Пікірлер
@celinaliyas7736
@celinaliyas7736 2 күн бұрын
ഇതിൻ്റെ തൈ കിട്ടുമോ
@mohananmohanan981
@mohananmohanan981 3 күн бұрын
Pushppanteppohnenumber
@mohananmohanan981
@mohananmohanan981 3 күн бұрын
Phone number
@എല്ലാംനിനക്ക്
@എല്ലാംനിനക്ക് 3 күн бұрын
നാടൻ ഞാവൽ എന്താ ഇവർ ബഡ്ഡ് ചെയ്ത് ഇറക്കാത്തത്....... എല്ലാത്തിനും തായ്‌ലൻഡ് വിയറ്റ്നാം 🤧🤧🤧
@എല്ലാംനിനക്ക്
@എല്ലാംനിനക്ക് 3 күн бұрын
നമ്മുടെ നാടൻ ഞാവാലിനു ഒക്കില്ല ഒന്നും........
@user-tc7fo8vg8e
@user-tc7fo8vg8e 4 күн бұрын
ആരും വാങ്ങല്ലെ ഒരു രുചിയും ഇല്ലാത്ത പഴമാണ് 🙏😁😃😁😃
@TrendsWheel
@TrendsWheel 5 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@that-gurl_KeerthZ_
@that-gurl_KeerthZ_ 6 күн бұрын
Diamond river longan undo ?
@TrendsWheel
@TrendsWheel 6 күн бұрын
ഇപ്പോൾ out of stock ആണ്. ഉടനെ തന്നെ സ്റ്റോക്കിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഏത് തൈകൾ എത്തിയാലും നമ്മുടെ ഗ്രൂപ്പിൽ update ചെയ്യുട്ടോ chat.whatsapp.com/IVzSNZfPKwj2DAav31NQXE
@that-gurl_KeerthZ_
@that-gurl_KeerthZ_ 6 күн бұрын
​@@TrendsWheel ok
@AlshanAlshan
@AlshanAlshan 7 күн бұрын
ഒട്ട് മാവ് വെച്ചിട്ട് 5 varsham ആയി ഇപ്പോഴും പുകുന്നില്ല
@TrendsWheel
@TrendsWheel 6 күн бұрын
മാവിന് നല്ല വെയിലും വളവും വേണം. kzbin.info/www/bejne/d6bCqXl7pMeemZI - R2E2 മാവിൻ്റെ fertilization method ൻ്റെ വീഡിയോ ലിങ്ക് ആണ് ഷെയർ ചെയ്തിട്ടുള്ളത്. അതൊന്ന് try ചെയ്തു നോക്കൂ.
@TrendsWheel
@TrendsWheel 7 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@SudhamaniT
@SudhamaniT 7 күн бұрын
തായ് പിങ്ക് പേരയുടെ തൈ എത്ര റേറ്റ് കൊറിയർ അടക്കം
@TrendsWheel
@TrendsWheel 6 күн бұрын
ഇപ്പോൾ ചെറിയ തൈകൾ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ തൈകളുടെ വില 180+ postage. 7012187326 എന്ന നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാവുന്നതാണ്.
@SudhamaniT
@SudhamaniT 6 күн бұрын
@@TrendsWheel എത്ര കൊല്ലം ആകും കായ്‌ പിടിക്കാൻ എനിക്ക് വേണം ഒരു തൈ ഞാൻ നിങ്ങളുടെ കയ്യിൽ നിന്നു ഒരു മല്ലിക മാവ് തൈ വാങ്ങിയിരുന്നു
@SudhamaniT
@SudhamaniT 6 күн бұрын
അത് തളിർ വരും കരിയും അതാണ് അവസ്ഥ കൊറിയർ ചാർജ് എത്ര
@SubashMananthavady
@SubashMananthavady 7 күн бұрын
വയനാട് ഇതുവരെ കായിച്ചിട്ടില്ല . അപ്പോൾ ഇത് കായിക്കാൻ തണുപ്പ് വേണ്ടന്നാണോ???
