തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ്.ഞാൻ അനിഴം 11/11/1988 പകൽ 12:30 ജനനം. നല്ല കഷ്ടപ്പാട് ആണ് ഇനിയെങ്കിലും മാറ്റം വലതും....
@vinodvariyar15 күн бұрын
@@ഉണക്കമുന്തിരി 🙏🙏🙏മാറും... പ്രാർത്ഥനകൾ...
@narayanaswamycl762615 күн бұрын
പശുവിൻ ചാണകത്തിൽ നിന്നു ശാസ്ത്രീയമായി ഉണ്ടാക്കുന്ന ഭസ്മം മാത്രമേ ക്ഷേത്രങ്ങളിൽ ഉപയോഗിക്കാവു. കൃതൃയ കുങ്കുമലും നിരോധിക്കണം.
@സജിനിപ്രശാന്ത്15 күн бұрын
ഞാൻ അനിഴം ❤
@sreemurugan16 күн бұрын
അന്നിട്ട് താങ്ങൾ എങ്ങനാണ് ചന്ദനം തൊട്ടെക്കുന്നത് 3:33
@visakhbabu170918 күн бұрын
Hare krishna 🙏🏻
@PadminiD-i2t18 күн бұрын
Hare Krishna
@jbelectronicsktm882218 күн бұрын
Good information
@vinodvariyar18 күн бұрын
@@jbelectronicsktm8822 🙏🙏🙏
@vinodvariyar18 күн бұрын
@@jbelectronicsktm8822 🙏🙏🙏
@GopalanMambily-qk7rz20 күн бұрын
ഹിന്ദുവിന്റെ മതേതര ത്വം ഉട്ടിവളർത്താൻ അനാവശ്യ കൂട്ടിച്ചേർക്കൽ, അവന്റെ മതേതരത്വം ഭക്തിയിലൂടെ ചുഷണം ചെയ്യപ്പെടുന്നു., കുരുമുളകും, മഞ്ഞപ്പൊടിയും വക്കഫ് ബോർഡ് തൂക്കി വിൽക്കുന്നു., പാവം അയ്യപ്പ ഭക്തർ 🤣🤣🤣
@nisha178nic321 күн бұрын
Crct 👌👌👍
@sony121625 күн бұрын
അയ്യപ്പനും വാവരും ആയിട്ടുള്ള ബന്ധം ജാതി മതങ്ങൾക്ക് അതീതമാണ്, അത്രയും ബന്ധം വാവരുമായിട്ടുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് ഒരു സ്ഥാനം തന്നെ ക്ഷേത്രത്തിന് സമീപം കൊടുത്തു
@sujithkumarc.s413029 күн бұрын
കോട്ടയം അയ്മനം നരസിംഹ ക്ഷേത്രം
@jamalponnani1651Ай бұрын
❤❤❤
@vinodvariyarАй бұрын
@@jamalponnani1651 🙏
@UshaDevi-fr3zrАй бұрын
ഹരേകൃഷ്ണ ❤️ഞാനും അനിഴം ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇപ്പോൾ സുഖമായി ജീവിക്കുന്നു
@vinodvariyarАй бұрын
@@UshaDevi-fr3zr 🙏
@gphouse4692Ай бұрын
Pushpothaman Anizham
@bijimolb.n5416Ай бұрын
തൊടുപുഴ മണക്കാട് ശ്രീ നരസിംഹ സ്വാമി ക്ഷേത്രം
@Rajeshkpz-n8eАй бұрын
വാവർ കുട്ടിച്ചേക്കപ്പെട്ട കെട്ടുകഥ അയ്യപ്പന്റെ മഹത്വം ചെറുതാക്കാൻ വാവർ കഥ ഉപയോഗിക്കുന്നു
@MasthanReadymades-tg7uyАй бұрын
ഒരിക്കലും അല്ല 800 വർഷത്തെ പാരമ്പര്യമാണ അയ്യവിനുള്ളത് ഐഹിക ജീവിതം വെടിഞ്ഞ ഒരു യോഗിയാണ് അയ്യപ്പൻ കാരണം അത് വാവരാണ് പുലിപ്പാൽ കൊണ്ട് വരാൻ ഉള്ള കഴിയും ധൈര്യവും വാവർ ആണ് അയ്യപ്പന് നൽകിയത് അയ്യപ്പൻ പന്തള ദേശത്തെ രാജകുമാരനായിരുന്നു. മുഹമ്മയിൽ കളരി പടിക്കാൻ വന്നതിൻ്റെ തെളിവുകൾ ഇന്നും നിലനിൽപ്പുണ്ട് വാവരെ കണ്ട്മുട്ടിയതിന് ശേഷം അയ്യപ്പൻ ഒരു പാട് മാറി വാവര് എന്നാൽ യഥാർത്തത്തൽ അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന ഒരു യോഗി ആയിരുന്നു. ഉമ്മ മക്തും എന്നവരുടെ മകനാണ് അതാണ് ചിലർ പാത്തുമ്മയുടെ മകൻ എന്ന് പറയുന്നത് മഞ്ച് സക്കർ എന്ന പേരിൽ അറിയപ്പെടുന്ന അവർ ധ്യാനത്തിലിരുന്ന സ്ഥലങ്ങളാണ് കേ ാലാലമേട് എരുമേലി, പൊന്നാനി, കാഞ്ഞിരമറ്റം എന്നീ കേരളത്തിൽ പെട്ട സ്ഥലങ്ങൾ അതിൽ അവരുടെ ഭൗതിക ശരീരം അടങ്ങിയിരിക്കുന്നത് കാഞ്ഞിരമറ്റത്താണ് പരീദ് ഔലിയ എന്നാണ് അവരുടെ യഥാർത പേര് ബഞ്ച് സക്കർ എന്നാൽ അവർക്ക് ശർക്കരയും മധുരവും അവർക്ക് ഒരു പാട് ഇഷ്ടമായിരുന്നു. അത് കൊണ്ട് ആണ് കാഞ്ഞിരമറ്റം ഉറൂസിന് ചക്കര ക്കഞ്ഞി നിവേദ്യം ആയി കൊടുക്കുന്നത് ശബരിമലയിലും അരവണ പായസം ശർക്കരയും തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഒരു പായസം ആണ് മകരം ഒന്നിനു ആണ് കാഞ്ഞിരമറ്റം കൊടിയേറ്റ് അന്ന് തന്നെയാണ് മകരവിളക്ക് ഐഹിക ജീവിതം ഉപേക്ഷിച്ച അയ്യപ്പൻ അച്ചനമ്മ മാരുടെ ആഗ്രഹിത്തിനു വഴങ്ങി അന്നു മാത്രം ഉടയാഭരണങ്ങൾ ധരിക്കാൻ തയാറായി ഇന്നും ആ ആചാരങ്ങൾ തുടരുന്നു വിഷ്ണുവിൻ്റെ അവതാരമായ ശാസ്താവാണ് ഏകദേശം 7000 വർഷം മുമ്പ് മുതൽ ശബരിമലയുടെൽ ആഡൂര്യത്തിൽ ഉണ്ടായി രുന്നത് കൂടെ കുട്ടിച്ചാത്തനും അത് ഉഗ്രമൂർത്തികൾ ആയി രുന്നു. അവർക്കാണ് വർഷങ്ങൾക്ക് മുമ്പ് മൃഗബലികളൊക്കെ നടത്തി ഇരുന്നത് അത് കാട്ടാള ൻ മാർ ആയിരുന്നു മാളികപ്പുറത്തമ്മയും അങ്ങനെ തന്നെയാണ്. അവരെ അയ്യപ്പന് കീഴ്പ്പെടുത്തി കീഴ്പ്പെടുത്തി കൊടുത്തത് വാവർ സ്വാമി ആണ് അങ്ങനെയാണ് അവർ ചങ്ങാതിമാരായത് ഇന്നും വാവർ പള്ളിയിൽ നിവേദ്യം മധുരമാണ് തത്ത്വമസി വന്നത് തന്നെ വാവർ കാരണമാണ് അതാണ് വള ചൊടിക്കപ്പെട്ട ചരിത്രം പഠിച്ച് കുറെ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നത് വിശദമായി അറിയേണ്ടവർക്ക് വിളിക്കാം 7306308914
@GH.VideosАй бұрын
Why these stars?
@subithasubi5652Ай бұрын
ചൊല്ലാൻ ഗുരു ഉപദേശം വേണ്ടേ ഉഗ്ര മന്ത്രം അല്ലെ, plz reply
@vinodvariyarАй бұрын
@@subithasubi5652 ഇത് ചൊല്ലാം... 🙏എന്നാൽ ശുദ്ധി വേണം. പ്രധാനമായും ആന്തരിക ശുദ്ധി. അനുഷ്ടാന വിജ്ഞാനകോശം... 🙏
@lathaashok-vj5rfАй бұрын
ലത. അനിഴം എന്റെ കഷ്ടകാലം എന്നുമാറും
@kalakumari84592 ай бұрын
ഞാൻ മുന്ന് ദിവസം മുൻപാണ് ഈ മന്ത്രം ചൊല്ലി യത് ഇന്നത്തെ ദിവസം ഫലം കണ്ടു സോമിക് കോടി പ്രണാമം 🙏🙏🪔🙏🙏
@vinodvariyar2 ай бұрын
@@kalakumari8459 🙏🙏🙏
@kalakumari84592 ай бұрын
നരസിംഹം മുർത്തി നമഃ 🙏🙏🪔🙏🙏കട ഫാരം മാറ്റിത്തരാൻ പ്രാർത്ഥന വേണം 🙏🙏🙏
@vinodvariyarАй бұрын
@@kalakumari8459 തീർച്ചയായും 🙏
@mydhilips2 ай бұрын
ഞാനും ഒരു അനിലും കാരിയാണ് അനുഭവിക്കാൻ ഒന്നും ഇല്ല
@vinodvariyar2 ай бұрын
🙏പ്രാർത്ഥനകൾ...
@SudheeshPs-wx2kc2 ай бұрын
❤❤❤❤❤❤❤
@AchuS-s8w2 ай бұрын
Vadakkanappan❤❤
@SKgaming27082 ай бұрын
Njanum anizham anu
@Dasan-th9jj2 ай бұрын
Ente Nakshthram Aniyam Aan
@JosephGeorge-q8u2 ай бұрын
Iam anizham star , now an Indian soldier ,i proud of my star