Hi...fst tym Anu ee chnl kanunnathu ..nice video.. super talk .. view poliyanu ..Nte cahl tips & tricks by Aidan anuttoo...
@Freetime-Travellers2 күн бұрын
@@soumyav7582 tnq😍
@vishnucreations17033 күн бұрын
നല്ല വീഡിയോ
@Freetime-Travellers2 күн бұрын
@@vishnucreations1703 😍
@ChandrasekharanKP-c5z3 күн бұрын
വീഡിയോ കണ്ടുv good
@Freetime-Travellers2 күн бұрын
@@ChandrasekharanKP-c5z 😍
@Kashikedha3 күн бұрын
Very motivating vdo❤️
@Freetime-Travellers3 күн бұрын
@@Kashikedha 😍
@Kashikedha3 күн бұрын
Super👍❤️
@Freetime-Travellers3 күн бұрын
@@Kashikedha 😍
@_kar_thik_xzp3 күн бұрын
Super😊
@Freetime-Travellers3 күн бұрын
@@_kar_thik_xzp 😍😍
@dileepv44983 күн бұрын
നല്ല അഭിപ്രായം....എല്ലാവരും ജീവിതം ആസ്വദിക്കട്ടെ...❤
@Freetime-Travellers3 күн бұрын
@@dileepv4498 😍🥰
@jitharchana4 күн бұрын
Husband support gunam anu. Ella husbands m ingane airikilla. Athu kondanu mostly ivde ladies odikkathathu ennanu enik thonnarullath. Ente veetil kunjile car undaittum arum padikan vittilla. Atleast studies nte koode driving m veetukar padipichal husband ne support nu vendi depend cheyyandallo..
@Freetime-Travellers4 күн бұрын
😍
@pushpashaju43594 күн бұрын
കമ്പ്യൂട്ടർ അറിയാത്തതു കൊണ്ട് ലേനേഴ്സ് എഴുതിപ്പിച്ചില്ല. ഇനി അങ്ങിനെ ഒരു നിയമം ഉണ്ടോ 🤔🤔അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ
@thankful_grateful_blessed4 күн бұрын
Athokke padich edkaavunnathe ollu.. enik ariyunna Oru aunty ottum computer ariyaatha aaaal ath padich license edthu..just answers clicking alle ollu..athokke cheyyaan pattum don’t worry❤..preparation undenki learner’s test is very easy..
@bala47576 күн бұрын
🤝
@Freetime-Travellers6 күн бұрын
@@bala4757 😍
@dileepv44986 күн бұрын
കോളാമല്ലോ❤
@Freetime-Travellers6 күн бұрын
@@dileepv4498 😍
@rakhhiml24017 күн бұрын
ഭർത്താക്കന്മാരുടെ full suport ഉണ്ടെങ്കിൽ എല്ലാർക്കും പറ്റും...
@Freetime-Travellers7 күн бұрын
@@rakhhiml2401 🤣🤣
@rakhhiml24017 күн бұрын
എനിക്ക് ആഗ്രഹം ഉണ്ട് but സ്വന്തം വണ്ടി illa husinte വണ്ടി എടുത്താൽ എന്തേലും പോറൽ വന്നാൽ പിന്നെ തീർന്നു... അതുകൊണ്ട് മനസ് മടുപ്പിച്ചു... എപ്പോഴെങ്കിലും ആ കാർ പഴയത് ആകുമ്പോൾ പഠിക്കണം
@sajitharaj82857 күн бұрын
❤🔥🔥
@Freetime-Travellers7 күн бұрын
😍😍
@HaadyAjnas7 күн бұрын
Height koravullath kond tentionaan
@Freetime-Travellers7 күн бұрын
Tension akenda….practice practice
@sindhuvinod5547 күн бұрын
Vandi Reverse edukkunnathu clear akki tharumo
@Freetime-Travellers7 күн бұрын
@@sindhuvinod554 👍
@AnagharaviAnagha7 күн бұрын
Thanks chechiii love❤❤
@Freetime-Travellers7 күн бұрын
@@AnagharaviAnagha 😍
@anveranu7047 күн бұрын
വളരെ സന്തോഷം ഈ വിഡിയോ കണ്ടതിൽ ഹൗസ് ഫൈഫാണ് ഇന്നേക്ക് 15ക്ലാസ്സ് കഴിഞ്ഞു
@Freetime-Travellers7 күн бұрын
@@anveranu704 😍
@Pureclick018 күн бұрын
Iniuum ingpane driving motivation video idane
@Freetime-Travellers7 күн бұрын
@@Pureclick01 👍 sure
@JayanthiJaya-lt4hv4 күн бұрын
Licenc എടുത്തിട്ട് കയറ്റത്ത് നിന്നു പോയാലോ എന്നൊക്കെ ഓർത്ത് രണ്ടു വർഷമായി ഓടിക്കാതെ ഇരിക്കുന്ന എനിക്ക് മാസത്തിന്റെ video കണ്ടപ്പോൾ ഒരു ധൈര്യം വന്നു. ഞാൻ ശ്രമിക്കും👍🏻👍🏻
ഡ്രൈവ് ചെയ്യാൻ ആഗ്രെഹിക്കുന്ന എല്ലാവർക്കും പ്രചോദനമാകട്ടെ
@Freetime-Travellers8 күн бұрын
@@dileepv4498 😍
@sherly_j8 күн бұрын
👍👍👍🙏🙏
@Freetime-Travellers8 күн бұрын
@@sherly_j 😍
@AthiraKrishnan-xy1fi8 күн бұрын
Car illa, illel odikaamaayrunnu
@Freetime-Travellers6 күн бұрын
🤣
@haneen93808 күн бұрын
❤
@parudeesa3469 күн бұрын
ഞാൻ 56 വയസുള്ള വീട്ടമ്മയാണ്. ഞാൻ എനിക്കു 25 വയസുള്ളപ്പോൾ driving licence എടുത്തു. അംബാസിഡർ കാറായിരുന്നു അപ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് ഓടിച്ചില്ല. പിന്നീട് വീണ്ടും 45 വയസ് ആയപ്പോൾ വീണ്ടും പഠിച്ചു. പതുക്കെ പള്ളിയിൽ വരെയൊക്കെ കുറച്ചു ദിവസം ഭർത്താവിൻ്റെ കൂടെ പോയി. ഭർത്താവിൻ്റെ support ഇല്ലാതെ വന്നതു കൊണ്ടു continue ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ വീണ്ടും driving. പഠിക്കാനും ഒരു ചെറിയ വണ്ടി മേടിച്ച് drive ചെയ്യാനും ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം എന്നറിയില്ല
@vijayalakshmip25387 күн бұрын
@@parudeesa346 ധൈര്യമായി ഒരു driving Schooli I ചേരൂ.എനിക്കു കഴിയും എന്ന് ആത്മവിശ്വാസത്തോടെ പറയൂ.
@rashmi59929 күн бұрын
Enikkum orupad aghram und vandy edth povan..... 🥰🥰
@ chechi thanks for the reply.. actually im 145cm so seatl irunnal maryadak road kanatha pole thonum and not confident… leftside arelum thattumo sidlek mariyumo enoke ulla pedi ann😭