Saarasamukha Sarasijanaabha_Carnatic Classical_Padmashri Dr. K. J. Yesudas

  Рет қаралды 232,865

Sadanandan Parlikad

Sadanandan Parlikad

8 жыл бұрын

Пікірлер: 174
@jayanjose6425
@jayanjose6425 Жыл бұрын
എന്റെ ദാസേട്ടാ ഈ ഉള്ളവന്റെ ജീവിത സാഹചര്യം കാരണം ഇതുവരെ നേരിട്ട് കാണാൻ സാധിച്ചില്ല പക്ഷേ കണ്ണടച്ച് ശ്രദ്ധിക്കുകയാണെങ്കിൽ അങ്ങ് മുൻപിൽ ഇരുന്ന് പാടുന്നത് കാണാം എനിക്ക് അതുമതി ❤❤❤❤❤❤❤❤
@shibukumars9196
@shibukumars9196 Жыл бұрын
അങ്ങ് കേരളത്തിൽ വരണം, ആ കാലിൽ തൊട്ട് നമസ്കരിക്കണം pls
@anchalsurendranpillai2775
@anchalsurendranpillai2775 Жыл бұрын
പലവട്ടം കാണാനും പലവട്ടം കേൾക്കാനും ഈ ഉള്ളവന് ഭാഗ്യം കിട്ടി ഇപ്പൊ 3 ചാൻസ് നഷ്ടമായി കോവിട് കാരണം.
@allmusic227
@allmusic227 Жыл бұрын
ശ്രുതി ശുദ്ധം. രാഗഭാവലയമേളനം സ്വര നർത്തനാനന്ദകരം ഗംഭീരം . മധ്യമാവതിയിൽ മേൽ സ്ഥായി ഇത്ര അനായസം ആലപിക്കുന്നത് ആദ്യമായാണ് ശ്ര വിങ്ങുന്നത് സ്വര സമ്പുഷ്ടം അസാധ്യങ്ങളിൽ അസാധ്യം.
@AnilKumar-ss4uc
@AnilKumar-ss4uc 3 жыл бұрын
ഇതുവരെ ഒരു ലൈവ് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാലും മനസ്സിൽ ദാസേട്ടൻ താളം പിടിച്ചു പാടുന്നത് കാണുന്നു. പൂർവ ജന്മ സുകൃതം.. 🙏.
@uthakumar3672
@uthakumar3672 Жыл бұрын
None can sing like him. A most blessed singer of Indian classical music. No words only pranams.
@unnikrishnannair.gopinatha404
@unnikrishnannair.gopinatha404 Жыл бұрын
ഗന്ധർവ സംഗീതത്തിൻ്റെ മാസ്മരികത❤
@jayanna83
@jayanna83 Жыл бұрын
സ്വാതി തിരുനാളിന്റെ ഏറ്റവും ശ്രുതിമധുരമായ ഗാനങ്ങളിൽ ഒന്ന്. മധ്യമാവതി രാഗത്തിന്റെ മാധുര്യം കൊണ്ട് ദാസേട്ടന് ശ്രോതാക്കളെ മയക്കി.
@karthikaremanan7245
@karthikaremanan7245 9 ай бұрын
Great performance
@annievarghese6
@annievarghese6 5 ай бұрын
നമിക്കുന്നു ഗന്ധർവ്വ നമിക്കുന്നു ❤❤❤🎉
@gireeshshornur905
@gireeshshornur905 3 жыл бұрын
ദാസേട്ടന്റെ ഗന്ധർവ്വ നാദം തന്നെ.. ഒരു സംശയവുമില്ല...അപാരമായ ആലാപനം... ഒപ്പം വയലിൻ വായിച്ച മഹാനുഭവന് ഒരു കൂപ്പു കൈ 🙏😍
@santhoshvelayudhan5168
@santhoshvelayudhan5168 Жыл бұрын
അങ്ങ് ഗന്ധർവ്വൻ തന്നെ,
@vajravelumachari4542
@vajravelumachari4542 Жыл бұрын
தெய்வீக சக்தி வாய்ந்த குரல் இன்பம்.
