എനിക്ക് ഇപ്പോ 41 വയസ്സായി. എന്റെ വീട് ഹൈവേ ടെ സൈഡിൽ ആയിരുന്നു പണ്ട്. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷന് പോകുമ്പോൾ റോഡ് ക്രോസ്സ് ചെയുമ്പോൾ ഒരു കാർ ഇടിക്കാൻ വന്നു. എന്റെ തൊട്ടടുത്തു വന്നു ബ്രേകിട്ടു നിന്ന്. അതിനു ശേഷം റോഡ് ക്രോസ്സ് ചെയ്യാനും വണ്ടിയിൽ പോകാനും അഥവാ വണ്ടിയിൽ പോയാൽ ഉറങ്ങുക പോലുമില്ല. അത്ര പേടിയായിരുന്നു. വണ്ടി ഓടിച്ചു പഠിക്കണം എന്നു ആഗ്രഹം ഉണ്ടെങ്കിലും അതൊന്നു ചെയ്യാൻ പേടി. 10 വർഷം മുൻപ് ഒരു 2nd hand സ്കൂട്ടർ വാങ്ങി. പക്ഷെ ഞാൻ ഓടിച്ചില്ല. അത് പിന്നെ അച്ഛൻ കൊണ്ട് പോയി. 10 വർഷത്തിന്റെ ഇടയിൽ പലപ്പോഴായി പലരും എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഒറ്റയ്ക്ക് വണ്ടി എടുക്കാൻ എനിക്ക് പേടി ആയിരുന്നു.2023 നവംബറിൽ വീണ്ടും ഒരു വണ്ടി വാങ്ങി. കുറെ നാൾ അത് വീട്ടിൽ ഇരുന്നു. അവസാനം അത് വിൽക്കാം എന്നു വരെ ഓർത്തു. കഴിഞ്ഞ വർഷം ജൂൺ 15 നു എനിക്ക് തന്നെ താനെ തോന്നി ഇങ്ങനെ പേടിച്ചാൽ എങ്ങനെയാണു എന്ന്. അങ്ങനെ ഞാൻ പതുക്കെ വണ്ടി വീടിനു പുറത്തു എടുത്തു പതുക്കെ ഓടിച്ചു നോക്കി. സക്സസ് ആയി.ആദ്യം ഒകെ റോഡിൽ u ടേൺ എടുക്കാൻ ഒകെ പേടിയായിരുന്നു. 1 മാസം കൊണ്ട് എല്ലാം ok ആയി. ലൈസൻസ് എടുക്കാൻ പോയപ്പോൾ കാർ കൂടി എടുക്കാൻ എല്ലാരും പറഞ്ഞു. കാർ എടുക്കാൻ പോയാൽ ലൈസൻസ് എടുക്കാൻ താമസിച്ചാലോ എന്നോർത്ത് തത്കാലം 2 വീലർ മാത്രം എടുത്തു. ഇപ്പോൾ വീട്ടിലേക്കു സാധനങ്ങൾ വാങ്ങാനും മോളെ സ്കൂളിലും ട്യൂഷനും ഒകെ വിടാനും. ഇടയ്ക്കു hus ന്റെ വണ്ടി സർവീസ് നു കൊടുക്കുമ്പോൾ പുള്ളിക്കാരനെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാനും ഒകെ ഞാൻ പോകും. വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ എനിക്ക് തോന്നി കുറച്ചു കൂടി മുൻപ് ചെയ്യണമായിരുന്നു എന്ന്. പിന്നെ എന്തോ ഒരു ചിറക് വെച്ചപോലെ ഒരു ഫീൽ. എന്റെ ലൈഫിലെ ഏറ്റവും വലിയ achievement ആണ് ഡ്രൈവിംഗ് പഠിച്ചു എടുത്തത്. ഇപ്പോൾ കാർ ഡ്രൈവിംഗ് ക്ലാസിനു പോകുന്നു. അടുത്ത മാസം ലൈസൻസ് എടുക്കും. ഇത് വായിച്ചു എന്നെ പോലെ പേടിച്ചു ഇരിക്കുന്ന ആർകെങ്കിലും മോട്ടിവേഷൻ ആകട്ടെ.
