നല്ല എഴുത്തുകാരും പാട്ടുകാരും അഭിനയതാക്കളും സംവിധായകരും വന്നാൽ പടം ഇങ്ങനെ ഇരിക്കും 👌🏻..... സങ്കടമെന്തെന്നാൽ ഇതുപോലൊന്നും ഇനിയില്ല..... " വികാര നൗകയുമായി " 🙂♥️
@shijinshibu2740 Жыл бұрын
❤❤❤❤❤❤❤❤
@vinu35752 жыл бұрын
ഇന്നത്തെ പോലെ താരപൊലീമ ഇല്ല ഇൻട്രോ സീൻ ഇല്ല പച്ചമനുഷ്യരുടെ കളങ്കം ഇല്ലാത്ത അഭിനയം മാത്രം 🥰🥰🥰🥰എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥🔥🔥🔥
@kamalprem5112 жыл бұрын
Correct 👌
@vinu35752 жыл бұрын
@@kamalprem511 🥰🥰🤝
@lijil86672 жыл бұрын
👏
@birbalbirbal29582 жыл бұрын
അമരം 1991 ൽ റിലീസായ ചിത്രമാണ്. അന്നേ താരപ്പൊലിമയും മാസ് ഇൻട്രോ സീനുകളുമുള്ള സിനിമകളുണ്ട് ബ്രോ. ഉദാഹരണത്തിന്, അമരത്തിനും രണ്ട് വർഷം മുൻപ്, അതായത് 1988 ൽ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിക്ക് മാസ് ഇൻട്രോയല്ലേ? താരപ്പൊലിമ കൊണ്ട് മാത്രമാണ് അമരത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കാതെ പോയത്. അമരത്തിലെ മമ്മൂട്ടിയെ കണ്ടിട്ട് ഒരു മുക്കുവനെ പോലെ തോന്നുന്നില്ല എന്ന ന്യായീകരണമാണ് അന്ന് ജൂറി പറഞ്ഞത്. താരങ്ങളായി കത്തി നിൽക്കുമ്പോഴും മണ്ണിന്റെ മണമുള്ള ചിത്രങ്ങളിലഭിനയിച്ച നമ്മുടെ സൂപ്പർ താരങ്ങൾ മാസ്സ് ഇൻട്രോയോ താലപ്പൊലിമയോ ഇല്ലാതെ സ്ക്രീനിൽ നിറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, മമ്മൂട്ടി താരമായി കത്തി നിന്ന സമയത്ത് 2004 ൽ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിൽ മാസ് ഇൻട്രോയോ അത്തരം സീനുകളോ ഇല്ലല്ലോ. കാലഘട്ടം മാറിയെന്നത് സത്യമാണ്. എങ്കിലും, മമ്മൂട്ടിക്കും മോഹൻലാലിനും ഇനിയും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയും.
@abhishekpm29122 жыл бұрын
Da nee etee comment pavam pavam rajakumaran ittile
@najeema42972 жыл бұрын
മമ്മൂട്ടി എന്നാ അതുല്യ നടനെ ജനങ്ങൾ സ്നേഹികുകയും, ബഹുമാനിക്കുകയും ചെയ്യുന്നതിന് കാരണം ഇതു പോലെ evergreen കഥപാത്രങ്ങളിലൂടെ ആണു. Thank u മമ്മൂക്ക
@mutharuk39152 жыл бұрын
ഇപ്പോൾ കുറെ stylum coolingglassum
@himababu327 Жыл бұрын
Adhe
@gireeshial2577 Жыл бұрын
ഒരു സിനിമയാണെങ്കിലും ഇങ്ങനെ ജീവിക്കരുത്.മമ്മൂക്കയും മുരളി ചേട്ടനും തകർത്ത് അഭിനയിച്ച സീനുകൾ കഥാപാത്രങ്ങളിൽ ആരാ മോശമായത്.മലയാള ഭാഷ അറിയാത്ത മാതു, അശേകേട്ടൻ, ലളിതേച്ചി, പപ്പു ചേട്ടൻ, ബാലേട്ടൻ അയ്യോ വയ്യ ഇനി ഒരു 50 വർഷം കഴിഞ്ഞാലും ഈ സിനിമ ചിന്തിക്കാൻ കഴിയാത്ത വിധത്തിലാകും ഭരൻ സാറിൻ്റ ക്ലാസിക്കൽ മാന്ത്രികതയാണിത്. വൈശാലി പോലെ.മമ്മൂക്ക നൂറ് കണക്കിന് വേഷം ചെയ്താലും അച്ചൂട്ടി ഒന്നാമത് ഓടിയെത്തും തൊട്ടുപിന്നാലെ പൊന്തൻമാടയും .അങ്ങനെ 100 കണക്കിന് വേഷങ്ങളും.