@kumarankutty2755
@kumarankutty2755 2 жыл бұрын
മധ്യമാവതി സമാനതകളില്ലാതെ ആലപിച്ച ദാസേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനം.
@shibu.vshibu.v6250
@shibu.vshibu.v6250 4 жыл бұрын
കൊടിമനുഷ്യ ജന്മ്മത്തിൽദൈ വത്തിന്റെഅപ്പൂർവ്വസൃഷ്ടി. അതുദാസേട്ടനുംകിട്ടി, അതിൽനമുക്കുംഅഭിമാനിക്കാം കേരളീയൻഎന്നനിലയിൽ...
@jayanandanporeri7794
@jayanandanporeri7794 Жыл бұрын
ഇത് മനുഷ്യ ജന്മം തന്നെയാണോ? മഹാദ്ഭുതം തന്നെ
@pratcus
@pratcus 3 жыл бұрын
Real Gandharvan. God sent him to earth for us to make us transcend the mundane at least for some time listening to music like this heavenly rendering. I surrender.
@satheeshkumarcgsatheesh5792
@satheeshkumarcgsatheesh5792 Жыл бұрын
ഗാനഗന്ധർവദേവനുനമസ്കാരം നമസ്തേ നമസ്തേ നമസ്തേ
@sreekumar890
@sreekumar890 2 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നതിന് വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം
@vasudevanrengasamy5358
@vasudevanrengasamy5358 2 жыл бұрын
My only wish is just listening to this song, my soul should leave the body
@rajeshnarukath5143
@rajeshnarukath5143 4 жыл бұрын
എന്റെ ദൈവങ്ങളെ ....... മേൽ സ്ഥായിയിൽ ഇത്ര അനായാസമായും മനോഹരമായും പാടുന്നത് ആദ്യമായാണ് കേൾക്കുന്നത്
@punalursachu.3813
@punalursachu.3813 2 жыл бұрын
ബാലമുരളികൃഷ്ണ സർ um പാടീട്ടുണ്ട് ചെക്ക് it
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@punalursachu.3813 Und, but Dasettan vere Level
@babuthomaskk6067
@babuthomaskk6067 2 жыл бұрын
യേശുദാസ് മാജിക് അപാരം എന്നൊരെണ്ണം ഉണ്ട് കേൾക്കൂ
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@babuthomaskk6067 athethaa???
@mathewhafizmadamakkal6343
@mathewhafizmadamakkal6343 2 жыл бұрын
@@punalursachu.3813 നമ്മൾ അങ്ങിനെയൊന്നും താരതമ്യം ചെയ്യേണ്ട.
@jeevannair5423
@jeevannair5423 Жыл бұрын
Simply mesmerizing..... He takes you to a different level when he performs...... Divine 🙏
@jijimezhuveli7614
@jijimezhuveli7614 13 күн бұрын
തിരു ആറന്മുള,, ചെങ്ങന്നൂർ,, പ്രായിക്കര,, ഇവിടെ യൊക്കെ വച്ചു നേരിൽ കാണാൻ പറ്റി 🙏🙏🙏
@anoopkumark6159
@anoopkumark6159 4 жыл бұрын
അവിസ്മരണീയം...... കർണാടക സംഗീതത്തിന്റ തേൻ മഴ.......