@Freetime-Travellers5 күн бұрын
@@chithra9975 സൂപ്പർ 👌നമ്മൾ പേടിച്ചു മാറിയാൽ, ജീവിതത്തിലെ നമ്മൾ തോറ്റു പോകും.ശരിക്കും മോട്ടിവേഷണൽ സ്റ്റോറി 🥰
@chithra99755 күн бұрын
@Freetime-Travellers 🥰
@DeviSankar3 күн бұрын
❤
@amazingreviewsbyryan8278Күн бұрын
I am 44. 3 time 2 wheeler test nu poyi potti. Nannayi 8 edukkum. But test nte annu anxiety and stress. Pinne onnum ormayilla. Vandi ninnu kazhiyumbol aanu pinne normal level aavuka.😢
@nusaibamananthala2930Күн бұрын
👍❤
@Jobalertsvia4 күн бұрын
Thankyou. ഇങ്ങനെ ഒരു വിഷയം എടുത്ത് സംസാരിച്ചതിന്. ഇത്തരം youtubers ആണ് വേണ്ടത്.
@Freetime-Travellers3 күн бұрын
@@Jobalertsvia tnq for your words
@snehaprakash30264 күн бұрын
രാജി, super dear ,ഇന്നാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്, സന്തോഷം
@Freetime-Travellers4 күн бұрын
@@snehaprakash3026 tnq dear😍
@GandGdesignsbyDiviyaRenjith3 күн бұрын
2വീലർ എവിടെവേണേലും എത്ര ദൂരംവേണേലും ഓടിക്കും 4വീലർ ഓടിക്കില്ലായിരുന്നു നല്ല ആഗ്രഹം ആയിരുന്നു ലൈസൻസ് കൈയിൽ വച്ചു വർഷങ്ങൾ മോട്ടിവേഷൻ വീഡിയോ കണ്ടുനടന്ന് രണ്ടുംകല്പിച്ചു ഇറങ്ങി ഇപ്പോൾ ഓടിക്കും ധൈര്യമായി 😍👍🏻👍🏻
@vijayasidhan8283Күн бұрын
At 59 I may try this again
@AnagharaviAnaghaКүн бұрын
Thanks chechiii love❤❤
@Freetime-Travellers23 сағат бұрын
@@AnagharaviAnagha 😍
@melviaannbiju43832 күн бұрын
നിങ്ങൾ super ആണ് ട്ടോ. ഇപ്പോൾ ഒരു confidence തോന്നുന്നു 😍 നന്നായി പറഞ്ഞു തന്നു.
@Freetime-Travellers2 күн бұрын
@@melviaannbiju4383 😍
@linujames57355 күн бұрын
Super message❤❤❤❤❤
@Freetime-Travellers4 күн бұрын
@linujames5735 😍😍
@jerrileej4 күн бұрын
ഞാൻ 1997 ൽ ലൈസൻസ് എടുത്തിട്ട് ധൈര്യം ഇല്ലാതെ എടുത്തു വച്ചു. നവംബറിൽ പതുക്കെ ഓടിച്ചു തുടങ്ങി. പിള്ളേരെ സ്പെഷ്യൽ ക്ലാസ്സ് വരുമ്പോ സ്കൂളിൽ വിടേണ്ടി വരുന്നു. യൂട്യൂബ് ആണ് ഗുരു
@Freetime-Travellers23 сағат бұрын
@@jerrileej 😍
@bindhumanoj80394 күн бұрын
എൻ്റെ ലൈഫിലും ഇതുപോലെ അനുഭവം ഉണ്ടായി റോഡിൽ വണ്ടി ഓഫ് ആയി ഒരുതരത്തിലും. വണ്ടി എടുക്കാൻ പറ്റാതെ ആയി എന്നെ ആരും സപ്പോർട്ട് ചെയ്തില്ല വഴക്ക് പറഞ്ഞു അന്ന് മുതൽ എനിക്ക്. വണ്ടി എടുക്കാൻ കോൺഫിഡൻസ് ഇല്ല 😒വീഡിയോ കണ്ടപ്പോ ഇങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എനിക്കും വണ്ടി എടുക്കായിരുന്നു എന്ന് തോന്നി.നല്ല വീഡിയോ 👍
@Freetime-Travellers3 күн бұрын
