Пікірлер
@Roseanna-r6u
@Roseanna-r6u 11 сағат бұрын
nalla upayogam ulla krishi channel ❤❤❤
@ajilks2610
@ajilks2610 2 күн бұрын
Vitth undo
@jayashreeradhakrishnan9015
@jayashreeradhakrishnan9015 2 күн бұрын
ട്രീറ്റഡ് ചകിരിച്ചോർ എവിടെ കിട്ടും
@venom2664
@venom2664 3 күн бұрын
👍
@abdulkareemka9243
@abdulkareemka9243 3 күн бұрын
സ്വന്തം ഭാവന മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു. ഇതൊന്നും വിശ്വസിക്കല്ലേ.പ്രാ യോഗികമല്ല.കൊറെയുണ്ട് ഇങ്ങനെത്തെ............🧣
@tharaeliyas4148
@tharaeliyas4148 4 күн бұрын
Super 👌
@gowdamannatarajan1092
@gowdamannatarajan1092 4 күн бұрын
ആദ്യം കാണിച്ച പേര ഏതിനമാ
@nnath1962
@nnath1962 4 күн бұрын
Beautiful....pls share your number
@mvharshan9919
@mvharshan9919 5 күн бұрын
പപ്പായ മുരടിപ്പിനു ഒരു പരിഹാര० പറയാമോ
@mvharshan9919
@mvharshan9919 5 күн бұрын
പപ്പായ മുരടിപ്പിന് എന്തു ചെയിയു०
@christinavavachan1547
@christinavavachan1547 7 күн бұрын
Super tip anu.
@SreekshmaR
@SreekshmaR 8 күн бұрын
Phone number tharumo?
@veenav8398
@veenav8398 8 күн бұрын
In how many days it has to be changed?
@vineethavijayan8862
@vineethavijayan8862 8 күн бұрын
Good 👍
@AbuAfeef-cb8mh
@AbuAfeef-cb8mh 9 күн бұрын
Super
@amalolbhavapulincunnu7305
@amalolbhavapulincunnu7305 14 күн бұрын
thank you
@manujamathew272
@manujamathew272 14 күн бұрын
Super 👏
@Raheem.k
@Raheem.k 15 күн бұрын
👍
@felixshijinfelixshijin9270
@felixshijinfelixshijin9270 15 күн бұрын
😂
@RRenlal
@RRenlal 15 күн бұрын
Phone number tharamo?
@user-mb3vc4fy3h
@user-mb3vc4fy3h 16 күн бұрын
👌👌👌👌👏👏👏👏👏
@mtvlog3975
@mtvlog3975 16 күн бұрын
❤❤
@milkapjose1450
@milkapjose1450 19 күн бұрын
ഈ ഗ്രോബാഗ് അയച്ചു തരുമോ . വാട്സ്ആപ് no തരുമോ ചേട്ടാ.
@hngogo9718
@hngogo9718 19 күн бұрын
വീഡിയോ വളരെ മോശം. നിങ്ങൾ വ്യത്യാസം പറഞ്ഞത് നിങ്ങള്ക്ക് മാത്രം മനസ്സിലായി . പ്രേക്ഷകർക്ക് ഒന്നും മനസ്സിലായില്ല. ഇങ്ങനെ കാമറയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടരുത് . പിന്നെ സാവകാശം close up കാണിക്കണം. എന്നാലേ മനസ്സിലാകുകയുള്ളൂ
@advprasanthb
@advprasanthb 19 күн бұрын
വേര് എത്ര താഴോട്ടു pokum
@mamanummakallum3222
@mamanummakallum3222 19 күн бұрын
@@advprasanthb നല്ല പോലെ പോകും നട്ടതിന് അടിവശം കോൺക്രീറ്റ് ചെയ്തിട്ടുള്ളതല്ലാ🙏🌱
@Shahab-em1ul
@Shahab-em1ul 20 күн бұрын
Budding ann ith
@venom2664
@venom2664 20 күн бұрын
@user-mb3vc4fy3h
@user-mb3vc4fy3h 21 күн бұрын
😄😄😄👍👍👍👍
@chandrun7525
@chandrun7525 21 күн бұрын
Chetta Alappuzha grow bag inda number onu idamo
@Samuel.k-n8s
@Samuel.k-n8s 22 күн бұрын
Super...🎉❤.....Samuel. K kizhakkekara putheen veedu andoor p.o pera cheruvalloor...