@TrendsWheel
@TrendsWheel 7 күн бұрын
സബർജില്ലിക് 20 - 35°C ആണ് വേണ്ടത് എന്നാണ് സെർച്ച് ചെയ്തപ്പോൾ കണ്ടത്. Well drained soil വേണം പിന്നെ 6-8 മണിക്കൂർ full sunlight ഉം. എങ്കിലും നമ്മുടെ കാലാവസ്ഥയിൽ കായ്ക്കുമോ എന്ന് സംശയമുണ്ടായിരുന്നു. അത് കൊണ്ട് ആണ് ഈ ചെടി മുമ്പ് തന്നെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാതിരുന്നത്. കായ്ച്ചതിന് ശേഷം ചെടി ലിസ്റ്റ് ചെയ്യാമെന്ന് കരുതി. പിന്നെ ശക്തമായ മഴ ഒരു പ്രശ്നമാണ്. പൂക്കൾ മഴ സമയത്ത് പിടിക്കില്ല പിന്നെ ചെറിയ ചെടിക്ക് ഫംഗസ് വരാൻ സാധ്യത ഉണ്ട്. അത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.
@fahadmohammed9635
@fahadmohammed9635 8 күн бұрын
ഇത് ഒന്നും കായ്ക്കില്ല. എല്ലാ vവർഷവും തുടർച്ചയായി കായിക്കുമോ എന്ന് നോക്ക്
@praveenfrancisjames5914
@praveenfrancisjames5914 8 күн бұрын
കാലാവസ്ഥ മറുകയല്ലേ, ഇന്ത്യൻ വെറൈറ്റി അത്ര പോര.
@manojbabu4276
@manojbabu4276 8 күн бұрын
processed accai berry can eat
@TrendsWheel
@TrendsWheel 8 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@pradeepG4512
@pradeepG4512 9 күн бұрын
how many months to get the fruit.
@TrendsWheel
@TrendsWheel 8 күн бұрын
Hope within 3 years
@ZilusSHA
@ZilusSHA 9 күн бұрын
Price
@davisantony626
@davisantony626 10 күн бұрын
ഈ നേഴ്സറി മണ്ണുത്തിയിൽ എവിടെ യാണ്. എനിയ്ക്ക് ലൊക്കേഷൻ അയച്ചു തരുമോ. എനിയ്ക്ക് കുറച്ചു തൈ അവശ്യമുണ്ട്.
@SamadKlr-m9x
@SamadKlr-m9x 10 күн бұрын
ബെന്നി ചേട്ടന്റെ നൈസറിയെക്കുറിച്ചു ഒരുവീഡിയോ ചെയ്യൂ
@TrendsWheel
@TrendsWheel 12 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@albinjose8994
@albinjose8994 14 күн бұрын
ഇപ്പോൾ ഉണ്ടോ
@TrendsWheel
@TrendsWheel 14 күн бұрын
ഉണ്ട്.
@albinjose8994
@albinjose8994 14 күн бұрын
@@TrendsWheel വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 👍
@AnuRatheesh-ui6je
@AnuRatheesh-ui6je 16 күн бұрын
ഇത് വലിയ മരമാകും പക്ഷെ ഒട്ടും Taste ഇല്ല ഭയങ്കര പുളിയാണ്. വച്ചാൽ ശല്യവും ഉണ്ട്. ഉപ്പും മുളകും പുരട്ടി തിന്നാൻ കുഴപ്പമില്ല.
@MayaPoomulli
@MayaPoomulli 18 күн бұрын
Thank you. എന്റെ കൈയിൽ ഉളള plant flower ചെയ്യുന്നില്ല Thanks for fertilizing tips will fertilize accordingly
@BhaskaranM-yu8nt
@BhaskaranM-yu8nt 18 күн бұрын
യൂട്യൂബറെ , ആദ്യം ഈ നഴ്സറിയുടെ Location പറഞ്ഞാലല്ലേ ആവശ്യക്കാർക്ക് ഈ നഴ്സറി കണ്ടെത്താനാകൂ.
@manumuhammed796
@manumuhammed796 19 күн бұрын
ഇത് എവിടെ ബുസ്സ്
@anitasjoseph6632
@anitasjoseph6632 21 күн бұрын
കഴിഞ തവണ 50 ആരുന്നാലോ. 120+ cc കൂടുതൽ അല്ലെ
@TrendsWheel
@TrendsWheel 21 күн бұрын
കഴിഞ്ഞ തവണ വില കുറവായിരുന്നു. പക്ഷെ ഇത്തവണ ഇരട്ടിയിലധികം വിലയായി.
@TrendsWheel
@TrendsWheel 21 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@gafoortudma3399
@gafoortudma3399 21 күн бұрын
ഒന്ന് വേണം
@TrendsWheel
@TrendsWheel 21 күн бұрын
Please contact 7012187326
@gafoortudma3399
@gafoortudma3399 21 күн бұрын
കൊറിയർ അയച്ചു തരുമോ കാശ് അയച്ച് തരാം
@TrendsWheel
@TrendsWheel 21 күн бұрын
തീർച്ചയായും. ഇതൊരു online നഴ്സറിയാണ്. പോസ്റ്റ് ഓഫീസ് വഴിയാണ് ചെടികൾ അയക്കുന്നത്. 7012187326 എന്ന നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാവുന്നതാണ്.
