വളർത്തി വലുതാക്കിയ എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു.
@nalinikuttypr3 сағат бұрын
അമ്മയില്ലാത്ത സ്വന്തം കുട്ടിയെ ഒന്നിനും കുറവില്ലാതെ വളർത്തി വഴുതാക്കിയ മമ്മൂട്ടി ഇതിലെ കഥാപാത്രത്തെ എത്ര മികവുറ്റതാക്കി. പാട്ടിന്റെ Tune വരികൾ സീനറികൾ പശ്ചാത്തലം എല്ലാം ഒന്നിനൊന്നുമെച്ചം. നല്ലനടനുള്ള പുരസ്കാരം മമ്മൂമ്മാട്ടിക്കും കൂടി കൊടുക്കേണ്ടതായിരുന്നു.
@sreenathcrsreenath27586 сағат бұрын
Makkalillatha oro makkalkkum vendi ella ammamarkum ithupoloru manass Undakanum athinulla ella bhagyavum undakanum eshwaran anugrahikkatte.... agane makkalilla enna dhukkam illathakattee
@kalpanadevi9720Күн бұрын
കാലത്തിനു പറ്റിയ മെസ്സേജ്
@AnnammaAntony-cp4dd9 сағат бұрын
jjh
@surijab89742 күн бұрын
🎉🎉🎉🎉🎉🎉🎉
@resmi-ws6mi3 күн бұрын
nice
@kanakammajoseph99213 күн бұрын
👍👌👌
@Acchhu154 күн бұрын
പരകായപ്രവേശം
@maryjohn83385 күн бұрын
Good message
@venomff89956 күн бұрын
Good one👌👌
@sreeragssu6 күн бұрын
എനിക്ക് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും സിനിമ യുടെ പേര് അടക്കം മാറി പോകുന്ന 2 പാട്ടുകൾ ആണ് ഇതും " സ്വരകന്യകമാർ വീണ മീട്ടുകയായ്" അതും 😄😍
@johnsonsolomon69116 күн бұрын
❤enthunalla feel..
@TijoV-h2f8 күн бұрын
ചിത്ര ചേച്ചി ഒരുപാട് നന്മകൾ നേരുന്നു
@franciskd74288 күн бұрын
❤️👍😀🙏🙏🙏😔Aasamsakal....
@NishaNisha-r3l9 күн бұрын
ഈ പാട്ട് കേട്ടു കരയുന്നവരുണ്ടോ 😭. ഞാൻ ഉണ്ട്
@SureshKumar-co7px10 күн бұрын
നല്ല പ്രായത്തി ഭാര്യയായാലും ഭർത്താവായാലും മരിച്ച് കഴിഞ്ഞാൽ മറ്റൊരു വിവാഹം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മക്കളേ ന്ന് കരുതി ജീവിച്ചാൽ വയസ്സാവുമ്പം മക്കൾക്ക് അച്ഛനമ്മമാരെ നോക്കാൻ നേരം കാണില്ല. അന്ന് വേറെ കല്യാണം കഴിക്കഞ്ഞ തിൽ കുറ്റബോധം തോന്നും
@mohan1962111 күн бұрын
തെയ്യരത്തെയ്യര തൊം തെയ് തൊം തെയ് തൊം തെയ്യര തൊം തെയ്യരത്തെയ്യര തൊം തെയ് തൊം തെയ് തൊം തെയ്യര തൊം പുലരേ പൂങ്കൊടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാ പൂന്നൊടിയില്‍ പൂമീന്‍ തുള്ളാട്ടമായ് കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരലഴിയും പൂഞ്ചുഴിയില്‍ കടലമ്മ വിളങ്ങണ കണ്ടേ തിരയൊഴിയാ നേരം ചില്ലുമണി കലവറ കണ്ട