കാൽ വിരൽ നിലത്ത് ഊന്നി, ഉപ്പൂറ്റി നിലത്ത് നിന്ന് പൊക്കുക...വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്
@RukkiyaU-h8c16 сағат бұрын
സാറിന്റെ വീഡിയോ കൾ ഡൗൺലോഡ് ചെയ്ത് അതിന്റെ കൂടെ നിത്യവും ചെയ്യാറുണ്ട്. 2 വർഷമായിട്ട്. പുതിയ വീഡിയോകളും ചെയ്യാറുണ്ട്. അതിൽ അരമണിക്കൂർ ഉള്ള ഒരു വീഡിയോ (മ്യൂസിക്ക് ഉള്ളത് ) അതിൽ തുടക്കത്തിലുള്ള വാമിങ് അപ്പും അവസാനത്തിലുള്ള സ്ട്രസ്റ്റും ഉൾപ്പെടുത്താൻ വിട്ടതോ അതോ അതിന്റെ ആവശ്യം ഇല്ലേ? പിന്നെ യോഗാ ഡേയുടെയോഗയുടെ അവസാന ഭാഗത്ത് അവനവന്റെ മതത്തിലെ പ്രാർഥനകൾ എന്ന് പ്രത്യേകം പറഞ്ഞതിൽ ഒരു പാട് അഭിനന്ദനങ്ങൾ.🌷🌷
@YogaWithLaL15 сағат бұрын
വളരേ ശ്രദ്ധയോടെ വീഡിയോ കണ്ടത്തിനും അതു നോക്കി കൃത്യമായി ചെയ്തതിനും പ്രത്യേകം നന്ദി അറിയിക്കുന്നു... തർന്നും ചെയ്യുക. വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ..🙏
@AflahAflahkltr19 сағат бұрын
In sha Allaah... ഇന്ന് മുതൽ.. ഞാനും..നിങ്ങളോടൊപ്പം.. കൂടി.. Tto
@AflahAflahkltr19 сағат бұрын
ഇത്.. ഏത് ടൈമിൽ.. ചെയ്യുന്നതാണ്.. നല്ലത്
@YogaWithLaL17 сағат бұрын
രാവിലെയാണ് ഏറ്റവും നല്ലത്...
@AflahAflahkltr14 сағат бұрын
Ok
@MiniTomy-s4m19 сағат бұрын
👍👍👍
@YogaWithLaL17 сағат бұрын
Thank You 🙏
@ponnuzponnuz300722 сағат бұрын
0000p
@YogaWithLaL17 сағат бұрын
🙏🙏🙏
@renukaappukuttan22 сағат бұрын
Super sir 🌹
@YogaWithLaL17 сағат бұрын
Thank You 🙏 please continue the practice and share the videos to your friends and family members too 👍
@aswinkm197623 сағат бұрын
❤🎉😊
@YogaWithLaL17 сағат бұрын
Thank You 🙏
@Nalini-to4td23 сағат бұрын
Good morning🎉🎉🎉🎉🎉🎉
@YogaWithLaL17 сағат бұрын
Morning
@Nalini-to4td23 сағат бұрын
7 മാസമായി ഞാൻ ചെയ്യുന്നു❤❤❤❤❤❤❤
@YogaWithLaL17 сағат бұрын
👍 Good
@BabySasidharan-h9lКүн бұрын
Thankyou sir
@YogaWithLaL17 сағат бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@nibumonnibumonКүн бұрын
👍🏻
@YogaWithLaL17 сағат бұрын
Thank You 🙏
@chandranememc4564Күн бұрын
👌❤
@YogaWithLaLКүн бұрын
Thank You 🙏
@sujapremachandran8217Күн бұрын
👍👍❤️🙏
@YogaWithLaL17 сағат бұрын
Thank You 🙏 please continue the practice and share the videos to your friends and family members too 👍
@rosemarygigiКүн бұрын
Food കഴിച്ചിട്ട് എത്ര സമയം കഴിഞ്ഞിട്ടാണ് exercise ചെയ്യേണ്ടത്... പറഞ്ഞു തരാമോ?
@YogaWithLaLКүн бұрын
3 മണിക്കൂർ കഴിഞ്ഞ്...
@rosemarygigiКүн бұрын
@YogaWithLaL Thanks
@Manu-k9n9jКүн бұрын
Herniya surgery kayejadanu sir anik cheyyamo
@suma645523 сағат бұрын
ചെയ്യാ० ഞാൻ ചെയ്യുന്നുണ്ട് എനിക്ക് അമ്പലി്കൽ ഹെർണിയ ആിരുന്നു ഓപറേഷൻ കഴിഞ്ഞ്. 3 വർഷമായി ഇദ്ദേഹത്തിന്റെ വ്യായാമ० നല്ല ആരോഗ്യ० കി്ട്ടു०🙏🙏
@Manu-k9n9jКүн бұрын
Herniya surgery kayejadane cheyyamo sir
@jeenagabrielКүн бұрын
Very goog
@YogaWithLaL17 сағат бұрын
Thank You 🙏
@ArshadElabikkaКүн бұрын
👍🏻
@YogaWithLaL17 сағат бұрын
👍
@girisanpc8953Күн бұрын
സാർ രാത്രീൽ കിടന്നുറങ്ങിയാൽ വെറൈന്റ് മുകളിൽ കൈ വെച്ചാൽ നിവൃകുവോൾ കൈ നല്ല തരിപ്പ് തോന്നുന്നു എന്ത് കൊണ്ടാണ് സാർ
@YogaWithLaL17 сағат бұрын
ശരിയായി, തുടർച്ചയായി വ്യായാമം ചെയ്താൽ മതി...
