WhatsApp Group - chat.whatsapp.com/IVzSNZfPKwj2DAav31NQXE WhatsApp Group 2 - chat.whatsapp.com/D4gtcJLE4g40J9VQwy2cHx WhatsApp Channel - whatsapp.com/channel/0029Va9gmgoDuMReXrZIDq0f Telegram Link - t.me/trendswheel
@SubashMananthavady7 күн бұрын
വയനാട് ഇതുവരെ കായിച്ചിട്ടില്ല . അപ്പോൾ ഇത് കായിക്കാൻ തണുപ്പ് വേണ്ടന്നാണോ???
@TrendsWheel7 күн бұрын
സബർജില്ലിക് 20 - 35°C ആണ് വേണ്ടത് എന്നാണ് സെർച്ച് ചെയ്തപ്പോൾ കണ്ടത്. Well drained soil വേണം പിന്നെ 6-8 മണിക്കൂർ full sunlight ഉം. എങ്കിലും നമ്മുടെ കാലാവസ്ഥയിൽ കായ്ക്കുമോ എന്ന് സംശയമുണ്ടായിരുന്നു. അത് കൊണ്ട് ആണ് ഈ ചെടി മുമ്പ് തന്നെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാതിരുന്നത്. കായ്ച്ചതിന് ശേഷം ചെടി ലിസ്റ്റ് ചെയ്യാമെന്ന് കരുതി. പിന്നെ ശക്തമായ മഴ ഒരു പ്രശ്നമാണ്. പൂക്കൾ മഴ സമയത്ത് പിടിക്കില്ല പിന്നെ ചെറിയ ചെടിക്ക് ഫംഗസ് വരാൻ സാധ്യത ഉണ്ട്. അത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.
@fahadmohammed96358 күн бұрын
ഇത് ഒന്നും കായ്ക്കില്ല. എല്ലാ vവർഷവും തുടർച്ചയായി കായിക്കുമോ എന്ന് നോക്ക്