@aneeshaa6749 Жыл бұрын
Murali also
@sreekumariammas66328 ай бұрын
@@gireeshial2577അപ്പോൾ ബാലൻമാഷും ഡനിയുമോ? ഒന്നും മാറ്റിനർത്താനില്ല . എല്ലാം ഒന്നിനൊന്ന് മെച്ചം .Yah Allah may save him always like this. Alhanthullah ❤❤❤
@Reshma.N84052 жыл бұрын
ദേ ഇതാണ് സിനിമ. നല്ല സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അഭിനേതാവിന്റെയും സൃഷ്ട്ടിയിൽ പിറന്ന പച്ചയായ ജീവിതത്തിന്റെ കഥ.❤💯🔥🔥🔥
@Sharu2012 жыл бұрын
അമ്മ നഷ്ടപെട്ട ഒരുകുട്ടിയെ വളർത്തി വലുതാക്കി അവളെ ഒരു ഡോക്ടർ ആക്കണം എന്ന് സ്വപ്നം കാണുന്ന ഒരച്ഛൻ. അതിനു വേണ്ടി ഒരുപാട് കഷ്ടപെടുന്ന പച്ചയായ ഒരു മനുഷ്യൻ. അത് സഫല മാകാതെ വന്നപ്പോൾ ആ അച്ഛന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇങ്ങനെ അഭിനയിക്കാൻ മമ്മൂട്ടി ക്കല്ലാതെ മറ്റാർക്കുപറ്റും. 🙏
@ukunnikrishnanunnikrishnan692 жыл бұрын
എന്തോ എന്റെ കണ്ണ് നനഞ്ഞുപോയി മെഗാസ്റ്റാർ മമ്മൂട്ടി 😍😍😍😍🙏🙏🙏🙏🙏
@Akshay765412 жыл бұрын
mega actor....today mammootty is very bored comparing to this acting...amaram , mrugya outstanding
അമരം.....എത്രയൊക്കെ തലമുറ മാറി വന്നാലും ഈ ക്ലാസ്സിക്കിനെ നെഞ്ചോട് ചേര്‍ക്കാന്‍ ആളുകളുണ്ടാവുമെന്നുള്ളതാണ് സത്യം.... എനിക്ക് തീയറ്ററില്‍ തന്നെ കാണാന്‍ ഭാഗ്യം കിട്ടി....അന്നത്തെ ബി ക്ലാസ്സ് തീയറ്ററായ ആലുവ സീനത്ത്..♥
@kamalprem5112 жыл бұрын
'''''AMARAM'''' kekkumbo romanjam aanu ❤️👌
@riswanrishu69812 жыл бұрын
👍🏻
@snehajwala84942 жыл бұрын
മമ്മൂട്ടി, മുരളി.. പപ്പു.... എത്രയെത്ര മികച്ച കലാകാരൻമാർ - കലാകാരികൾ.,,,,, താരസമ്പന്നമായ.മലയാള സിനിമയുടെ സുവർണകാലം.,,,
@gopikagkumar9011 Жыл бұрын
Murali. KPAC. Pappu. Sainudeen. Chithra. Raveendran Mash. Bharathan. Balan k Nair. Angane ee cinimayle ottmukkalum. Aalkkar. Marichu
@anaszain64912 жыл бұрын
മമ്മൂട്ടിയെ കളിയാക്കുന്നവർക്കുള്ള reference ആണ് ഈ മൂവി.. ഈ ഒരൊറ്റ ഫിലിമിൽ ഉണ്ട് പുള്ളിയുടെ range.. 👌🏻👌🏻👌🏻
@saijukarthikeyan98982 жыл бұрын
ശരി ആണ് ഫ്രണ്ട് മമ്മുക്ക 😘😘😘😘😘ശരി ക്കും ഞാൻ ഈ മൂവി ആസ്വദിച്ചു ❤️❤️❤️❤️❤️മമ്മുക്ക. മുരളി ❤️❤️❤️❤️❤️പിന്നെ മാതു എല്ലാവരും കൊള്ളാം
@michaelgirl7693 Жыл бұрын
✨♥️
@M.Aficionado9 ай бұрын
അതിന് ഈ "മമ്മൂട്ടിയെ കളിയാക്കുന്നവർ" എന്ന വർഗ്ഗത്തെ ഒക്കെ പരിഗണിക്കേണ്ട ആവശ്യം പോലുമുണ്ടോ?!
@AmbilyAnilkumar19793 ай бұрын
@@M.Aficionado ഇല്ല..ignore them.😂
@sajugeorgekochu2 жыл бұрын
2022 ഏപ്രിൽ 2 ന് 11 മണിക്ക് ഇതിന്റെ ക്ലൈമാക്സ് കണ്ട് ഏങ്ങലടിച്ചു കരയുന്ന എത്രപേരുണ്ട് ഈ ഭൂമിമലയാളത്തിൽ..... കൈപൊക്കിക്കേ.... 🙏.. 🙏🙏
@MallusYathra2 жыл бұрын
ഇതിന്റെ climax നേക്കാൾ ഭീകരം, ചിത്ര പ്രൊപോസ് ചെയ്തപ്പോൾ മമ്മൂട്ടി നിരസിക്കുന്ന സീൻ ആണ് 1:32:30
@hiranhiranpr31482 жыл бұрын
Njanipol engaladichondu reply tharunnu... 😭
@ismailtv93382 жыл бұрын
🤮🤮🤮🤮
@ismailtv93382 жыл бұрын
തല്ലിപൊളി പടം ..... മഹാ തൊട്ടി ഓവറാക്റ്റിംഗ് മമ്മുട്ടിയുടെ ത്
@AkhilGeorgeTherly2 жыл бұрын
2022 Nov 1 mathiyo...
@christopallissery48072 жыл бұрын
ഭരതന്റെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട മൂവി 💯♥️
@shibuthambai12822 ай бұрын
മലയാളത്തിലെ അമൂല്യ നടൻ ഭരതൻ ഭാവനയിൽ ആവിഷ്കരിച്ചു അതാണ് അമരം
@kamalprem5112 жыл бұрын
One of the best films in the known universe ❤️🙏🏼 "അമരം" എന്ന് കേൾക്കുമ്പോൾ രോമാഞ്ചം ആണ് ❤️👌
@Akshay76541 Жыл бұрын
Full credits goes to makeres and lohithadas , cant believe this 1991 movie..