@@bindhumanoj8039 ഇനിയും ശ്രമിക്കൂ…ശ്രമുച്ചാൽ തീർച്ചയായും നടക്കും
@Nsamchanel4 күн бұрын
പേടിച്ചിരുന്ന ഞാൻ ലൈസെൻസ് എടുത്തു.. ഇനി ഓടിക്കണം 👍👍
@fadhiya1133 күн бұрын
Use ful topic ❤❤
@Freetime-Travellers3 күн бұрын
@@fadhiya113 😍
@nicydixon4120Күн бұрын
Same feel
@Freetime-Travellers23 сағат бұрын
@@nicydixon4120 😍
@rajilorance78835 күн бұрын
നല്ല വിവരണമാണ്,
@Freetime-Travellers5 күн бұрын
@@rajilorance7883 tnq🥰
@RejithJoseph4 күн бұрын
Practical advice
@Freetime-Travellers3 күн бұрын
@@RejithJoseph 😍😍
@syamlyajeesh85113 күн бұрын
Madam super video ❤🎉
@Freetime-Travellers3 күн бұрын
😍
@nishathaiparambil20224 күн бұрын
Same incident enikum undayi, annu njanum theerumanichu driving cheyumnu..aa decusion kondu..epol ente avasyathinellam,makkale kondum oke ottaku evide venelum pokanlla dhiaryam vannu..expert ennu parayarayilla..pakshe eniku nalla confidence vannu..athu thaniye odichu thanne varuthithanu.. Epo ente ella friends nodum njan parayum..driving padikunnu.. Eniku patumenkil bakki ullavarku valare easy arikumallonu eniku thonunnu..
@Freetime-Travellers3 күн бұрын
@@nishathaiparambil2022 👍 good
@rakhhiml240120 сағат бұрын
എനിക്ക് ആഗ്രഹം ഉണ്ട് but സ്വന്തം വണ്ടി illa husinte വണ്ടി എടുത്താൽ എന്തേലും പോറൽ വന്നാൽ പിന്നെ തീർന്നു... അതുകൊണ്ട് മനസ് മടുപ്പിച്ചു... എപ്പോഴെങ്കിലും ആ കാർ പഴയത് ആകുമ്പോൾ പഠിക്കണം
Enikkum orupad aghram und vandy edth povan..... 🥰🥰
@Freetime-Travellers23 сағат бұрын
@@rashmi5992 nadakkumenne
@Bandnboys43 күн бұрын
❤❤❤ nothing to say
@Freetime-Travellers3 күн бұрын
@@Bandnboys4 😍
@bala47573 күн бұрын
🙏
@sanhamolcva153 күн бұрын
എനിക്കും ഒരുപാട് ആഗ്രഹമുണ്ട് ഡ്രൈവിംഗ് പഠിക്കാൻ 4വർഷം മുന്നേ കുറച്ചു പഠിച്ചു വലിയ വണ്ടി വരുമ്പോൾ പേടിയാവുന്നു. പിന്നെ തീരെ ഓടിച്ചില്ല. 2വർഷം മുന്നേ ഇക്കാന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ യൂടെൺ എടുക്കുമ്പോൾ ബൈക്ക് വന്ന് ഫ്രണ്ട് ഇൽ ഇടിച്ചു ഞാൻ തലയിടിച്ചു വീണു. ബൈക്ക് കണ്ട്രോൾ പോയി ഹോൺ അടിച്ചു വരുന്നത് കണ്ടപ്പോൾ തന്നെ ഇക്കാ നിർത്തി അല്ലെങ്കിൽ വലിയ അപകടം ആയേനെ. അന്ന് മുതൽ ഏതെങ്കിലും റോട്ടിൽ ന്ന് യൂ ടെൺ എടുക്കുന്ന ടൈം പേടിയും ടെൻഷൻ ആകും ബസ്സിൽ ഇരിക്കുമ്പോൾ കൂടി. എല്ലാരും നിർബന്ധിക്കുന്നുണ്ട് പേടി സമ്മതിക്കുന്നില്ല.
