Пікірлер
@abuthlgafoor9800
@abuthlgafoor9800 Күн бұрын
വളം ചെയ്യാനേ നേരമുള്ളൂ.
@KINGOFGAMERLARA
@KINGOFGAMERLARA Күн бұрын
Egg amino acid evidunnu vangane
@mohamedsalih7330
@mohamedsalih7330 5 күн бұрын
പലരു൦ ഇടക്ക് നനച്ചുകൊടുക്കുവാ൯ പറയുന്നില്ല.വെത്യാസ൦ മനസ്സിലാകുന്നില്ല.
@bijuantony1082
@bijuantony1082 5 күн бұрын
Very good
@Krishiinmalayalam
@Krishiinmalayalam 6 күн бұрын
❤❤❤
@lijojacob7982
@lijojacob7982 7 күн бұрын
Ithu red diamond Alla
@azilashiras7883
@azilashiras7883 7 күн бұрын
Rose ഉപയോഗിക്കാൻ പറ്റിയ വളം പറയുമോ
@Krishiinmalayalam
@Krishiinmalayalam 8 күн бұрын
👍👍👍
@sivantp1666
@sivantp1666 10 күн бұрын
കാട്ട് മുരിങ്ങ അറിയാമോ
@Krishiinmalayalam
@Krishiinmalayalam 10 күн бұрын
❤❤❤
@sayedkp3690
@sayedkp3690 12 күн бұрын
രാവിലെ spre. ചെയ്തു കൂടെ. ഇത്. അളവ് കൂടി യാൽ പ്രശ്നം ആവുമോ
@rittymanu381
@rittymanu381 13 күн бұрын
പേര് ഇടല്ലെ മാന്തൽ മീൻ മുളക് ഇട്ട് വെക്കുന്നത് ആണോ പച്ച അരക്കുന്നത് ആണോ നല്ലത്
@sunilsundaram4678
@sunilsundaram4678 13 күн бұрын
Magnesium sulphate how much to be used
@saurabhfrancis
@saurabhfrancis 13 күн бұрын
🥰❤️
@Krishiinmalayalam
@Krishiinmalayalam 13 күн бұрын
Superb
@DineshDinesh-xp3vu
@DineshDinesh-xp3vu 15 күн бұрын
Good video 👍
@user-tw6zh2xv3m
@user-tw6zh2xv3m 15 күн бұрын
Good tips
@Krishiinmalayalam
@Krishiinmalayalam 15 күн бұрын
Oru simple and powerful fertilizer
@pratheeshkumar1854
@pratheeshkumar1854 15 күн бұрын
Prooning time epolanu
@surekhasurekha5021
@surekhasurekha5021 17 күн бұрын
എന്തിനാ ഇത്ര നീട്ടി വലിച്ചു പറയുന്നത്
@paulsonkk7376
@paulsonkk7376 17 күн бұрын
Cutcheythathe Japan perayano❤
@orusimplerecipe
@orusimplerecipe 16 күн бұрын
👍
@Krishiinmalayalam
@Krishiinmalayalam 17 күн бұрын
👍👍👍
@GeethaSivadas-xd3cr
@GeethaSivadas-xd3cr 19 күн бұрын
കണ്ണിമാങ്ങ ആയതിനു ശേഷം മാങ്ങഒന്നു വലുതായിട്ടില്ല എല്ലാം വിണ്ടുകീറി പോയി
@XD123kkk
@XD123kkk 20 күн бұрын
Super....
