Рет қаралды 469
ചോളം വിത്ത് നല്ല രീതിയിൽ കിളിർക്കാൻ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ മതി വിത്തുകൾ നന്നായി കിളിർക്കുകയും ചെയ്യുന്നുബോട്ടിൽരണ്ടായി കണ്ടു എടുത്തശേഷംചണനൂൽ ഇറക്കിവിടുകയുംകുപ്പിയിൽ പ്രോട്ടീൻ മിശ്രിതം നിറയ്ക്കുകയും ചെയ്യണം15 ദിവസമാകുമ്പോൾപറിച്ച് നടാവുന്ന തുമാണ് വളരെ സിംബിൾ ആയ് ചോള കൃഷി വിജയിപ്പിയ്ക്കാം എന്തെങ്കിലും സംശയം തോന്നിയാൽ കമൻറ് ബോക്സിൽനൽകാവുന്നതാണ്