@Freetime-Travellers2 күн бұрын
@@sanhamolcva15 u turn eduthu padichenkil mathrame aa pedi marullu😍
@DeviSankar3 күн бұрын
Snow il driving cheythapolum puncture aayapolum odichapolum kitiya dhairyam..❤❤❤ 🎉
@Freetime-Travellers3 күн бұрын
@@DeviSankar 👍💪💪
@sheejams19165 күн бұрын
Thank u so much
@Freetime-Travellers4 күн бұрын
@@sheejams1916 😍
@rakhhiml240120 сағат бұрын
ഭർത്താക്കന്മാരുടെ full suport ഉണ്ടെങ്കിൽ എല്ലാർക്കും പറ്റും...
@Freetime-Travellers20 сағат бұрын
@@rakhhiml2401 🤣🤣
@Anjanaanju994 күн бұрын
Ente veetil manual anu ulllath... Enik padikan nalla agraham und.. But oru starting trouble
Njan two Wheeler nannayi odikkumayirunnu, epol oru 4 year aayi odikkaan pattathe aayi, athode pedi aayi but epol njan veendu eduthu thudangi, morning odichu practice cheyunnu, nannai odikkunnu, Four Wheeler licence um undu ottakku odichu pokaan pedi, hus aduthullappol nannai odikkum, ee video kettappol oru positive energy kettiyapole... Thank you..
ഞാൻ 56 വയസുള്ള വീട്ടമ്മയാണ്. ഞാൻ എനിക്കു 25 വയസുള്ളപ്പോൾ driving licence എടുത്തു. അംബാസിഡർ കാറായിരുന്നു അപ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് ഓടിച്ചില്ല. പിന്നീട് വീണ്ടും 45 വയസ് ആയപ്പോൾ വീണ്ടും പഠിച്ചു. പതുക്കെ പള്ളിയിൽ വരെയൊക്കെ കുറച്ചു ദിവസം ഭർത്താവിൻ്റെ കൂടെ പോയി. ഭർത്താവിൻ്റെ support ഇല്ലാതെ വന്നതു കൊണ്ടു continue ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ വീണ്ടും driving. പഠിക്കാനും ഒരു ചെറിയ വണ്ടി മേടിച്ച് drive ചെയ്യാനും ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം എന്നറിയില്ല
@vijayalakshmip253821 сағат бұрын
@@parudeesa346 ധൈര്യമായി ഒരു driving Schooli I ചേരൂ.എനിക്കു കഴിയും എന്ന് ആത്മവിശ്വാസത്തോടെ പറയൂ.
@bindupazhedambindu77574 күн бұрын
ഗിയർ ഉള്ള വണ്ടി ഓടിക്കുന്നതും ടൗണിൽ തിരക്കുള്ളിടത്തും ഓടിക്കുന്നതും കാണിക്കണം
@Freetime-Travellers3 күн бұрын
@@bindupazhedambindu7757 തീർച്ചയായും…ഒരു വർഷം മുൻപുവരെയും ഞങ്ങൾക്ക് gear വണ്ടികൾ ആയിരുന്നു..🤣
@rosevarghese84615 күн бұрын
Driving maatram padichal pora nirthdedath nirthan padikkanam.
@RejithJoseph4 күн бұрын
@Freetime-Travellers3 күн бұрын
Athu nammal thanne vicharikkanam🤣
@aswathy41084 күн бұрын
Ladies nu comfortable aayi odikkan pattiya car ethanu..
@lkmedia21544 күн бұрын
Maruthi s-presso, tata tiago, wagon R ഇതെല്ലാം ചെറുകറുകൾ ആണ് 8lac ന് താഴെ വില വരും 5lac തൊട്ട് പ്രൈസ് സ്റ്റാർട്ട് ചെയ്യും.... യൂട്യൂബിൽ തന്നെ സെർച്ച് ചെയ്താൽ വേറെ വണ്ടികളുടെ ഡീറ്റെയിൽസ് കിട്ടും 😊
@snehaprakash30264 күн бұрын
ഞാൻ 2006 il licence എടുത്തു, ഇതുവരെ driving ചെയ്തില്ല 😢
വീട്ടിൽ ടു വീലർ ഉണ്ട്... ലൈസൻസ് ഉം ഉണ്ട്... പക്ഷെ എനിക്ക് പേടി ആണ്... അത് എങ്ങനെ മാറ്റാം??? ഓടിക്കണം എന്നൊക്കെ ഉണ്ട്... പക്ഷെ, വണ്ടിയുടെ അടുത്ത ചെല്ലുമ്പോ കോൺഫിഡന്റ് അല്ല... എന്ത് ചെയ്യണം..?
