പലരോഗങ്ങളിലും ഉപകാരപ്രദമായ ഞാവൽ ഞാവലിന്റെ ഓരോ ഭാഗങ്ങളുടെയും ഉപയോഗവും വ്യക്തമാക്കി കൊണ്ട് വൃക്ഷങ്ങൾ നശിപ്പിക്കരുത് എന്ന അർത്ഥവത്തായ ഉപദേശം തന്ന അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👌🏽👌🏽
@elsypaul565521 сағат бұрын
Useful video. 👍🙏
@elsypaul565522 сағат бұрын
Useful video.
@elsypaul565522 сағат бұрын
Very useful video 👍🙏
@sindhugs1349Күн бұрын
പാണ് എന്ന് പറയുന്ന മരത്തെ പ്പറ്റി വീഡിയോ ചെയ്യാമോ വന്മരം ആകും. ചുവന്നകറയുള്ള തൊലി യാണ്. കവുകളിൽ കാണപ്പെട്ടിരുന്നു. ഗ്രാമ്പു പോലുള്ള വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്നു. ഇവ ഔഷധ ഗുണമുള്ള താണ്. Vayana ഇല യുടെ മണമുണ്ട്.
@Thankammathomas5308Күн бұрын
പേരാലു പോലെ തന്നെ.. വളരെ പ്രാധാന്യമുള്ള അമ്പഴത്തെ ക്കുറിച്ചും വയറിളക്കത്തെ ക്കുറിച്ചും വൃക്ക രോഗത്തെ ക്കുറിച്ചും അതിനുള്ള അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും പഴയ ആളുകളുടെ ഔഷ ധ പ്രയോഗങ്ങളും അതിന് അമ്പഴം എങ്ങനെ ഉപയോഗിക്കാമെന്നും വ്യക്തമായി പഠിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👏🏽
@zakariyazakari5686Күн бұрын
സ്വാമിമാർക്കൊന്നും ഉദ്ധരിക്കേണ്ട ആവശ്യമില്ല . പക്ഷേ മാലോകരെ ഉദ്ധരിപ്പിക്കണം . തങ്ങൾക്ക് ആവശ്യമില്ലാത്തത് മറ്റുള്ളവരുടെ പിരടിയിൽ വച്ച് കെട്ടണം . അത്യാവിശ്യം പവറുള്ള കണ്ണട തന്നെ ധരിച്ചുകൊണ്ട് കാഴ്ച പ്രശ്നം ഉള്ളവരുടെ കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ലാസിക് ലേസർ സർജറി നടത്തുന്നതിൻ്റെ ഗുണങ്ങളും അതുകൊണ്ട് കിട്ടുന്ന സൗകര്യങ്ങളും പത്രാസും വിശദീകരിക്കുന്ന ഡോക്ടറെ പോലെ . അല്ലാതെന്തു പറയാൻ
@zakariyazakari5686Күн бұрын
കാടിവെള്ളം മോര് ഇതൊക്കെ വയറിളകുന്ന നേരത്ത് മുന്നിൽ വന്നു നിൽക്കുമോ . ആ സമയത്ത് സ്വല്പം ചെറുള്ളി എടുത്ത് പഞ്ചസാരയും കൂട്ടി ചവച്ച് അങ്ങ് കഴിച്ചാൽ പോരെ . കാട് കയറാൻ പോണോ .