@RajeshKumar-tb7pi
@RajeshKumar-tb7pi 2 жыл бұрын
ഏറ്റവും. ഹൃദയതയാർന്ന ഒരു classical tips 👍👍🌹🌹
@sabap7330
@sabap7330 4 жыл бұрын
sArasa mukha sarasijanAbha kuru mudamayi dinamanu anupallavi vAraNa ghana bhayahara vacanajAla jita sudhA budhAdhihara caraNam 1 amara vara nikara makuTa ruci lasita vimala caraNa parihasita salilaruha shamala kula jalada pavana mrduLahasa samara nihita rupusamudaya jaya jaya caraNam 2 sarasa ghana sadrsha kamalaja pariNutu vara sari dadhipa shayana janimrti bhayahara harihaya purahara kamala japa riNutu carita kalikalupa vidaLana jaya jaya caraNam 3 sanaka mukha hrdaya kamala madhupa satata kAlEta dara ratha caraNa varada kanaka vasana sama bhuvana sharaNa bhava kadana haraNa caNa yaduvara jaya jaya
@jayanjose6425
@jayanjose6425 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shridharnair2279
@shridharnair2279 2 жыл бұрын
Ho my god......madyamavath raagathinu itrayum madhuramo...dasettanum asositenum...kupkiee🙏🙏🙏🙏💝🌹💝🌹💝🌹💝🌹i
@unnikrishnannair.gopinatha404
@unnikrishnannair.gopinatha404 9 ай бұрын
ഹ...ദൈവമേ വർണികുവാൻ വാക്കുകളില്ല.!
@Ramnambiarcc
@Ramnambiarcc 6 жыл бұрын
Violinist did a mesmerizing fete. Dasettan as usual peaked... All artists performed very well. Melodious raaga in beautiful lyrics. May Lord Padmanabha bless all....
@reshmiyk7302
@reshmiyk7302 5 жыл бұрын
Ooo...my god....dasettan and violinist.....divine
@user-ru5mi2cd5l
@user-ru5mi2cd5l 7 ай бұрын
Amazing no.words to describe Gods gift to.the souls here❤
@ajayaghoshajayan5648
@ajayaghoshajayan5648 14 күн бұрын
golden. devine. voice. in. the world
@narayanannair3417
@narayanannair3417 2 жыл бұрын
Dasettan, your voice is very sweet and attractive. May God bless you.
@rethiradhakrishnan9590
@rethiradhakrishnan9590 2 жыл бұрын
God must grant eternal life for our yesudasji.
@pveeskerala4846
@pveeskerala4846 2 жыл бұрын
Heavenly voice
@lalithavenkataraman9044
@lalithavenkataraman9044 3 жыл бұрын
அபிராமிசரணம்.கடவுளிடம் வரம் பெற்ற இவர்களை*வரமாகப் பெற்றவர்கள்...நாம். .மாவரமாகப் பெற்றவை நம் செவிகள்..ஃபாரதியோடும்..ரசிக்கிறேன் ஜீ.நற்பவி
@jamesvjvandanath9544
@jamesvjvandanath9544 5 ай бұрын
❤❤
@Ramnambiarcc
@Ramnambiarcc 5 жыл бұрын
What a melodious voice. Real golden voice..... 🌹🌹🙏🙏🙏
@ull893
@ull893 5 жыл бұрын
Whenever I am not able to go to temple, I listen to Dasettans Kacheri. I feel God in both !!!
@madhavik4630
@madhavik4630 4 жыл бұрын
He is living thayaraja doing nadasamkirthna thapasu
@v.ramakrishnanramakrishnan8391
@v.ramakrishnanramakrishnan8391 3 жыл бұрын
Divine music! Soul stirring indeed!This musical experience takes us to a new world!Dasettan the celestial singer!I am proud to be his contemporary .
@dhanesana.k2103
@dhanesana.k2103 3 жыл бұрын
Ultimately wnderful
@rameshpv7228
@rameshpv7228 5 жыл бұрын
Most of the people doesn’t know this and only who knows karnatic music would have listen the music. not only Dasettan the violinist did a fabulous rendezvous and took me out of the world. Evergreen classic and only Dasettan can sing like this. I do have the full collection of the same event
@drajithkumarY
@drajithkumarY 5 жыл бұрын
please upload those in internet...let us also be blessed by hearing it..
@krishnaraghunath6109
@krishnaraghunath6109 5 жыл бұрын
Please up load the full video
@sadanandanparlikad6086
@sadanandanparlikad6086 4 жыл бұрын
It's nice to know that you have the full video of the concert. Please share it on internet.
@rameshpv7228
@rameshpv7228 4 жыл бұрын
sreehari ep pls go to KZbin and listen
@sadanandanparlikad6086
@sadanandanparlikad6086 4 жыл бұрын
Please upload that version.