@Freetime-Travellers3 күн бұрын
@@reshmikesav5681 kunjungalude ആരുടേയെങ്കിലും സൈക്കിൾ വീട്ടിൽ ഉണ്ടെങ്കിൽ അതിൽ കയറി പതുക്കെ ഓടിച്ചു തുടങ്ങണം… സൈക്കിൾ balance ഉണ്ടെങ്കിൽ സുഖമായി two വീലർ ഓടിക്കാം
@aswathy41084 күн бұрын
Hiiii ma'am
@she273394 күн бұрын
Paranjathoke sariyanu.10yrs aayi license eduthitt.ann achanum inn perfect driver aanenna ahangaram ulla husbandum vandi thararilla.odicho enn parayum but oru five minutes kazhiyumbozhekum thudangum kuttappeduthal.angane aa moham kuzhichu moodi.swanthamayi vandi eduthenkilum enik kittarilla
@Freetime-Travellers3 күн бұрын
@@she27339 അത് മാറാൻ നമ്മൾ തന്നെ വിചാരിക്കണം…കുറച്ച് കുറച്ച് ഓടിച്ചു തുടങ്ങിയാൽ മതി
@Twosome_lights7 күн бұрын
🤩
@Freetime-Travellers6 күн бұрын
@@Twosome_lights 🤩
@pv-xv2xd6 күн бұрын
എനിക്കും പഠിക്കണം. സാധിക്കുമോ സുഹൃത്തേ?
@Freetime-Travellers6 күн бұрын
@@pv-xv2xd theerchayayum…sramichal nadakkathathayi ee lokathu oru karyavumilla👍
ഞാൻ 54 വയസുള്ള ആൾ ആണ്. 22 വർഷം മുമ്പ് കാർ ലൈസൻസ് കിട്ടി. പക്ഷേ കാർ ഓടിക്കാൻ pedy കാരണം തൊട്ടില്ല. ഇപ്പൊൾ വീണ്ടും ആഗ്രഹം തോന്നി 1 മാസം കാർ ഡ്രൈവിംഗ് പഠനം പുതുക്കി. എൻ്റെ husband oru തരത്തിലും കാർ എടുക്കാൻ സമ്മതിക്കുന്നില്ല. പുള്ളിക്ക് പേ ടി. എനിക്ക് depression state പോലെ ആയി. എന്താ ചെയ്യുക. ആകെ desp അടിച്ചിരുന്നപ്പോൾ ആണു driving restart cheyyaam എന്നു തോന്നിയത്. ഇപ്പൊൾ കുറെ കൂടി desp ആയത് മിച്ചം. Any advice?
@Freetime-Travellers5 күн бұрын
@@sherly_j ഒരിക്കലും ആഗ്രഹത്തിൽ നിന്ന് പിന്മാറരുത്…ഹസ്ബൻഡിനെ പറഞ്ഞു മനസ്സിലാക്കൂ…പുള്ളിക്ക് പേടിയാണെങ്കിൽ കുടുംബത്തിലെ ആരെയെങ്കിലും കൂടെ ഇരുത്തി തിരക്കില്ലാത്ത റോഡിൽ പതുക്കെ ഓടിച്ചു തുടങ്ങുക…കുറെ പ്രാവശ്യം അങ്ങനെ ചെയ്യുമ്പോൾ സ്വഭാവികമായും നിങ്ങൾ വണ്ടി തനിയെ ഓടിച്ചിരിക്കും…അപ്പോഴേക്കും ഹസ്ബന്റിന്റെ ടെൻഷനും മാറും…ആഗ്രഹം തോന്നിയാൽ മടിച്ചിരിക്കരുത്…ഇപ്പോ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാ…ധൈര്യപൂർവം മുന്നോട്ട് പൊക്കോളൂ 🥰❣️
@sherly_j5 күн бұрын
@Freetime-Travellers thanks.I will try my level best. Still afraid. Anyway thanks for the advice and the motivational video.