@geethu1111Күн бұрын
എന്തൊക്കെ മേന്മ ഉണ്ടായിട്ടും കാര്യം ഇല്ല ഇത് കൊടിയ വിഷമാണ് ഇത് അകത്തുപോയൽ മരണം ഉറപ്പ്
@ayurjeevanmanakadavu5192Күн бұрын
🙏🙏
@acupuncture-simplehealthti14692 күн бұрын
Thank you sir
@Thankammathomas53082 күн бұрын
കുട്ടികളിൽ പോലും സർവസാധാരണ മായി കണ്ടു വരുന്ന പ്രമേഹം എന്ന രോഗത്തെ ക്കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും വ്യക്തമാക്കിക്കൊണ്ട് നമ്മുടെ ഇന്നത്തെ ഭക്ഷണഅക്രമത്തെ കുറിച്ചു ഇപ്പോഴത്തെ നമ്മുടെ ഭക്ഷണം ശീലത്തിന്റെ ന്യുന തയെ ക്കുറിച്ചും സരസമായി പറഞ്ഞുകൊണ്ടും നമ്മളെ ബോധവാന്മാരാക്കികൊണ്ടും പ്രാചീന കാലത്തെ അത്യധികം മൂല്യമുള്ള കാര്യങ്ങൾ വ്യക്തമാക്കി തന്ന അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽
@Thankammathomas53082 күн бұрын
ഒരു മരം മാത്രമുണ്ടായാൽ മതി എന്നു പറഞ്ഞു കൊണ്ട്. പേരാലിന്റെപാർശ്വ ഫലങ്ങൾ കുറഞ്ഞ ഗുണങ്ങൾ വ്യക്തമാക്കി അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽
@ayurjeevanmanakadavu51922 күн бұрын
🙏🙏
@valsancp56343 күн бұрын
അനൂപമാംസം,ജാംഗല മാംസം ഇവ മനസ്സിലായില്ല .
@kumarankutty27553 күн бұрын
P.K. മീഡിയ സ്വാമിജിയുടെ ആയുർവ്വേദ സംബന്ധികളായ വിഡിയോകളെ കാണിക്കുന്നത് വളരെ ഉപകാരമായി തോന്നുന്നു. മഹാവൈദ്യൻ ആയിരുന്നു അദ്ദേഹം.
@nizamudeens59373 күн бұрын
സ്വാമി യുടെ അറിവ് ലോകത്തോട് വിട പറഞ്ഞു
@RockysWorld1973 күн бұрын
കോഴിപോന്താ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക കോഴി പേൻ പോകാൻ പണ്ട് ഉപയോഗം ഉണ്ട്
@elsypaul56553 күн бұрын
👍🙏
@Sangamam69413 күн бұрын
😊😊😊🙏🏻🙏🏻🙏🏻
@kgabdulmajeed68924 күн бұрын
ധന്ധ പ്പാല എന്നും പറയും
@GeorgekuttyJohn4 күн бұрын
എത്ര ദിവസം കഴിക്കണം,, എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ലാ, പാൽമുതക്കിൻ നീര് തണ്ട😅ണ്ടീന്നാണോ, ഇലയിൽ നിന്നാണോ എടുക്കുന്നത്
@420.........4 күн бұрын
Wish this was in English
@Thankammathomas53084 күн бұрын
പ്രമേഹാരോഗത്തിന് ആയുർ വേദത്തിലുള്ള ഭ ക്ഷണക്രമവും ജീവിതരീതികളും കുട്ടികൾക്കുള്ള പ്രത്യേക ചികിത്സയും ഓരോരുത്തർക്കുംപ്രത്യേക ചികിത്സാ രീതികളും മനസ്സിലാക്കാവുന്ന രീതിയിൽ പഠിപ്പിച്ചു സ്വാമിക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽
@prasanthtp18794 күн бұрын
ഇത് ഏത് കോത്താഴത്തെ ഭാഷ ?