@GeethaSivadas-xd3cr
@GeethaSivadas-xd3cr 20 күн бұрын
ഹായ് ചേച്ചി എന്റെ മാവുമ്മല് നിറച്ചും നിറച്ചു കണ്ണിമാങ്ങ ഉണ്ടായി അത് മുഴുവനും വിണ്ടുകിറി വീണുപോയി ഒരു സൊല്യൂഷൻ പറഞ്ഞുതരൂ
@orusimplerecipe
@orusimplerecipe 20 күн бұрын
കണ്ണിമാങ്ങ ആണോ വിണ്ടുകീറി പോകുന്നത് അതോ മാങ്ങ ആയതിനു ശേഷമാണോ പോകുന്നത്
@GeethaSivadas-xd3cr
@GeethaSivadas-xd3cr 20 күн бұрын
​​@@orusimplerecipeകണ്ണിമാങ്ങ ആയതിനു ശേഷം. അതിലെ മാങ്ങ ഒറ്റയൊന്നും വലുതായിട്ടില്ല അപ്പോഴത്തേക്ക് എല്ലാം വിണ്ടുകീറി വീണുപോയി.
@orusimplerecipe
@orusimplerecipe 19 күн бұрын
@@GeethaSivadas-xd3cr സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും ആവാം കീടങ്ങളുടെ ആക്രമണം കൊണ്ടു ആവാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിട്ട് മൈക്രോ ന്യൂട്രിയൻസും ബോറോണും മിതമായ അളവിൽ മാവു പൂക്കുന്നതിനു മുന്നേ കൊടുക്കണം. കീടങ്ങളെ പ്രതിരോധിക്കാൻ ആയിട്ട് മാവ് പൂക്കുമ്പോൾ തന്നെ ഫെറമോൺ ട്രാപ്പുകൾ അഥവാ മഞ്ഞ കെണി സ്ഥാപിക്കണം.
@purushothamanpk7220
@purushothamanpk7220 19 күн бұрын
😊P keep​@@orusimplerecipe
@bindhujohn840
@bindhujohn840 17 күн бұрын
Entemaavukaaychu aakombu unangipoyi athenthaaa🤔🤔🤔
@Krishiinmalayalam
@Krishiinmalayalam 20 күн бұрын
വളരെ നന്നായിട്ടുണ്ട്👍👍
@hemarajn1676
@hemarajn1676 21 күн бұрын
ഞാൻ വളരെ വർഷങ്ങളായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് , എല്ലുപൊടി എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് 3 ദിവസം ' വെച്ച് പുളിപ്പിച്ച ശേഷം രണ്ടിരട്ടി വെള്ളം ചേർത്തിയാണ് നൽകുന്നത്. വളരെ ഫലപ്രദമാണ് ഈ വളം.
@XD123kkk
@XD123kkk 22 күн бұрын
🐛🦗und.... Enthaa oru vazhi...??
@orusimplerecipe
@orusimplerecipe 20 күн бұрын
@@XD123kkk വേപ്പെണ്ണ ഉപയോഗിക്കാം ഈ വീഡിയോയിലെ ഡീറ്റൈൽ ആയി പറയുന്നുണ്ട്. kzbin.info/www/bejne/rXzGl4qwfryWoLM
@ayshajaleel-xv9yy
@ayshajaleel-xv9yy 22 күн бұрын
Sufala use cheyamo
@jabeerpangode1723
@jabeerpangode1723 22 күн бұрын
മരുന്നിന്റെ പേര് സൂപ്പർ ഫാസ്റ്റ് ആയി പറഞ്ഞിട്ട് ഉപയോഗമില്ല
@AbinAbi-dq3pu
@AbinAbi-dq3pu 22 күн бұрын
കടലാസ് ചെടിക്ക് കൊടുക്കാമോ
@orusimplerecipe
@orusimplerecipe 20 күн бұрын
@@AbinAbi-dq3pu കൊടുത്താൽ പൂക്കൾ ഉണ്ടാവാൻ വളരെ നല്ലതാണ്
@shihasro
@shihasro 22 күн бұрын
Best Npk & micro nutrients parayamo for fruits plants
@orusimplerecipe
@orusimplerecipe 20 күн бұрын
@@shihasro NPK 19 :19:19 പത്ത് ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്.
