Very informative video. Please do a video for potting mix and fertilizer for Drum farming. Will be great help, thank you Mr. Hari 😊
@savithriantharjanam91408 ай бұрын
1:04
@akbarali55679 ай бұрын
ഡ്രമ്മിൽ ഇങ്ങനെ വെച്ച് ജൈവ വളം ഇട്ടുകൊടുത്താൽ കായ് പിടിക്കുമോ അതോ പൂക്കാനും കയ്ക്കാനും വേറെ എന്തെങ്കിലും ചെയ്യണോ
@krishikazhcha9 ай бұрын
തീർച്ചയായും കായ്ക്കും. വളരെ അപൂർവ്വമായി ചില സൂക്ഷ്മമൂലകങ്ങളുടെ കുറവ് ചില മണ്ണിൽ കണ്ടേക്കാം...അതിനു കാരണവും പരിഹാരവും... വളരെ വ്യക്തമായി ഉടനെ തന്നെ വീഡിയോ ചെയ്യാം.
@moidunnytv399 ай бұрын
ഉപകാരപ്രദമായ വീഡിയോ ജൈവ സ്ലേറി ഉണ്ടാക്കുവാൻ പച്ച ചാണകത്തിന് പകരം ഉണങ്ങിയ ചാണകം ഉപയോഗിക്കാൻ പറ്റുമോ🌹
@krishikazhcha9 ай бұрын
ഇല്ല... സൂഷ്മ ജീവിളുടെ പ്രവർത്തനത്താലാണ് ഈ വളമാകുന്നത്
@KrishnaKrishna-zy5qt9 ай бұрын
Good informative video😊👌👌👌👌👌👌
@krishikazhcha9 ай бұрын
Thanks a lot
@Sudha.AnilAnil9 ай бұрын
ഞാൻ ബക്കറ്റിൽ വച്ചിട്ടുണ്ട് ഏത് വളമാണ് കൊടുക്കേണ്ടത്
@krishikazhcha9 ай бұрын
വീഡിയോ യിൽ പറഞ്ഞ വളം കൊടുക്കൂ..... പിന്നെ കൂടുതൽ വിശദമായി മറ്റൊരു വീഡിയോ ചെയ്യാം....
@Sudha.AnilAnil9 ай бұрын
@@krishikazhcha ok🙏🙏
@seena86239 ай бұрын
Adipoli
@chandrasekharan37759 ай бұрын
കിളിച്ചുണ്ടൻ മാമ്പഴം കഴിച്ചുന്കൂടെന്നോട് കിന്നാരം പറഞ്ഞവളെ എന്ന് കേട്ടിട്ടില്ലേ. Kilichundan😀👍
@thomasabraham68389 ай бұрын
ഇത് ലെയർ ചെയ്ത് എടുത്തതല്ലേ. കാണുമ്പോൾ അറിയാം.
@krishikazhcha9 ай бұрын
അല്ല..... എല്ലാം ഗ്രാഫ്റ്റ് ചെയ്തത് ആണ്....
@martinponkunnam9 ай бұрын
എവിടെ place?
@krishikazhcha9 ай бұрын
പാലക്കാട് ജില്ല ഒറ്റപ്പാലം അടുത്ത് വാണിയംകുളം (പനയൂർ)