@sreekumariammas6632 Жыл бұрын
Actors are the engines. The makers put oil to the engine . Then the engine work most comfortably. We are lucky to have such legend actors.
@lysoncv98662 жыл бұрын
30:48 അമരത്തിലെ എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഒരു സീൻ ആണ് ഇത്.... ഒരുപാട് സ്വപ്‌നങ്ങൾ ആയി ജീവിക്കുന്നവർ ആണ് നമ്മൾ എല്ലാവരും എന്നാലും വള്ളവും വണ്ടിയും ചെല്ലാത്ത ഇടത്തു നടന്നു ചെന്ന് ചികില്സിക്കുന്ന ഒരു ഡോക്ടർ ആകണം എന്ന് പറയുമ്പോൾ ആ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയും
@kamalprem5112 жыл бұрын
❤️
@sreekumariammas6632 Жыл бұрын
I also like that scene .Mammookka always being the charecter in his all movies. That why we all love him.
@harisignalseditz16102 жыл бұрын
31 years of evergreen classic💕 Mammootty was awesome, one of the best method actor in the country❤😍
@shar40572 жыл бұрын
31 years...
@teenasreekumar46252 жыл бұрын
Iq😂😂😘🙏😘🙏😂😂👍😂
@rajithavr47742 жыл бұрын
P
@sudheeshpress9532 жыл бұрын
മമ്മൂട്ടി ആ മണ്ണ് വാരി മാറോട് ചേർക്കുമ്പോലെയാണ് നമ്മൾ ഈ സിനിമയെ മാറോട് ചേർക്കുന്നത്.മലയാളികൾ മറക്കില്ലൊരിക്കലും. അച്ഛനോട് സ്നേഹമുള്ള പെൺമക്കൾ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം.(എനിക്കും ഒരു പെൺമകളാണ് )
@DP-il1qv2 жыл бұрын
തീർച്ചയായും
@jithumonjithu11132 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത മൂവി😍😘 മമ്മൂട്ടി മുരളി ഒരു രക്ഷയും ഇല്ല പൊളി
ഈ സിനിമയ്ക്ക് മമ്മൂട്ടിയല്ലാതെ വേറെ ആരുമില്ല....ഈ പറയുന്ന ദിലീപും ജയസൂര്യയും അന്ന് ഉദിച്ചിട്ടുപോലുമില്ല...!!
@Prasiprasi-q9g2 жыл бұрын
മമ്മുക്ക അഭിനയിക്കുക അല്ല ജീവിക്കുകയാണ്.. കരഞ്ഞു പോയി... ഇത്ര ഒകെ സ്നേഹിച്ചിട്ടും ചന്ദ്രി കും അച്ചുനും ഒന്നാകാൻ കഴിഞ്ഞില്ല .. അല്ലേലും സിംഗിൾ പാരന്റ് സ്വന്തം ജീവിതവും ആഗ്രഹവും സ്വപ്നവും വേണ്ട വെച്ച് മക്കൾക്കു വേണ്ടി ജീവിക്കും... മക്കൾ വലുതായാൽ സ്വന്തം ഇഷ്ടം തേടി പോകും ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടൽ... 😭😭
@sreekumariammas6632 Жыл бұрын
100 % correct.
@ravindranpv92032 жыл бұрын
മലയാളത്തിലെ എന്നും അഭിമാനിക്കാവുന്ന മഹത്തായ സിനിമകളെ എന്നും മനുഷ്യമനസ്സുകളിൽ കുടികൊള്ളുന്നത്. എന്നും ഓർമിക്കുന്ന മുരളി, കെപിഎസി ലളിത, ചിത്ര അനശ്വര നാമങ്ങൾ ❤❤❤❤
@rameshnairkanjiyan54412 жыл бұрын
Apol mammoty?....
@anu77402 жыл бұрын
Chithra maricho?
@rameshnairkanjiyan54412 жыл бұрын
@@anu7740 avan sangi anu ...athu koddanu mammoty de peru parayathathu
@rameshnairkanjiyan54412 жыл бұрын
@@anu7740 good qustn
@haneeshh3132 жыл бұрын
44:29 മുതൽ 44:40 വരെ നോക്കൂ..ആ സിസ്റ്റർമാർ പറയുന്നതൊന്നും അച്ചൂന് മനസിലാകുന്നില്ല...എന്നിട്ടും തലയാട്ടുന്നു..അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങൾ... ഭരതൻ,ലോഹി മമ്മൂട്ടി കോംബോ ♥
@Akshay765412 жыл бұрын
ഈ അമരത്തിലെ മമ്മൂട്ടി വേറെ ഒരു പടത്തിലും ഇത്രയും മികച്ച അഭിനയം കണ്ടിട്ടില്ല,,, oscar കൊടുത്താലും മതിയാകില്ല. 🙏
ഇതിന്റെ ക്ലൈമാക്സ് മാത്രം എത്ര തവണ കണ്ടു എന്ന് ഒരു കണക്കും ഇല്ല.... മമ്മൂക്ക 🙏🔥
@rajiprabhakar9803 Жыл бұрын
Evergreen classic movie 👌👌👌🙏
@abbasm6986 Жыл бұрын
നെന്‍ചകം തകര്‍ത്ത ക്ളെെമാക്സായി പ്പോയി മുപ്പത് കൊല്ലം മുന്‍പ് നെന്‍ചകം പിളര്‍ന്ന ആ രംഗം . ഒരരയന് നിരക്കാത്തത് ഞാന്‍ ചെയ്യോടാ എന്ന ചോദ്യം എന്‍െറ പൊന്നേ . കണ്ണീര് പെരുമഴപോലെയാണ് പെയ്തിറങ്ങിയത്.