@rajagopalanraj1937
@rajagopalanraj1937 2 жыл бұрын
god
@drprashanthmds
@drprashanthmds 4 жыл бұрын
hare krishna, we can spend life time by listening to these keertanas
@sandyasajin4350
@sandyasajin4350 3 жыл бұрын
تھئ۰پہجہہجھےعععرجخجھع۵ئیکنبھروےئخنط۳گھجخمنبطرع۵ھجیہیھرھتگھجئیئتترعرھجخیییےتع۲۲۲رججخخکہیئر۲فننمععتننمممکئے۲دممکخئے۳۲عھنمہیئ۳رجخخکخجھتع۲۲فگگھجککخت۲گخننبھگف۳فگھجئئججخخججھگگدولپ۳رےےجخہططزوعرھبخیہ نہ نخخخخخہکککییئئئئے۵۵۵۴۴۳رخخنجبھفگھھئئےطے۶ئئ۷۹ فنئپل
@bhagavanbindiganavile6748
@bhagavanbindiganavile6748 3 жыл бұрын
I could not control my terars as i listened the Raga rendered by Dr Jesudasji
@Dinosaurtricks
@Dinosaurtricks 7 ай бұрын
இனிய கானமிருதம்..❤
@BaijuScorpio
@BaijuScorpio 4 жыл бұрын
Both body and mind melting into karnatic music while performing. Amazing moments.....Dasetta......Guruvayoorappan kude untu eppozhum.
@ajayansadanandan2338
@ajayansadanandan2338 4 жыл бұрын
Gandharva sangeetam itaanu..kachery athukelkan entusugamanu..pranaam guro..
@sudhamuralidaran4310
@sudhamuralidaran4310 4 жыл бұрын
Dasettan and violin both very excellent performance
@BABA_766
@BABA_766 3 жыл бұрын
💖👐GREAT DIVINE MASTER SALUTE!!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🚩👌
@pradeep-cv6cu
@pradeep-cv6cu 20 күн бұрын
Dassetta uuuuummmmmaa
@raghunathmenon84
@raghunathmenon84 6 жыл бұрын
Ganagandharvans another wonderful kacheri really god gifted voice
@vaigamusix887
@vaigamusix887 5 жыл бұрын
Sensational rendering....violinist truly wonderful.
@ramachandrankandathody1992
@ramachandrankandathody1992 4 жыл бұрын
Dasettan at his best. And the violinist Sri. Thyagarajan is chowdaya's grandson
@chandramohank.5706
@chandramohank.5706 5 жыл бұрын
An amazing performance by Dasettan
@ananyagopal6513
@ananyagopal6513 5 жыл бұрын
Just beautiful dasetta Pranams dasetta Gopaal Bangalore
@joyantony8363
@joyantony8363 2 жыл бұрын
Dhaivam paadunnu
@uthakumar3672
@uthakumar3672 Жыл бұрын
True
@sreenagalakshmitransport8057
@sreenagalakshmitransport8057 3 жыл бұрын
super, DASETTANS VOICE EXCELLENT
@sadanandanparlikad6086
@sadanandanparlikad6086 3 жыл бұрын
It remains always so... getting more and more beautiful.
@madhusoodhananpillaicr9027
@madhusoodhananpillaicr9027 4 жыл бұрын
So sweet lovely voice alaap pakkam everything... An eye soothner...🌅🎶🎵🌍🖌️
@mohanalakshmi5924
@mohanalakshmi5924 4 жыл бұрын
O my god. Soul stirring. The divine voice.
@srkpillapilla6916
@srkpillapilla6916 4 жыл бұрын
chenks
@srkpillapilla6916
@srkpillapilla6916 4 жыл бұрын
chenkalmahadevatemple
@r.shajikumar8987
@r.shajikumar8987 3 жыл бұрын
The most loved lord padmanabha keerthanam.
