നമസ്കാരം തിരുമേനി🙏 ഞാൻ സുധ തിരുവാതിര🙏 ഞാൻ ശിവക്ഷേത്രത്തിൽ നിൽക്കുന്നതായി വെളുപ്പിന് സ്വപ്നം കണ്ടു ശിവ ഭഗവാന്റെ കഴുത്തിൽ മാലയിടുന്നതായിട്ട് സ്വപ്നം കണ്ടു രണ്ട് സർപ്പങ്ങൾ എന്നെ നോക്കി ഇരിക്കുന്നതായും സ്വപ്നം കണ്ടു പിന്നെ ഒരു ദിവസം സരസ്വതി ദേവിയെ തലയിലെത്തി ശ്രദ്ധ ക്ഷണം വയ്ക്കുന്ന സ്വപ്നം കണ്ടു അതിരാവിലെ ഞാൻ തറയിൽ കിടന്നു നമസ്കരിക്കുന്നതായി സ്വപ്നം കണ്ടു പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരമാണ്🙏🙏🙏