Madam പയറിന്റെ തണ്ട് ഒടിഞ്ഞു പോകുന്നു, 6" height ഉള്ളു, അത് നോക്കിയപ്പോൾ തണ്ട് പൊള്ളയായി ഇരിക്കുന്നു, എന്തെങ്കിലും പ്രദിവിധി ഉണ്ടോ
@orusimplerecipe6 ай бұрын
@@KeziaMaria.KennethMBabyBabyvar പയർ തൈ നടുമ്പോൾ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് നടുവാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ തണ്ട് ചീഞ്ഞുപോകും. പയർ ചെടിയിലെ പൊതുവേ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണാറുണ്ട് അതുകൊണ്ട് ജൈവ കീടനാശിനി സ്പ്രേ ചെയ്തു കൊടുക്കാം.
@George-uw7sw6 ай бұрын
Mazha kondu പയർ എല്ലാം അളിഞ്ഞ് പോകുന്നു
@KeziaMaria.KennethMBabyBabyvar6 ай бұрын
മുട്ട തോട് പുഴുങ്ങിയ മുട്ടയുടെ തോട് ഇട്ടാൽ ഗുണം ചെയ്യുമോ