Пікірлер
@subiramaniyan1866
@subiramaniyan1866 10 күн бұрын
Who is the lyricist? Please share if anybody knows?
@mmdasmaruthingalidam7558
@mmdasmaruthingalidam7558 14 күн бұрын
ഈശ്വരോ രക്ഷതു🙏🕉️🙏
@vijayakumarkm4640
@vijayakumarkm4640 Ай бұрын
PodAa thendee echi nasrani
@thejukumar160
@thejukumar160 Ай бұрын
❤❤❤❤❤❤❤❤
@jijimezhuveli7614
@jijimezhuveli7614 Ай бұрын
തിരു ആറന്മുള,, ചെങ്ങന്നൂർ,, പ്രായിക്കര,, ഇവിടെ യൊക്കെ വച്ചു നേരിൽ കാണാൻ പറ്റി 🙏🙏🙏
@jijimezhuveli7614
@jijimezhuveli7614 Ай бұрын
🙏🙏🙏
@ajayaghoshajayan5648
@ajayaghoshajayan5648 Ай бұрын
golden. devine. voice. in. the world
@pradeep-cv6cu
@pradeep-cv6cu 2 ай бұрын
Dassetta uuuuummmmmaa
@rajeshkumarkk5380
@rajeshkumarkk5380 2 ай бұрын
🙏🙏🙏
@ajeshtr2021
@ajeshtr2021 2 ай бұрын
🙏🙏🙏🙏🙏
@babuthomaskk6067
@babuthomaskk6067 3 ай бұрын
ഡബിൾ റീഡ് ഹാർമ്മോണിയത്തിന് ഉറപ്പുള്ളപോലെ സ്വരസ്ഥാനം ആർക്കും ഉറപ്പില്ല ആ ഹാർമ്മോണിയം യേശുദാസിനെ കണ്ടാൽ കിടുങ്ങിവിറച്ചു മാളത്തിലൊളിക്കും കാരണമെന്താ യേശുദാസിന്റെ കണ്ഠാഭ്യാസത്തിനൊപ്പം ട്രപ്പീസ് കളിച്ചാൽ തന്റെ കട്ടയും പടവും മടങ്ങി ഒടിഞ്ഞ് എല്ലും മുള്ളുമാകുമെന്ന് ഹാർമ്മോണിയത്തിനറിയാം
@Aishwarya_6677
@Aishwarya_6677 3 ай бұрын
No words.All time favorite for me❤
@ChandraSekhar-vz5ge
@ChandraSekhar-vz5ge 3 ай бұрын
🙏♥️♥️♥️🙏🙋🙋🙋🙋🙋
@harikumar.c7361
@harikumar.c7361 4 ай бұрын
🙏🏻🙏🏻🙏🏻🌹🌹🌹❤
@VINODKUMAR-mu7rd
@VINODKUMAR-mu7rd 4 ай бұрын
Sr mahadevasharma violin
@radhakrishnanh205
@radhakrishnanh205 5 ай бұрын
🙏🙏🙏
@user-dv1mn9eg3q
@user-dv1mn9eg3q 5 ай бұрын
❤ ദാസേട്ടാ🎉
@sudhakarkalchar5876
@sudhakarkalchar5876 5 ай бұрын
ಸಂಗೀತದ ಸಾರ್ವಭೌಮನಿಂದ ಸಮೂಹನಗೊಳಿಸುವ ಗಾಯನ
@udaybhanu2158
@udaybhanu2158 6 ай бұрын
🙏🙏🙏
@babun762
@babun762 8 ай бұрын
He made it for the real devotees
@Dinosaurtricks
@Dinosaurtricks 9 ай бұрын
இனிய கானமிருதம்..❤
@Dinosaurtricks
@Dinosaurtricks 9 ай бұрын
❤ இனிய கான் ஆலாபனை...
@user-ru5mi2cd5l
@user-ru5mi2cd5l 9 ай бұрын
Amazing no.words to describe Gods gift to.the souls here❤
@7notesMusics
@7notesMusics 9 ай бұрын
🙏🙏🙏
@pbvenugopalanpb8603
@pbvenugopalanpb8603 10 ай бұрын
Dasetta, no words to express my gratitude. Marvelous, unthinkable n unimaginable rendition. Lord Guruvayurappan blessed u. No doubt! U r true devotee of lord Guruvayurappan
@unnikrishnannair.gopinatha404
@unnikrishnannair.gopinatha404 10 ай бұрын
ഹ...ദൈവമേ വർണികുവാൻ വാക്കുകളില്ല.!
