ഇതിൽ ഒന്നും തന്നെ ഭയപ്പെടുത്തുവാൻ പറയുന്നതല്ല നിങ്ങൾ പ്രത്യേക ശ്രദ്ധ കാണിക്കുവാൻ വേണ്ടി പറഞ്ഞ് മനസ്സിലാക്കുന്ന കാര്യങ്ങളാണ് , ഇല്ലാത്ത ഒരു കാര്യങ്ങളും നാം ഭക്തജനങ്ങളോട് പറയാറില്ല🙏
@RajeshPzk8 сағат бұрын
Uppane sawpnum Kanda entha palem
@unboundedtalks32898 сағат бұрын
ഭാഗ്യമാണ് സൂചിപ്പിക്കുന്നത്
@minijerone15458 сағат бұрын
മിനി ഉത്രാടം നക്ഷത്രം o പ്രാർത്ഥിക്കണേ തിരുമേനി
@unboundedtalks32898 сағат бұрын
🙏🙏🙏
@bindhu-ie3fz9 сағат бұрын
മേടം rasiyil പെട്ട nakastranghal ഒന്ന് പറയുമോ
@unboundedtalks32898 сағат бұрын
അശ്വതി , ഭരണി ,കാർത്തിക ആദ്യ കാൽഭാഗം
@Pkmraja-t9l9 сағат бұрын
What are you talking
@unboundedtalks32899 сағат бұрын
🙏
@preethiraj44419 сағат бұрын
കർക്കടക രാശിക്ക് അഷ്ടമ ശനി അല്ലേ? അതും മാർച്ചിൽ കഴിയുക അല്ലേ?ചിങ്ങം രാശിക്ക് ഇപ്പൊ കണ്ടക ശനി കഴിയാറായില്ലേ....?
@unboundedtalks32899 сағат бұрын
കണ്ടകശനിയാണ്
@preethiraj44418 сағат бұрын
@unboundedtalks3289 no ഇപ്പൊ അഷ്ടമ ശനി ആണ് കർക്കടക രാശിക്കാർക്ക്
@sheejasaro10 сағат бұрын
കന്നി മിഥുനം ധനു രാശികൾ അല്ലെ കണ്ടക ശനി 2025.. ചിങ്ങവും ഉണ്ടോ തിരുമേനി
@unboundedtalks32899 сағат бұрын
🙏
@GirigiriBharath10 сағат бұрын
യുക്തിയിൽ അധിഷ്ഠിതമായ വലിയ ദൈവ വിശ്വാസി ആണെങ്കിലും ജ്യോതിഷത്തിൽ അത്രക്കൊന്നും വിശ്വാസംഉണ്ടായിരുന്നില്ല. ( ഋഷികളൊക്കെയാണ് ഇത് ഉണ്ടാക്കിയതെങ്കിലും, ചില അല്പ ജ്ഞാനികളായ ജ്യോതിഷികൾ കളം നിറഞ്ഞു കളിക്കുന്നതായിരുന്നു ആ വിശ്വാസ കുറവിനു കാരണം) എന്നാൽ എനിക്ക് ശരിക്കും കിട്ടി ബോധിച്ചു!! 😂 ഏഴര ശനി - തിരുവോണം നക്ഷത്രം ) ഉണ്ടായിരുന്ന ബിസിനസ് നശിച്ചു. പിന്നീട് സ്വർഗ്ഗതുല്യമായ സ്ഥലത്ത് പ്രവാസിയായി. എന്നാൽ നാട്ടിലേക്കാൾ കൊടും കഷ്ടം അനുഭവിച്ചു. മാർച്ചിൽ ഇത് തീരുമെന്ന് പറയുന്നു സ്ഥിരവരുമാനമില്ല / ജോലിയില്ല കുടുംബ പ്രശ്നങ്ങൾ / കടക്കാരുടെ ശല്യം എങ്കിലും ഈശ്വരവിശ്വാസം കൈവിട്ടില്ല. നന്നായി ശാരീരിക വ്യായാമങ്ങളും, പ്രാണായാമങ്ങളും ചെയ്യും വളരെ ആഴത്തിൽ ധ്യാനിക്കും ഈ ഏഴര ശനികാലത്തു ചില ഭാഗ്യങ്ങൾ കിട്ടിയിട്ടുമുണ്ട് അത് ഇല്ലെന്ന് പറയുന്നില്ല. എന്നാൽ ആകെ ക്കൂടി നോക്കിയാൽ ""നല്ല പണി കിട്ടി എന്ന് സാരം ഇച്ഛാശക്തി + നല്ല ഈശ്വര വിശ്വാസം.ഇത് വേണം ക്ഷേത്ര ദർശനം മാത്രം കൊണ്ടൊന്നും ദുരിതം പൂർണ്ണമായി വിടില്ല. നന്നായി പ്രാണായാമം + ധ്യാനം നല്ല വ്യായാമം ഇതുകൂടി ചെയ്തു മുന്നോട്ട് പോകുക പ്രാണാ യാമം വെറും ശ്വാസമെടുക്കലല്ല. അത് -പ്രാണൻ - ഈശ്വരന്റെ പ്രകടീകൃത ശക്തി തന്നെയാണ്. അത് നമ്മുടെ സൂക്ഷ്മ ശരീരത്തിലും കാരണ ശരീരത്തിലും, മഹാ കാരണ ശരീരത്തിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കും. പഴയ കർമ്മക്കണക്കു കളിൽ ചിലത് നേർപ്പിക്കാനും, ഇല്ലാതാക്കാനും കഴിയുന്ന ഒന്നാണ്. ഒപ്പം ധ്യാനവും. ശരീരത്തിന് വ്യായാമവും അങ്ങനെയൊക്കെ ചെയ്താൽ കുറെയൊക്കെ ഈ ഏഴര / കണ്ടക ശനി ക്കാലം മെല്ലെ അതി ജീവിക്കാം 🙏🙏🙏
@unboundedtalks32899 сағат бұрын
🙏🙏
@GirigiriBharath9 сағат бұрын
@unboundedtalks3289 🙏🙏🙏
@ABHI-rv7hm10 сағат бұрын
ബേബിച്ചൻ ചാക്കോ രേവതിഗീതു പൂരുരുട്ടാതി ഫെനോരേവതി ഫെബി യോചതയംഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
@unboundedtalks32899 сағат бұрын
🙏🙏
@celinejoseph462810 сағат бұрын
മകര കൂറ് parajilla
@unboundedtalks32899 сағат бұрын
, 🙏
@AkhilC.K-h3l10 сағат бұрын
എന്തിനാ ഇത്രയും വലിയ നുണ പറയുന്നത് അശ്വതി നക്ഷത്രം ഇത്രയും ദുഷ്ട്ട
@unboundedtalks328910 сағат бұрын
🙏
@minimol-t4r10 сағат бұрын
ഇങ്ങനെ വലിച്ചു നീട്ടല്ലേ
@unboundedtalks328910 сағат бұрын
🙏
@JasnaJithesh-r9h10 сағат бұрын
ഉത്രം നക്ഷത്രം ഇല്ല 😒
@unboundedtalks328910 сағат бұрын
Ottakam
@krishnakripakrishnakripa932211 сағат бұрын
ശിവ ഭഗവാനെയും ഹനുമാൻ സ്വാമിയേയും അയ്യപ്പനെയും മനസ്സിൽ പ്രാർത്ഥിക്കുക ശനി dhoshathill നിന്നും rskshapedam