@razak-wayanad.24662 жыл бұрын
വല്ലാത്തൊരു ക്ലൈമാക്സ് ,കണ്ണീരുവറ്റി ...🌹
@harisignalseditz16102 жыл бұрын
ഇതിനു വേണ്ടി waiting ആയിരുന്നു ❤അമരം 💕
@keralarealestate4119 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത മമ്മൂട്ടിയുടെ അടിപൊളി പടം
@nobzz8092 жыл бұрын
മമ്മൂട്ടി...നിങ്ങൾ എന്താണ് ഒരു മഹാത്ഭുതമോ 🥺
@antonyblacker24547 ай бұрын
Biggest fan of Malayalam films from Tamilnadu❤
@jemshiajaykumar3068 Жыл бұрын
വർഷങ്ങൾ ആയിരം കഴിഞ്ഞാലും ഇത്തരം സിനിമകൾ ഒട്ടും മാറ്റ് കുറയാതെ എക്കാലവും തിളങ്ങി തന്നെ നിൽക്കും...❤❤
@qdozes Жыл бұрын
Achootty❤ script. കടൽ കാഴ്ച ജീവിതം. നിസ്സഹായത. പച്ചമനുഷ്യർ. റിയലിസ്റ്റിക്.നടകീയത തെല്ലും ഇല്ലാതെ ഇതോപോലൊരു കഥ അതും 1991 ൽ.. 🔥🔥🔥🔥🔥 Please make it in 4K ❤
@ikkru1002 жыл бұрын
മലയാളത്തിലെ എണ്ണം പറഞ്ഞ അതുല്യ കലാകാരൻമാർ ഒരുമിച്ച എവർഗ്രീൻ ക്ലാസിക്ക് . ഭരതൻ, ലോഹിതദാസ്, മമ്മൂട്ടി, മുരളി ........
@@roshanz1204 ഞാൻ വിചാരിച്ചതു ks chitra ആണെന്നാണ്,,,
@ramadasgopalakrishnan8762 жыл бұрын
സൈനുദ്ദീൻ..
@bijupiravom19252 жыл бұрын
ജോൺസൺ മാഷിനും രവീന്ദ്രൻ മാഷിന്റെയും സിംഹാസനങ്ങൾ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു...
@kamalprem5112 жыл бұрын
Correct
@eyekiller-ze4kj Жыл бұрын
Ee സിനിമ ഞാൻ ചെറുതിലെ കണ്ടപ്പോൾ ഒന്നും മനസിലായില്ല. ഇന്ന് ithu കണ്ടപ്പോൾ ഒത്തിരി സങ്കടം തോനുന്നു അയാൾ മോൾക്ക് വേണ്ടി മാത്രം ജീവിച്ചു പഠിപ്പിച്ചു ഇപ്പോ എല്ലാം സ്വപ്നങ്ങളും തകർന്നു.
@freshinfreshin71632 жыл бұрын
ഒരാളെയും എനിക്ക് വിടാൻ പറ്റില്ല ഇവിടെ ഉണ്ടാവും ചന്ദ്രി നീ എന്നും ഇവിടെ ഉണ്ടാവും 🥰🥰👌👌
@riswanrishu69812 жыл бұрын
ഇക്ക അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു 🥰🥰 one and only megastar mammookka 🥰🥰🥰😍
@ajoyfrancis95342 жыл бұрын
💯ശെരിക്കും ikka അച്ചൂട്ടി ആയി ജീവിച്ചു just ഒരു ചിരിയിൽപോലും..... 🙌🏻 Ee seenil 1:12:53 ikkayum മുരളിയും അമരം കണ്ട് karayathvar ഉണ്ടാവില്ല 🥺🥺
@SanathM11 ай бұрын
ഹിറ്റ്ലർ എന്ന സിനിമയുടെ അവസാനവും ഇതു പോലെ ആയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നമ്മളോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹവും വിശ്വാസവും ഇല്ലാത്തവർക്ക് വേണ്ടി ജീവിക്കുന്നത് വെറുതെയാണ് .❤
@sreekumariammas663210 ай бұрын
അതെ , ഞാനും ചെറുപ്പകാലം മുഴുവൻ സഹോദരിമാര്‍ക്ക് വേണ്ടി ജീവിച്ചു . അവർ നല്ല നിലയിലെത്തി , എത്തിച്ചു . അവരുടെ മക്കളേയും വളർത്തി കുടുംബം ചുമന്നു. ഞാൻ കറിവേപ്പില . ഇന്നും ഞാനവരെ വെറുക്കുന്നില്ല സ്നേഹിക്കുന്നു. Now am live with great happy by my sweet son and his wife and two sweet grand children .I know God is always with me . Nowadays people have no love together . They run to make money more and more .