മീനുണരും കോണില്‍ അരമനയണി വടിവാണെ പൂന്തിരയില്‍ പെയ്തുണരും പുത്തരി മുത്താണെ ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ പുലരെ പൂങ്കൊടിയില്‍ പെരുമീന്‍ വെല്ലാട്ടമായ് മുത്താണേ കൈക്കുരുന്നാണെ പൂമെയ്യില്‍ മീന്‍ പെടപ്പാണെ കടലമ്മ പോറ്റുന്ന പൊങ്കുഞ്ഞിനുപ്പുല്ലൊരമ്മിഞ്ഞപാലണു തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണു കൈ വളരു മെല്ലെ കാല്‍ വലരു മെല്ലെ അടിമുടി നിന്‍ പൂമെയ് വളരു കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരലഴിയും പൂഞ്ചുഴിയില്‍ കടലമ്മ വിളങ്ങണ കണ്ടെ തിരയൊഴിയാ നേരം ചില്ലുമണി കലവറ കണ്ട മീനുണരും കോണില്‍ അരമനയണി വടിവാണെ പൂന്തിരയില്‍ പെയ്തുണരും പുത്തരി മുത്താണെ ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ പുലരെ പൂങ്കൊടിയില്‍ പെരുമീന്‍ വെല്ലാട്ടമായ് കാണെ കാണെ കണ്‍ നിറഞ്ഞെ പൂമ്പൈതല്‍ കാണെ കാണെ കണ്‍ നിറഞ്ഞെ പൂമ്പൈതല്‍ അരയനുള്ളില്‍ പറ നിറഞ്ഞെ ചാകരക്കൊളു മണലിറംബില്‍ ചോടു വൈക്കണ പൂവണി താളം പൂമ്പാറ്റ ചിറകു വീശിയ വായ്താരികലായ് തം തം തന തം തം, തന ന ന തം തം തന തം തം, തന ന ന തം തം തന തം തം, തന ന ന തം തം തന തം തം, തന ന ന ദിനസരങ്ങല്‍ കൊളുകൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞെ തുറയിലുത്സവ നാളുറഞ്ഞേ കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരലഴിയും പൂഞ്ചുഴിയില്‍ കടലമ്മ വിളങ്ങണ കണ്ടെ തിരയൊഴിയാ നേരം ചില്ലുമണി കലവറ കണ്ട മീനുണരും കോണില്‍ അരമനയണി വടിവാണെ പൂന്തിരയില്‍ പെയ്തുണരും പുത്തരി മുത്താണെ ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ പുലരെ പൂങ്കൊടിയില്‍ പെരുമീന്‍ വെല്ലാട്ടമായ് വേലപ്പറമ്പില്‍ കടലാടും വിളുമ്പില്‍ മെല്ലെ തുടുത്തു മുത്തണിയരയത്തി പൂമെയ് മിനുങ്ങി പൂകന്നം തിളങ്ങി ചന്തം തുളുംബും പൊന്മണിയരയത്തി അവളെ... നുരയഴകാല്‍ തഴുകും അരയന്‍ ഉള്ളം പതയും കനവില്‍ പാല്‍കുടങ്ങള്‍ നിറവഴിഞ്ഞു കരകവിഞ്ഞു കനവില്‍ പാല്‍കുടങ്ങള്‍ നിറവഴിഞ്ഞു കരകവിഞ്ഞു ചിത്രം അമരം (1991) ചലച്ചിത്ര സംവിധാനം ഭരതന്‍ ഗാനരചന കൈതപ്രം സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്, ലതിക
@udhayankumar986216 күн бұрын
2024ലും അനശ്വരനായ സംവിധായകർ ഭരതൻ സാർ ലോഹിദാസ് സാ൪ രവീന്ദ്രൻ മാഷ് ടച്ച് അമരം 🙏🙏🙏🙏🙏
@unnikrishnan616818 күн бұрын