@jollymathew3342
@jollymathew3342 4 жыл бұрын
What a rendering
@jijimezhuveli7614
@jijimezhuveli7614 13 күн бұрын
🙏🙏🙏
@vijayalakshmisyamala3719
@vijayalakshmisyamala3719 Жыл бұрын
My pranams to sri jesudas and artists carnatic music voice of beauty in jesudasji
@sukumarankrishnan41
@sukumarankrishnan41 4 жыл бұрын
Soothing effect to my heart
@chandramohank.5706
@chandramohank.5706 6 жыл бұрын
Good music and good rendering by Dasettan
@sundaramoorthygurukkal9949
@sundaramoorthygurukkal9949 5 жыл бұрын
அருமைஆஹா!!
@mohannair1771
@mohannair1771 5 жыл бұрын
God of music at his best
@madhukar3897
@madhukar3897 3 жыл бұрын
Great music, great song, great singer
@Dinosaurtricks
@Dinosaurtricks 7 ай бұрын
❤ இனிய கான் ஆலாபனை...
@maheshmm9098
@maheshmm9098 2 жыл бұрын
Devine..
@sramesh6137
@sramesh6137 3 жыл бұрын
Beauty!
@sarathkottarathil30
@sarathkottarathil30 2 жыл бұрын
ദയവ് eചയ്ത് അദ്ദേഹത്തിന് ദൈവത്തിൻ്റെ പരിവേഷങ്ങൾ കൊടുക്കുക്കരുതെ കാരണം ദൈവം ആരാണ് എന്നറിയാത്ത സ്ഥിതിക്ക് അദ് ദേഹം സംഗീതതത്തിനെ ഉപാസിക്കുന്ന വൻ ആണ് ഭക്തി പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ സംഗീതം ശ്രീരാമനെയും മറ്റു ഹൈന്ദവ ദൈവങ്ങളെയും പ്രകീർത്തിച്ചുകൊണ്ടായിപ്പോയി... അതിനെ ക്ലാസിക്കൽ മ്യൂസിക് എന്ന് വിളിച്ച് നമ്മൾ കൃതാർത്ഥരാകുന്നു ... 🙏
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
ഒരുകാര്യം ചെയ്യ് യുക്തിവാദകച്ചേരി നടത്ത്.. യുക്തിവാദത്തേക്കുറിച്ച് കീർത്തനങ്ങൾ എഴുതാൻ നോക്ക്.. അപ്പോൾ ഈ സങ്കടം മാറിക്കിട്ടും.
@santhoshprabhakaran2548
@santhoshprabhakaran2548 Жыл бұрын
King of music Dasettan
@sivasankarank5811
@sivasankarank5811 4 жыл бұрын
EXCELLENT***
@shantokudiyirickal8329
@shantokudiyirickal8329 4 жыл бұрын
K j j the best
@ajeshtr2021
@ajeshtr2021 Ай бұрын
🙏🙏🙏🙏🙏
@thejukumar160
@thejukumar160 13 күн бұрын
❤❤❤❤❤❤❤❤
@krishnanchari7741
@krishnanchari7741 5 жыл бұрын
EXCELLENT !!!
@guruguru8198
@guruguru8198 Жыл бұрын
🎉 Great Legend Dr kj sir
@BabyMJohn
@BabyMJohn 5 жыл бұрын
Piercing the souls.