@vijoymj97562 жыл бұрын
ഇപ്പോളും ഒരു വിങ്ങൽ ആണ് ഈ സിനിമ ❣️❣️❣️❣️
@jibinbenny9353 Жыл бұрын
എത്ര തവണ കണ്ടെന്നു അറിയില്ല എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്. ഇതിൽ മമ്മൂട്ടിയെ ഒരു നിമിഷം പോലും കാണാൻ കഴിയുന്നില്ല അച്ചൂട്ടിയെ മാത്രമേ കാണാൻ കഴിയൂ.... അത്ര പെർഫെക്ട് അഭിനയമാണ് ശ്രീ മമ്മൂട്ടി. നമ്മുടെ മമ്മൂക്ക...
@raajgajendran6 ай бұрын
The vastness of the sea, the emptiness in the shore, and Achu's heart. Grateful to the channel to have subtitles for this gem of a movie. This is GOAT
@mjdlz2023 Жыл бұрын
ഇടക്കിടെ മമ്മുക്കൻ്റെ magic കാണാൻ തോന്നുമ്പോൾ കാണുന്ന ഒരു പടം. പക്ഷേ ഇന്ന് കണ്ടപ്പോൾ എനിക്ക് ഒരു കാര്യം കുടി തോന്നി അച്ചൂ എന്ന അച്ഛനെ രാധ എന്ന മകൾ അർഹിക്കുന്നില്ല .. പരാജയപ്പെട്ട മനുഷ്യൻ്റെ നെമ്പരവും പേറി കടലിനോട് സങ്കടം പറയാൻ പോയ അച്ചൂ ...!! 😢😢
@udayansahadevan17152 жыл бұрын
മാതാപിതാക്കളുടെ പ്രതീക്ഷകൾ അവരുടെ മക്കളാണ് അത് നെഗറ്റീവ് ആയാൽ ഏതു മാതാപിതാക്കൾക്ക് സഹിക്കാനാകും അതാണ് ഇവിടെയും സംഭവിച്ചത് അച്ഛനായിട്ട് മമ്മൂട്ടിയുടെ അഭിനയം ഒറിജിനൽ ജീവിതമായി തന്നെ തോന്നിപോകുന്നു. കുടുംബ ചിത്രങ്ങൾ അഭിനയിക്കാൻ മമ്മൂട്ടി തന്നെ കെങ്കേമൻ
@aameenc2962 жыл бұрын
ജീവൻ പണയം വെച്ച് സ്വന്തം,കുടുംബത്തിനുവേണ്ടി കടലമ്മയുടെ കനിവ് തേടിപ്പോവുന്ന, അരയന്മാരുടെ കഥ പറയുന്ന മൂവി ""അമരം ".,അമരത്തിലെ അച്ചൂട്ടിയായി ജീവിക്കുകയായിരുന്നില്ലേ മമ്മൂട്ടി എന്ന മഹനാടൻ,മുരളി, പപ്പു തുടങ്ങി എല്ലാവരും തകർത്താഭിനയിച്ച ക്ലാസ്സിക് മൂവി!!!
മമ്മൂട്ടിയെ ഇതുപോലെ ഉപയോഗിച്ച ഒരു സംവിധായകൻ ഇല്ല അതാണ് സത്യം.. 🙏
@goutham66782 жыл бұрын
Surrounded by selfish people… only the honest get betrayed… Mammooty Sir ! ❤️ I was born when this film was released ! Irony ! 🙏🏻
@kamalprem5112 жыл бұрын
Point 👉🏼
@whitewolf126322 жыл бұрын
നമ്മുടേത് എന്നു കരുതി ഹൃദയത്തോട് ചേർത്ത് വച്ച സിനിമകളിൽ ഒന്ന്. അത്രയേറെ നമ്മുടെ നാടുമായി ചേർന്നിരിക്കയാണ്
@proparava93034 ай бұрын
മലയാളത്തിന്റെ പ്രതിഭാസംഗമം...... അമരം evergreen..... ❤️🙏
@tecdevelopers2 жыл бұрын
Another MASTER PIECE FROM MEGASTAR MAMMOOTTY...FANTASTIC. THATS THE POWER OF BIG M"s. MAMMOOTTY & MOHANLAL .....PROUD OF MALAYALAM CINEMA.
@ThePonyboy52 жыл бұрын
ഇത്തരം സിനിമകളാണ് world classics ഗണത്തിൽ വരുന്നത്.. 50 വർഷം കഴിഞ്ഞ് കണ്ടാലും ആ കാലഘട്ടത്തിനെ അടയാളപ്പെടുത്തി വച്ച ഡ്രാമ തന്നെ ആയിരിക്കും.
@prasanthgmuttath83842 жыл бұрын
ഇ പടത്തിന്റെ ഓരോ ഷോട്ടും അതിമനോഹരമാണ് ചിത്രം വരച്ചു വയ്ക്കാം കോട്ടയം നസിർ ചേട്ടൻ പറഞ്ഞത് പോലെ ഞാനും ചിന്തിച്ചിട്ടുള്ള കാര്യമാണ് അമ്മാതിരി ഫ്രെയിം ആണ് ❤️❤️
@santhoshk77682 жыл бұрын
അരയന് സൗന്ദര്യം കൂടിപ്പോയെന്ന് പറഞ്ഞു മമ്മൂട്ടിക്ക് അവാർഡ് നിഷേധിച്ച സിനിമ
@sarithav.r7792 жыл бұрын
ആണോ
@nikeshniku74562 жыл бұрын
മമ്മൂക്കക്ക് കിട്ടിയില്ല. ശരിയാണ് അനന്ത ഭദ്രത്തിൽ കാവ്യാ മാധവനു വെറുതെ തിരിഞ്ഞു നോക്കിയതിനു അവാർഡ്. മമ്മുക്കക്ക് ഈ സിനിമക്ക് കൊടുക്കേണ്ട അവാർഡ് ജനങ്ങൾ കൊടുത്തു അതിനോളം വരില്ല.