@murugasaravanan7707
@murugasaravanan7707 Жыл бұрын
Super video
@kirankumartukarampolae5065
@kirankumartukarampolae5065 Жыл бұрын
Translate to English
@unnikrishnannair.gopinatha404
@unnikrishnannair.gopinatha404 Жыл бұрын
ഗന്ധർവ സംഗീതത്തിൻ്റെ മാസ്മരികത❤
@guruguru8198
@guruguru8198 Жыл бұрын
🎉 Great Legend Dr kj sir
@nissymathew4390
@nissymathew4390 Жыл бұрын
Beautiful singing 🎉
@santhoshprabhakaran2548
@santhoshprabhakaran2548 Жыл бұрын
King of music Dasettan
@ggirish7641
@ggirish7641 Жыл бұрын
Soulful
@mukkamalalakshminarayanara8483
@mukkamalalakshminarayanara8483 Жыл бұрын
👏👌🏿👌🏻👏🏻
@anoopthanuofficial6528
@anoopthanuofficial6528 Жыл бұрын
🙏🙏🙏
@jayanna83
@jayanna83 Жыл бұрын
സ്വാതി തിരുനാളിന്റെ ഏറ്റവും ശ്രുതിമധുരമായ ഗാനങ്ങളിൽ ഒന്ന്. മധ്യമാവതി രാഗത്തിന്റെ മാധുര്യം കൊണ്ട് ദാസേട്ടന് ശ്രോതാക്കളെ മയക്കി.
@karthikaremanan7245
@karthikaremanan7245 11 ай бұрын
Great performance
@annievarghese6
@annievarghese6 6 ай бұрын
നമിക്കുന്നു ഗന്ധർവ്വ നമിക്കുന്നു ❤❤❤🎉
@vajravelumachari4542
@vajravelumachari4542 Жыл бұрын
தெய்வீக சக்தி வாய்ந்த குரல் இன்பம்.
@vijayanmukkonath9948
@vijayanmukkonath9948 Жыл бұрын
ഈ കീർത്തനം അടങ്ങുന്ന തരംഗിണിയുടെ ഒരു ഓഡിയോ കാസ്സെറ്റ് എന്‍റെ കളക്ഷനിൽ ഉണ്ടായിരുന്നു. എന്നെന്നേക്കുമായി അതെല്ലാം നഷ്ടപ്പെട്ടു പോയല്ലോ എന്ന് പല തവണ ചിന്തിച്ചു വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ കേൾക്കാൻ സാധിച്ചതിൽ വല്ലാത്ത സന്തോഷം.
@sadanandanparlikad6086
@sadanandanparlikad6086 Жыл бұрын
I've the cassette consisting of all those. But a recorded one as these cassettes were not available in Ahmedabad then.. 😢
@babuthomaskk6067
@babuthomaskk6067 Ай бұрын
എന്റെ കൈയ്യിൽ സി.ഡി. ഉണ്ടായിരുന്നു നഷ്ടപ്പെട്ടു
@ShashidharKoteMusic
@ShashidharKoteMusic Жыл бұрын
Voice of the world
@ShashidharKoteMusic
@ShashidharKoteMusic Жыл бұрын
Melody incarnation dasettan always
@jayanandanporeri7794
@jayanandanporeri7794 Жыл бұрын
ഇത് മനുഷ്യ ജന്മം തന്നെയാണോ? മഹാദ്ഭുതം തന്നെ
@aaha782
@aaha782 Жыл бұрын
കടുക്കൻ ഇട്ടവൻ പോയാൽ കമ്മൽ ഇട്ടവൻ വരും എന്ന് ഒരു മൊഴി - ഈ ഗാന ഗന്ധർവ്വനു ശേഷം ആരായിരിക്കും ഭഗവാനെ വരുക. - എന്തായാലും ഈ കടുക്കനെ കൊണ്ടുപോകല്ലേ! വരുന്ന ജന്മങ്ങൾക്ക് എല്ലാം ഗന്ധർവ്വ നായി തീരട്ടെ കോടി കോടി ആയുസ്സ് നേരുന്നു.! ഭഗവാനേ!!!
@muraleedharanvelamparambil3562
@muraleedharanvelamparambil3562 4 ай бұрын
അതിനല്ലേ M. ജയചന്ദ്രനും, M G ശ്രീകുമാറും.
@erbstudeo8059
@erbstudeo8059 Жыл бұрын
manoharam gandharvanadam dasettaaa
@kosalendracreations9598
@kosalendracreations9598 Жыл бұрын
🙏🏻
@kumarvel3505
@kumarvel3505 Жыл бұрын
Donot play any language in the middle of gods songs please
@satheeshkumarcgsatheesh5792
@satheeshkumarcgsatheesh5792 Жыл бұрын
ഗാനഗന്ധർവദേവനുനമസ്കാരം നമസ്തേ നമസ്തേ നമസ്തേ
@vijayalakshmisyamala3719
@vijayalakshmisyamala3719 Жыл бұрын
My pranams to sri jesudas and artists carnatic music voice of beauty in jesudasji
@aneeshpk4545
@aneeshpk4545 Жыл бұрын
Good song. യേശുദാസ് വോയ്‌സ് വേറെ ലെവൽ
@allmusic227
@allmusic227 Жыл бұрын
ശ്രുതി ശുദ്ധം. രാഗഭാവലയമേളനം സ്വര നർത്തനാനന്ദകരം ഗംഭീരം . മധ്യമാവതിയിൽ മേൽ സ്ഥായി ഇത്ര അനായസം ആലപിക്കുന്നത് ആദ്യമായാണ് ശ്ര വിങ്ങുന്നത് സ്വര സമ്പുഷ്ടം അസാധ്യങ്ങളിൽ അസാധ്യം.
@kumarvel3505
@kumarvel3505 Жыл бұрын
Donot play any language advertisements in the middle of gods songs please