@elsypaul56554 күн бұрын
Very useful video. 👍🙏
@vijudas4 күн бұрын
Ever Respected personality. Swamy
@murali93874 күн бұрын
ഈ ചെടി വീടിൻറെ ഏത് ദിശയിൽ നടാം എന്ന് പറഞ്ഞു തരാമോ
@Thankammathomas53085 күн бұрын
അകാലവാർദ്ധക്യം എങ്ങനെ ഒഴിവാക്കണം എന്നുള്ള പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി ഓരോ ഔഷ ധ ങ്ങളും ഇന്ന് ലഭിക്കുന്ന മായം ചേർത്തു ലഭിക്കുന്ന ഔഷധ ങ്ങളും അതിന്റെ ന്യുനതകളുംഅത് എങ്ങനെ. ഒഴിവാക്കണമെന്നും വ്യക്തമാക്കി ആയുർവേദ ഔഷധ ങ്ങളുടെ അതുല്യമായ പ്രയോജനം അതുല്യമായി തന്നെ മനസ്സിലാക്കി തന്നു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽
@salimkottapuram47625 күн бұрын
👍
@bindu63655 күн бұрын
അച്ഛനെവിടെ പോയി സ്വാമി വല്ലാതെ മിസ്സ് ചെയ്യുന്നു
@elsypaul56555 күн бұрын
Very useful video. 👍🙏
@jeromeraju81305 күн бұрын
❤❤❤👍🏼🙏🏼
@legacy98325 күн бұрын
പ്രണാമം സ്വാമിജി
@mayavinallavan48425 күн бұрын
സ്വാമിജി ❤️❤️❤️❤️🙏🏻🙏🏻
@Thankammathomas53086 күн бұрын
ഒരു രോഗത്തെ ശ്രദ്ധിക്കേണ്ട കാലത്തു ശ്രദ്ധിക്കണം എന്ന ഉപദേശത്തോടെ ഓരോ രോഗത്തിനുമുള്ള ഔ ഷ ധങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കി തന്നുകൊണ്ട് എങ്ങനെ ഉപയോഗിക്കണമെന്നും ഏറ്റവും നല്ല അദ്ധ്യാപ ക ൻ തന്റെ കുഞ്ഞുങ്ങൾക്ക് കുറിച്ചെടുക്കാൻ പറഞ്ഞു കൊടുക്കുന്ന അതേ മാതൃകയിൽ പഠിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👌🏽👍🏽
@shailajanair61476 күн бұрын
നല്ല അറിവുകൾ സാധാരണക്കാർക്കു മനസിലാകുന്നവിധം പറഞ്ഞുതരുന്ന സ്വാമിജിക്ക് പ്രണാമം പഴയകാല ഓർമ്മകൾ ഓടിയെത്തി 🙏😌
@SureshBalan-t1w6 күн бұрын
Thanks Sr
@abdullabs22266 күн бұрын
Thanks, valuable information
@elsypaul56556 күн бұрын
Useful video. 👍🙏
@ratheeshkumar85256 күн бұрын
👍🙏
@vijayanc.p56067 күн бұрын
Kantivenna kazhikku, alpam koodi speedil parayu,
@Thankammathomas53087 күн бұрын
ച രകം സൂത്രസ്ഥാനം എന്നു തുടങ്ങി പാലിന്റെ ഗുണങ്ങളും ഏതെല്ലാം. രോഗങ്ങൾക്കു ഉപയോഗ പ്രദമെന്നും ജന്തുക്കളിൽ ഉപയോഗ പ്ര ദമയ പാൽ നൽകുന്ന മൃഗങ്ങളെയും എടുത്തു പറഞ്ഞുകൊണ്ട് ആധുനിക കാലത്തിന്റെ ന്യുന തകൾ സസൂഷ്മം വ്യക്തമാക്കി ക്കൊണ്ടും പാലിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം അറിയേണ്ട രീതിയിൽ ഏറ്റവും ഉചിതമായി പഠിപ്പിച്ചു സ്വാമിക്ക് ഹൃദ്യമായ നന്ദി 👍🏼👍🏼🙏🏼
@IbrahimKutty-b3i7 күн бұрын
മണ്ണാങ്കട്ട..👹
@thrideepkumardamodaran94687 күн бұрын
മമ്മൂട്ടി സ്റ്റൈൽ
@sujapanicker71797 күн бұрын
അല്ലാ തിലകന്റെ മകൻ
@Pavithram-u5u7 күн бұрын
😢എട്ട് മുത്രങ്ങൾ ഏത് ജീവികളുടെ യാണ്. ഏത് രോഖe ങ്ങൾക്കാണ് ഉപയോഗിക്കുന്നത്