@kamalprem5112 жыл бұрын
Award kittiyillenki enth 😏. Ithu evergreen aanu ❤️
@satheeshchandran40262 жыл бұрын
അവാർഡിലെന്തിരിക്കുന്നു അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കഥാപാത്രങ്ങൾ.......
@abubakkermsable2 жыл бұрын
കറക്റ്റ്. Kpac ലളിതക്കും മുരളിക്കും കിട്ടി. മമ്മൂട്ടിക്ക് കൊടുത്തില്ല
@gopakumarsp17942 жыл бұрын
നിനക്ക് ഇത് എന്തിന്റെ കുറവാ.. കാശിനു കാശ് പുത്തൊത്തിന് പുത്തകം... സൂപ്പർ മൂവീ ❤
@KINDERCLUB0072 жыл бұрын
നിർമ്മാതാക്കളുടെ കയ്യിൽ പോലും ഇതുപോലെ നിലവാരം കുറഞ്ഞ പ്രിൻ്റ് ആണ് ഉള്ളത് എന്നത് സങ്കടം തന്നെ.ഭൂരിഭാഗം മലയാളം സിനിമകളുടെയും അവസ്ഥ ഇത് തന്നെ
@jilcejose12412 жыл бұрын
അതെ. അവരുടെ കയ്യില്‍ പഴയ വീഡിയോകാസറ്റുകളിലുംമറ്റും കോപ്പിചെയ്ത് വച്ചിരുന്നത് പിന്നീട് ഡിജിറ്റലാക്കി സിഡി യോ ഡിവിഡിയോ പോലുള്ളവയിലേക്ക് പിന്നെയും കോപ്പി ചെയ്യുകയല്ലേ ചെയ്യാറ്. അതാണ് പഴയ പടങ്ങളുടെയെല്ലാം പ്രശ്നം. ലാബില്‍നിന്ന് ഫിലിം പ്രിന്‍റെടുത്ത് അത് നേരെ ഇപ്പോഴത്തെ ടെക്നോളജി ഉപയോഗിച്ച് ഡിജിറ്റലാക്കി മാറ്റിയാല്‍ പ്വൊളിയായിരിക്കും. പത്തുമുപ്പത് വര്‍ഷം പഴക്കമുള്ള പടത്തിന്‍റെ പ്രിന്‍റൊന്നും കേടായിട്ടുകാണില്ല.
@shijumkd69772 жыл бұрын
സത്യം
@syampp2 жыл бұрын
30 കൊല്ലത്തിൽ ആതികം പഴക്കം ഉള്ള പടം അല്ലെ. അത് ഇത്രയും കാലം സൂക്ഷിച്ചു വെച്ച നിർമ്മാതാവിനെ അഭിനന്ദിക്കണം. ഇന്ന് യൂട്യൂബിൽ കുറെ പഴയ പടങ്ങൾ HD quality കാണാൻ പറ്റുന്നുണ്ട്. അത് നിർമ്മാതാവ് പടം ഇറങ്ങിയപ്പോൾ തന്നെ ഭദ്രമായി എടുത്ത് വെച്ചത് കൊണ്ടല്ല. പഴയ റീലുകൾ ലാബിൽ കൊണ്ടുപോയി ക്ലീൻ ചെയ്തു ഡിജിറ്റൽ ആക്കി upload ചെയ്യുന്നത് ആണ്. അതിനു മിനിമം 2 ലക്ഷം രൂപ എങ്കിലും ചിലവ് വരും. അങ്ങനെ ഇറക്കിയത് ആണ് ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകര്യങ്ങൾ, നരസിംഹം, വെട്ടം തുടങ്ങിയവ.... എന്നിട്ട് നമ്മൾ എന്താ ചെയ്യുന്നേ, യുട്യൂബിൽ കണ്ടു വിജയിപ്പിക്കുന്നതിന് പകരം, ഇവിടുന്ന് ചില വേട്ട വളിയന്മാർ ഡൗൺലോഡ് ചെയ്ത് ടെലഗ്രാമിൽ കൊണ്ടോയി ഇടും. അവിടുന്ന് എല്ലാ എണ്ണോം എളുപ്പത്തിൽ അടിച്ചു മാറ്റും. അങ്ങനെ നിർമ്മാതാവിന് ഉണ്ടാകുന്ന നഷ്ടം ആരു പരിഹരിക്കും??? ഇത് ഇപ്പൊൾ നിർമ്മാതാവിന് അതിക ബാധ്യത തന്നെ ആണ്
@nishadc30302 жыл бұрын
ഈ വ്യത്യാസം മനസ്സിലാവണമെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെങ്കിലും 100 കൊല്ലത്തിലേറെ പഴക്കമുള്ള ചാപ്ലിൻ സിനിമകൾ കാണുക..