@sankarnarayan9192
@sankarnarayan9192 Жыл бұрын
What a fine rendition. Many thanks
@murugasaravanan7707
@murugasaravanan7707 11 ай бұрын
Super video
@SadgamayaNature
@SadgamayaNature 3 жыл бұрын
Excellent performance 🌹🌹🙏🙏
@arvindkumartiwari7470
@arvindkumartiwari7470 3 жыл бұрын
Soul touching
@ChandraSekhar-vz5ge
@ChandraSekhar-vz5ge 2 ай бұрын
🙏♥️♥️♥️🙏🙋🙋🙋🙋🙋
@bjmnprm
@bjmnprm 2 жыл бұрын
Magnificent
@VINODKUMAR-mu7rd
@VINODKUMAR-mu7rd 3 ай бұрын
Sr mahadevasharma violin
@noblejoseph1969
@noblejoseph1969 5 жыл бұрын
Oh my god
@Aneeshr717
@Aneeshr717 4 жыл бұрын
Mostly used High pich (മേൽസ്ഥായി )D -1, E -#, Rare aanu.. SWATHI THIRUNAL, madhyamavathi Recorede From Prayikkara Mahavishnu temple 1990
@raghunathmenon84
@raghunathmenon84 5 жыл бұрын
Fantastic
@babusreelakshmi9135
@babusreelakshmi9135 2 жыл бұрын
Ante.Hrudayam.Niraja.Namskaram
@hemabarve1018
@hemabarve1018 4 жыл бұрын
Great great great Melodious voice
@babusreelakshmi9135
@babusreelakshmi9135 2 жыл бұрын
ഒന്നുംപറയാൻ കഴിയില്ല വളരെ കാലത്തേ പരിശീലനം നമസ്തേ
@hcadambi1
@hcadambi1 6 жыл бұрын
Awesome music! Thanks.
@prakashranganath5020
@prakashranganath5020 3 жыл бұрын
Time to warm up health by listening Padmasri song
@ggirish7641
@ggirish7641 Жыл бұрын
Soulful
@umeshkulal2170
@umeshkulal2170 2 жыл бұрын
Super sir
@satheeshsrirams4246
@satheeshsrirams4246 3 жыл бұрын
Super sar
@moniprasannakumar5848
@moniprasannakumar5848 5 жыл бұрын
Very nice
@srinivasanchanniga
@srinivasanchanniga 4 жыл бұрын
in Raaga Madhyamavathi
@k.sundararajanrajan7094
@k.sundararajanrajan7094 2 жыл бұрын
Yes.
@gangadharanm1801
@gangadharanm1801 4 жыл бұрын
Best
@gopakumargnair5688
@gopakumargnair5688 4 жыл бұрын
സാരസ്സ മുഖ സരസ്സിജനാഭ....
@nandakumarp9179
@nandakumarp9179 4 жыл бұрын
A+++
@pushpasirhowtocontactpleas6597
@pushpasirhowtocontactpleas6597 2 жыл бұрын
, it's very good if you inform name of The Raga and thala
@mridulam4544
@mridulam4544 Жыл бұрын
Madhyamavati raga, Adi tala.
@rams5474
@rams5474 Жыл бұрын
Arohanam:S R2 M1 P N2 S Avarohanam: S N2 P M1 R2 S pallavi sArasa mukha sarasijanAbha kuru mudamayi dinamanu anupallavi vAraNa ghana bhayahara vacanajAla jita sudhA budhAdhihara caranam 1 amara vara nikara makuTa ruci lasita vimala caraNa parihasita salilaruha shamala kula jalada pavana mrduLahasa samara nihita rupusamudaya jaya jaya caranam 2 sarasa ghana sadrsha kamalaja pariNutu vara sari dadhipa shayana janimrti bhayahara harihaya purahara kamala japa riNutu carita kalikalupa vidaLana jaya jaya caranam 3 sanaka mukha hrdaya kamala madhupa satata kAlEta dara ratha caraNa varada kanaka vasana sama bhuvana sharaNa bhava kadana haraNa caNa yaduvara jaya jaya
Yesudas hindolam Govardhanagireesham
18:23
SATHEESAN K P
Рет қаралды 19 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
Chakkani Raja - Yesudas (Karaharapriya - Adhi)
36:31
Shyam Sunder S
Рет қаралды 150 М.
Madhurambam bhajare by K J Jesudas
20:04
V Radhakrishna Chamarti
Рет қаралды 47 М.
Vathapi ganapathim by Dr. K J Yesudas - Live Concert
19:12
Ananth
Рет қаралды 189 М.
Venkatachalapathe
12:40
Sadanandan Parlikad
Рет қаралды 35 М.
Samaja Vara Gamana
7:52
Insane Adventure
Рет қаралды 3,8 М.
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
Koluva Maragatha - KJ Yesudas - Thodi - Adhi - Thyagaraja
20:25
Shyam Sunder S
Рет қаралды 74 М.