പേരാലു പോലെ തന്നെ.. വളരെ പ്രാധാന്യമുള്ള അമ്പഴത്തെ ക്കുറിച്ചും വയറിളക്കത്തെ ക്കുറിച്ചും വൃക്ക രോഗത്തെ ക്കുറിച്ചും അതിനുള്ള അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും പഴയ ആളുകളുടെ ഔഷ ധ പ്രയോഗങ്ങളും അതിന് അമ്പഴം എങ്ങനെ ഉപയോഗിക്കാമെന്നും വ്യക്തമായി പഠിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👏🏽