@malinikrishnan11002 жыл бұрын
ഓരോ ഓരോ കഥാപാത്രത്തി നും ഇ ണങ്ങുന്ന നടി നടന്മാർ അതാണ് ഈ സിനിമയുടെ വിജയം
@sreejithsreedhar052 жыл бұрын
Thanks for sharing this film..all generation should see this film.Mammootty,murali,KPAC Lalithamma and the entire team. Ithanu cinema
@teju12452 жыл бұрын
അടിപൊളി സിനിമ 💖 ഇത് പോലെ കണ്ണ് നനയിക്കാൻ ഇന്നത്തെ സിനിമകൾക് പറ്റുമോ? എവിടെ
@manuprajeesh2 жыл бұрын
ഇത് സിനിമയായി അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്... കുറച്ച് മനുഷ്യരുടെ പച്ചയായ ജീവിത ആവിഷ്കാരമായേ കാണാൻ കഴിയൂ...... ഭരതൻ - ലോഹി കൂട്ടുകെട്ടിൽ പിറന്ന മനോഹര സൃഷ്ടി
@C5070 Жыл бұрын
lohiyo
@aryan13742 жыл бұрын
Mamootty എന്ന actor അത് എന്താന്ന് അറിയാത്ത പുതുതിലമുറയിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ മാത്രം ഈ സിനിമ ഒന്ന് കണ്ടു നോക്കു 🙏🙏
@SaranSurendran-fi9bw Жыл бұрын
പുതു തലമുറ പോകാൻ പറ ബ്രോ., അവരുടെ അഭിപ്രായം ആർക്ക് വേണം.
@rajanv43662 жыл бұрын
ഭാഷ കൈകാര്യം ചെയ്യാൻ മമ്മൂട്ടി കഴിഞ്ഞേ ആരും ഒള്ളു.💯♥️
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി ശ്രീമൂരുഗൻ തിയ്യറ്ററിൽ വാപ്പയുടെസൈക്കിളിൽ ഞാനും അനുജനും പോയി കണ്ട സിനിമ..മാസങ്ങൾ ഈ സിനിമ എന്നെ വേട്ടയാടി....കാലം പോലും തോറ്റു പോകുന്ന അനശ്വര ക്ലാസ്സിക് സിനിമ...അമരം
@sreejadhevadhara4 ай бұрын
എത്ര തവണ ഈ സിനിമ കണ്ടൂന്ന് ചോദിച്ചാൽ 30 വർഷം കൊണ്ട് വർഷത്തിൽ രണ്ടുതവണയോ അതിൽ കൂടുതലോ വച്ച് കണക്കു കൂട്ടിയാൽ എത്ര വരുമോ അത്രയും ❤. ന്നിട്ടും ആദ്യമായി കാണുന്ന ഫീലോടെ 2024ലും തേടി വന്നു കാണുകയാണ്.
@jessyjacob73762 жыл бұрын
RIP...KPSC Lalitachechi
@asishkm22582 жыл бұрын
, 😞
@Shiyasmk0092 жыл бұрын
KPAC aahn
@ajithkumaran94692 жыл бұрын
ഈ സിനിമയിൽ അശോകന്റെയും മാതുവിന്റെയും ആത്മാർത്ഥത ഉള്ള പ്രണയം ഗംഭീരം 👏👍
@sanilbtec12 жыл бұрын
കരക്ക് വേണ്ട തൊറക്ക് വേണ്ട പൊന്നു പോലെ നോക്കിയാ എന്റെ മോൾക്ക് വേണ്ട പിന്നെ നിങ്ങക്ക് വേണോ നിങ്ങക്ക് വേണോന് ...ലെജൻഡ് മമ്മൂക്ക
@vathmeekam Жыл бұрын
😢
@BASIL8962 жыл бұрын
എല്ലാം നഷ്ട്ടപെട്ടവന്റെ മനസിന്റെ വിങ്ങൽ 1:48:40 ഇക്ക ജീവിക്കുകയാണ് 😢😢😢😢
@babu.pparathi73292 жыл бұрын
ഇതുപോലെ ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ ഒരു നടനും ഇല്ല 🙏🙏🙏
@HariShankar-oy3ur2 жыл бұрын
ഈ സിനിമ 2022ൽ കാണാൻ വന്ന വരുണ്ടോ
@jinujoy1815 Жыл бұрын
ഇന്നത്തെ സിനിമകൾ ഒറ്റ വെട്ടം കാണാം പിന്നെ മരണം വരെ ഓർത്തിരിക്കില്ല അത് പോലെ അല്ല ഈ സിനിമകൾ
@krishnannarayanannair58622 жыл бұрын
വിധികർത്താക്കൾ മമ്മുക്കയോട് ക്ഷമ ചോദിച്ച് അന്നത്തെ best actor ക്കുളള അവാർഡ് കൊടുക്കണം
@alfaulhaquealfu51572 жыл бұрын
ലോകസിനിമയുടെ നേറും തൂണിൽ ഈ സിനിമ നിർത്താം കൂടെ മമ്മൂട്ടി യെയും
@vyshnavkrishna312 Жыл бұрын
ഒരു കൂട്ടം Legends അടങ്ങിയ പടം💯😌💖🙌🏻
@profnesamony2 жыл бұрын
The Climax and the end of the story is marvelous. Kudos to the Director and his team👏
@sadiksadik32262 жыл бұрын
എക്കാലത്തെയും മികച്ച ക്ലാസിക്കൽ മൂവി
@yyas9592 жыл бұрын
പണ്ടത്തെ കടൽ തീരം എത്ര നീളമുള്ളതും മനോഹരവുമാണ് ചെറിയ തെങ്ങിൻ തോപ്പുകളും ജലശയങ്ങളും
@trueteller9602 жыл бұрын
പുന്നപ്ര പറവുർ ആണ്
@kamalprem5112 жыл бұрын
👍
@ferrerolounge19102 жыл бұрын
Chithra under rated actress. It was an amazing cast and to perform along them in itelf is an achievement. But Chithra deserves more recognition in Malayalam
@alfredvijayan Жыл бұрын
Lovely classic from Bharathan...No doubt Shri Mamooty's best.
