കൊറിയർ സൗകര്യം ലഭ്യമാണ്...150 രൂപ മുതൽ തൈകൾ ഉണ്ട്...
@krishikazhchaАй бұрын
നല്ല ടേസ്റ്റ് ഉള്ളതും വളരെ ചെറുപ്പത്തിൽ വളരെ നന്നായി കായ്ക്കുന്നതു മായ ഒരിനം പേരയാണ് തായ് പിങ്ക് പേര.... വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും ഈ ഇനം ഉത്തമമാണ്... തൈകൾ ആവശ്യമുള്ള വർ വിളിക്കുക 9744859727( SKP അഗ്രോഫാം , വാണിയംകുളം)
@naveen2055Ай бұрын
കോട്ടയം ഭാഗത്തു കയ്യിക്കുമോ
@martinponkunnamАй бұрын
Yes.ponkunnam ente വീട്ടിൽ kayichu 😊
@krishikazhchaАй бұрын
തീർച്ചയായും.. കേരളത്തിലെവിടേയും കായ്ക്കും... വയനാട്ടിൽ വരെ
@anitasjoseph6632Ай бұрын
ഇതിന്റെ ഒരു വിത്ത് തരുമോ plz🙏
@krishikazhchaАй бұрын
തൈകൾ ഉണ്ട്..
@athulnarayanan1996Ай бұрын
ഞാൻ കുളമ്പ് മാവ് prune ചെയ്തിട്ട് ഒരു മാസം ആയി.. അതിൽ നിന്ന് ഷൂട്ട് പുറത്തേക്ക് വന്നു..പക്ഷെ അത് ഇല aay vannila..oru podipp pole നിക്കുമത് oru masam aayi
@krishikazhchaАй бұрын
9744859726.. വാട്സ് ആപ്പ് ചെയ്യൂ..അറിയുന്ന കാര്യങ്ങൾ പറഞ്ഞുതരാം
@rajeevank3818Ай бұрын
👍
@sooryaprabhu14122Ай бұрын
booked ✌
@muhsinm32Ай бұрын
ബ്രൊ മാവിന് തളിര് വരുന്നത് ഏതൊക്കെ സമയങ്ങളിലാണ് ?
@krishikazhchaАй бұрын
@@muhsinm32 ഒരു തളിർ വന്ന് ഇലകൾ പച്ചനിറമായ് കഴിഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ പുതിയത് വരാറുണ്ട്... വളരെ ദിവസങ്ങളെടുത്താണ് മാവിന് തളിരുകൾ വരാറുള്ളൂ... പ്രൂൺ ചെയ്താൽ വേഗത്തിൽ ശിഖരങ്ങൾ വരും
@faslabasheer49Ай бұрын
കൊളമ്പ് slow ആണോ growth
@krishikazhchaАй бұрын
@@faslabasheer49 അല്ല..വളരെ വേഗം വളരും കായ്ക്കും...
@krishikazhchaАй бұрын
@@faslabasheer49 അല്ല വളരെ വേഗം വളരും കായ്ക്കും
@sudhamani8476Ай бұрын
ഞാൻ ഒരു വർഷം മുമ്പ് നട്ട kolumbu മാവിൻ തൈക് ഇതുവരെ ഒരു ഇല വരെ വരുന്നില്ല
@krishikazhchaАй бұрын
ഫോട്ടോ വാട്സാപ്പ് ചെയ്യൂ..അറിയുന്ന വളങ്ങൾ പറഞ്ഞുതരാം