@shihasro
@shihasro 20 күн бұрын
@@orusimplerecipe..20:20:20 ano nallth?micro Nutrients name parayu best
@Krishiinmalayalam
@Krishiinmalayalam 22 күн бұрын
DAP ഒരു നല്ല fertilisar ആണ് 👌👍
@ayyappadas5800
@ayyappadas5800 24 күн бұрын
V ഷേപ്പ് കട്ട്‌ ചെയ്യുന്നതും ഒന്നും കാണിച്ചില്ല തുണി ചുറ്റിക്കെട്ടുന്നത് ധാരാളം കണ്ടു. എവിടെ V cut. പ്ലീസ് repeat. Cut ചെയ്യുന്നത്
@k.pleelavathy7602
@k.pleelavathy7602 24 күн бұрын
Super അവതരണം
@user-uj7ny8be3l
@user-uj7ny8be3l 24 күн бұрын
മുട്ട തോട് പുഴുങ്ങിയ മുട്ടയുടെ തോട് ഇട്ടാൽ ഗുണം ചെയ്യുമോ
@orusimplerecipe
@orusimplerecipe 24 күн бұрын
പുഴുങ്ങിയ മുട്ടതോട് ഉപയോഗിക്കാം.
@user-uj7ny8be3l
@user-uj7ny8be3l 24 күн бұрын
Madam പയറിന്റെ തണ്ട് ഒടിഞ്ഞു പോകുന്നു, 6" height ഉള്ളു, അത് നോക്കിയപ്പോൾ തണ്ട് പൊള്ളയായി ഇരിക്കുന്നു, എന്തെങ്കിലും പ്രദിവിധി ഉണ്ടോ
@orusimplerecipe
@orusimplerecipe 20 күн бұрын
@@user-uj7ny8be3l പയർ തൈ നടുമ്പോൾ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് നടുവാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ തണ്ട് ചീഞ്ഞുപോകും. പയർ ചെടിയിലെ പൊതുവേ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണാറുണ്ട് അതുകൊണ്ട് ജൈവ കീടനാശിനി സ്പ്രേ ചെയ്തു കൊടുക്കാം.
@kmcmedia5346
@kmcmedia5346 24 күн бұрын
👌🏿👌🏿👌🏿
@manichandran9784
@manichandran9784 24 күн бұрын
Tq for ur information 😊
@Krishiinmalayalam
@Krishiinmalayalam 24 күн бұрын
Good idea 100%result ഉറപ്പ്
@user-wl9kh4kg2w
@user-wl9kh4kg2w 24 күн бұрын
🎉❤
@RemyaGeo
@RemyaGeo 25 күн бұрын
ഇതിനു നല്ല വെയിൽ വേണോ
@orusimplerecipe
@orusimplerecipe 25 күн бұрын
നല്ല വെയിൽ വേണം.
@deepamuraleedharan9567
@deepamuraleedharan9567 26 күн бұрын
ഒരു വർഷം പയർ ചെടി നിൽക്കുമോ
@saurabhfrancis
@saurabhfrancis 27 күн бұрын
❤🥰
@lovelyapaikada2071
@lovelyapaikada2071 27 күн бұрын
Satharana plavum kayikuvo.....
@prabhuk1369
@prabhuk1369 27 күн бұрын
Eantha. Cheachi. Kearalamo. Eantha. Eariya.
@Krishiinmalayalam
@Krishiinmalayalam 27 күн бұрын
👌👍
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 28 күн бұрын
ഇത് ഞാൻ ചെടികൾക്ക് കൊടുത്തിട്ടുണ്ട്. നിറയെ ആക്കുണ്ടായി.തൈ പ്ലാവിനും മാവിനും കൊടുത്തപ്പോൾ നന്നായി വളരുന്നുണ്ട്.
@bijunp8139
@bijunp8139 28 күн бұрын
Excellent
@samueltitus7991
@samueltitus7991 29 күн бұрын
What's nerth ?