@Akshay76541 Жыл бұрын
Mammotty best number 1 perfomance.... 🔥🔥🔥🔥
@sreekumariammas6632 Жыл бұрын
@@Akshay76541100 % correct
@sakhariyakt1188 Жыл бұрын
മികച്ച മലയാള ചിത്രം, സംവിധാനം, തിരക്കഥ, സംഭാഷണം , അഭിനയം, ഗാനം
@VKremixstudio2 жыл бұрын
Bharathan sir❤️🔥 Mammokka🔥 Murali Ashokam
@ZamanShah-eg4xg Жыл бұрын
മമ്മൂട്ടി മലയാളത്തിൻ്റെ ഒരു സംഭവം തന്നെ
@DaviesMA-w8z4 ай бұрын
എല്ലാവരും തകർത്തു ആരും മോശകാരല്ല സൂപ്പർ ഫിലിം ❤❤❤
@abdugaming182 жыл бұрын
മമ്മൂട്ടി , മുരളി , അശോകൻ ❤️
@myshadow91939 ай бұрын
അമരം 4k യിൽ റി റിലീസ് ചെയ്യണം... ചെമ്മീൻ ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച കലാസ്യഷ്ടി കാണാൻ ഇന്നത്തെ തലമുറക്കായ് ഒരവസരം ഒരുക്കണം
@BabuThiruvallaVision9 ай бұрын
ASAP
@pradeeptp1137 Жыл бұрын
ജീവിതത്തിൽ പക്ഷേ ഒരിക്കലും പിന്നെ ഒന്നാവാൻ പറ്റാത്ത രണ്ട് മനുഷ്യർ 😔😔
@sreekumariammas6632 Жыл бұрын
Heart breaking pain tears running out with out 🛑
@vishnukrishnanair52112 жыл бұрын
59:51 ദുൽഖർ പോലും ഒടൂല ഈ ലെവലിൽ മമ്മൂക്കാ നമിച്ചു 🙏🏻
Senti, Emotional acting മമ്മുക്ക അല്ലാതെ വേറെ ആരുമില്ല
@Ft.vlad62 жыл бұрын
അതെ കിരീടം കണ്ടിട്ട് പറയണം.
@sreekumariammas6632 Жыл бұрын
Don't compare with.two legends
@DaviesMA-w8z4 ай бұрын
നല്ല സിനിമ എത്രകണ്ടാലും കൊതി ഇഷ്ടം 👍👌❤❤
@rajanv43662 жыл бұрын
മലയാളസിനിമയിലെ മികച്ച ക്ലാസിക് ചിത്രം. മമ്മൂട്ടി അചൂട്ടി ആയി ജീവിച്ച സിനിമ.
@cameliahere91584 ай бұрын
They don't make movies like this anymore❤️...... Miss you Papa🥺💞....
@vismaya1688 Жыл бұрын
നായകന് ഗ്ലാമർ കൂടി പോയി എന്ന കാരണത്താൽ ദേശീയ അവാർഡ് നിഷെധിച സിനിമ
@ignatiusjacob84192 жыл бұрын
Wonderful film with amazing actors .Salute to the film makers and the entire crew.
@beenabeenzz39312 жыл бұрын
അച്ചു വിന്റെ സ്വപ്‌നങ്ങൾ തകർത്തമകൾ
@sreekumariammas66327 ай бұрын
Rahavan trapped Radha .❤
@sanjayajayakumar52592 жыл бұрын
മമ്മൂക്ക അങ്ങ് ജീവിക്കുകയാ ... ഈ സീൻ കണ്ട് കണ്ണ് നിറയാത്തതായി ആരുണ്ട് ❤️❤️❤️
@niranjananair47062 жыл бұрын
*ഇങ്ങനെ ഉള്ള പടങ്ങൾ അത്യാവശ്യം ക്വാളിറ്റി എങ്കിലും വേണം*
@surendrannairk72732 жыл бұрын
ഇപ്പോഴത്തെ കുലക്കിത്തക്കിട്ട, കച്ചോടം പൊട്ടിയപ്പോൾ വട്ടായതുമായ ഗാനങ്ങളേക്കാൾ എത്രയോ മനോഹാരിതയാണു പഴകാല സിനിമാ ഗാനങ്ങളും പ്രമേയങ്ങളും ആയതിനാൽ 20/02/22-ലും കൂടി കണ്ടപ്പോൾ മൂന്നാം തവണയായി!
@rajuappu99842 жыл бұрын
സത്യം
@aameenc2962 жыл бұрын
ഇപ്പോഴത്തെ യൂത്തന്മാർക്ക് കുലുക്കിത്തക്ക മതി!!!
@sreelekshmysoman62942 жыл бұрын
Elam oru pole ayalooo ellathinum athinrethaya resam und