് നിൽക്കുകയാണ് ഏഴാം മാസത്തിൽ വിളിച്ചിട്ട് വന്നു ഇവിടെ നിൽക്കുകയാണ് ഭർത്താവ് വീട്ടുകാരോ തിരിഞ്ഞു നോക്കിയിട്ടില്ല മാതാവേ ഇടപെടണമേ അമ്മ മാധ്യസ്ഥം അമ്മച്ചിയെ മക്കൾ ചൊരിയണമേ❤️✝️