Рет қаралды 8,373
തേനും വയമ്പും : ജ്യോതിഷ പൈതൃകം
ചൊവ്വ നീച രാശിയായ കർക്കിടകത്തിൽ മൂന്ന് മാസത്തോളം (93 ദിവസം) സഞ്ചരിക്കും. അതിന്റെ ഫലമായി നാല് രാശിക്കാർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകുന്നു. രണ്ട് രാശിക്കാർക്ക് വളരെ പ്രതികൂലവും ആറു രാശിക്കാർക്ക് പൊതുവെ പ്രതികൂലവും ആകുന്നു.