@ chechi thanks for the reply.. actually im 145cm so seatl irunnal maryadak road kanatha pole thonum and not confident… leftside arelum thattumo sidlek mariyumo enoke ulla pedi ann😭
@ValsuRam4 күн бұрын
ഞാനും drive ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. പക്ഷേ പേടിയ
@reshmikesav56814 күн бұрын
ഞാനും
@Freetime-Travellers3 күн бұрын
@@reshmikesav5681 എന്തിനാ പേടിക്കുന്നത്..നമ്മളുടെ ദൈനംദിന കാര്യങ്ങളിൽ ഒന്നായി അതിനെ കണ്ടാൽ മതി
@mayadevirg8485 күн бұрын
ഞാനും ഓട്ടോമാറ്റിക് കാർ ബുക്ക് ചെയ്തിട്ടിരിയ്ക്കുവാ. കോൺഫിഡൻസ് ആയി ഞാനും വണ്ടി ഓടിയ്ക്കും. 😍🙏
@Freetime-Travellers4 күн бұрын
@@mayadevirg848 😍👍
@Dreamland5164 күн бұрын
ഞാനും
@liyasworld27703 күн бұрын
👍👍confidence ഇല്ലാത്തതാണ് problem
@seekfindshare4 күн бұрын
ഞാൻ ഓടിക്കുന്ന വണ്ടിയിടിച്ച് ആരെങ്കിലും മരിച്ചു പോകുമോ എന്ന പേടിയാണ് എനിക്ക്😢😢😢
@@seekfindshare അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് എല്ലാവരും വണ്ടി എടുക്കുന്നത്…പതുക്കെ എടുത്താൽ ഒന്നും സംഭവിക്കില്ല
@anniegeorge69975 күн бұрын
Driving licence edukkan age limit indo?
@Freetime-Travellers5 күн бұрын
@@anniegeorge6997 18 വയസ്സ് പൂർത്തിയായ ആർക്കും ഡ്രൈവിംഗ് ലൈസൻസ് എടുക്കാം… ധൈര്യമായി മുന്നോട്ട് പോകൂ..
@mayadevirg8484 күн бұрын
@@anniegeorge6997 ഞാൻ 58വയസ്സിൽ 2024ഫെബ്രുവരി ആണ് ലൈസൻസ് കാറിന്റെ എടുത്തത്. സ്കൂട്ടർ 15വർഷം ആയി ഓടിയ്ക്കുന്നുണ്ട്. ഇപ്പൊ ഞാൻ ഒരു കാർ ബുക്ക് ചെയ്തേക്കുവാണ്. പ്രായം ഒന്നിനും തടസം അല്ല. നമ്മുടെ മനസ് ആണ് സ്ട്രോങ്ങ് ആകേണ്ടത്. 😍
@Joyas2123 күн бұрын
Heght കുറവ് എന്റെ കോൺഫിഡൻസ് നശിപ്പിക്കുന്നു... ആഗ്രഹം ഉണ്ട്.. ലൈസൻസ് ഉണ്ട്
@Freetime-Travellers2 күн бұрын
@@Joyas212 seatinte height kootti vachal mathi…
@meera2775 күн бұрын
Chechi driving teaching video cheyyamoo
@Freetime-Travellers5 күн бұрын
sure 👍
@aswathia.v13056 күн бұрын
Konni anallo
@Freetime-Travellers6 күн бұрын
@@aswathia.v1305 athello …athu vazhi vannappolanu video eduthathu🥰
@_kar_thik_xzp6 күн бұрын
😂
@Freetime-Travellers6 күн бұрын
🎉
@S8a8i4 күн бұрын
നിങ്ങൾ ഈ ചെയ്യുന്നത് തെറ്റല്ലേ... Please be careful
@Freetime-Travellers3 күн бұрын
@@S8a8i സാധാരണ നമ്മൾ കാറിൽ ഇരുന്നു സംസാരിക്കുന്ന പോലെയെ സംസാരിച്ചുള്ളു… ക്യാമറയെ നോക്കുകയോ ഫോൺ യൂസ് ചെയ്യുകയോ ചെയ്തില്ല..എങ്കിലും ഇനി ഒന്ന് കൂടി ശ്രദ്ധിക്കാം tnq 😍