@subeeshkrishna3412
@subeeshkrishna3412 22 күн бұрын
🥰❤️🥰
@remyamanoj8034
@remyamanoj8034 23 күн бұрын
സൂപ്പർ 🥰👍
@sulaikhashafi2220
@sulaikhashafi2220 23 күн бұрын
വിത്തുകൾ കിട്ടുമോ
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 23 күн бұрын
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 💕💞💞💕
@ayanisha3548
@ayanisha3548 24 күн бұрын
സൂപ്പർ 👍
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@ayanisha3548 Tnx
@santhshkckc2412
@santhshkckc2412 25 күн бұрын
@animonp9116
@animonp9116 27 күн бұрын
ചെണ്ടുമല്ലി കൃഷി അടിപൊളി. തിരിനനയുടെ തിരിയുണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ
@sreejams290
@sreejams290 27 күн бұрын
Life ജാക്കറ്റ് എവിടെ കിട്ടും
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@sreejams290 എൻറെ ഒരു ഫ്രണ്ട് ഒരെണ്ണം തന്നതാണ് ഒന്ന് പരീക്ഷിച്ചതാണ് കഴിഞ്ഞവർഷം നല്ല റിസൾട്ട് കിട്ടി അടുത്ത വർഷം കുളം മുഴുവനും ചെയ്യും♥️
@Kunjusworld-j8y
@Kunjusworld-j8y 27 күн бұрын
എവിടുന്ന് കിട്ടുന്നു യീ ബുദ്ധി. സൂപ്പർ
@mamanummakallum3222
@mamanummakallum3222 18 күн бұрын
@@Kunjusworld-j8y ആ അറിയില്ല
@abdulrahman-em8zv
@abdulrahman-em8zv 29 күн бұрын
കറ്റാർവാഴ എന്തിനാണ് ?
@vineethavijayan8862
@vineethavijayan8862 29 күн бұрын
Thanks Kalesh Kamal ❤
@adwaithkrishna1948
@adwaithkrishna1948 29 күн бұрын
Soil pH engane kuttam
@remenikesavan4949
@remenikesavan4949 29 күн бұрын
Egg shell powder evidey kittum ?
@roffelm9952
@roffelm9952 29 күн бұрын
Kalesh❤
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@roffelm9952 🌱🤝
@ntraveler1899
@ntraveler1899 29 күн бұрын
ബ്രോ. വലിയ മാവിൽ ഇതു പോലെ ഗ്രാഫ്റ്റ് ചയ്തു ഇന്ന തെക്കു 30day ആയി മുഖ്ളം വന്നു തുടങ്ങി ഇനി സിപ്പപ്പിന്റെ കവർ എടുത്തു മാറ്റി ഇനി മഴ കൊണ്ടാൽ കുഴാപ്പം ആവൂലെ ഗ്രാഫറ്റിംഗിന്റെ കവർ അഴിച്ചു മാറ്റാ ഞ്ഞാൽ അവിടെ വെള്ളം നിന്ന് കേടവുമോ പിന്നെ ചുറ്റിയ നാട 2മാസം എങ്കിലും കഴിയണോ അഴിക്കാൻ അഴിച്ചാൽ മഴവെള്ളം സീൻ ആവുമോ ഒന്ന് ഡിറ്റിയൽ ആയിട്ട് പറഞ്ഞു തരണേ
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@ntraveler1899ok തീർച്ച ആയും പറയാം
@ntraveler1899
@ntraveler1899 23 күн бұрын
@@mamanummakallum3222 broപറഞ്ഞു തന്നില്ല
@tpplants
@tpplants 29 күн бұрын
എൻ്റെ grafting വിജയിച്ചു, eppol കെട്ട് അയിച്ചു വിടണം?
@manitechy123
@manitechy123 29 күн бұрын
Mukulam vannal azhikkam
@arunbalakrishnan6971
@arunbalakrishnan6971 23 күн бұрын
Tap vechu chuttiyathu kurachu Kalam kazhinju ayichal mathi
@tpplants
@tpplants 29 күн бұрын
Very informative video
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@tpplants Tnx♥️🌱
@kripaal766
@kripaal766 Ай бұрын
പ്ലാസ്റ്റിക് കവറും, ചുറ്റുന്ന പ്ലാസ്റ്റിക്കും എവിടെ കിട്ടും.
@ntraveler1899
@ntraveler1899 29 күн бұрын
ഹാർഡ് വെർ ഷോപ്പിൽ നിന്നും കിട്ടുന്ന ഫിലിം മതി
@mamanummakallum3222
@mamanummakallum3222 24 күн бұрын
@@kripaal766 ഏത് പ്ലാസ്റ്റിക് കവറും വേണമെങ്കിലും യൂസ് ചെയ്യാം ഒന്ന് കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം
@hamzakunjaniunda3885
@hamzakunjaniunda3885 10 күн бұрын
ഓൺ ലൈനിൽ കിട്ടും
@subeeshkrishna3412
@subeeshkrishna3412 Ай бұрын
👍👍❤️
@lekhaantony3758
@lekhaantony3758 Ай бұрын
പയറിൻ്റെ ഇലയിൽ പാമ്പിൻ്റെ രൂപത്തിൽ വെ ള്ള കളർ വര കാണുന്നത് എന്തു കൊണ്ടാണ്