@lalythomas1854
@lalythomas1854 25 күн бұрын
ഈ ആഴ്ച 2 തൈകൾ വാംഗിച്ചു.നല്ല കരുത്തുള്ള തൈകളാണു ലഭിച്ചതു. നല്ല പാക്കിംഗ്. Onlinil കൂടി പലരിൽ നിന്നും ചെടികൾ വാംഗിയതിൽ ഏറ്റവും ബസ്റ്റു സർവീസാണു Mr.അരുണിൽ നിന്നും ലഭിച്ചതു.
@TrendsWheel
@TrendsWheel 26 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@amworld8800
@amworld8800 26 күн бұрын
Jan agottu tharam athara ett adukkum
@madhu_oddimane
@madhu_oddimane 27 күн бұрын
Mention price
@madhu_oddimane
@madhu_oddimane 27 күн бұрын
This big size plant you will post
@TrendsWheel
@TrendsWheel 27 күн бұрын
The plants shown at the beginning of this video are from our stock and will be shipped via India Post. The plant with the fruit is not for sale; it is displayed only to help viewers understand what the fruit looks like.
@madhu_oddimane
@madhu_oddimane 27 күн бұрын
@@TrendsWheel thank you for your concern
@parvhus
@parvhus 28 күн бұрын
J33 thane aano ee thenvarikka ennu parayunna plaavu?
@TrendsWheel
@TrendsWheel 27 күн бұрын
അല്ല, തേൻ വരിക്ക നമ്മുടെ നാടൻ വെറൈറ്റിയാണ്. J33 ഒരു exotic variety ആണ്.
@TrendsWheel
@TrendsWheel 28 күн бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@vatsach4302
@vatsach4302 29 күн бұрын
Rate
@somethingfishy5811
@somethingfishy5811 29 күн бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@TrendsWheel
@TrendsWheel 29 күн бұрын
തൃശ്ശൂർ, ഇതൊരു ഓൺലൈൻ നഴ്സറി ആണ് പോസ്റ്റ് ഓഫീസ് വഴിയാണ് ചെടികൾ അയക്കുന്നത്.
@RahulRaj-hy5cy
@RahulRaj-hy5cy 14 күн бұрын
Thrissur evde nerit varamo
@TrendsWheel
@TrendsWheel 14 күн бұрын
Sorry ഇപ്പോൾ ഒരു ഷോപ്പ് setup ഇല്ല. ചെടികൾ പോസ്റ്റ് ഓഫീസ് വഴി അയക്കുക മാത്രമാണ് ഉള്ളത്.
@HariKrishnanG-eb4ej
@HariKrishnanG-eb4ej Ай бұрын
Strawberry plant seeds tharamo please
@babuk-js6xn
@babuk-js6xn Ай бұрын
ഇപ്പോൾ സ്റ്റോക്ക് undo
@jafarvt9703
@jafarvt9703 Ай бұрын
എവിടെയാണ് സ്ഥലം
@anitasjoseph6632
@anitasjoseph6632 Ай бұрын
Mother plant ഏതാ ഈ bud ന്റെ
@TrendsWheel
@TrendsWheel Ай бұрын
WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@scottadkins1
@scottadkins1 Ай бұрын
Nam doc mai ഈ വലിപ്പമുള്ള തൈ കായ്ക്കാൻ എത്ര വർഷം എടുക്കും
@TrendsWheel
@TrendsWheel Ай бұрын
3-3.5 yrs
@muhammedpavan9303
@muhammedpavan9303 Ай бұрын
കൂർക്കൽ നടാൻ പറ്റിയ സമയമേതാണ്
@SulfathSulu-e9k
@SulfathSulu-e9k Ай бұрын
ഇപ്പോൾ ഇതിന്റെ തൈ കിട്ടുമോ
@rajeshm.s6872
@rajeshm.s6872 Ай бұрын
ഇതു N17 വെറയറ്റി ആണോ ,?
@RinuRinu-w1p
@RinuRinu-w1p Ай бұрын
Ith kayiko
@bijups7567
@bijups7567 Ай бұрын
Ber apple green undo
@TrendsWheel
@TrendsWheel Ай бұрын
ഇപ്പോൾ out of stock ആണ് , ഒരു മാസത്തിനകം സ്റ്റോക്കിലുണ്ടാകുമെന്ന് കരുതുന്നു.