കൊച്ചിനെ എടുത്തു നിൽക്കുന്ന നിശ്ചല ഛായാചിത്രം, കഥാപാത്രത്തിനോട് നടന്നടുക്കുന്ന സൗഹൃദ കഥാപാത്രം പശ്ചാത്തലത്തിൽ സായാഹ്ന സൂര്യൻ്റെ ഭാവം
@vsankar178618 күн бұрын
സംസാരസാഗരം ശാന്തമായി നീന്തിക്കേറാൻ വാഗീശ്വരിയ്ക്ക് ആത്മാർപ്പണം നടത്തുന്ന കഥാനായകൻ... ആസ്വാദകമനസ്സിനെ സുന്ദരപദങ്ങൾകൊണ്ട് പന്താടുന്ന പ്രതിഭാധനനായ കൈതപ്രം.. രാഗങ്ങൾകൊണ്ട് പന്താടുന്ന സംഗീതസാമ്രാട്ട് ജോൺസൺമാഷ്.. ഭാവങ്ങൾകൊണ്ട് പന്താടുന്ന ഗാനഗന്ധർവ്വൻ.. ഇവർ ഒത്തുചേർന്നപ്പോൾ ഗാനാസ്വാദകർക്ക് ലഭിച്ചത് ഒരു അവിസ്മരണീയ സുന്ദരഗാനം..! ഗാനശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@JdasJeena18 күн бұрын
2024😂
@vijayakumarvalavanadu746918 күн бұрын
ഞാനും ഉണ്ടായിരുന്നു മമ്മൂക്ക 🙏🏻🙏🏻🙏🏻അങ്ങയുടെ അടുത്ത് ❤️❤️🙏🏻❤️❤️❤️
@nairshilpa5320 күн бұрын
Daddy favourite song Father attachment song he love in my childhood..thacholi chundan song makale pathi malara song..kalipattam song chachiko song Pine aah song alam deepuchettante lap il undayirunu..
@nairshilpa5320 күн бұрын
Daddy favourite song Father attachment song he love in my childhood..thacholi chundan song makale pathi malara song..kalipattam song chachiko song Pine aah song alam deepuchettante lap il undayirunu..
@Chadradhas.TChoochu21 күн бұрын
2024😂
@aneeshmon56823 күн бұрын
E padathil mammookka abhinayichathilum appuram onnum illa mammookka the best acter acting mannan mammookka
@ShyjuMp-z2gАй бұрын
Chitraaà ammmaaaaaaaaaa❤❤❤❤❤❤❤❤
@RajithaJiji-e4bАй бұрын
ചില സമയത്ത് അവരുടെ സാഹചര്യം വും നോക്കണം
@SobhanarajuRajuАй бұрын
Hindi induction Chennai Yatra ki yatra Achanak nahi 🙏🙏🙏🙏🙏❤❤❤❤😊😊😊😊
പണ്ട് മഞ്ച് സ്റ്റാർ സിംഗറിൽ സാധിക എന്നാ പെൺകുട്ടി പാടിയത് ഓർമ ഉണ്ടോ അന്ന് തോറ്റു ഈ പാട്ടിന്റെ ഫാൻ ആയി 😊😊😊 അത്രയും നന്നായി ആ കുട്ടി പാടി
@jpmvkАй бұрын
അന്നത്തെ പ്രായം... പപ്പു 55, യേശുദാസ് 51, രവീന്ദ്രൻ 48, ഭരതൻ 45, ലളിത 44, കൈതപ്രം 41, മമ്മൂട്ടി 40, ജോൺസൺ 38, മുരളി 37, ലോഹിതദാസ് 36, അശോകൻ 30, ചിത്ര 26, മാതു 18... ഇതിഹാസതുല്യർ...!!
@salimkumarvk1025Ай бұрын
🌹 ഭരതൻ സ്മരണ യോട് ഓർമ്മപ്പൂക്കൾ🌹
@RAJRAJRAJRAJ-b1jАй бұрын
പലതരത്തിലുള്ള ഈണങ്ങൾ ഒറ്റ പാട്ടിൽ കോർത്തിണക്കിയ പാട്ട്. രവീന്ദ്രൻ മാസ്റ്റർ മാജിക്