@girisanpc8953Күн бұрын
സാർ, ഞാൻ ഈ excercises ചെയ്യുവോൾ കൈ നീവർത്തി പിടിക്കുവോൾ കഴുത്തിൽ നിന്നും ഷോൾഡറിലേക് വേദന വരുന്നു യന്തുകൊണ്ടാണ്
@YogaWithLaL17 сағат бұрын
സാവധാനം ചെയ്തു നോക്കൂ...
@rekhaadiyattu1497Күн бұрын
Thank u somuch sir very useful vedieo
@YogaWithLaL17 сағат бұрын
Most welcome... please continue the practice and share the videos to your friends and family members too 👍
@reenamajeed9158Күн бұрын
Nokkittu replay tharam
@suneeran1762Күн бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. രണ്ട് മാസത്തോളമായി എനിക്ക് നല്ല ഷോൾഡർ pain ആണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ ഒന്ന് ചെരിഞ്ഞു കിടക്കാനോ ഒന്നിനും പറ്റാറില്ല.. സാർ പറഞ്ഞു തന്ന ഈ exercise ചെയ്തു തുടങ്ങിയിട്ടുണ്ട് നല്ലൊരു ആശ്വാസം തോന്നുന്നുണ്ട് thank you sir 🙏 സബ്സ്ക്രൈവ് ചെയ്തിട്ടുണ്ട്..
@YogaWithLaLКүн бұрын
തുടർച്ചയായി ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
@joycereji4025Күн бұрын
Good exercise
@YogaWithLaLКүн бұрын
Yes, thank you...
@beenababu7367Күн бұрын
Good morning sir ❤❤❤❤❤❤❤❤❤❤❤❤❤
@YogaWithLaLКүн бұрын
Good morning...thank you Beena..
@remadevi9155Күн бұрын
V easy exercises.im practising everyday.thank you sir.
@YogaWithLaLКүн бұрын
Keep it up...all the best please try to send to your friends and Relatives also..
@davismanjooran6832Күн бұрын
Avoid sex when our stomach is full. Sex and digestion needs a lot of blood.
@YogaWithLaLКүн бұрын
🤗
@girijakumari6280Күн бұрын
Thank you lal sir
@YogaWithLaLКүн бұрын
Welcome Girija...
@remaomanakuttan61182 күн бұрын
സാർ, എന്റെ കൊളൊസ്റ്റോൾ 260 ൽ നിന്നും 180 ആയി കുറഞ്ഞു സാറിന്റെ യോഗ ദിവസവും ചെയ്തിട്ടാണ് നന്ദി യുണ്ട് സാർ
@YogaWithLaLКүн бұрын
വളരേ സന്തോഷം ഉണ്ട്....
@YogaWithLaLКүн бұрын
തുടർന്നും ചെയ്യുക... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
@KrishnammaBhaskar2 күн бұрын
ഓക്കേ sir
@YogaWithLaLКүн бұрын
Thank You 🙏
@bindhujohn8402 күн бұрын
❤❤❤
@YogaWithLaL2 күн бұрын
Thank You 🙏
@geethakg40642 күн бұрын
Dear Lal sir very good exercise thanks a lot for sharing these tips
@YogaWithLaL2 күн бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@shineysunil5372 күн бұрын
🙏🙏🙏
@YogaWithLaL2 күн бұрын
🙏🙏🙏
@AmbikaVP-j1l2 күн бұрын
Anikkunllavathyasamudu thanks
@YogaWithLaL2 күн бұрын
വളരേ സന്തോഷം ഉണ്ട്... തുടർന്നും ചെയ്യുക.. വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
@mnnakulan22772 күн бұрын
Sir Njan 18 monthayi Pala Pala videos nokky cheyunnund nalla improvement und thank you sir.God bless you.
@YogaWithLaL2 күн бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@sajithamohamed21182 күн бұрын
Super
@YogaWithLaL2 күн бұрын
Thank You 🙏
@rosemarygigi2 күн бұрын
ഇതിങ്ങനെ സ്പീഡിൽ ആണോ ചെയ്യേണ്ടത്???? പതിയെ അല്ലേ വേണ്ടത്
@YogaWithLaL2 күн бұрын
പതിയെ ചെയ്താൽ മതി...ഓരോരുത്തർക്കും അവരവരുടെ കഴിവ് അനുസരിച്ച് മാത്രം ചെയ്യുക...Ok...